Latest NewsUAENewsGulf

ഈ വർഷം തുടക്കത്തിൽ ദുബായ് സന്ദർശിച്ചത് 5.31 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ  

ഏപ്രിൽ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്

ദുബായ് : ഈ വർഷം ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ 5.31 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾ ദുബായ് സന്ദർശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 26-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

കഴിഞ്ഞ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഈ വർഷം 3% വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസം നൽകുന്ന കണക്കുകൾ പ്രകാരമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button