Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -7 April
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയത് മുന്‍ കാമുകി : അജ്ഞാത സ്ത്രീയ്ക്ക് കൊലയില്‍ പങ്ക് ?
തിരുവനന്തപുരം : റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ കേസ് കൂടുതല്‍ നാടകീയ ട്വിസ്റ്റുകളിലേക്ക്. നിരവധി സ്ത്രീകളുമായി രാജേഷിന് ബന്ധമുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്. ഖത്തറിലെ നൃത്താധ്യാപികയുടെ ഭര്‍ത്താവും പിന്നീട്…
Read More » - 7 April
ലിഗയെ രാമേശ്വരത്ത് കണ്ടെന്ന വിവരം തെറ്റ്; കേരളത്തിലെ പ്രസിദ്ധ ക്ഷേത്ര പരിസരത്ത് ഉള്ളതായി സംശയം
പോത്തൻകോട്: ആയുർവേദ ചികിത്സയ്ക്കെത്തി കോവളത്ത് നിന്ന് കാണാതായ വിദേശ വനിത ലിഗയെ രാമേശ്വരത്ത് കണ്ടതായുള്ള വിവരം തെറ്റെന്ന് റിപ്പോർട്ട്. ഇവരെ ഓച്ചിറയിൽ കണ്ടതായി ചിലർ വിവരമറിയിച്ചതിനെ തുടർന്ന്…
Read More » - 7 April
നടുറോഡിൽ തുണിയഴിച്ച് പ്രതിഷേധിച്ച് സിനിമാനടി ( വീഡിയോ )
ഹൈദരാബാദ്: നടുറോഡിൽ തുണിയഴിച്ച് പ്രമുഖ സിനിമാ നടിയുടെ പ്രതിഷേധം. തെലുങ്ക് നടി ശ്രീ റെഡ്ഡിയാണ് പൊതു നിരത്തിൽ തുണി അഴിച്ച് പ്രതിഷേധം നടത്തി. തെലുങ്ക് സിനിമയിലെ കാസ്റ്റിങ് കൗച്ച്…
Read More » - 7 April
കുട്ടികൾക്ക് നിർബന്ധിത ടിസി നൽകുന്നതിനെതിരെ സി.ബി.എസ്.ഇ
കോട്ടയം: പാന്പാടി സ്കൂളിലെ ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് പത്താം ക്ളാസിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കാന്‍ കുട്ടികൾക്ക് നിർബന്ധിത ടിസി നൽകുന്നതിനെതിരെ സി.ബി.എസ്.ഇ രംഗത്ത്. നിര്‍ബന്ധിത…
Read More » - 7 April
ബി.ജെ.പി നേതാവിന് ഹെല്‍മെറ്റ് ധാരികളുടെ ക്രൂര മര്‍ദ്ദനം: ഞെട്ടിപ്പിക്കുന്ന വീഡിയോ
കൊല്‍ക്കത്ത•പശ്ചിമ ബംഗാളില്‍ ബി.ജെ.പി നേതാവിനെ അര ഡസനോളം പേര് ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചു. വെള്ളിയാഴ്ച ബങ്കുരയിലാണ് സംഭവം. അടുത്ത മാസം നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നോമിനേഷന് കൊടുക്കുന്നതിനെ…
Read More » - 7 April
‘ഇങ്ങൾ മരണമാസ് ആണ് അച്ഛാ’; അച്ഛന്റെ പിറന്നാളിന് മകൾ അയച്ച കത്ത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
അച്ഛന്റെ പിറന്നാളിന് മകൾ അയച്ച കത്താണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാഞ്ഞങ്ങാട് സ്വദേശി കെ.ജയരാജനാണ് മകൾ കവിത ഫേസ്ബുക്കിലൂടെ കത്തെഴുതി അമ്പരപ്പിച്ചത്. ഇങ്ങൾ മരണമാസ് ആണ് അച്ഛാ..അല്ലെങ്കിൽ…
Read More » - 7 April
സൽമാൻ ഖാന് ജാമ്യം ലഭിച്ചതിൽ പ്രതികരണവുമായി പ്രമുഖർ
ന്യൂഡൽഹി: ബോളിവുഡ് തരാം സൽമാൻ ഖാന് ജാമ്യം ലഭിച്ചതിൽ പ്രതികരണയുമായി പ്രമുഖർ. കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്ന കേസില്‍ താരം ജയിലിലായത് സിനിമാലോകം ഏറെ ഞെട്ടലോടെയാണ് നോക്കിക്കണ്ടത്. താരത്തിൻറെ…
Read More » - 7 April
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു
കുവൈത്ത് സിറ്റി ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു. കണ്ണൂർ പറശ്ശിനിക്കടവ് അരിമ്പ്രം സ്വദേശി പുതിയപുരയിൽ ഹമീദ് (68) ആണ് ഇന്നലെ വൈകിട്ട്…
Read More » - 7 April
