Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -28 March
കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്
ബാംഗ്ലൂർ : ബംഗളൂരു -മൈസൂർ പാതയിൽ കെ എസ് ആർ ടി സി ബസിന് നേരെ കല്ലേറ്. കെ എസ് ആർ ടി സിയുടെ സൂപ്പർ എക്സ്…
Read More » - 28 March
വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്ഫോടക വസ്തുവെറിഞ്ഞു
വളയം: പുളിയാവ് നാഷണല്‍ കോളേജില്‍ ബിരുദ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ സ്ഫോടക വസ്തുവെറിഞ്ഞു. കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽവെച്ച് മൂന്നാം വർഷ വിദ്യാര്‍ഥികളുടെ യാത്രയയപ്പ്…
Read More » - 28 March
365 പെട്രോള്‍ പമ്പുകളില്‍ ഇനിമുതല്‍ ശുചിമുറി; നിര്‍ണായക തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ദേശീയപാതയ്ക്കരികിലെ 365 പമ്പുകളിലായി ശുചിമുറികള്‍ നിര്‍മിക്കുമെന്ന് സര്‍ക്കാര്‍. എന്നാല്‍ 365 പമ്പുകളിലായി ശുചിമുറികള്‍ നിര്‍മിക്കുന്നതിനായി…
Read More » - 28 March
കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം: ഭക്തിസാന്ദ്രമായ് അനന്തപുരി
തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീദേവിക്ക് ഇന്ന് പൊങ്കാല സമർപ്പണം. ചാക്ക മുതൽ കൊച്ചുവേളി വരെയുള്ള നാലു കിലോമീറ്റർ ചുറ്റളവിൽ സ്ത്രീകൾ ദേവിക്ക് പൊങ്കാലയർപ്പിക്കും. ചാമുണ്ഡീദേവിയുടെ നക്ഷത്രമായ മീനമാസത്തിലെ മകം…
Read More » - 28 March
വാഹനത്തിൽ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടി; രണ്ടു പേര് പിടിയിൽ
മലപ്പുറം: ലോറിയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പൊലീസ് പിടികൂടി. മലപ്പുറം മോങ്ങത്തായിരുന്നു സംഭവം. രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വള…
Read More » - 28 March
റേഡിയോ ജോക്കിയുടെ കൊലപാതകം; കാരണം കണ്ടെത്തി പൊലീസ്; സംഭവം ഇങ്ങനെ
തിരുവനന്തപുരം: മടവൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥീരീകരിച്ച് പൊലീസ്. കൊലപാതക സംഘം സഞ്ചരിച്ച സിഫ്റ്റ് കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ്…
Read More » - 28 March
ഇവിടെനിന്നു മുങ്ങി ഗള്‍ഫില്‍ പോകുന്നവര്‍ക്ക് നിയന്ത്രണവുമായി മന്ത്രി
തിരുവന്തപുരം: ഗള്‍ഫിലേക്കും മറ്റും ദീര്‍ഘകാല അവധി എടുത്ത് മുങ്ങുന്ന സര്‍ക്കാര്‍-അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ധനകാര്യമന്ത്രി ടി.എം തോമസ് ഐസക്. ദീര്‍ഘകാല അവധിയെടുത്തു മുങ്ങുന്ന ജീവനക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ…
Read More » - 28 March
ഒടുവില്‍ മാപ്പ്, ലോകക്രിക്കറ്റിന് മുന്നില്‍ തല കുനിച്ച് ക്രിക്കറ്റ് ഒാസ്ട്രേലിയ
മെല്‍ബണ്‍: ഒടുവില്‍ പന്ത് ചുരണ്ടല്‍ വിവാദത്തില്‍ മാപ്പപേക്ഷയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. നാകന് സ്റ്റീവ് സ്മിത്ത്, ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരാണ് കുറ്റക്കാര്‍. പരിശീലകന് ഡാരന്‍…
Read More » - 28 March
ജസ്റ്റിസ് ലോയ വധം; കോണ്‍ഗ്രസും എന്‍സിപിയും രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ദേവേന്ദ്ര ഫഡ്നാവിസ്
