Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -21 September
എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ രാജി വെച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ രാജിവെച്ചു. തീവ്രവാദികള്‍ സ്പെഷല്‍ പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിനു പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥരുടെ രാജി. പൊലീസുകാര്‍ക്കു നേരെ…
Read More » - 21 September
മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ അവസാനിച്ചത് നഷ്ടത്തില്‍
മുംബൈ: മികച്ച നേട്ടത്തിലായിരുന്ന ഓഹരി സൂചികകള്‍ അവസാനിച്ചത് നഷ്ടത്തില്‍.സെന്‍സെക്സ് 1495 പോയിന്റ് നഷ്ടമായപ്പോൾ നിഫ്റ്റി 480പോയിന്റ് താഴ്ന്നു. ദിവാന് ഹൗസിങ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡ് കമേഴ്സ്യല്‍ പേപ്പറിലെ വീഴ്ചയുമായി…
Read More » - 21 September
ഭൂമിയില്‍ ഇപ്പോള്‍ അനുഭവപ്പെടുന്നത് ഏറ്റവും അപകടകരമായ ചൂട്
ലണ്ടന്‍: മനുഷ്യരെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ കാലാവസ്ഥ നിരീക്ഷണ ഗവേഷകര്‍ മുന്നോട്ട് വെക്കുന്നത്. ഭൂമിയില്‍ ഏറ്റവും അപകടകരമായ വിധത്തിലുള്ള ചൂടെന്നാണ് ഇപ്പോള്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ധ്രുവപ്രദേശങ്ങള്‍ ഉരുകാന്‍…
Read More » - 21 September
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിനിലെ ചായക്കും കാപ്പിക്കും വില വര്‍ദ്ധിപ്പിച്ചു
ന്യൂഡല്‍ഹി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ട്രെയിനിലെ ചായക്കും കാപ്പിക്കും ഐആര്‍സിടിസി വില വര്‍ദ്ധിപ്പിച്ചു. നിലവിലെ ഏഴു രൂപയില്‍നിന്ന് പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും വിലകൂട്ടും. നിലവില്‍…
Read More » - 21 September
ഇന്ത്യയ്ക്ക് നിരാശ; അവസാന പ്രതീക്ഷയായ പിവി സിന്ധുവിനും തോല്‍വി
ചൈന ഓപ്പണില്‍ ഇന്ത്യയ്ക്ക് നിരാശ. ഇന്ത്യയുടെ അവസാന പ്രതീക്ഷയായ പിവി സിന്ധുവിനും ചൈന ഓപ്പണില്‍ തോല്‍വി. 52 മിനുട്ട് നീണ്ട ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ 11-21, 21-11, 15-21…
Read More » - 21 September
ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തിയ യുവതിക്ക് പിന്നീട് സംഭവിച്ചത് അമ്പരപ്പിക്കുന്നത്
ആണ്‍വേഷം കെട്ടി ഫുട്ബോള്‍ മത്സരം കാണാനെത്തിയ യുവതിക്ക് പിന്നീട് സംഭവിച്ചത് അമ്പരപ്പിക്കുന്നത്. ഇറാനിലാണ് രസകരമായ സ ംഭവമുണ്ടായത്. ഫുട്ബോള്‍ കാണാനായി ആണ്‍വേഷം കെട്ടിയെത്തിയ സെയ്നബ് എന്ന യുവതി…
Read More » - 21 September
ആഡംബരം കുറയ്ക്കാതെ അംബാനിയുടെ മകളുടെ വിവാഹ നിശ്ചയ മാമാങ്കം ഇറ്റലിയില്‍
മുംബൈ : ആഡംബരം ഒട്ടും കുറയാതെ മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ വിവാഹ നിശ്ചയ മാമാങ്കം ഇറ്റലിയില്‍ നടക്കും. മോതിരംമാറല്ചടങ്ങ് ഇറ്റലിയിലെ അതിസമ്പന്നരുടെ വിശ്രമകേന്ദ്രമായ ലേക് കോമോയിലെ…
Read More » - 21 September
സഞ്ജീവ് ഭട്ടിനെ കാണാന്‍ അഭിഭാഷകന് അനുമതി ലഭിച്ചു
അഹമ്മദാബാദ്: മുന്‍ ഗുജറാത്ത് എെ .പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്‍ ഒടുവില്‍ അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച…
Read More » - 21 September
റിയാദ് കലാഭവന്‍ വനിതാവേദി രൂപികരിച്ചു
റിയാദ്• റിയാദ് കലാഭവന്‍ നേതൃത്വത്തില്‍ വനിതാവേദി രൂപികരിച്ചു .ജീവകാരുണ്യരംഗത്തും കലാരംഗത്തും സ്ത്രീകളുടെ കഴിവിനെ ഉയര്‍ത്തികൊണ്ടുവരിക സ്ത്രീ ശാക്തികരണ കലാഘട്ടത്തില്‍ പ്രത്യേകിച്ച് പ്രവാസലോകത്ത് നിന്ന് കൊണ്ട് നാട്ടില്‍ സ്വയം…