സ്വര്‍ണ്ണ ഖനി തേടി അമേരിക്ക പുതിയ സ്ഥലങ്ങള്‍ തേടി അമേരിക്ക
അലാസ്ക: രാജ്യത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായ സ്വര്‍ണ്ണ ഖനിയ്ക്കായി പുതിയ സ്ഥലങ്ങള്‍ തേടുകയാണ് അമേരിയ്ക്ക. അമേരിക്കയിലെ അലാസ്കയിലെ ബ്രിസ്റ്റാള്‍ ബേ സല്മണ് മത്സ്യങ്ങളുടെ കലവറയാണ്. ലോകത്തില്‍ വച്ച്…
Read More » - 7 April
പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സല്മാന് രാജകുമാരന്
റിയാദ്: പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്ന് മുഹമ്മദ് ബിന്‍…
Read More » - 7 April
ചാട്ടവാറടിയേറ്റ യേശുക്രിസ്തുവിനെ ബാലൻ ആശ്വസിപ്പിക്കുന്ന വീഡിയോ ശ്രദ്ധപിടിച്ചുപറ്റുന്നു
മെക്സിക്കോസിറ്റി: കുരിശിന്റെ വഴി ആചരിക്കുന്ന ദിവസത്തിൽ ചാട്ടവാറടിയേറ്റ് നീങ്ങുന്ന യേശുക്രിസ്തുവിനെ അനുകരിച്ചയാളെ ആശ്വസിപ്പിച്ച് ഭിന്നശേഷിക്കാരനായ ബാലൻ. മെക്സിക്കോയിലെ മോണ്ക്ലോവയിലാണ് സംഭവം. ജുവാന്‍ പാബ്ലോ എന്ന ആണ്‍കുട്ടിയാണ് യേശു…
Read More » - 7 April
സല്മാന് ഖാന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടന് സല്മാന് ഖാന് ജാമ്യം. 50000 രൂപയുടെ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. ജോദ്പൂര്‍ സെഷന്‍സ് കോടതിയാണ്…
Read More » - 7 April
കാണാതായ വിദേശ വനിത ലിഗയെ രാമേശ്വരത്ത് കണ്ടെത്തിയോ? സംഭവത്തില്‍ പുതിയ വഴിത്തിരിവ്
കോവളം: കോവളം ബീച്ചില്‍ നിന്നും വിദേശ വനിത ലിഗയെ കാണാതായ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വ്യാഴാഴ്ച രാത്രി 8 മണിയോടെ രാമേശ്വരം റെയില്‍വേ സ്റ്റേഷനു സമീപത്ത് നിന്നും…
Read More » - 7 April
ദുബായിലെ തൊഴിലാളികൾക്കിടയിൽ പ്രമേഹവും, ചർമ്മ രോഗങ്ങളും സാധാരണമാകുന്നു
ദുബായിലെ സാധാരണക്കാരായ തൊഴിലാളികൾക്കിടയിൽ പ്രമേഹം, ഫംഗസ് അണുബാധ, ഹൈപ്പർടെൻഷൻ, കാഴ്ചക്കുറവ് ,ഓർത്തോപീഡിക് ഡിസോർഡേഴ്സ് തുടങ്ങിയവ കൂടുതലായി കാണപ്പെടുന്നുവെന്ന് റിപ്പോർട്ട്. ലോകാരോഗ്യ ദിനത്തിൽ മുന്നോട്ടുവെച്ച ആസ്റ്റർ വോളൻറിയേഴ്സ് മെഗാ…
Read More » - 7 April
ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം; കസ്റ്റഡിയിലെടുത്തവരെ പോലീസ് മർദിച്ചതായും പരാതി
പോത്തൻകോട്: ഘോഷയാത്രയ്ക്കിടെ സംഘര്‍ഷം. പണിമൂല ദേവീക്ഷേത്രത്തിലെ ഘോഷയാത്രയ്ക്കിടെയാണ് സംഘർഷമുണ്ടായത്. പോലീസും ഘോഷയായ്ക്കെത്തിയവരും തമ്മിൽ പ്രശ്നമുണ്ടാകുകയായിരുന്നു. സഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്തവരെ പോലീസ് മർദിച്ചതായും ആരോപണമുണ്ട്. ഇടത്താട് സ്വദേശികളായ പ്രദീപ്(40),…
Read More » - 7 April
14 ഹോക്കി താരങ്ങള്‍ അപകടത്തില്‍ മരിച്ചു
ടൊറന്റോ: കനേഡിയന്‍ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിച്ചു. 28 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 14 പേര്…
Read More » - 7 April
ഇത്തരം മരുന്നുകള്‍ ഉപയോഗിക്കരുത് മുന്നറിയിപ്പുമായി യുഎഇ ആരോഗ്യമന്ത്രാലയം
യുഎഇ: യുഎഇയില്‍ വിഷാംശമടങ്ങിയ മരുന്നുകള്‍ വ്യാപിക്കുന്നതായി അധികൃതര്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എ.ഇ ആരോഗ്യ മന്ത്രാലയം. മെലിയാനായും മറ്റും കഴിക്കുന്ന മരുന്നുകളിലാണ് വിശാംഷങ്ങള്‍ കൂടുതല്‍.…
