Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -8 June
മലപ്പുറം ഡിസിസിയ്ക്ക് മുന്നില്‍ മുസ്ലിം ലീഗ് കൊടി: കോണ്‍ഗ്രസിനുള്ളിലെ പൊട്ടിത്തെറി തെരുവിലേക്കും
മലപ്പുറം: ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ കൊടി കെട്ടി. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ഒഫിസില്‍ പ്രവര്‍ത്തകര്‍…
Read More » - 8 June
കുമ്മനത്തിന്റെ പകരക്കാരൻ ആരെന്ന് ഇന്നറിയാം: കേന്ദ്ര സംസ്ഥാന നേതാക്കളുടെ യോഗം ഇന്ന്
കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താനുള്ള യോഗം ഇന്ന് കൊച്ചിയിൽ ചേരും. സംസ്ഥാന നേതാക്കളുമായി കേന്ദ്ര നേതാക്കൾ നടത്തുന്ന ചർച്ചക്ക് ശേഷമാകും തീരുമാനം. അപ്രതീക്ഷിതമായി കുമ്മനം രാജശേഖരൻ…
Read More » - 8 June
തരികിട സാബുവിനെതിരെ മഹിളാമോർച്ച കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്കി : ഡി ജി പിക്കും പരാതി നല്‍കും
കൊച്ചി: സമൂഹ മാധ്യമങ്ങളിലുടെ മഹിള മോര്‍ച്ച പ്രവര്‍ത്തക ലസിതാ പാലക്കലിന് നേരെയുണ്ടായ ലൈംഗിക അധിക്ഷേപത്തില്‍ മഹിളാ മോര്‍ച്ച കൊച്ചി സിറ്റി കമ്മീഷണര്‍ക്ക് പരാതി നല്കി. മഹിളമോര്‍ച്ച സംസ്ഥാന…
Read More » - 8 June
രാജ്യസഭാ സീറ്റ്; കോണ്‍ഗ്രസിനു പുറമേ യുഡിഎഫിലും അതൃപ്തി
തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനു പുറമേ യുഡിഎഫിലും അതൃപ്തി. ഇന്ന് നടക്കുന്ന യോഗത്തില്‍ സെക്രട്ടറി ജോണി നെല്ലൂര്‍ പങ്കെടുക്കില്ല. കെ.എം.മാണിയെ തിരിച്ചുകൊണ്ടുവരുന്നതില്‍ പാര്‍ട്ടിയില്‍ കൂടിയാലോചന ഉണ്ടായിട്ടില്ലെന്ന്…
Read More » - 8 June
മത്സ്യത്തൊഴിലാളികള്‍ പോയ ബോട്ട് പുറംകടലില്‍ കുടുങ്ങി കിടക്കുന്നു
കോഴിക്കോട്: മത്സ്യത്തൊഴിലാളികള്‍ പോയ ബോട്ട് പുറംകടലില്‍ കുടുങ്ങി കിടക്കുന്നു. പുതിയാപ്പയില് നിന്ന് മത്സ്യത്തൊഴിലാളികള്‍ പോയ ബോട്ടാണ് യന്ത്രത്തകരാര്‍ മൂലം പുറംകടലില്‍ കുടുങ്ങിക്കിടക്കുന്നത്. പത്ത് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള…
Read More » - 8 June
‘മറ്റൊരു രാജീവ് ഗാന്ധി മോഡൽ മോദിക്കായി ഒരുക്കി ‘ ഭിമ-കൊരെഗാവ് കലാപ കേസിൽ അറസ്റ്റിലായ മാവോയിസ്റ്റുകളിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ
മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ഞെട്ടിക്കുന്ന ട്വിസ്റ്റ്. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന്…
Read More » - 8 June
പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ
ന്യൂഡൽഹി: നാഗ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത പ്രണബ് മുഖര്‍ജിയെ കടന്നാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത് സോണിയ. പ്രണബിന്റെ നിലപാടില്‍ സോണിയ രോഷം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ‘പ്രണബ്…
Read More » - 8 June
ദേശീയതയും ദേശസ്നേഹവും ഇഴപിരിക്കാനാവാത്ത വിധം കൂടിപ്പിണഞ്ഞത് : ഇന്ത്യയുടെ സംസ്കാരം നശിക്കാത്തതിന് കാരണം വ്യക്തമാക്കി പ്രണബ്
നാഗ്പൂര്‍: ആര്‍എസ്എസ് തൃതീയവര്‍ഷ ശിക്ഷാ വര്‍ഗിന്റെ സമാപന യോഗത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതിന് മുന്‍ രാഷ്ട്രപതി ഡോ. പ്രണബ് മുഖര്‍ജി ഏറെ വിമർശനങ്ങൾക്ക് വിധേയനായി. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത്…
Read More » - 7 June
ബ്രാന്‍ഡിങ് കേരള സമ്മിറ്റ്: രജിസ്ട്രേഷന് തുടങ്ങി
കൊച്ചി: കേരളത്തിലെ ഉത്പാദന സേവന മേഖലകളിലെ വിവിധ ബ്രാന്‍ഡുകളുടെ സംഗമത്തിന് കൊച്ചിയില്‍ വേദി ഒരുങ്ങുന്നു. സംസ്ഥാനത്തെ സ്റ്റാര്‍ട്ട്അപ്പുകളെയും എംഎസ്എംഇ യൂണിറ്റുകളെയും കോര്‍പ്പറേറ്റുകളെയും അണിനിരത്തി മീറ്റപ്പ് കേരള എന്‍ട്രപ്രണേഴ്സ്…
Read More » - 7 June
രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു
