Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -24 May
മമ്മൂട്ടി പറഞ്ഞിട്ടും ക്യാപ്റ്റന്‍ രാജു അവഗണിച്ചു; അണിയറയിലെ ഗൗരവമേറിയ വിഷയം ഇങ്ങനെ!
വില്ലന്‍ വേഷങ്ങളാണ് ക്യാപ്റ്റന്‍ രാജു എന്ന നടനെ കൂടുതല്‍ ശ്രദ്ധേയനാക്കിയത്. സിബി മലയില്‍ സംവിധാനം ചെയ്ത ആഗസ്റ്റ് ഒന്ന് എന്ന ചിത്രത്തിലെ ക്യാപ്റ്റന്‍ രാജുവിന്റെ നെഗറ്റിവ് വേഷം…
Read More » - 24 May
ഉര്‍വശിയോട് പറഞ്ഞാല്‍ തീരാത്ത നന്ദി, സൂപ്പര്‍ താരങ്ങള്‍ക്കിടയിലും അവര്‍ എന്നെ കൈവിട്ടിരുന്നില്ല; ജഗദീഷ്
ആദ്യം നായകനായാണ് നടന് ജഗദീഷ് മലയാളികളുടെ മനസ്സില്‍ ഇടം നേടുന്നത്. ഏകദേശം നാല്‍പ്പതിലേറെ സിനിമകളില്‍ ജഗദീഷ് നായകനായി അഭിനയിച്ചു. അതില്‍ ജഗദീഷിന്റെ നായികയായി പകുതിയിലേറെ ചിത്രങ്ങളിലും അഭിനയിച്ചത്…
Read More » - 24 May
‘കാബൂളിവാല’യിലെ ‘കന്നാസ്’ ഞാനായിരുന്നു;അവര്‍ക്ക് ഞാന്‍ ഒന്നിനും കൊള്ളാത്ത ‘പൊട്ടകന്നാസ്’
മലയാളി സിനിമാ പ്രേക്ഷകരെ ഏറെ ചിരിക്കാന്‍ പഠിപ്പിച്ച സംവിധായകരില്‍ ഒരാളാണ് സിദ്ധിഖ്. സിദ്ധിഖ്- ലാല്‍ കൂട്ടുകെട്ട് മാറ്റത്തിന്റെ വഴിയെ സിനിമ ചെയ്തവരാണ്. റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ…
Read More » - 24 May
കെ.സുധാകരന്റെ സഹായി മരിച്ചനിലയില്‍
കണ്ണൂര്‍•കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്റെ സഹായി മരിച്ച നിലയില്‍. ചെറുപുഴ പാടിയോട്ടുംചാലില് പ്രസാദ് (37) ആണ് മരിച്ചത്. സുധാകരന്റെ വീട്ടിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം…
Read More » - 24 May
സൗദി നഗരത്തെ ലക്ഷ്യമിട്ടെത്തിയ ഒരു മിസൈല്‍ കൂടി തകര്‍ത്തു
റിയാദ്•യെമനില്‍ നിന്നും സൗദി നഗരമായ ജിസാന്‍ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമസേന തകര്‍ത്തതായി സൗദി സഖ്യസേന അറിയിച്ചു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജിസാനിലെ ജനവാസ കേന്ദ്രങ്ങളിലാണ് വീണതെങ്കിലും…
Read More » - 24 May
മോദിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ച് രാഹുല്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ പരിഹസിച്ചു രാഹുൽ ഗാന്ധി.പ്രധാനമന്ത്രിയെ ഫ്യൂവല്‍ ചലഞ്ചിന് വെല്ലുവിളിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്.. ഇന്ധനവില കുറയ്ക്കാന്‍ തയ്യാറാണോയെന്നും കോലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റടുത്തത് പോലെ…
Read More » - 24 May
നാളെ ബന്ദ്
ചെന്നൈ: തൂത്തുക്കുടിയിലെ പോലീസ് വെടിവയ്പിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ നാളെ ബന്ദിന് (വെള്ളിഴായ്ച്ച) ആഹ്വാനം ചെയ്തതു. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഐ, സിപിഎം, ഇന്ത്യൻ യുണിയൻ മുസ്ലിം ലീഗ്…
Read More » - 24 May
സുനന്ദ പുഷ്കർ കേസ് : കോടതി തീരുമാനം ഇങ്ങനെ
ന്യൂഡൽഹി: സുനന്ദപുഷ്കർ കേസ് പരിഗണിക്കുന്നത് മാറ്റി വെച്ചു . കേസ് ഈ മാസം 28ന് പരിഗണിക്കും. കൂടാതെ സുനന്ദ കേസ് അഡീ.ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയിലേക്ക് മാറ്റി.…
Read More » - 24 May
ഒമാനില്‍ അവസരങ്ങള്‍: ഇപ്പോള്‍ അപേക്ഷിക്കാം