Read More » - 7 April
പട്ടാപകൽ വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയ്ക്ക് നേരെ ആക്രമണം
ഇരവിപുരം: പട്ടാപകൽ പതിനാറുകാരിയെ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു .കഴിഞ്ഞ ദിവസം വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. വീടിന്റെ പുറകുവശത്ത് കൂടി കയറിയ യുവാവ് പെൺകുട്ടിയെ…
Read More » - 7 April
മനുഷ്യ ബീജം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക്
മനുഷ്യ ബീജം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ച് ഗവേഷണത്തിന് പുതിയ മാർഗം സ്വീകരിച്ചിരിക്കുകയാണ് നാസ. ഗുരുത്വബലമില്ലാത്ത അവസ്ഥയില്‍ ബീജത്തിന് എന്ത് സംഭവിക്കുന്നുവെന്ന് പഠിക്കാനാണ് ഈ പദ്ധതി. മൈക്രോ-11…
Read More » - 7 April
ദളിത് ഹര്‍ത്താലിന് തീവ്രവാദികള്‍ നുഴഞ്ഞു കയറിയേക്കുമെന്ന് ഹിന്ദു ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥിന്റെ എഫ്ബി പോസ്റ്റ്
തിങ്കളാഴ്ച ദളിത് ഐക്യ വേദി നടത്തുന്ന ഹര്‍ത്താലില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെവന്ന് ഹിന്ദും ഹെല്പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഹര്‍ത്താലില്‍ നുഴഞ്ഞുകയറി തീവ്രവാദ സംഘടനകള്‍…
Read More » - 7 April
ക്യാമറയില്‍ കുടുങ്ങാതിരിക്കാന്‍ മോഷ്ടാവ് സ്വീകരിച്ച പുതിയ മാർഗം ഇങ്ങനെ
കടുത്തുരുത്തി: ക്യാമറയിൽ കുടുങ്ങാതിരിക്കാൻ കുട ചൂടി മോഷണം. കുറുപ്പന്തറ സസ്യമാര്‍ക്കറ്റിന് സമീപം മണിമലപറമ്പിൽ ലൂക്കാച്ചന്റെ സ്റ്റാര്‍ പ്ലാസാ ഹോട്ടലിലാണ് മോഷണം. സിസിടിവി ക്യാമറയില്‍ മുഖം പതിയാതിരിക്കാന്‍ മോഷ്ടാവ്…
Read More » - 7 April
രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന ഏര്‍പ്പെടുത്തി ഫേസ്ബുക്ക്
ന്യൂഡൽഹി: ഫേസ്ബുക്കിലൂടെയുള്ള രാഷ്രീയ പരസ്യങ്ങളക്ക് മേൽ നിയന്ത്രണം. തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഫേസ്ബുക്കിനെ രാഷ്ട്രീയ പരസ്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന പ്രവണത പതിവാണ്. ഏതൊരു വ്യക്തിക്കും സ്വന്തം അക്കൗണ്ടിൽ നിന്ന്…
Read More » - 7 April
എറണാകുളം വെണ്ടുരുത്തി പാലത്തില്‍ ഡ്രെഡ്ജിംഗ് ഷിപ്പ് തട്ടുന്ന വീഡിയോ
പള്ളുരുത്തി: കൊച്ചിന് ഷിപ്പ്യാര്ഡിന് സമീപം കപ്പല്‍ചാലില്‍ ഡ്രഡ്ജിംഗ് നടത്തുകയായിരുന്ന ഡ്രഡ്ജര്‍ പാലത്തില്‍ ഇടിച്ചു. ത്രിദേവി പ്രേം എന്ന ഡ്രഡ്ജറാണ് വെണ്ടുരുത്തി വിക്രാന്ത് പാലത്തില്‍ ഇടിച്ചത്. പാലത്തിന് ബലക്ഷയമുണ്ടായിട്ടുണ്ടോ…
Read More » - 7 April
റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനം തിരികെ വിളിച്ചു; കാരണമിതാണ്
ന്യൂഡല്‍ഹി: റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തെ തിരികെ വിളിപ്പിച്ചു. വിമാനത്തില്‍ സ്വര്‍ണം കടത്തുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരികെ വിളിപ്പിച്ചത്. എന്നാല്‍…
Read More » - 7 April
എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
കൽപ്പറ്റ : പുഴയിൽ കുളിക്കാനിറങ്ങിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ഗോകുല്‍ (19) ആണ് മരിച്ചത്. തിരുനെല്ലി കാളിന്ദി പുഴയിലാണ് സംഭവമുണ്ടായത്. also…
Read More »