തിരുവനന്തപുരം• ഞണ്ടുര്കോണത്ത് രണ്ട് യുവാക്കള്‍ക്ക് കുത്തേറ്റു. അഖില്‍, ആദര്‍ശ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് രാഗേഷ് എന്ന ആളെ…
Read More » - 7 June
ഹെഡ്ഗേവാറാണോ മഹാത്മാഗാന്ധിയാണോ ഇന്ത്യയുടെ മഹത്പുത്രനെന്ന് കോണ്‍ഗ്രസിന് സംശയം- കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം•ആര്.എസ്.എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവറിനെ പ്രശംസിച്ച മുന്‍ രാഷ്ട്രപതി കെ.ബി ഹെഡ്ഗേവറിന്റെ പ്രസ്താവനയെ അപലപിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. കോണ്‍ഗ്രസാണ് നാളത്തെ…
Read More » - 7 June
ഈ രാജ്യത്ത് ആദ്യം റിലീസ് ചെയ്യുന്ന ഇന്ത്യന്‍ സിനിമയായി കാലാ
രജനി ചിത്രം റിലീസ് ചെയ്യുമ്പോള്‍ ലോകത്തിന്റെ ഏത് കോണിലുളളവര്ക്കും കാണാന്‍ പാകത്തിന് ചിത്രം പ്രദര്‍ശിപ്പിക്കുന്ന ഒരു തിയേറ്റര്‍ ഉണ്ടാകും. എന്നാല്‍ രജനിയുടെ ഏറ്റവും പുതിയ ചിത്രമായ കാലായാണ്…
Read More » - 7 June
പ്രണബ് മുഖര്‍ജിയുടെ പ്രസ്താവനയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്: ദേശാഭിമാനികള്‍ക്ക് താങ്ങാനാവാത്ത ആഘാതം
തിരുവനന്തപുരം•ആര്.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ പുകഴ്ത്തിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നടപടിയെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആര്.എസ്.എസ് സ്ഥാപകനായ കെ.ബി. ഹെഗ്ഡെവാറിനെ ആര്.എസ്.എസ് ആസ്ഥാനത്ത്…
Read More » - 7 June
സോണിയ ഇടയുന്നു : പ്രണബിന്റെ ആര്‍എസ്എസ് ബന്ധം കോണ്‍ഗ്രസില്‍ പടയൊരുക്കത്തിന് തുടക്കം
2019ല്‍ വരാനിരിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് പടയൊരുക്കം നടത്തുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ മുതിര്‍ന്ന നേതാവിനെതിരെ കൂടി പടയൊരുക്കം നടത്തേണ്ടി വരുമോ ഇവര്‍ക്ക് എന്ന് പൊതു ജനത്തിന് ബോധ്യമാകുകയാണ് ഇപ്പോള്‍.…
Read More » - 7 June
ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത: അമേരിക്കയെ പോലും വിറപ്പിക്കും: പാകിസ്ഥാനും, ചൈനയ്ക്കും നെഞ്ചിടിപ്പേറ്റി ഇന്ത്യയുടെ എസ്-400 ട്രയംഫ്
ന്യൂഡല്‍ഹി: അഞ്ചാം തലമുറയിലെ യുദ്ധവിമാനങ്ങൾ പോലും തകർക്കാനുള്ള ശേഷി,അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു പോലും ഭീഷണി,ശബ്ദത്തെക്കാൾ എട്ടിരട്ടി വേഗത ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങാൻ…
Read More » - 7 June
മാവോയിസ്റ്റുകള്‍ക്ക് വേണ്ടിയും ആളൂര്‍ കോടതിയില്‍
പൂനെ•കഴിഞ്ഞദിവസം അറസ്റ്റിലായ മാവോയിസ്റ്റുകള്‍ക്ക് വേണ്ടി ക്രിമിനല്‍ അഭിഭാഷകന് അഡ്വ. ബി.എ ആളൂര്‍ കോടതിയില്‍ ഹാജരായി. റോണ വിത്സണ് എന്ന മലയാളി അടക്കമുള്ള കുറ്റവാളികള്‍ക്ക് വേണ്ടിയാണ് ആളൂര്‍ ഹാജരായത്.…
Read More » - 7 June
മറിയാമ്മ ചാണ്ടി ആളുകളെ വശീകരിക്കാൻ മിടുക്കി: ബ്ളാക്ക് മെയിലിംഗിന് ഇരയായത് ലിഫ്റ്റ് നൽകിയ ഡോക്ടറും രാഷ്ട്രീയ നേതാക്കളും
കൊച്ചി: കോട്ടയം സ്വദേശിയായ ഡോക്ടറുടെ അശ്ലീലചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എട്ടു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി സെക്സ് മാഫിയയിൽ പെട്ട ആളാണോയെന്നു സംശയം.…
Read More » - 7 June
ഫേസ്ബുക്കിലൂടെ യുവതിയ്ക്ക് ഭീഷണി: ദുബായില്‍ പ്രവാസി യുവാവ് വിചാരണ നേരിടുന്നു
ദുബായ്•ഉസ്ബെക്കിസ്ഥാന് സ്വദേശിയായ ബിസിനസുകാരിയെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് ഇന്ത്യന്‍ സെയ്ല്‍സ് എക്സിക്യുട്ടീവ് ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. 30 കാരനായ ഇന്ത്യന്‍ യുവാവാണ്, ഇയാളുടെ മുന്‍ ബോസായിരുന്ന…
Read More » - 7 June
പോള്‍ നീരാളിയ്ക്ക് പകരക്കാരനായി പൂച്ച, ലോകകപ്പ് പ്രവചനം ഫലിക്കുമോ ?
