Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -7 June
ദേഹാസ്വാസ്ഥ്യം: ശയന പ്രദക്ഷിണം ഒഴിവാക്കി ക്ഷേത്രത്തിനു ചുറ്റും പ്രതീകാത്മകമായി നടന്ന് കെ പി രാമനുണ്ണി
കണ്ണൂർ : കത്വ സംഭവത്തിന്റെ പേരിൽ പ്രായശ്ചിത്തമെന്ന പേരില്‍ ശയന പ്രദക്ഷിണത്തിനായി ചിറക്കൽ കടലായി ക്ഷേത്രത്തിലെത്തിയ കെപി രാമനുണ്ണിക്ക് കുറച്ചു ദൂരം ശയന പ്രദക്ഷിണം നടത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം.…
Read More » - 7 June
അബ്ദുള്‍ കലാമിന്റെ പാത പിന്തുടര്ന്ന് കോവിന്ദും പൊതു ഖജനാവ് ദുരുപയോഗം നിറുത്തുന്നു
ഇന്ത്യന്‍ ജനതയുടെ സിരകളില്‍ ജ്വലിച്ച് നില്ക്കുന്ന പേരാണ് മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാമിന്റെത്. ശാസ്ത്രജ്ഞനെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പ്രാഗത്ഭ്യം പ്രകടിപ്പിക്കുകയും ലളിതമായ ജീവിത…
Read More » - 7 June
പട്ടാമ്പിയിൽ വൻ കുഴൽപ്പണ വേട്ട
മലപ്പുറം: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് കടത്തുകയായിരുന്ന…
Read More » - 7 June
പിണറായിക്ക് മദനിക്കൊപ്പം വേദി പങ്കിടാമെങ്കിൽ തനിക്ക് ഉസ്മാന് വേണ്ടി പ്രതിഷേധിച്ചു കൂടെ എന്ന് ബോംബ് ഇസ്മയില്‍
ആലുവ: കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതിയായ ബോംബ് ഇസ്മയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി രംഗത്ത്. പോലീസിന്റെ ആക്രമണത്തിനിരയായ ഉസ്മാന് തന്റെ ബന്ധുവായതിനാലാണ് പോലീസിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തത്. മദനിയെ…
Read More » - 7 June
ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം ചെയ്യണം : ഇല്ലെങ്കിൽ ഈ നടപടി നേരിടേണ്ടി വരും
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവരാനോരുങ്ങി കേന്ദ്രം. 48 മണിക്കൂറിനകം രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം പാസ്പോര്‍ട്ടും വിസയും റദ്ദാക്കുന്നത്…
Read More » - 7 June
പ്രതിഷേധവുമായി വന്നവര്‍ കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതികൾ : മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിൽ പ്രതിപക്ഷം പ്രതിരോധത്തിൽ
തിരുവനന്തപുരം: തിരുവനന്തപുരം: എടത്തലയില്‍ പൊലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് നടത്തിയത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളാണ്.…
Read More » - 7 June
സംഘിയായതിനാലാണോ ഭാരതാംബയായത്? നികേഷിനെ വെള്ളം കുടിപ്പിച്ച അനുശ്രീയുടെ മറുപടി ( വീഡിയോ)
യുവനായികമാരില്‍ പ്രധാനികളിലൊരാളായ അനുശ്രീ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയാണ്. ഇത്തവണ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി നികേഷ് കുമാറിന് നല്കിയ മറുപടിയിലൂടെയാണ് അനുശ്രീ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്.…
Read More » - 7 June
80 പേരെ മാമോദീസ മുക്കാന്‍ തടാകത്തില്‍ ഇറങ്ങി നിന്ന പാസ്റ്ററെ മുതല കൊണ്ടുപോയി
സതേണ്‍ എത്യോപ്യ: അബയ തടാകത്തില്‍ നടക്കാനിരുന്ന മാമോദീസ ചടങ്ങു ദുരന്തത്തിൽ കലാശിച്ചു. 80 പേരെ മാമോദീസ നടത്താനായി കാര്‍മികനായ പാസ്റ്റര്‍ ഡോച്ചോ എഷെറ്റിന് (45) തടാകത്തിൽ ഇറങ്ങി…