മസ്ക്കറ്റ്•സലാലയിലെ പ്രമുഖ ഇന്ത്യന്‍ സി.ബി.എസ്.ഇ സ്കൂളില്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ നിയമനത്തിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു. വിഭാഗങ്ങളും യോഗ്യതയും : പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചര്‍…
Read More » - 24 May
മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ പ്രതികരണം
മാതാ അമൃതാനന്ദമയിയുടെ ആലിംഗനത്തെക്കുറിച്ച് റാപ് ഗായകനായ കന്യെ വെസ്റ്റിന്റെ ട്വീറ്റ് വൈറൽ ആകുന്നു. ലോകപ്രശസ്ത ഗായകനായ കന്യെ വെസ്റ്റ് പറയുന്നത് ചിലപ്പോൾ നമുക്കൊക്കെ ആലിംഗനങ്ങൾ ആവശ്യമാണെന്നാണ്. ഈ…
Read More » - 24 May
ചെങ്ങന്നൂരിലെ മത്സരം ബിജെപിയുമായി: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്
ചെങ്ങന്നൂർ :ചെങ്ങന്നൂരിലെ പ്രധാന മത്സരം ബിജെപിയുമായാണെന്ന് പരോക്ഷമായി സൂചിപ്പിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്. ബി.ജെ.പി ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. മണ്ഡലത്തില്‍ ഒരു പക്ഷേ ബി.ജെ.പി…
Read More » - 24 May
തൂത്തുക്കുടി വെടിവെയ്പിനു പിന്നില്‍ ഗൂഡാലോചനയോ ? സംഭവത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ഒരെത്തിനോട്ടം
തോമസ് ചെറിയാന്.കെ പതിമൂന്ന് പേരുടെ മരണത്തിന് ഇടയായ തൂത്തുക്കുടിയിലെ സംഭവം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും സംഭവിച്ചതെന്തെന്ന് കൃത്യമായി അറിയാന്‍ മിക്കവര്‍ക്കും സാധിച്ചിട്ടില്ല. പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന വെടിവെയ്പ്പ്…
Read More » - 24 May
മാഹി ഷമേജ് വധം: കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നത് അടുത്ത സുഹൃത്തും ബന്ധുവും.
കണ്ണൂർ: മാഹിയിൽ ബിജെപി പ്രവർത്തകൻ ഷമേജിനെ വധിച്ച മൂന്നു സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിലായി. ന്യൂ മാഹി സ്വദേശികളായ മുഹമ്മദ് ഫൈസൽ, പി സജീഷ്, ആർ റഹീം…
Read More » - 24 May
നിപ വൈറൽ പനി: പൊതുപരിപാടികള്‍ക്ക് വിലക്ക്
കോഴിക്കോട്: നിപ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ പൊതു പരിപാടികള്‍ക്ക് ജില്ലാ കളക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് നല്കുന്ന ട്യൂഷന് ക്ലാസുകള്‍, മറ്റ്…
Read More » - 24 May
ദീദിക്ക് നാല് ചുവട് നടക്കാൻ മടി: സത്യപ്രതിജ്ഞ ചടങ്ങില്‍ മമതയുടെ പെരുമാറ്റം പുത്തരിയിൽ കല്ലുകടിയായി
ബംഗളുരു: പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം പങ്കെടുത്ത പരിപാടിയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. സന്തോഷത്തിന്റെ വേദിയായി എല്ലാവരും കൊട്ടിപ്പാടിയ ചടങ്ങില്‍ ഒരാള്‍ മാത്രം അല്‍പ്പം…
Read More » - 24 May
യുവാവിനെ മനുഷ്യ കവചമാക്കിയ മേജറെ പെണ്‍കുട്ടിക്കൊപ്പം ഹോട്ടലില്‍ നിന്ന് പിടികൂടി
ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് ചെറുക്കാന്‍ യുവാവിനെ മനുഷ്യകവചമാക്കി ജീപ്പിന് മുന്നില്‍ കെട്ടിവെക്കുകവഴി പ്രശസ്തനായ മേജര്‍ നിതിന്‍ ലീതുല്‍ ഗൊഗോയിയെ ഹോട്ടലില്‍നിന്ന് പെണ്‍കുട്ടിയോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീനഗറിലെ ഹോട്ടലില്‍…
Read More » - 24 May
നിപ ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്
കോഴിക്കോട്: നിപ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. മൃതദേഹത്തോട് അനാദരവ് കാണിച്ചു, കോര്പറേഷന് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്…