Read More » - 21 September
ശ്വാസം മുട്ടുന്നുണ്ടോ വീട്ടിലും ഓഫീസിലും ശുദ്ധവായു നിറയ്ക്കാം
വീട്ടിലും ഓഫീസിലും ചടഞ്ഞുകൂടിയിരുന്ന് മടുക്കുമ്പോള്‍ അല്‍പ്പം ശുദ്ധവായു ശ്വസിക്കണമെന്ന ആഗ്രഹം തോന്നാത്തവരുണ്ടാകില്ല. പ്രത്യേകിച്ചും അലര്‍ജിയോ ശ്വാസതടസമോ ഉള്ളവര്‍ക്ക്. ഫ്ളാറ്റിലും ബഹുനില കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്നവര്‍ അതെങ്ങനെ സാധ്യമാകും എന്ന്…
Read More » - 21 September
ട്രെയിനിലിരുന്ന് ഷേവ് ചെയ്തതിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ; 56കാരന് സഹായപ്രവാഹവുമായി നിരവധിപ്പേര്‍ രംഗത്ത്
ന്യൂജേഴ്സി: ട്രെയിനിലിരുന്ന് ഷേവ് ചെയ്തതിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ, 56കാരന് സഹായപ്രവാഹവുമായി നിരവധിപ്പേര്‍ രംഗത്ത്. ന്യൂജഴ്സിയിലാണ് രസകരമായ സംഭവമുണ്ടായത്. വീടും ജോലിയുമില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന അന്‍പത്താറുകാരനായ അന്റണി ടോറസ്…
Read More » - 21 September
ആറു ചിത്രങ്ങളും ദൃശ്യങ്ങളും തന്റെ പക്കലുണ്ട് : ബിഷപ്പ് വിഷയത്തില്‍ വീണ്ടും പി.സി ജോര്‍ജ്ജ്
കോട്ടയം•ജലന്ധര്‍ ബിഷപ്പായിരുന്ന ഫാങ്കോ മുളയ്ക്കലിന് പിന്തുണയുമായി പി.സി ജോര്‍ജ്ജ് എം.എല്‍.എ വീണ്ടും രംഗത്ത്. മുളയ്ക്കലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ആരോപിച്ച ജോര്‍ജ്ജ് പീഡനം നടന്നതായി പരാതിയിൽ…
Read More » - 21 September
കോടികൾ ചെലവഴിച്ച് നിർമ്മിച്ച മെഡിക്കൽ കോളജിലെ പേ വാർഡുകൾ പ്രവർത്തനരഹിതം
മുളംകുന്നത്തുകാവ്: കോടികൾ ചെലവഴിച്ച് സജ്ജമാക്കിയ തൃശൂർ മെഡിക്കൽ കോളജിലെ പേ വാർഡുകൾ ജീവനക്കാരില്ലാത്തതുമൂലം അടഞ്ഞുകിടക്കുകയാണ്. നാലുമാസം മുന്‍പാണ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പേ വാർഡുകളുടെ ഉദ്ഘാടനം…
Read More » - 21 September
റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചത് വെറും 80 ദിവസം മാത്രം : പിണറായി സര്‍ക്കാറിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
കൊച്ചി: റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചത് വെറും 80 ദിവസം മാത്രമേ ഉള്ളൂ.. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍: പിണറായി സര്‍ക്കാറിനെ പരിഹസിച്ച് വി.ടി.ബല്‍റാം…
Read More » - 21 September
സ്കോട്ടിഷ് ചാമ്പ്യന്മാരായ കെല്‍റ്റിക്ക് എഫ്സിക്ക് ആദ്യ യൂറോപ്പ മത്സരത്തില്‍ ജയം
യൂറോപ്പ് മത്സരത്തില്‍ ആദ്യ വിജയം സ്വന്തമാക്കി സ്കോട്ടിഷ് ചാമ്പ്യന്മാരായ കെല്‍റ്റിക്ക് എഫ്സി. നോര്‍വീജിയന്‍ ക്ലബായ റോസെന്ബര്ഗിനെയാണ് പരാജയപ്പെടുത്തിയത്. ചാമ്പ്യന്‍സ് ലീഗ് ക്വാളിഫയറില്‍ റോസെന്ബര്ഗിനെ കെല്‍റ്റിക്ക് പരാജയപ്പെടുത്തിയിരുന്നു. റോസെന്ബര്ഗിനെതിരെയുള്ള…
Read More » - 21 September
പ്രമുഖ ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
നോയിഡ: ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിലെ മുരിക, മുകേഷ് എന്നിവരാണ് മരിച്ചത്. സുരക്ഷ ഉദ്യോസ്ഥരുടെ മുറിയിൽ വെള്ളിയാഴ്ച്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട…
Read More » - 21 September
കണ്ണൂരില്‍ ഇന്‍ഡിഗോ വിമാനമിറങ്ങി
മട്ടന്നൂര്‍•നിര്‍മ്മാണം പൂര്‍ത്തിയായ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പരിശോധനകളുടെ ഭാഗമായി ഇന്ന് ഇന്‍ഡിഗോ വിമാനവും ഇറക്കി. കൊച്ചിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനം വെള്ളിയാഴ്ച ഉച്ചയോടെ കണ്ണൂരില്‍ ഇറങ്ങി. 70…
