Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -25 May
നിപ്പാ വൈറസിനു കാരണം വവ്വാലല്ല
തിരുവനന്തപുരം ; നിപ്പാ വൈറസിനു കാരണം വവ്വാലല്ലെന്നു സ്ഥിരീകരണം. മറ്റു മൃഗങ്ങളുടെ പരിശോധനാഫലവും നെഗറ്റീവ്. പരിശോധിച്ച നാല് സാമ്പിളുകളും നെഗറ്റീവ്. ഭോപ്പാലിലെ അതിസുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ്…
Read More » - 25 May
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം നാളെ (ശനിയാഴ്ച) രാവിലെ പത്തിന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഔദ്യോഗിക വെബ്സൈറ്റായ…
Read More » - 25 May
വ്യാജ ചികിത്സ: മോഹനന് വൈദ്യര്‍ക്കെതിരെ നടപടി തുടങ്ങി: കര്‍ശന നടപടിയ്ക്ക് മന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം•ചേര്‍ത്തല സ്വദേശി മോഹനന് വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ്…
Read More » - 25 May
ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഗൂഗിളിന്റെ കെണിയിലോ ? ഇത് കേള്‍ക്കൂ
ഫേസ്ബുക്കില്‍ നിന്നും വിവരങ്ങള്‍ ചോരുന്നുവെന്ന വാര്‍ത്ത ഉപയോക്താക്കളെ ഏറെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അതിനു പിന്നാലെ ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിനു നേരെയാണ് അടുത്ത ആരോപണം ഉയരുന്നത്. ആരോപണം ഉന്നയിച്ചിരിക്കുന്നത്…
Read More » - 25 May
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആര് ജയിക്കും?പുതിയ സര്‍വേ ഫലം പറയുന്നതിങ്ങനെ
രാജസ്ഥാന്, മധ്യപ്രദേശ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലൂടെ ന്യൂഡല്‍ഹി•രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മുന്ത്തൂക്കമെന്ന് സി.എസ്.ഡി.എസ്-ലോക്നീതി ‘മൂഡ് ഓഫ് ദി നേഷന്‍’ സര്‍വേ. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കോണ്‍ഗ്രസ് 44…
Read More » - 25 May
വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പെരിന്തൽമണ്ണ: വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ വള്ളികുന്നം ബിസ്മി ഹൗസിൽ ഷംസിന്റെ മകനും മഞ്ചേരി ഇകെഎം കോളജിലെ വിദ്യാർഥിയുമായ ഷഹീൻ (21) ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » - 25 May
പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ അച്ഛൻ വെടിയേറ്റു മരിച്ചു
കൊളംബോ: പ്രമുഖ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനഞ്ജയ ഡിസില്‍വയുടെ അച്ഛൻ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാത്രി കൊളംബോയിലെ രത്മലനയിലാണ് സംഭവം. പ്രദേശിക രാഷ്ട്രീയക്കാരനായ രഞ്ജനെ അജ്ഞാത സംഘം…
Read More » - 25 May
ഈ രീതിയില്‍ കുട്ടികളെ ഉയര്‍ത്തിയാല്‍ അപകടം
കുഞ്ഞുങ്ങളെ എടുത്തുയര്‍ത്തുന്നത് നാം സാധാരണയായി കണ്ടു വരുന്ന കാര്യമാണ്. വാത്സല്യം പ്രകടിപ്പിക്കുവാന്‍ അവരുടെ കൈകളില്‍ പിടിച്ച് ഉയര്‍ത്തുന്നതടക്കമുള്ള കാര്യങ്ങള്‍ പതിവാണ്. എന്നാല്‍ ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ…
Read More » - 25 May
ഭൂരിപക്ഷം തെളിയിച്ച് കുമാരസ്വാമി
ബെംഗളൂരു ; കർണാടക നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ്സ്-ജെഡി എസ് സർക്കാർ വിശ്വാസ വോട്ട് നേടി. ഇതോടെ കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസ പ്രമേയം പാസ്സായി.…
