Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -30 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയിലെക്കുറിച്ച് ആശുപത്രി അധികൃതര്‍
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ ശുഭസൂചന. ബാലഭാസ്കറിന്റെ ബോധം തെളിഞ്ഞു. എന്നാല്‍ പൂര്‍ണമായും ബോധം വീണ്ടെടുക്കാനായില്ലെന്നും…
Read More » - 30 September
വിമാനത്തിലെ എല്ലാ യാത്രക്കാരെയും രക്ഷിച്ച് മരണത്തിലേക്ക് നടന്നകന്ന ഹീറോ; അന്റോണിയസ് ഗുനാവന്‍
ജക്കാര്‍ത്ത: ഭൂകമ്പം നാടാകെ വിഴുങ്ങിയപ്പോഴും ധൈര്യം കൈമുതലാക്കി അന്റോണിയസ് ഗുനാവന്‍ രക്ഷിച്ചത് ഒരു വിമാനത്തിലെ മുഴുവന്‍ യാത്രക്കാരെ . ഭൂകമ്പം വിമാനത്താവളത്തെയും തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകരെല്ലാം ടവറില്‍…
Read More » - 30 September
ഖത്തറിൽ പെട്രോൾ വിലയിൽ മാറ്റം
ദോഹ: ഖത്തറിൽ പെട്രോൾ വിലയിൽ വർധനവ്. ഒക്ടോബർ ഒന്നു മുതൽ അഞ്ചു ദിർഹത്തിന്റെ വർധനയാണുണ്ടാകുന്നത്. ലിറ്ററിന് 2.05 റിയാലും സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 റിയാലും ഡീസലിന്…
Read More » - 30 September
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്, ജംഷഡ്പൂര്‍ കേരള സമാജത്തിന്റെ കൈത്താങ്ങ്
തിരുവനന്തപുരം•മുഖ്യമന്ത്രിയുടെ ജംഷഡ്പൂര്‍ കേരള സമാജം സ്വരൂപിച്ച 27,35,339 രൂപയുടെ ചെക്ക് സമാജം ചെയര്മാന് കെ.പി.ജി നായര്‍ പ്രസിഡന്റ് വര്‍ഗീസ് സാമുവല്‍, ട്രസ്റ്റി മെംബര്‍ കെ. മുരളീധരന് മെംബര്‍മാരായ…
Read More » - 30 September
കടക്കാരെ കബളിപ്പിച്ച് മുങ്ങുന്ന വിരുതൻ പോലീസ് പിടിയിൽ
വെള്ളറട: അതി വിദഗ്ദമായി കടക്കാരെ പറ്റിച്ച് മുങ്ങുന്നയാൾ അറസ്റ്റിലായി. നിർമാണസാധനങ്ങൾ വാങ്ങി മുങ്ങുന്നുവെന്ന പരാതിയിൽ ബാലരാമപുരം എരുത്താവൂർ പുണർതത്തിൽ മധുസൂദനൻ നായർ (60) അറസ്റ്റിലായത്. ആര്യങ്കോട് പൊലീസ്…
Read More » - 30 September
താൻ പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ടുറിന്: ഹോട്ടല്‍ റൂമില്‍ വെച്ച് പീഡിപ്പിച്ചുവെന്ന യുവതിയുടെ ആരോപണം കള്ളമാണെന്നും തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാനാണ് അവരുടെ ശ്രമമെന്നും വ്യക്തമാക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2009-ല്‍ നടന്നു…
Read More » - 30 September
വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യത
വരാൻ പോകുന്ന അഞ്ച് ദിവസങ്ങളിലും അതി ശക്തമായമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ…
Read More » - 30 September
കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ഒഴുക്ക് കുറഞ്ഞതിനു പിന്നില്‍ ഞെട്ടിക്കുന്ന ചില കാരണങ്ങള്‍
തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഏറ്റവും വലിയ സാമ്പത്തിക അടിത്തറ പ്രവാസി പണമാണ്. എന്നാല്‍ ഇന്ന് അതിന് ഇടിവ് നേരിട്ടിരിക്കുന്നു. കേരളത്തില്‍ നിന്ന് വിദേശ രാഷ്ട്രങ്ങളിലേയ്ക്കുള്ള പ്രവാസികളുടെ ഒഴുക്ക്…
Read More » - 30 September
ബ്രസിലീയന്‍ ട്രംപിനെതിരെ വന്‍പ്രതിഷേധം; ആയിരക്കണക്കിന് സ്ത്രീകൾ പ്രതിഷേധവുമായി തെരുവുകളിൽ
