Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2018 -9 June
ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു: ഒരാള്‍ അറസ്റ്റില്‍
പൊന്‍കുന്നം•ചിറക്കടവ് തെക്കേത്തുകവലയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു. ആര്.എസ്.എസ്. താലൂക്ക് ശിക്ഷണ്‍ പ്രമുഖ് തെക്കേത്തുകവല കുന്നത്ത് രമേഷ് (32) നാണ് വെട്ടേറ്റത്. ഇടതുകാല് അറ്റുതൂങ്ങിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍…
Read More » - 9 June
സ്വയംഭൂ ലിംഗവും അമ്മാറക്കല്ലും; കൊട്ടിയൂർ മഹാദേവക്ഷേത്ര വിശേഷങ്ങള്‍
കഴിഞ്ഞ വർഷം പൂർത്തിയാക്കാതെ വെച്ച പൂജകൾ പൂർത്തിയാക്കി കാടിന്റെ മടിത്തട്ടിലെ അക്കരെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം പൊടിപൊടിയ്ക്കുകയാണ്! വയനാടൻ ചുരമിറങ്ങിയൊഴുകി വരുന്ന ബാവലിപ്പുഴ പുണ്യാഹം തളിച്ച ശുദ്ധമാക്കിയ…
Read More » - 8 June
രാഷ്ട്രപതി ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ ജീര്‍ണ്ണിച്ച മൃതദേഹം
ന്യൂഡല്‍ഹി•രാഷ്ട്രപതി ഭവന് വളപ്പിലെ ക്വാര്‍ട്ടേഴ്സില്‍ ജീവനക്കാരന്റെ ജീര്‍ണ്ണിച്ച മൃതദേഹം കണ്ടെത്തി. പരിചാരകരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും അസഹനീയമായ ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി അകത്ത്…
Read More » - 8 June
ജോസ് കെ മാണി രാജ്യസഭാ സ്ഥാനാര്‍ഥി
പാലാ•ജോസ് കെ മാണി കേരള കോണ്‍ഗ്രസ് എമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയാകും. പാലായില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
Read More » - 8 June
യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി
മലപ്പുറം•മലപ്പുറം ഈസ്റ്റ് കോഡൂരില്‍ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് ഓഫീസ് പൂട്ടി താഴിട്ടു.കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നടപടി. വ്യാഴാഴ്ച രാത്രി ഇരുപത്തിയഞ്ചോളം…
Read More » - 8 June
ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്
ചാലക്കുടി•ഭൂമി കൈയ്യേറിയെന്ന ആരോപണത്തില്‍ നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസിന് ക്ലീന്‍ ചിറ്റ്. ഡി സിനിമാസ് ഭൂമി കൈയ്യേറിയിട്ടില്ലെന്ന് തൃശ്ശൂര്‍ ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് നല്കി. കൈയ്യേറ്റമുണ്ടെന്ന്…
Read More » - 8 June
ഗള്‍ഫ് കാരനായ ഭര്‍ത്താവ് നാട്ടില്‍ വരുന്നതറിഞ്ഞ് യുവതി കാമുകനൊപ്പം മുങ്ങി: ശബ്ദസന്ദേശം പുറത്ത്
കാഞ്ഞങ്ങാട്•ഗള്‍ഫ് കാരനായ ഭര്‍ത്താവ് നാട്ടിലെത്താന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ യുവതി നാലര വയസുള്ള മകളുമായി കാമുകനോടൊപ്പം ഒളിച്ചോടി. പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്കൈ പാലസിലെ അക്കൗണ്ടന്റും…
Read More » - 8 June
ബി.ജെ.പി നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ഭോപാല്‍•ആദിവാസി ബി.ജെ.പി നേതാവും മധ്യപ്രദേശ് ശഹ്ഡോല്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ നരേന്ദ്ര സിംഗ് മറാവി കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് അജയ് സിംഗിന്റെ സാന്നിധ്യത്തിലാണ് മറാവി കോണ്‍ഗ്രസ്…
Read More » - 8 June
