തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം. ഡ്യൂട്ടി സമയമാറ്റത്തിനെതിരെയാണ് ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.

Post Your Comments