റിയോ ഡി ജനീറോ : ബ്രസിലീയന്‍ ട്രംപിനെതിരെ വന്പ്രതിഷധം ആളി കത്തുന്നു. ബ്രസീലിലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും സോഷ്യല്‍ ലിബറല്‍ പാര്‍ട്ടി (പിഎസ്എല്‍) നേതാവുമായ ജൈര്‍ ബൊല്‍സൊനാരോയ്ക്കെതിരെ സ്ത്രീകളുടെ…
Read More » - 30 September
ബിഗ്ബോസ് വിജയിയെ പ്രഖ്യാപിച്ചു
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ്ബോസ് മലയാളം സീസൺ ഒന്നിലെ വിജയിയായി സാബുമോൻ. പേർളിയെയും ഷിയാസിനെയും പിന്തള്ളിയാണ് സാബു വിജയകിരീടം ചൂടിയത്. ഗ്രാൻഡ് ഫിനാലെയിൽ ആദ്യം…
Read More » - 30 September
അയൽവാസികൾ തമ്മിൽ രൂക്ഷ സംഘർഷം; ആറ് പേർക്ക് വെട്ടേറ്റു
ഇടുക്കി: അയൽക്കാർ തമ്മിലുള്ള വഴക്ക് അവസാനം എത്തിയത് രക്തച്ചൊരിച്ചിലിൽ, തോപ്രാംകുടിക്കു സമീപം പെരും തൊട്ടിയിൽ അയൽവാസികൾ തമ്മിലാണ് സംഘർഷമുണ്ടായത്. 6 പേർക്കു വെട്ടേറ്റു. തൊട്ടിയിൽ ജോർജ് (65)മകൾ…
Read More » - 30 September
ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ബോധം തെളിഞ്ഞതായി അധികൃതർ
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ബാലഭാസ്കറിന് ബോധം തെളിഞ്ഞതായും എന്നാൽ പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡല്‍ഹി…
Read More » - 30 September
ഗ്രീന്‍ പ്രോട്ടോക്കോള്‍ നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനവും സെമിനാറും
തിരുവനന്തപുരം•കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച നയപ്രഖ്യാപനത്തന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 2ന് രാവിലെ 10.30ന് കനകക്കുന്നില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 30 September
‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ്
തിരുവനന്തപുരം: ‘എഴുത്തോല’ പുരാരേഖ വകുപ്പിന്റെ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിക്കും, നിരവധി ചരിത്രങ്ങള്‍ പറയാനുള്ള കേരളത്തിന്റെ അറിയപ്പെടാത്ത ചരിത്രങ്ങള്‍ തേടി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് എന്നതാണ്…
Read More » - 30 September
ആശ്രമത്തില്‍ 24കാരിയെ ബലാത്സംഗം ചെയ്തു : പ്രമുഖ ആള്‍ദൈവവും സഹായികളും പിടിയില്‍
ഡല്‍ഹി: ആശ്രമത്തില്‍ 24കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ ആള് ദൈവവും സഹായികളും അറസ്റ്റിലായി. ഹരി നാരായണ്‍ (40), സഹായികളായ ചിന്മയ് മേഘ്ന (25), സാക്ഷി (38) എന്നിവരാണ്…
Read More » - 30 September
അന്തസുള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറില്ല- ഗണേഷ് കുമാര്‍
തിരുവനന്തപുരം• കോടതി വിധി വന്നെങ്കിലും അന്തസുള്ളവരും ദൈവ വിശ്വാസമുള്ളവരും നന്മ ആഗ്രഹിക്കുന്നവരും ആചാരങ്ങള്‍ ലംഘിച്ച് ശബരിമലയിലേക്ക് പോകുകയില്ലെന്ന് കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ. സുപ്രീം കോടതി വിധിയെ മാനിക്കാന്‍…
Read More » - 30 September
ശബരിമല സ്ത്രീപ്രവേശനം; പ്രതിഷേധവുമായി തമിഴ്ജനത
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് തമിഴ് ജനത. സംഭവത്തെക്കുറിച്ച് തമിഴ് മാധ്യമങ്ങളിലെല്ലാം ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. ഓരോ ക്ഷേത്രങ്ങൾക്കും ഓരോ ആചാരങ്ങൾ ഉണ്ടെന്നും അതിനെ…