പ്രണബിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തത്, ആര്‍എസ്എസ് പത്രക്കുറിപ്പ് പുറത്ത്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന് വെളിപ്പെടുത്തി ആര്‍എസ്എസ് പത്രക്കുറിപ്പ്. കഴിഞ്ഞ ദിവസം നാഗ്പൂരില്‍ വെച്ച് നടന്ന ആര് എസ്എസിന്റെ…
Read More » - 8 June
ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം•വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീരപ്രദേശത്ത് ഇന്ന് (ജൂണ്‍ എട്ട്) വൈകിട്ട് 5.30 മുതല്‍ പത്തിന് രാത്രി 11.30 വരെ ശക്തമായ കാറ്റിനും സമുദ്ര നിരപ്പില്‍നിന്നും പത്ത്…
Read More » - 8 June
ഗൗരി ലങ്കേഷിന്റെയും കല്‍ബുര്‍ഗിയുടെയും വധം: നിര്‍ണായക വിവരങ്ങളുമായി ഫോറന്‍സിക്ക് റിപ്പോര്‍ട്ട്
ബെംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെയും സാഹിത്യകാരന് കല്‍ബുര്‍ഗിയുടെയും വധത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി ഫോറന്‍സിക്ക് വിഭാഗം. രണ്ടു പേരും കൊല്ലപ്പെട്ടത് തോക്കില്‍ നിന്ന് വെടിയേറ്റായിരുന്നു. നാളുകളായി നടന്നു…
Read More » - 8 June
ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം മാങ്ങ പറിക്കുന്നതിനിടെ ഭര്‍ത്താവിന് ദാരുണാന്ത്യം
വെഞ്ഞാറമൂട്•ഗര്‍ഭിണിയായ ഭാര്യയ്ക്കൊപ്പം മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു ഭര്‍ത്താവ് മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് സംഭവം. പുനലൂര്‍ പേപ്പര്‍ മില്ലിനു സമീപം കോമളംകുന്ന് സോണിയ മന്ദിരത്തില്‍ സോമുകുമാര് (26) ആണു…
Read More » - 8 June
പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തെ കുറിച്ച് അദ്വാനി
ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പ്രശംസയുമായി ബിജെപി നേതാവ് എല്‍.കെ.അദ്വാനി. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുവെന്ന് പറഞ്ഞ് പ്രണബിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം നടക്കുമ്പോഴാണ് അദ്ദേഹത്തെ…
Read More » - 8 June
പ്രശസ്ത ചാനല്‍ അവതാരകന് ജീവനൊടുക്കി
ന്യൂയോര്‍ക്ക്•പ്രശ്സത സി.എന്‍.എന്‍ അവതാരകന് ആന്റണി ബോര്‍ഡെന്‍(61) ആത്മഹത്യ ചെയ്തു. സ്വന്തം ഫ്ലാറ്റിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ട്സ് അണ്‍നോണ്‍ എന്ന അവാര്‍ഡ് നേടിയ പരിപാടിയുടെ ചിത്രീകരണത്തിനായി…
Read More » - 8 June
ബെംഗളൂരുവില്‍ ബോംബ് ഭീഷണി : ഒഴിപ്പിച്ചത് ടെക്കികള്‍ ഉള്‍പ്പടെ 7000 പേരെ
ബെംഗളൂരു: ടെക്കികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്നിടത്ത് അജ്ഞാതന്റെ ബോംബ് ഭീഷണി. ബെംഗളൂരു മറാത്തലി എന്ന സ്ഥലത്തെ എംബസി ടെക്ക് വില്ലേജില്‍ ഇന്ന് ഉച്ചയ്ക്ക് 12.07നാണ്…
Read More » - 8 June
വനിതാ ടെക്കിയെ ‘ബലാത്സംഗം’ ചെയ്തയാള്‍ പിടിയില്‍
ഹൈദരാബാദ്•വനിതാ സോഫ്റ്റ്വെയര് എഞ്ചിനീയറെ വിവാഹ വാഗ്ദാനം നല്കി ‘ബലാത്സംഗം’ ചെയ്യുകയും ‘വഞ്ചിക്കുക’യും ചെയ്ത പാന്‍ ഷോപ്പ് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. നേരത്തെ വിവാഹിതനായ ഉപേന്ദ്ര വര്‍മ…
Read More » - 8 June
കേരളം മാരക രോഗങ്ങളുടെ പറുദീസ – ബി.ജെ.പി