Read More » - 25 May
മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത്
മുംബൈ•മഹാരാഷ്ട്ര നിയമസഭാ കൗണ്‍സിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ ബി.ജെ.പിയും ശിവസേനയും രണ്ട് സീറ്റുകള്‍ വീതം നേടി. അമരാവതിയില്‍ മഹാരാഷ്ട്ര മന്ത്രിയും ബി.ജെ.പി നേതാവുമായ പ്രവീണ്‍ പോട്ടെ സീറ്റ് നിലനിര്‍ത്തി.…
Read More » - 25 May
നീറ്റ്: ഉത്തര സൂചിക സിബിഎസ്ഇ പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി : ഉന്നത വിദ്യാഭ്യാസത്തിനുളള പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്റെ ഉത്തര സൂചികയും ഒഎംആര്‍ ഷീറ്റിന്റെ ചിത്രങ്ങളും സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് cbseneet.nic.in എന്ന…
Read More » - 25 May
പുണ്യനാളുകളില് ‘ഭാഗ്യവര്‍ഷം’ : മത്സ്യതൊഴിലാളിയ്ക്ക് ബഹ്റൈന്‍ രാജകുമാരന് നല്‍കിയത്
മനാമ: പുണ്യനാളുകളില് ഭാഗ്യം കനിഞ്ഞതിന്റെ സന്തോഷത്തിലാണ് മനാമയിലെ മത്സ്യതൊഴിലാളിയായ മുഹമ്മദ് അലി ഫലമര്‍സി. നിത്യചെലവിന് പണം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതിനിടെയാണ് കാരുണ്യത്തിന്റെ കരങ്ങള്‍ ഫലമര്സിയെ തേടിയെത്തിയത്. അതും ബഹ്റൈനിലെ…
Read More » - 25 May
കുമാരസ്വാമി വിശ്വാസപ്രമേയം അവതരിപ്പിച്ചു
ബംഗലൂരു: കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ഇതിന് മുന്‍പു തന്നെ കോണ്‍ഗ്രസ് നേതാവ് കെ. ആര് രമേശ് കുമാര്‍ എതിരില്ലാതെ തന്നെ തെരഞ്ഞെടുക്കപ്പെട്ടു. ഏതാനും നിമിഷങ്ങള്‍ക്കകം വിശ്വാസ…
Read More » - 25 May
നിപ്പ വൈറസ് : മറുമരുന്നിനായി 170 കോടി
കൊച്ചി: നിപ്പയെന്ന വിപത്ത് കേരളത്തെ ഭീതിയിലാഴ്ത്തുമ്പോഴും മറുമരുന്നിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്. നിപ്പയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വാക്സിന് കണ്ടെത്തിയ രണ്ട് കമ്പനികള്‍ക്ക് കൊയലീഷന്‍ ഫോര്‍ എപിഡെമിക്ക് പ്രിപ്പയര്ഡ്മെസ്…
Read More » - 25 May
പിണറായി സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക്: നടന്നതും നടക്കാത്തതും ?
തോമസ് ചെറിയാന്. കെ സംസ്ഥാനം രണ്ടു വര്‍ഷം മുന്‍പ് കണ്ടത് ഇതു വരെ നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും ഏറെ വ്യത്യസ്ഥമായ ഒന്നായിരുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവ…
Read More » - 25 May
കര്‍ണാടക സ്പീക്കറായി കെ ആര് രമേശ് കുമാര്‍; ബിജെപി തെരഞ്ഞെടുപ്പില്‍ നിന്നും പിന്മാറി
ബംഗളൂരു: കര്‍ണാടകയില്‍ വിശ്വാസവോട്ട് അല്പ സമയത്തിനകം നടക്കാനിരിക്കേ സ്പീക്കറായി കെ ആര് രമേശ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി പിന്മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി…
Read More » - 25 May
“താജ്മഹൽ”—അവകാശത്തർക്കങ്ങൾ അതിരുകൾ ലംഘിക്കുമ്പോൾ
ശിവാനി ശേഖര്‍ മതേതര ഇന്ത്യയുടെ പൊതുസ്വത്തായി ഓരോ ഭാരതീയനും അഭിമാനിക്കുന്ന നമ്മുടെ പൈതൃകങ്ങളിലൊന്നാണ് “താജ്മഹൽ”! ഇന്ത്യയുടെ പ്രശസ്തി ആഗോളതലങ്ങി ളെത്തിച്ചതിന് ഈ ചരിത്രസ്മാരകത്തിന് വളരെ വലിയ പങ്കുണ്ട്!…
Read More » - 25 May
താര രാജാക്കന്മാര് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് ഇതോ ?