Read More » - 7 June
സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്
ന്യൂഡൽഹി : രാജ്യസഭാ സീറ്റ് ഉറപ്പിച്ച് കോൺഗ്രസ്. എന്നാൽ ഇത്തവണ കേരളാ കോൺഗ്രസിന് സീറ്റ് നൽകില്ല. ഭാവിയിൽ പരിഗണിക്കാമെന്ന് വാഗ്ദാനം. രാഹുൽ ഗാന്ധി ഡിസിസി പ്രസിഡന്റുമാരുമായി ഇന്നു…
Read More » - 7 June
ആലപ്പുഴയിൽ സഹപാഠിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കം കത്തി കുത്തില്‍ കലാശിച്ചു. ആലപ്പുഴ നഗരത്തിലെ സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കത്തി കുത്തില്‍ കലാശിച്ചത്.…
Read More » - 7 June
എടത്തല പോലീസ് മര്‍ദ്ദനം; പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: എടത്തല പൊലീസ് മര്‍ദ്ദനക്കേസില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ഉസ്മാനും പ്രതിഷേധിച്ചവര്ക്കുമെതിരെയുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ സംസാരിച്ചത്. പൊലീസിനോട് ആദ്യം തട്ടിക്കയറിയത് ഉസ്മാനെന്നും ഉസ്മാന് പൊലീസ് ഡ്രൈവറെ…
Read More » - 7 June
കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
കൊച്ചി: കപ്പല്‍ ബോട്ടിലിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്. മുനമ്പം തീരത്താണ് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റത്. പള്ളിപ്പുറം പുതുശ്ശേരി സ്വദേശി ജോസി പറവൂര്‍ സ്വദേശി അശോകന്…
Read More » - 7 June
ഭിമ-കൊരെഗാവ് കലാപക്കേസിൽ മലയാളി ഉൾപ്പെടെ അഞ്ച് മാവോയിസ്റ്റുകൾ അറസ്റ്റില്‍
മുംബൈ: പുണെയിലെ ഭിമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളെ പൂനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി, മുംബൈ, പുണെ എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്.…
Read More » - 7 June
ഗർഭിണിയെ ചുമന്നു പോയത് മാത്രമല്ല ,കേരളത്തിലെ ആദിവാസികളുടെ അവസ്ഥ അതിലും ഭീകരം : സി കെ ജാനു
കൊച്ചി: ഉത്തരേന്ത്യയിലെക്കാള്‍ ഭീകരമാണ് കേരളത്തിലെ ആദിവാസികളുടെ അവസ്ഥയെന്ന്ആദിവാസി നേതാവ് സികെ ജാനു. ജാതിവിവേചനത്തിന്റെ ഭാഗമായാണ് അട്ടപ്പാടിയിലെ ഗര്‍ഭിണിയായ യുവതിക്ക് അധികൃതര്‍ ആംബുലന്‍സ് നല്‍കാതിരുന്നതെന്നും ജാനു പറഞ്ഞു. കോടിക്കണക്കിന്…
Read More » - 7 June
അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥ ഇന്ത്യയുടേത് തന്നെ :ലോകബാങ്കിന്റെ റിപ്പോർട്ട്
ന്യൂഡല്‍ഹി: ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം തിരിച്ചു പിടിച്ച് ഇന്ത്യ. ലോകബാങ്കിന്റെ ഗ്ലോബല്‍ എക്കണോമിക്സ് പ്രോസ്പെക്ടസ് റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍…
Read More » - 7 June
പൊലീസ് വീഴ്ചവരുത്തിയ നാലു വിവാദ കേസുകൾ ബെഹ്റയുടെ ‘പ്രോഗ്രസ് കാർഡിൽ’ നിന്നൊഴിവാക്കി
തിരുവനന്തപുരം∙ ഡിജിപി ലോക്നാഥ് ബെഹ്റയുടെ രണ്ടു വർഷത്തെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള പ്രോഗ്രസ് കാർഡിൽ നിന്ന് പൊലീസ് വീഴ്ചവരുത്തിയ നാലു സുപ്രധാന കേസുകൾ ഒഴിവാക്കി.അടുത്തിടെ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ വരാപ്പുഴ കസ്റ്റഡി…
Read More » - 7 June
തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധന വില കുറഞ്ഞു; പുതിയ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കുറഞ്ഞു. തുടര്‍ച്ചയായ ഏഴാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലും നേരിയ…
Read More » - 6 June
ഗുരുദ്വാരക്കും പള്ളിക്കും നേരെ ആക്രമണം
ലണ്ടന്‍• ഇംഗ്ലണ്ടിലെ ലീഡ്സില്‍ ഗുരുദ്വാരക്കും മുസ്ലിം പള്ളിക്കും നേരെ ആക്രമണം. ബീസ്റ്റണ്‍ എന്ന സ്ഥലത്തെ അബൂ ഹുറൈറ മസ്ജിദും ഗുരുനാനാക് നിഷ്കം സേവക് ജാഥ ഗുരുദ്വാരയുമാണ് ആക്രമിക്കപ്പെട്ടത്.…
Read More » - 6 June
മാതൃമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തില്‍
തിരുവനന്തപുരം•കേരളത്തിലെ ആരോഗ്യ മേഖല സുപ്രധാനമായ മറ്റൊരു നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ്. മാതൃ മരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം വീണ്ടും മുന്നിലെത്തി. 61 എന്ന നിലയില്‍…
Read More » - 6 June
യുഡിഎഫിലേക്ക് തിരിച്ചെത്താൻ ഒരുങ്ങി കേരള കോൺഗ്രസ്സ് (എം )
ന്യൂ ഡൽഹി : യുഡിഎഫിലേക്ക് വീണ്ടും തിരിച്ചെത്താൻ ഒരുങ്ങി കേരള കോൺഗ്രസ്സ് (എം ). ഡൽഹിയിലെ ചർച്ചക്ക് ശേഷം കേരളത്തിൽ തീരുമാനം പ്രഖ്യാപിക്കും. ചർച്ചകൾ ഫലപ്രദമെന്നും നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്ക്…
Read More » - 6 June
കേന്ദ്ര പൊതുമേഖലാ സ്ഥാപനം കേരളം ഏറ്റെടുക്കുന്നു
തിരുവനന്തപുരം• കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ആണ് ഇക്കാര്യം അറിയിച്ചത്. 2018 ജൂണ്‍ ഒന്നു…
Read More » - 6 June
കാലായെ തടയാനാവില്ല : ഉത്തരവിറക്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: സൂപ്പര്‍ താരം രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലായുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീം കോടതി. കര്‍ണാടകയില്‍ കാവേരി പ്രശ്നവുമായി ബന്ധപ്പെട്ട് കാലാ പ്രദര്‍ശനം തടയുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.…
Read More » - 6 June
മുഖ്യമന്ത്രിയെ വധിക്കാന്‍ ‘കത്തി’യുമായി വരാനിരുന്ന കൃഷ്ണകുമാറിനെ ജോലിയില്‍ നിന്നും പുറത്താക്കി
ദുബായ്•കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ മലയാളിയെ തൊഴിലുടമ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ആര്.എസ്.എസ് പ്രവര്ത്തകന് എന്നവകാശപ്പെടുന്ന കൃഷ്ണകുമാര്‍ എസ്.എന്‍ നായര്‍ ആണ് കഴിഞ്ഞ…
Read More » - 6 June
അഗ്നിപര്‍വ്വത സ്ഫോടനം : നിരവധിപേരെ കാണാതായി
ഗ്വാട്ടിമാല സിറ്റി: അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് നിരവധിപേരെയാണ് കാണാതായത്. ഗ്വാട്ടിമാലയില്‍ ഫ്യൂഗോ അഗ്നിപര്‍വ്വത സ്ഫോടനത്തെത്തുടര്‍ന്ന് 192 പേരെ കാണാതായി. 75 പേരാണ് ഇതുവരെ മരിച്ചത്. അഗ്നിപര്‍വ്വതത്തിന്റെ തെക്കുഭാഗത്തുനിന്നും വീണ്ടും…
Read More » - 6 June
കാർഷിക കടം : ആശ്വാസനടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം : കര്‍ഷകര്‍ക്ക് ഇനി ആശ്വസിക്കാം 2011വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാന്‍ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈകൊണ്ടത്. 13 ജില്ലകളിലെ കര്‍ഷകരുടെ കടങ്ങളാണ് എഴുതിതള്ളുക.…
Read More »