Read More » - 21 September
പുണ്യപർവ്വതമായ ഹായ്ചു അഗ്നിപർവതത്തിലെത്തി കൊറിയൻ രാഷ്ട്രത്തലവന്മാർ
സോൾ: ദക്ഷിണ, ഉത്തര കൊറിയയുടെ രാഷ്ട്രത്തലവന്മാർ ഭാര്യമാരുമൊന്നിച്ചു പുണ്യപർവതമായ ഹായ്ചുവിന്റെ നെറുകയിലെത്തിയപ്പോൾ ഇല്ലാതായത് സ്പര്ഡധയുടെ കൊടുമുടികൾ. പർവതാരോഹകൻ കൂടിയായ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ…
Read More » - 21 September
വാഹന പരിശോധന: ഇനി ഡിജിറ്റൽ രേഖകൾ മതി
തിരുവനന്തപുരം• വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും ഇനി ടെൻഷനടിക്കേണ്ട. രേഖകൾ ഡിജിറ്റലായി സൂക്ഷിച്ചാൽ മാത്രം മതി. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ…
Read More » - 21 September
ഇത്തിഹാദ് ഏറ്റെടുക്കുമെന്ന റിപ്പോർട്ട് : സത്യാവസ്ഥ വെളിപ്പെടുത്തി എമിറേറ്റ്സ്
ദുബായ്: ഇത്തിഹാദ് ഏറ്റെടുക്കുമെന്ന ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ നിഷേധിച്ച് എമിറേറ്റ്സ് എയർലൈൻ. തികച്ചും വാസ്തവ വിരുദ്ധമായ ഒരു അഭ്യൂഹമാണിത്. ഇരു കമ്പനികളുംതമ്മിൽ ലയനത്തിന് സാധ്യതയില്ലെന്നും സഹകരണം വർധിപ്പിക്കുമെന്നും…
Read More » - 21 September
സൗദിയിലെ തൊഴില്‍ദാതാവ് ജോലിക്കാരിയ്ക്ക് നല്‍കിയത് ബ്ലിച്ചിംഗ് പൗഡര്‍ ചേര്‍ത്ത കോഫി : യുവതി നേരിട്ടത് കൊടിയ പീഡനങ്ങള്‍
ജിദ്ദ : തൊഴില്‍ദാതാവ് ജോലിക്കാരിയ്ക്ക് ബ്ലിച്ചിംഗ് പൗഡര്‍ ചേര്‍ത്ത കോഫി നല്കി. സൗദിയില്‍ ഇക്കഴിഞ്ഞ ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫിലിപ്പൈന്‍ സ്വദേശിനിയായ ആഗ്നസ് മാന്‍സില്ല…
Read More » - 21 September
കത്തികാട്ടി അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രിൻസിപ്പലും കൂട്ടുനിന്ന ക്ലാർക്കും അറസ്റ്റിൽ
പട്ന: അഞ്ചാം ക്ലാസുകാരിക്ക് പീഡനം, പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. വിദ്യാര്‍ഥിനിയെ മാസങ്ങളോളമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്യുന്നതിന് പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ സ്കൂളിലെ ക്ലര്‍ക്കിനെയും…
Read More » - 21 September
സ്വവര്‍ഗാനുരാഗത്തിന് എതിർത്ത നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന് കുത്തി പരിക്കേൽപ്പിച്ചു
പൂന: കിടക്ക പങ്കിടാന്‍ വിസമ്മതിച്ച നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന് കുത്തി വീഴ്ത്തി. വര്‍ഷങ്ങളായി പങ്കാളിയായി കഴിഞ്ഞിരുന്ന യുവാവ് കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. മഹാരാഷ്ട്രയിലെ…
Read More » - 21 September
ആംബുലൻസിൽ ഹവാല പണം കടത്താന്‍ ശ്രമം, വാഹനം പിടിച്ചെടുത്തു
ഗൂഡല്ലൂര്‍: ആംബുലൻസിൽ ഹവാല പണം കടത്താന്‍ ശ്രമിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വാഹനം പിടിച്ചെടുത്തു. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് രോഗിയുമായി എത്തിയ ആംബുലന്‍സാണ് പിടിച്ചെടുത്തത്. രോഗിയെ ഇറക്കിയ…
Read More » - 21 September
ബിഷപ്പിനെ അറസ്റ്റ് ആരുടെയും സമരത്തിന്റെ ഫലമല്ല: ചെറിയാന് ഫിലിപ്പ്
കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്തത് ആരുടേയും സമരത്തിന്റെ ഫലമല്ലെന്നും വിധി കല്‍പ്പിക്കേണ്ടത് നീതിന്യായ കോടതിയാണെന്ന് ഇടത് സഹയാത്രികന് ചെറിയാന് ഫിലിപ്പ്. വിധി കല്‍പ്പിക്കേണ്ടത് ജനങ്ങളല്ല നീതിന്യായ…
Read More »