ന്യൂഡൽഹി : ജസ്റ്റിസ് ലോയ വധത്തിൽ കോൺഗ്രസും എൻസിപി നേതാക്കളും കള്ളക്കളിയിലൂടെ രാഷ്ട്രീയ വത്കരിക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കേസിന്റെ അന്തിമമായ തീരുമാനം സുപ്രീംകോടതിയിൽ നിലനിൽക്കുന്നുവെന്നും…
Read More » - 28 March
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍മാരെ നീക്കം ചെയ്യാന്‍ വ്യാജപരാതികള്‍
ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ നിരവധി വ്യാജ പരാതികള്‍ . മണ്ഡലത്തിലെ ബുധനൂര്‍ പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ മാത്രം…
Read More » - 28 March
പ്രത്യേക ശ്രദ്ധയ്ക്ക്; ആധാര്‍-പാന്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതിയില്‍ മാറ്റം
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡും പാന്‍(പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍) കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധിയില്‍ മാറ്റം. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര പ്രത്യക്ഷ…
Read More » - 28 March
രാഹുല്‍ ഗാന്ധിക്ക് ദേവ ഗൗഡയുടെ അന്ത്യശാസനം, ക്ഷമ പരീക്ഷിക്കരുത്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ജെഡിഎസ് നേതാവ് എച്ച് ഡി ദേവ ഗൗഡ. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി കൊടുത്തിരിക്കുകയാണ് അദ്ദേഹം. രാഹുല്‍ ഗാന്ധിക്ക് പക്വത…
Read More » - 28 March
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം; ബിജെപിയെ വിമര്‍ശിച്ച് പ്രവീണ്‍ തൊഗാഡിയ
ന്യൂഡല്‍ഹി: അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ ഒരു നിയമം നടപ്പാക്കാത്തതില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ വിഎച്ച്പി മേധാവി പ്രവീണ്‍ തൊഗാഡിയ രംഗത്തെത്തി. പാകിസ്ഥാന് പ്രധാനമന്ത്രിയെ കാണാന്‍ പ്രധാനമന്ത്രി…
Read More » - 28 March
വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്
ന്യൂഡൽഹി : വിവാഹത്തിനും വിവാഹ നിശ്ചയത്തിനും ഡിജെ വേണ്ടെന്ന് പഞ്ചായത്ത്. ദഗര് പാലിലെ പല്വാളിലെ 20 ഗ്രാമങ്ങളിലാണ് ഡിജെ ഒഴിവാക്കിയത്. വിവാഹ നിശ്ചയത്തിന് രണ്ട് അതിഥികളും വിവാഹത്തിന്…
Read More » - 28 March
മരിച്ച യുവാവിനെ പ്രതിയാക്കി; കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി
മലപ്പുറം: ടിപ്പർ ലോറി ഇടിച്ച് മരിച്ച യുവാവിനെ പ്രതിയാക്കി കേസെടുത്ത സംഭവം പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന പൊലീസ് മേധാവിക്കാണ് സിംഗിൾ ബഞ്ച് നിർദേശം നൽകിയത്. സംഭവത്തെത്തുടർന്ന് കേസ്…
Read More » - 28 March
സുഷമ സ്വരാജിനെ താറടിക്കാന്‍ ശ്രമിച്ച് വെട്ടിലായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പ്രതിക്കൂട്ടിലാക്കാന്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസിന് തന്നെ പണികിട്ടി. ഇറാഖില്‍ 39 ഇന്ത്യക്കാരെ ഐസിസ് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടായിരുന്നു കോണ്‍ഗ്സ് ട്വീറ്റ്. കോണ്‍ഗ്രസ്…
Read More » - 28 March
കേംബ്രിജ്-അനലിറ്റിക്ക വിവാദം, എഫ്ബി സ്ഥാപകനെ വിടാതെ ബ്രിട്ടണ്