തോമസ് ചെറിയാന്. കെ സിനിമയെന്ന വിസ്മയ ലോകത്ത് നിന്നും രാഷ്ട്രീയത്തിന്റെ ചൂടിലേക്ക് ചുവട് മാറിയ താരങ്ങളെ മുന്‍പും നാം കണ്ടിട്ടുണ്ട്. സിനിമയെന്ന കലയെ നെഞ്ചോട് ചേര്‍ത്തു വയ്ക്കുന്ന…
Read More » - 25 May
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം : ഇക്കാര്യങ്ങള്‍ മറക്കുന്നത് നാടിന് ആപത്ത്
തോമസ് ചെറിയാന്. കെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ദിവസം ചെല്ലും തോറും വര്‍ധിച്ചു വരുന്ന കാഴ്ച്ചയാണ് നാം കാണുന്നത്. എന്താണ് ഇതിനു കാരണം. പരിഹാരമില്ലാത്ത പ്രശ്നമായി ഇത് ഇനിയും…
Read More » - 25 May
ജേക്കബ് തോമസിന്റെ സര്‍ക്കുലറുകള്‍ റദ്ദാക്കി; ഇത് ചരിത്രത്തിലാദ്യം
തിരുവനന്തപുരം: ജേക്കബ് തോമസിനെ തിരുത്തി വിജിലന്‍സ്. ജേക്കബ് തോമസ് പുറത്തിറക്കിയ 36 സര്‍ക്കുലറില്‍ മൂന്നെണ്ണം ഒഴികെ മറ്റെല്ലാം വിജിലന്‍സ് റദ്ദാക്കി. കേസന്വേഷണം, സോഷ്യല്‍ ഓഡിറ്റ്, കുറ്റപത്രം സമര്‍പ്പിക്കല്‍…
Read More » - 25 May
റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊല്ലം: റേഷന്‍കടകളിലെ ഇ-പോസ് തട്ടിപ്പിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. തട്ടിപ്പ് കണ്ടെത്തിയ കൊല്ലത്തെ പത്ത് കടകളുടെ ലൈസന്‍സ് റദ്ദാക്കിയെങ്കിലും ക്രമക്കേട് ഇപ്പോഴും തുടരുകയാണ്. ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയിലെത്തുന്നത് തടയാന്‍…
Read More » - 25 May
ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധനവ്; ആശങ്കയോടെ ജനങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പന്ത്രണ്ടാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 38 പൈസ വര്‍ദ്ധിച്ച് 82 രൂപയിലെത്തി. ഡീസലിന്…
Read More » - 24 May
നിപ: പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍
മലപ്പുറം•നിപ വൈറസിനെ സംബന്ധിച്ച് വെള്ളിയാഴ്ച പള്ളികളില്‍ ബോധവത്കരണം നടത്തണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മലപ്പുറത്ത് നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചെങ്കിലും കോഴിക്കോട് നിന്നാണ് രോഗം പകര്‍ന്നിട്ടുള്ളത്. നിലവല്‍…
Read More » - 24 May
പണം നിക്ഷേപിച്ചാലും പിഴ: എസ്.ബി.ഐയുടെ കൊള്ള ഇങ്ങനെയും: ശബ്ദരേഖ പുറത്ത്
തിരുവനന്തപുരം•എസ്.ബി.ഐയില്‍ സ്വന്തം അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാലും പിഴ. സേവിങ്ങ്സ് ബാങ്ക് അക്കൗണ്ടില്‍ മാസത്തില്‍ മൂന്ന് തവണയില്‍ കൂടുതല്‍ പണം നിക്ഷേപിച്ചാലാണ് പിഴ ഈടാക്കുന്നത്. എസ്.ബി.ഐയുടെ കൊള്ളയ്ക്ക് ഇരയായ…
Read More » - 24 May
എല്‍.ഡി.എഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി
കോതമംഗലം•കോതമംഗലം കോട്ടപ്പട്ടി ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. പഞ്ചായത്ത് പ്രസിഡന്റ് ജോയ് അബ്രഹാമിനെതിരെ യു.ഡി.എഫ് കൊണ്ട് വന്ന അവിശ്വാസം പാസായതോടെയാണിത്. എൽ.ഡി.എഫിന് ഏഴും യു.ഡിഎ.ഫിന് ആറും എന്ന…
Read More »