Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -7 April
പല സ്ത്രീകളുമായി ബന്ധമുണ്ട് അതൊന്നും നഗ്ന ചിത്രം കാണിച്ചു നേടിയതല്ല : മോര്‍ഫിംഗ് കേസ് പ്രതിയുടെ വെളിപ്പെടുത്തലില്‍ ആശങ്കയിലായത് നിരവധി സ്ത്രീകള്‍
കോഴിക്കോട് : സ്റ്റുഡിയോ ജീവനക്കാരന് കല്ല്യാണ വീട്ടില്‍ എത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു നഗ്ന ചിത്രമാക്കിയത് ഒരു നാടിനെ മുഴുവന്‍ ആശങ്കയിലാഴ്ത്തിരുന്നു. ഇപ്പോഴും പലരും ഭിതിയിലാണ്.…
Read More » - 7 April
ഇന്ത്യയെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കുമെന്ന് ഭീകരസംഘടന
ഇസ്ലാമാബാദ്•കശ്മീര്‍ പിടിച്ചെടുക്കുന്നതിനൊപ്പം ഇന്ത്യയെ ലോകഭൂപടത്തിൽ നിന്നും തുടച്ചുമാറ്റണമെന്നും ജമാ-ഉദ്-ദവ തലവൻ അഹ്സാനുള്ള മുന്തസീറിന്റെ ആഹ്വാനം. ഇന്ത്യൻ സൈന്യം വധിച്ച ഭീകരരോടുള്ള ആദരവ് പ്രകടിപ്പിക്കാൻ ജമാ-ഉദ്-ദവയും,ജമ്മു കശ്മീർ മൂവ്മെന്റും…
Read More » - 7 April
മന്ത്രിയുടെ മകൻ ഓടിച്ച കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം
ഷില്ലോംഗ്: മന്ത്രിയുടെ മകൻ ഓടിച്ച കാറിടിച്ച് പോലീസുകാരന് ദാരുണാന്ത്യം. മേഘാലയ മന്ത്രി അലക്സാണ്ടര്‍ ഹേക്കിന്റെ മകന് ഓടിച്ച ആഡംബര കാര്‍ ഇടിച്ച് കോണ്‍സ്റ്റബിള്‍ പ്രൊബത് മരാക്കാണ് മരിച്ചത്.…
Read More » - 7 April
മനുഷ്യരൂപത്തില്‍ നിന്ന് ഡ്രാഗണായി മാറാൻ ഈ യുവതി മുടക്കിയത് ലക്ഷങ്ങൾ
മനുഷ്യ രൂപത്തില്‍ നിന്ന് മറ്റൊരു വൈകൃത രൂപത്തിലേക്ക് മാറാന്‍ യുവാവ് ചിലവഴിച്ചത് ലക്ഷങ്ങൾ. ടെക്സസ് സ്വദേശിയായ ഇവാ ടിയാമെറ്റ് മെഡൂസ എന്ന ട്രാൻസ്ജെൻഡർ യുവതിയാണ് അത്തരമൊരു മേക്ക്…
Read More » - 7 April
സുക്കര്‍ബര്‍ഗിന്റെ സന്ദേശങ്ങള്‍ സ്വീകര്‍ത്താക്കളുടെ ഇന്‍ബോക്സില്‍ നിന്നും ഫേസ്ബുക്ക് രഹസ്യമായി ഡെലിറ്റ് ചെയ്തു : സര്‍വത്ര ദുരൂഹത
കാലിഫോര്‍ണിയ : ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സന്ദേശങ്ങള്‍ സ്വീകര്‍ത്താക്കളുടെ ഇന്‍ബോക്സില്‍ നിന്നും ഫേസ്ബുക്ക് രഹസ്യമായി ഡിലിറ്റ് ചെയ്തു. സംഭവത്തില്‍ ദുരൂഹത നിഴലിയ്ക്കുന്നു, എന്തെന്നാല്‍ ഒരു ഫേസ്ബുക്ക്…
Read More » - 7 April
സല്മാന് ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കാശ്മീരിന് സ്വതന്ത്ര്യം വേണം; വിമർശനവുമായി ശുഐബ് അക്തര്‍
സല്മാന് ഖാന് ജാമ്യം കിട്ടിയ പോലെ ഇന്ത്യയില്‍ നിന്ന് കാശ്മീരിന് സ്വതന്ത്ര്യം വേണമെന്ന പരാമർശവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഷു ഐബ് അക്തര്‍. ‘അവസാനം സല്മാന്…
Read More » - 7 April
ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിന് സര്‍ക്കാര്‍ മാര്‍ഗരേഖ
തിരുവനന്തപുരം•ഇന്ത്യയിലാദ്യമായി മസ്തിഷ്ക മരണം സ്ഥിരീകരിക്കുന്നതിനുള്ള മാര്‍ഗരേഖ കേരള സര്‍ക്കാര്‍ പുറത്തിറക്കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. മസ്തിഷ്ക മരണത്തെക്കുറിച്ച് ജനങ്ങള്‍ക്കുണ്ടായ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും…
Read More » - 7 April
വിമാനം അടിയന്തിരമായി നിലത്തിറക്കി ; ഒഴിവായത് വൻ ദുരന്തം