ബ്രിട്ടണ്: കേംബ്രിജ് അനലിറ്റിക്ക വിവാദത്തില്‍ ഫെയ്സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ വിടാതെ ബ്രിട്ടണ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് നേരിട്ട് ഹാജരാകണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബ്രിട്ടീഷ് പാര്‍ലമെന്റ് സമിതി. ചീഫ്…
Read More » - 28 March
സഞ്ചാര പാതയിൽനിന്ന് തിരികെ ഭൂമിയിലേക്ക് ; കാത്തിരിപ്പോടെ ശസ്ത്രലോകം
സഞ്ചാര പാതയിൽ നിന്ന് ചൈനീസ് നിലയം ടിയാങോങ് 1 ഈസ്റ്റര്‍ ദിനത്തില്‍ തിരികെ ഭൂമിയില്‍ പതിച്ചേക്കുമെന്ന് മുന്നറിയിപ്പ്. നിലയത്തിന്റെ സഞ്ചാര പാതയിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്ന് ഗവേഷകര്‍…
Read More » - 28 March
വീണ്ടും ശക്തമായ ഭൂചലനം: 5.2 തീവ്രത രേഖപ്പെടുത്തി
വീണ്ടും ശക്തമായ ഭൂചലനം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജപ്പാനിലെ വൊള്ക്കനോ ദ്വീപിലാണ് ഉണ്ടായത്. ഞായറാഴ്ച രാജ്യതലസ്ഥാനമായ ടോക്കിയോയില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പക്ഷെ ആളപായമോ…
Read More » - 28 March
ദുബായിലെ പള്ളികളില്‍ സുരക്ഷ ശക്തമാക്കി
ദുബായ്: വിശുദ്ധവാരത്തോടനുബന്ധിച്ച് ദുബായിലെ പള്ളികളില്‍ സുരക്ഷ ശക്തമാക്കി. ഇക്കഴിഞ്ഞ ഞായറാഴ്ച ദുബായിലെ സെന്റ് മേരീസ് കത്തോലിക്ക പള്ളിയില്‍ വിശ്വാസികള്‍ കുര്ബാനയ്ക്കെത്തിയപ്പോഴാണ് പോലീസ്നിര്ദേശം അധികൃതര്‍ അറിയിച്ചത്. പെസഹ വ്യാഴം…
Read More » - 28 March
ഇസ്രയേല്‍ പ്രധാനമന്ത്രി ആശുപത്രിയില്‍
ജറുസലേം: ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ആശുപത്രിയില്‍. ഇസ്രയേലിലെ ഹദാസ്ഷാ മെഡിക്കല്‍ സെന്ററില്‍ കടുത്ത പനിയേത്തുടര്ന്നാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. പനിയെ തുടര്‍ന്ന് രണ്ടാഴ്ചത്തെ ഔദ്യോഗിക പരിപാടികള്‍ അദ്ദേഹം നേരത്തെ…
Read More » - 28 March
വെട്ടിലായി കോണ്‍ഗ്രസ്, കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഫേസ്ബുക്കിലൂടെ വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിഡ്ജ് അനലിറ്റിക്കയും കോണ്‍ഗ്രസുമായി ബന്ധമുണ്ടായിരുന്നതിയി വെളിപ്പെടുത്തല്‍. കോണ്‍ഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നുവെന്ന് മുന്‍ ജീവനക്കാരന് ക്രിസ്റ്റഫര്‍ വെയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷ് പാര്ലമെന്റിവാണ്…
Read More » - 28 March
കീഴാറ്റൂരില്‍ ബദല്‍ സാധ്യത, മുഖ്യമന്ത്രി ഇന്ന് നിതിന്‍ ഗഡ്കരിയെ കാണും
ന്യൂഡല്‍ഹി: കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസിനെച്ചൊല്ലിയുള്ള സമരത്തിന്റെ പശ്ചാത്തലത്തില്‍, മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ കാണും. ഉച്ചയ്ക്ക് 12-ന് കേന്ദ്ര ഉപരിതല…
Read More » - 28 March
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം
കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. ഡല്‍ഹിയിലെ മുണ്ട്ക പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേനയുടെ…
Read More » - 28 March
അണ്ണ ഡിഎംകെ അംഗങ്ങളുടെ ബഹളത്തില്‍ അവിശ്വാസം ആവിയായി
ന്യൂഡല്‍ഹി: അണ്ണ ഡിഎംകെ അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇന്നലെയും പരിഗണിക്കാനാവാതെ ലോക് സഭ…
Read More »