Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -9 July
ജീവിതം വഴിമുട്ടിയ മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
ദുബായ് : കഴിഞ്ഞ മുപ്പത് വർഷമായി വിസയോ പാസ്പോർട്ടോ ഇല്ലാതെ യുഎയിൽ കഴിയുന്ന മലയാളി കുടുംബത്തിന് സഹായവുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ്. അനധികൃത താമസമായതിനാൽ മക്കളെ സ്കൂളിൽപോലും…
Read More » - 9 July
ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ട്രിയുടെ ഹർജി കോടതി തള്ളി
മുംബൈ: ടാറ്റ സണ്‍സിന്റെ ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്തത് അനധികൃതമായാണെന്ന് ആരോപിച്ച് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന് സൈറസ് മിസ്ട്രി നല്കിയ ഹർജി കോടതി…
Read More » - 9 July
ബലാത്സംഗ കേസില്‍ വരനെ തേടി മണ്ഡപത്തില്‍ പോലീസ്, ബോളിവുഡ് നടന്റെ വിവാഹം മുടങ്ങി
ഊട്ടി: വിവാഹത്തിനായി കതിര്‍മണ്ഡപത്തില്‍ എത്തിയ വരനെ തേടി പോലീസ് എത്തി. അതും ബലാത്സഗ കേസില്‍. ബോളീവുഡ് സൂപ്പര്‍ താരങ്ങള്‍ പങ്കെടുത്ത വിവാഹം ഉപേക്ഷിച്ച് വധുവും വധുവിന്റെ വീട്ടുകാരും…
Read More » - 9 July
ആ രണ്ട് നടിമാര്‍ മാത്രമാണ് രാജിക്കത്ത് തന്നത്; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
കൊച്ചി: താര സംഘടനായ അമ്മയില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയില്‍ രണ്ടുപേര്‍ മാത്രമാണ് രാജിക്കത്ത് തന്നത്. ഭാവനയും രമ്യയും മാത്രമാണ് രാജിക്കത്ത് കൈമാറിയത്.…
Read More » - 9 July
അത് തെറ്റായിപ്പോയി; മാധ്യമങ്ങളോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്…
Read More » - 9 July
കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരം: കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി പത്തനാപുരം വാഴപ്പാറ സ്വദേശി ലേഖയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഞായറാഴ്ച പത്തനാപുരം…
Read More » - 9 July
അമ്മയുടെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മോഹൻലാൽ
കൊച്ചി : താര സംഘടനായ അമ്മയിൽ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹൻലാൽ തുറന്നുപറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ജനറൽ…
Read More » - 9 July
ആദ്യമായി ഹിന്ദി ഗാനം ആലപിച്ച് വൈക്കം വിജയലക്ഷ്മി, ചിലപ്പോള്‍ പെണ്‍കുട്ടിയിലെ ഗാനത്തിന്റെ മേക്ക് ഓവര്‍ നാളെ പുറത്തെത്തും
ആദ്യമായി ഹിന്ദി ഗാനവുമായി എത്തുകയാണ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ ഡോ. വൈക്കം വിജയലക്ഷ്മി. പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രത്തിന് വേണ്ടിയാണ് വിജയലക്ഷ്മി…
Read More » - 9 July
സല്മാന് ഖാനെതിരെ വീണ്ടും കേസെടുത്തു
ഡൽഹി : ഒന്നിന് പുറമെ ഒന്നായി വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് തീരുന്നതിന് മുമ്പ് വീണ്ടും സല്‍മാനെതിരെ കേസെടുത്തു.…