മോസ്കോ: ലോകകപ്പ് മത്സരത്തില്‍ പ്രവചനം നടത്തി പോള്‍ നീരാളി ഏതാനും വര്‍ഷം മുന്‍പ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇന്ന് നീരാളിയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഒരു പൂച്ചയാണ്. അഷല്ലസ് എന്നാണ്…
Read More » - 7 June
ഭർത്താവ് മരിച്ചു പത്തു വർഷം കഴിഞ്ഞ് അവിഹിത ഗർഭം: പ്രസവ വിവരം പുറത്തറിഞ്ഞത് നിലക്കാത്ത രക്തസ്രാവം മൂലം : കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: പത്തുവര്‍ഷം മുൻപ് ഭര്‍ത്താവ് മരണപ്പെട്ട യുവതി പ്രസവിച്ച കുഞ്ഞിനെ ജീവനറ്റ നിലയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് കണ്ടെത്തി. പ്രസവ വിവരം പുറം ലോകമറിഞ്ഞത് യുവതിക്ക് നിലയ്ക്കാത്ത…
Read More » - 7 June
രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്
ന്യൂഡല്‍ഹി: രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കാന് തീരുമാനം. സീറ്റ് കൈമാറാന്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുവാദം നല്കി. മുസ്ലീം ലീഗിന്റെ ഇടപെടലാണ് കേരള…
Read More » - 7 June
ഡോ. ഹെഡ്ഗെവാറിന്റെ ജന്മ ഗൃഹത്തില്‍ പുഷ്പാര്‍ച്ചന നടത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജി: പ്രസംഗത്തിനായി കാതോർത്ത് രാജ്യം
നാഗ്പുര്‍: കോണ്‍ഗ്രസിന് അകത്തുനിന്ന് ശക്തമായ എതിര്‍പ്പ് ഉയരുന്നതിനിടെ മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി. ആര്.എസ്.എസ് സ്ഥാപക നേതാവ് ഡോക്ടർ ഹെഡ്ഗെവാറിന്റെ ജന്മ…
Read More » - 7 June
താന്‍ കണ്ട ഏറ്റവും മാന്യനും സത്യസന്ധനുമായ താരം, ക്രിക്കറ്റ് ദൈവം പറയുന്നു
മുംബൈ: തന്റെ കരിയറില്‍ താന്‍ കണ്ട ഏറ്റവും മാന്യനും സത്യസന്ധനുമായ താരത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ആ താരം അജിങ്ക്യ രഹാനെയാണെന്നാണ് സച്ചിന്…
Read More » - 7 June
പൊതുസ്ഥലത്ത് വെച്ച് യുവതികളെ മോശമായി കാട്ടി വീഡിയോ പകര്‍ത്തി , അറസ്റ്റിലായത് ഏഴ് യുവാക്കള്‍
ജിദ്ദ: സ്ത്രീകളെ മോശമായി ചിത്രീകരിക്കും വിധം വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ഏഴ് യുവാക്കള്‍ പൊലീസ് പിടിയില്‍. ഇവരില്‍ ഒരാള്‍ വിദേശിയാണ്.ജിദ്ദയിലുളള ഹയാത്ത് പാര്‍ക്ക് ഹോട്ടല്‍,അല്‍ഹംറ…
Read More » - 7 June
കേരള കോണ്‍ഗ്രസിന് സീറ്റില്ല, നിലപാട് കടുപ്പിച്ച് ഉമ്മന്‍ ചാണ്ടി
ന്യൂഡല്‍ഹി: കേരള കോണ്‍ഗ്രസിനോടുള്ള നീരസം ശക്തമായി വെളിപ്പെടുത്തി ഉമ്മന്‍ ചാണ്ടി. സംസ്ഥാനത്ത് ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനാവിലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അദ്ദേഹം…
Read More »