Read More » - 24 May
പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്ന് മറക്കരുത് :ബിപ്ലവ് കുമാർ ദേബ്
കൊച്ചി: പിണറായി വിജയന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിയല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നു മറക്കരുതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ വീട്…
Read More » - 24 May
നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു
പാലക്കാട് : പിതാവിനൊപ്പം വീട്ടുപരിസരത്തെ പുല്ല് വെട്ടിത്തെളിക്കുന്നതിനിടെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണുമരിച്ചു. ആമപ്പൊയിലിലെ പയ്യനാടന്‍ മുഹമ്മദലി- മുനീറ ദമ്പതികളുടെ മകനായ മിന്‍ഹാസ് (9) ആണ് മരിച്ചത്.…
Read More » - 24 May
അവളെന്റെ കയ്യിൽ പിടിച്ചു: സജീഷിന് പറയാനുള്ളത് നെഞ്ചു പൊട്ടുന്ന അനുഭവം: മറിയത്തിന് നഷ്ടമായത് രണ്ടു മക്കൾ
പേരാമ്പ്ര : നിപ വൈറസിനെക്കുറിച്ചുള്ള ആശങ്കയിലാണ് ഇന്ന് മലയാളികള്‍. എന്നാല്‍, ഈ വൈറസ് മൂലം എട്ടുപേര്‍ മരിച്ച പേരാമ്പ്ര പ്രദേശം ശാന്തമാണ്, അപ്രതീക്ഷിത മരണങ്ങള് പകര്‍ന്ന മരവിപ്പ്…
Read More » - 24 May
അയൽവാസിയായ 16 കാരിയെ ദുരുപയോഗം ചെയ്ത് 21 കാരൻ : പെൺകുട്ടി പ്രസവിച്ചതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു
ചെറുകുന്ന്: അയല്‍ വീട്ടിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തക്കം കിട്ടുമ്പോഴൊക്കെ പ്രണയം നടിച്ചു പീഡിപ്പിച്ച 21കാരന് പൊലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടി ഒരു കുഞ്ഞിന് ജന്മം നല്‍കിയതോടെയാണ് സംഭവം പുറം…
Read More » - 24 May
വി.ഐ.പികള്‍ക്കു വേണ്ടി ദേശീയപാതാ അലൈന്മെന്റ് മാറ്റിയെന്നാരോപണം : കീഴാറ്റൂരിനുശേഷം വെല്ലുവിളിയായി തുരുത്തി
കണ്ണൂര്‍ : ഇ.പി ജയരാജന് എം.എല്‍.എയുടെ വീടും പി.കെ. ശ്രീമതി എം.പിയുടെ ഫാമും ഉള്‍പ്പെടെയുള്ള ഭൂമിയിലൂടെ നിശ്ചയിക്കപ്പെട്ട അലൈന്മെന്റ് റദ്ദാക്കി, ദളിത് കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തുരുത്തി വഴി…
Read More » - 23 May
വിശപ്പകറ്റാൻ കൈകോർത്ത് കൊച്ചിൻ ഫുഡിസ്
വയനാട്•ഭക്ഷണ പ്രിയരുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയായ ‘കൊച്ചിൻ ഫുഡിസ്’ വയനാടൻ കാടുകളിലെ ആദിവാസികൾക്കായി അരിയും ഭക്ഷണ വിഭവങ്ങളും, കുട്ടികൾക്ക് പഠന സാമഗ്രികളും വിതരണം ചെയ്തു. പൊഴുതന, പിണങ്ങോട്…
Read More » - 23 May
ഹൃദയാഘാതം ; മുന്‍ കേന്ദ്രമന്ത്രിയുടെ മകന് മരിച്ചു
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്നു മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബന്ധാരു ദത്താത്രയയുടെ മകന് ബന്ധാരു വൈഷ്ണവ്(21) മരിച്ചു ഇന്നലെ ഹൈദരാബാദിലെ രാമനഗറിലുള്ള വീട്ടില്‍ മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികൂടിയായ…
Read More » - 23 May
ലിനി സജീഷിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരളം
തിരുവനന്തപുരം•പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ സേവനമനുഷ്ടിക്കവേ നിപ്പ വൈറസ് ബാധിച്ച് മരണമടഞ്ഞ നഴ്സ് ലിനി സജീഷിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More »