Read More » - 9 July
തച്ചങ്കരിയെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം ; പരോക്ഷ പിന്തുണയുമായി മന്ത്രിയും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി. ടോമിന് തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായാണ് സംഘടനകളുടെ നീക്കങ്ങൾ. മുതിര്‍ന്ന നേതാക്കളായ വൈക്കം…
Read More » - 9 July
ഡോക്ടർ ആവശ്യപ്പെട്ട പണം നൽകാനായില്ല ; പത്ത് വയസുകാരൻ ചികിത്സ കിട്ടാതെ മരിച്ചു
ബറേലി: ഉത്തരപ്രദേശിൽ ചികിത്സകിട്ടാതെ പത്ത് വയസുകാരൻ മരിച്ചു. കുട്ടിയെ നോക്കണമെങ്കിൽ പണം നൽകണമെന്ന് സർക്കാർ ആശുപതിയിലെ ഡോക്ടർ കുട്ടിയുടെ പിതാവിനോട് പറഞ്ഞു. എന്നാൽ പണമില്ലെന്ന് പറഞ്ഞതോടെ ഡോക്ടർ…
Read More » - 9 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചുവട് പിടിച്ച് യോ-യോ ടെസ്റ്റ് സെലക്ഷൻ മാനദണ്ഡമാക്കി ജാർഖണ്ഡും
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സെലക്ഷന് മാനദണ്ഡങ്ങളിലൊന്നാണ് യോ-യോ ടെസ്റ്റ്. ഫിറ്റ്നസ് പരീക്ഷയായ യോ-യോ ടെസ്റ്റില്‍ പരാജയപ്പെടുന്നവരെ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാറില്ല. ഈ ഫിറ്റ്നസ്…
Read More » - 9 July
നിഷാ സാരംഗിന്റെ തുറന്നുപറച്ചില്‍; സംവിധായകരുടെ സംഘടനയും രംഗത്ത്, തീരുമാനം വ്യക്തമാക്കാതെ ചാനല്‍
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിനെതിരെ സംവിധായകരുടെ സംഘടന. സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ…
Read More » - 9 July
അക്രമികള്‍ കോളേജില്‍ നേരത്തെയെത്തി; അഭിമന്യുവിനെ ചതിച്ചത് ചാരന്മാർ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താനും മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ…
Read More » - 9 July
ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയില്‍ ചേര്‍ന്നു
ശ്രീനഗര്‍: ഐ.പി.എസ് ഉദ്യോഗസ്ഥന്റെ സഹോദരന് ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനില്‍ ചേര്‍ന്നു. കാശ്മീര്‍ സര്‍വകലാശാലയ്ക്ക് കീഴില്‍ സാക്കുറയിലുള്ള സര്‍ക്കാര്‍ കോളേജില്‍ യുനാനി മെഡിസിന് ആന്‍ഡ് സര്‍ജറി ബിരുദ…
Read More » - 9 July
ബൈക്ക് അപകടത്തിൽപ്പെട്ട് യുവതിയെ ബസ് കയറിയിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)
മുംബൈ: മുംബൈയിൽ കനത്ത മഴയെത്തുടർന്ന് ബൈക്ക് അപകടത്തിപ്പെട്ട് യാത്രക്കാരിയുടെ പുറത്ത് ബസ് കയറിയിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. മഴയെ തുടർന്ന് റോഡിൽ വെള്ളംകെട്ടിക്കിടക്കുകയായിരുന്നു.…
Read More » - 9 July
സിപിഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക് പട്ടിക മറികടന്ന് അനധികൃത നിയമനം
കണ്ണൂര്‍: സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം. ആദ്യ റാങ്കുകാരിയെ ഒഴിവാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.…