ന്യൂഡല്‍ഹി: വിമാനം അടിയന്തിരമായി നിലത്തിറക്കി. വിയറ്റ്നാമിലെ ഫു ക്വാക്കില്‍ നിന്ന് യെക്കറ്റെറിന്ബര്ഗിലേക്ക് പുറപ്പെട്ട റഷ്യന്‍ വിമാനമാണ് യന്ത്ര താകരാറിനെ തുടർന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കിയത്.…
Read More » - 7 April
യു.എ.ഇയിൽ റൂംമേറ്റിനെ കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; യുവാവ് പിടിയിൽ
റാസ് അൽ ഖൈമ: റൂംമേറ്റിനെ കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടാകുന്നത് പതിവായിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിൽ ബലമുള്ള ഉപകരണം കൊണ്ട്…
Read More » - 7 April
ബസ് ഡ്രൈവര്‍ക്ക് നേരെ വീണ്ടും ആക്രമണം
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ഡ്രൈവര്‍മാര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ വര്‍ദ്ധിക്കുന്നു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിന് സമീപം ബൈക്ക്…
Read More » - 7 April
റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
മുസ്സാഫര്‍നഗര്‍: റേഷന്‍ കൂടുതല്‍ ചോദിച്ച 75കാരിയെ ഉടമ തല്ലിക്കൊന്നു. യുപി മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ് അതിദാരുണമായ സംഭവം നടന്നത്. തനിക്കവകാശപ്പെട്ട റേഷന്‍ കുറച്ച് നല്‍കിയത് 75കാരിയായ ആസി…
Read More » - 7 April
ഹോട്ടലില്‍ നിന്നും ചിക്കന്‍ കഴിച്ച 12 പേര് അവശ നിലയില്‍ :
കൊച്ചി: ഹോട്ടലില്‍ നിന്നും പൊരിച്ച കോഴി കഴിച്ച 12 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. കൊച്ചിയിലാണ് സംഭവം. വൈപ്പിന്‍ മാലിപ്പുറം വളപ്പ് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍ നിന്ന്…
Read More » - 7 April
കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയുടെ അന്വേഷണം മുന്നോട്ട്
ന്യൂ ഡൽഹി ; സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച മൂന്നുപേരെ കൂടി പിടികൂടി. പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ ഹിമാചൽ പ്രദേശ് ഉനയിലുള്ള സ്വകാര്യ സ്കൂളിലെ…
Read More » - 7 April
പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ ചിലർ തട്ടിപ്പ് നടത്തുന്നതായി ദുബായ് പൊലീസിന്റെയും യു.എ.ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ബാങ്ക് അക്കൗണ്ടുകളിലെ പണം…
Read More » - 7 April
കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാന്‍ പോയ യുവാവ് മുങ്ങി മരിച്ചു
രാജപുരം: കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ പോയ യുവാവ് പുഴയില്‍ മുങ്ങി മരിച്ചു. പാണത്തുരിലെ സി.എം റസാഖിന്റെയും ആയിഷയുടെയും മകന് ഷെരിഫാണ് (23) മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഫുഡ്ബോള്‍ കളിക്കാന്‍ പോയതിനു…
Read More » - 7 April
ഭാര്യ അറിയാതെ മുറിയില്‍ ക്യാമറ വച്ചു: ക്യാമറയില്‍ പതിഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ അങ്ങാടിപ്പാട്ട്
ഭാര്യ അറിയാതെയാണ് അയാള്‍ കിടപ്പുമുറിയില്‍ ക്യാമറ വച്ചത്. എന്നാല്‍ അതില്‍ പതിഞ്ഞ രംഗങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഭാര്യ അറിയാതെ ഭര്‍ത്താവ് മുറിയില്‍ ക്യാമറ വെച്ച്…
Read More » - 7 April
വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഈ ഗൾഫ് രാജ്യം