Read More » - 30 September
ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിലായി. വില്പനയ്ക്കായി കൊണ്ടുവന്ന 175 സ്പാസ്മോ പ്രോക്സിവോൺ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ. നടക്കാവ് കുന്നുമ്മൽ സ്വദേശി ജിഷാദ് ( 33)…
Read More » - 30 September
ആഞ്ഞടിച്ച് സുനാമി : ഇന്തോനേഷ്യയില്‍ കേരളമാതൃകയില് രക്ഷാപ്രവര്‍ത്തനം
ജക്കാര്‍ത്ത: ആഞ്ഞടിച്ച രാക്ഷസതിരമാലയില് പെട്ട് നിരവധി പേരാണ് മരിച്ചിരിക്കുന്നത്. സുലവേസിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം മണിക്കൂറുകള്‍ക്കുള്ളിലാണ് കൂടിക്കൊണ്ടിരിക്കുന്നത്. ഇനിയും മരണസംഖ്യ ഉയരാനാണ് സാധ്യത. കാണാതായവരുടെ എണ്ണം ഇതുവരെ…
Read More » - 30 September
ബിഗ് ബോസ് വിന്നർ ആര്? വിജയിയുടെ പേരടങ്ങിയ ചിത്രം ഫേസ്ബുക്കില്‍, സസ്പെന്‍സ് പൊളിഞ്ഞതായി സംശയം
തിരുവനന്തപുരം: ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ പുരോഗമിക്കുകയാണ്. ഇതിനിടെ വിജയിയുടെ പേര് പുറത്തായിരിക്കുകയാണ്. സാബുമോന് വിജയിച്ച് നില്ക്കുന്ന ഡിസ്പ്ലേ അടക്കമുള്ള ചിത്രമാണ്…
Read More » - 30 September
37 വർഷത്തെ പ്രവാസത്തിന് വിരാമമായി; സൈഫുദ്ദീന് യാത്രയയപ്പ് നൽകി
ദമ്മാം•മൂന്നര പതിറ്റാണ്ടിലധികം നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേയ്ക്ക് മടങ്ങുന്ന മുതിർന്ന നേതാവും, ദമ്മാം സിറ്റി മേഖല കമ്മിറ്റി വൈസ് പ്രസിഡന്റുമായ സൈഫുദ്ദീന്, നവയുഗം സാംസ്ക്കാരികവേദി വികാരനിർഭരമായ യാത്രയയപ്പ്…
Read More » - 30 September
തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം
തൃശ്ശൂർ: തൃശ്ശൂരിൽ അജ്ഞാത മൃതദേഹം കണ്ടെത്തി, മൃതദേഹം പ്രളയത്തിന് മുൻപുള്ളതെന്ന് സംശയം ഉയരുന്നു. തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടൽ പാലത്തിന് സമീപമാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തെ പറമ്പിലെ…
Read More » - 30 September
പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍
കൊച്ചി : പുതിയ നാല് പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. ഡാറ്റ, വോയ്സ്, വീഡിയോ കോളുകള്‍ എന്നിവയാണ് പ്ലാനില്‍ അവതരിപ്പിച്ചിരിക്കുന്നത്. STV 18, STV 601, STV…
Read More » - 30 September
വിവാഹ ജീവിതം വിജയകരമായി മുന്നോട്ട് കൊണ്ട് പോകുവാന്‍: കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാഷിബു എഴുതുന്നു
വിവാഹം കഴിഞ്ഞു , എത്ര പെട്ടന്നാണ് മടുപ്പു ഉണ്ടായത്.. സംസ്കാരം തമ്മിൽ ഉള്ള അന്തരം അത്ര വ്യത്യസ്തം..! വിവാഹിത ആയ ഇരുപതുകാരി ഈ ഒരു പറച്ചിലിനെ ,…
Read More » - 30 September
ലൈംഗിക പീഡനം : യു.എ.ഇയില്‍ മൊബൈല്‍ ടെക്നീഷ്യന് ആറ് മാസം തടവുശിക്ഷ
അജ്മാന് : യുവതിയോട് ലൈംഗികതാത്പ്പര്യത്തോടെ സംസാരിക്കുകയും അവരെ കയറിപ്പിടിക്കുകയും ചെയ്ത മൊബൈല്‍ ടെക്നീഷ്യനെ അജ്മാനിലെ കോടതി ആറ് മാസത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്…
Read More »