Read More » - 9 July
അമ്മ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ
കൊച്ചി : താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയിൽ നടത്തുന്നു. യോഗ തീരുമാനം വിശദമാക്കാൻ അമ്മയുടെ പ്രസിഡന്റ് മോഹൻലാൽ വാർത്താസമ്മേളനം 12 മണിക്ക് നടത്തും. യോഗത്തിൽ…
Read More » - 9 July
ജയിലിനുള്ളിൽ ഗുണ്ടാത്തലവൻ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശിലെ ബാഗ്പത് ജയിലില്‍ കുപ്രസിദ്ധ ഗുണ്ടാത്തലവന് സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു. മുന്ന ബജ്രംഗി എന്നയാളാണ് മരിച്ചത്. ബജ്രംഗിക്ക് വധഭീഷണിയുണ്ടെന്നും വ്യാജ ഏറ്റുമുട്ടലില്‍ ഇയാളെ കൊലപ്പെടുത്താന്‍ ഗുഢാലോചന…
Read More » - 9 July
വൈദ്യുതി കമ്പിയില്‍ തട്ടി കര്ഷകന് ഷോക്കേറ്റ് മരിച്ചു
മഞ്ചേശ്വരം: വൈദ്യുതി കമ്പിയില്‍ തട്ടി കര്ഷകന് ഷോക്കേറ്റ് മരിച്ചു. വോര്ക്കാട്ടിയിലെ ഗണപതി ഭട്ട് (72) ആണ് ഞായറാഴ്ച രാത്രി എട്ട് മണിയോടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി…
Read More » - 9 July
സ്വന്തം കാറിന് ബോംബിട്ട് ആക്രമണമെന്ന് വരുത്തിത്തീർത്ത നേതാവ് പിടിയിൽ
ചെന്നൈ: സ്വന്തം കാറിന് ബോംബിട്ട് ആക്രമണമെന്ന് വരുത്തിത്തീർത്ത ഹനുമാന് സേന നേതാവ് പിടിയിൽ. നേതാവിന്റെ വാഹനത്തിന് നേരേ ഉണ്ടായ ആക്രമണം നേതാവ് തന്നെ സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി.…
Read More » - 9 July
ദുബായിൽ വീടിന് തീയിട്ട ശേഷം 20കരന്റെ ആത്മഹത്യാ ശ്രമം
ദുബായ്: വീടിന് തീയിട്ട ശേഷം 20കരൻ ജീവനൊടുക്കാൻ ശ്രമിച്ചു. ദുബായ് അൽവാരയിലാണ് സംഭവം. അച്ഛൻ രണ്ടാം വിവാഹം ചെയ്തതാണ് മകനെകൊണ്ട് ഇങ്ങനെയൊരു കടുംകൈ ചെയ്യിപ്പിച്ചതെന്നാണ് വിവരം. 57കാരനായ…
Read More » - 9 July
ഭീഷണിയുമായി വീട്ടമ്മ; വീട് ജപ്തി ചെയ്താല്‍ കുടുംബം ആത്മഹത്യ ചെയ്യും
കൊച്ചി: വീട് ജപ്തി ചെയ്താല്‍ കുടുംബം മുഴിവന്‍ ആത്മഹത്യചെയ്യുമെന്ന ഭീഷണിയുമായി ഒരു വീട്ടമ്മ. ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയാണ് ഭീഷണിയുമായി…
Read More » - 9 July
ഗര്‍ഭിണിക്ക് സിപിഎം പ്രവര്‍ത്തകന്റെ വക ക്രൂര മര്‍ദനം
പത്തനംതിട്ട: ഗര്‍ഭിണിയെ സിപിഎം പ്രവര്ത്തകന് ക്രൂരമായി മര്‍ദിച്ചതായി പരാതി. എട്ട് മാസം ഗര്‍ഭിണിയായ പെരുനാട് സ്വദേശിനി സുനിക്കാണ് മര്‍ദനമേറ്റത്. സ്ഥലവാസിയും സിപിഎം പാര്‍ട്ടി പ്രവര്‍ത്തകനുമായ പ്രദീപാണ് ഗര്‍ഭിണിയുടെ…
Read More » - 9 July
മധ്യവയസ്കന്റെ അശ്ലീല പ്രദര്‍ശനം;സംഭവം ഫേസ്ബുക്ക് ലൈവ് കൊടുത്ത് പെൺകുട്ടി
കൊല്‍ക്കത്ത: പെൺകുട്ടിക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ മധ്യവയസ്കന് കിട്ടിയത് എട്ടിന്റെ പണി. റയില്‍വേ സ്റ്റേഷനില്‍ തന്റെ മുന്പിലിരുന്ന് സ്വയംഭോഗം ചെയ്തയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫെയ്സ്ബുക്ക് ലൈവിലൂടെ…
Read More »