ദോഹ ; വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഖത്തർ. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ പുതിയ…
Read More » - 7 April
വിദേശമോഡലുമൊത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അശ്ലീല ചിത്രങ്ങള്‍ : പൊലീസ് നടപടിയ്ക്ക്
ലഖ്നൗ : വിദേശ മോഡലുമൊത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അശ്ലീല ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റു ചെയ്ത ഉക്രയിന് മോഡലിന്റെ…
Read More » - 7 April
സൗദി നഗരം ചാമ്പലാക്കാനെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു
റിയാദ്•സൗദി നഗരമായ നജ്രാനെ ലക്ഷ്യമിട്ട് യമനില്‍ നിന്ന് വന്ന ബാലിസ്റ്റിക് മിസൈല്‍ സൗദി റോയല്‍ എയര്‍ ഫോഴ്സ് തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മിസൈല്‍…
Read More » - 7 April
ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് അൽഫോൻസ് കണ്ണന്താനം
കോഴിക്കോട്: കേരളത്തില്‍ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് വ്യക്തമാക്കികേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ അനധികൃതമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന്…
Read More » - 7 April
സര്‍ക്കാരിനു കനത്ത തിരിച്ചടി ; മെഡിക്കല്‍ ബില്ല് ഗവര്‍ണ്ണര്‍ തടഞ്ഞുവെച്ചു
തിരുവനന്തപുരം ; സര്‍ക്കാരിനു കനത്ത തിരിച്ചടി. കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ വിവാദ ബില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം…
Read More » - 7 April
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്
തിരുവനന്തപുരം: പ്രതികരിക്കുന്നവരെയും വിമർശിക്കുന്നവരെയും അടിച്ചമർത്തുന്ന പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. വിമര്‍ശനങ്ങളെ ഭയന്ന് ഫെയ്സ് ബുക്ക് പേജ് പൂട്ടിച്ച സംസ്ഥാന സര്‍ക്കാരിന്റെ രീതിയെയാണ് ഇക്കുറി…
Read More » - 7 April
വിവാഹത്തിനായി നാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വരനെ കാണാതായി; ആശങ്കയോടെ ബന്ധുക്കൾ
പയ്യന്നൂര്‍: വിവാഹത്തിനായി നാട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വരനെ കാണാതായി. പൂന വികാസ് നഗറിലെ ശിവകുമാര്‍- സുഷമ ദമ്പതികളുടെ മകന് അശ്വിനെ ആണ് കാണാതായത്. ശനിയാഴ്ച രാവിലെയാണ് തൃച്ചംബരം…
Read More » - 7 April
കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റാന്റില്‍ നിന്നും കഞ്ചാവ് പിടികൂടി
കൊച്ചി ; കെ.എസ്.ആര്.ടി.സി ബസ്സ് സ്റ്റാന്റില്‍ നിന്നും പത്ത് കിലോ കഞ്ചാവ് പിടികൂടി. തമിഴ്നാട് തേനി സ്വദേശി മണികണ്ഠനാണ് പിടിയിലാകുന്നത്. കെ.എസ്.ആര്.ടി.സി ബസ്സിലാണ് ഇയാൾ കഞ്ചാവ് എത്തിച്ചതെന്നും.…
Read More » - 7 April
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയത് മുന്‍ കാമുകി : അജ്ഞാത സ്ത്രീയ്ക്ക് കൊലയില്‍ പങ്ക് ?
തിരുവനന്തപുരം : റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസ് കൂടുതല്‍ നാടകീയ ട്വിസ്റ്റുകളിലേക്ക്. നിരവധി സ്ത്രീകളുമായി രാജേഷിന് ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവും പിന്നീട്…
Read More »