ആലപ്പുഴ•ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെട്ട കേരളം ഇന്ന് മാരക രോഗങ്ങളുടെ പറുദീസയായി മാറികൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ കെ.സോമൻ. മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികൾ ആരോഗ്യമേഖലയെ തീർത്തും…
Read More » - 8 June
കേരള കോണ്‍ഗ്രസ് (എം) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നു
കോട്ടയം•കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോണ്‍ഗ്രസ് മണി വിഭാഗം രാജിവയ്ക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലിയാണ് രാജി വയ്ക്കുന്നത്. കേരള കോണ്‍ഗ്രസ് യു.ഡി.എഫിന്റെ…
Read More » - 8 June
രക്തം ചര്‍ദ്ദിക്കുന്നത് വരെ മര്‍ദ്ദനം തുടര്‍ന്നു , പോലീസ് ക്രൂരത വെളിപ്പെടുത്തി ഉസ്മാന്
ആലുവ: എടത്തലയില്‍ യുവാവിനെ ക്രൂരമായി പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആരോ തെറ്റിധരിപ്പിച്ചിരിക്കുകയാണെന്ന് ഉസ്മാന് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ഉസ്മാനാണ്…
Read More » - 8 June
സര്‍ക്കാര്‍ ആശുപത്രി ഐസിയുവില്‍ കിടന്ന് അഞ്ചുപേര്‍ മരിച്ചു
കാണ്‍പൂര്‍•കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ കിടന്ന് അഞ്ച് മുതര്‍ന്ന രോഗികള്‍ മരിച്ചു. എസി പ്ലാന്റ് തകരാറിലായതാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ആരോപണം ആശുപത്രി…
Read More » - 8 June
കാലാ പ്രദര്‍ശനം സമൂഹ മാധ്യമത്തില്‍ ലൈവിട്ടു, യുവാവ് പിടിയില്‍
സിംഗപ്പൂര്‍: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാലാ പ്രദര്‍ശനത്തിനെത്തിയ ദിനം തന്നെ ഫേസ്ബുക്കില്‍ ലൈവ്. തിയേറ്ററിലിരുന്ന് സ്വന്തം ഫേസ്ബുക്കില്‍ ലൈവിട്ടതിന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 8 June
ദീപ നിഷാന്തിനെതിരെ ഫേസ് ബുക്ക് പോസ്റ്റ്: തിരുവനന്തപുരത്ത് ബി.ജെ.പി. പ്രവര്ത്തകന് അറസ്റ്റിൽ
തൃശൂര്‍: കേരളവര്‍മ കോളജിലെ അധ്യാപിക ദീപ നിഷാന്തിനെ ഫെയ്സ്ബുക് വഴി വധഭീഷണി മുഴക്കിയെന്ന കേസിൽ വീണ്ടും അറസ്റ്റ്. തിരുവനന്തപുരം സ്വദേശിയായ ബി.ജെ.പി. പ്രവര്ത്തകന് ബിജു നായരാണ് അറസ്റ്റിലായത്.…
Read More » - 8 June
അപ്പനെയും മോനേയും തോൽപ്പിക്കാൻ കോൺഗ്രസുകാർക്ക് ആർജ്ജവമുണ്ടോ? എങ്കിൽ ഉ.കു.മാ സംഘത്തിന്റെ കളി തീരും : എംഎ നിഷാദ്
കോട്ടയം: കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയ വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി സംവിധായകൻ എം എ നിഷാദ്. അപ്പനെയും മോനേയും,വാരി തോൽപ്പിക്കാനുളള ആർജ്ജവം..അതാണ് വേണ്ടത്. അതിനുളള ചങ്കൂറ്റം…
Read More » - 8 June
ആര്‍ക്കും വിട്ടുകൊടുക്കാതെ ഞാന്‍ സൂക്ഷിക്കും, രാവിലെ എന്നെ വിളിക്കണേട്ടോ; കെവിന്റെ അവസാന വാക്കുകളിങ്ങനെ
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ നവവരന് കെവിന്റെ മുഖം നമ്മുടെയന്നും മനസുകളില്‍ നിന്നും മാഞ്ഞു പോയിട്ടുണ്ടാകില്ല. കെവിന് അവസാനമായി പറഞ്ഞ വാക്കുകള്‍ ഓര്‍ത്ത്…
Read More » - 8 June
വിയോജിപ്പ് കാണിച്ച് സുധീരനും; യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി
തിരുവനന്തപുരം: യു.ഡി.എഫ് യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കെന്നും മാണിയുടെ വരവ് ശക്തിപ്പെടുത്തില്ലെന്നും മാണിയെ തിരിച്ചെടുക്കാന്‍ വലിയ വില കൊടുക്കേണ്ടി വന്നെന്നും സുധീരന്…
Read More »