Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -23 September
ശ്വാസനാളത്തില്‍ മുലപ്പാല്‍ കുടുങ്ങി നവജാതശിശു മരിച്ചു
കൊല്ലം: നവജാത ശിശുവിനെ മരിച്ച നിലയില്‍. ഏഴുകോണില്‍ അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന 11 ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. ഏഴുകോണ് വാളായിക്കോട് ഷിബുഭവനില്‍ ഷിബുവിന്റെയും അനിലയുടെയും മകളാണ്. ശനിയാഴ്ച…
Read More » - 23 September
കന്യാസത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസിക്കെതിരെ നടപടി
മാന്തവാടി: കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ രൂപതയുടെ നടപടി. മാനന്തവാടി രൂപതയാണ് നടപടി സ്വീകരിച്ചത്. ഇവരെ ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒഴിവാക്കി. വേദപാഠം, വിശുദ്ധ…
Read More » - 23 September
യുഎൻ സെക്രട്ടറി ജനറൽ ഇന്ത്യ സന്ദർശനത്തിനൊരുങ്ങുന്നു
ന്യൂയോർക്ക്: ഒക്ടോബറിൽ ഇന്ത്യ സന്ദർശിക്കാൻ ഒരുങ്ങി യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുഎൻ സെക്രട്ടറി ജനറലായതിനുശേഷം ആദ്യമായാണ് ഗുട്ടെറസിന്റെ ഇന്ത്യ സന്ദർശനം. നേരത്തെ 2016 ജൂലൈയിലായിരുന്നു…
Read More » - 23 September
കരമനയാറ്റില്‍ കണ്ട മൃതദേഹം നിര്‍മ്മാണ തൊഴിലാളിയുടേത്
ആര്യനാട്: കരമനയാറ്റില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പറങ്ങോട് മുത്തുകാവ് തടത്തരികത്തു വീട്ടില്‍ അബ്ദുള്‍ റഹീമിന്റേയും ജമീലാബീവിയുടേയും മകന് ഷമീമിന്റേതാണ് മൃതദേഹം. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ…
Read More » - 23 September
ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു
ഡല്‍ഹി: സ്കൂള്‍ ബസ് ഡ്രൈവറെ ക്ലീനര്‍ തലയ്ക്കടിച്ചു കൊന്നു.ഡല്‍ഹിയിലാണ് സംഭവം. കടം വാങ്ങിയ ഫോണ്‍ തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ജോഗിന്ദര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.…
Read More » - 23 September
പുതുക്കിയ വെസ്പ സ്കൂട്ടറുകള് വിപണിയിലെത്തിച്ച് പിയാജിയോ
പുതുക്കിയ വെസ്പ സ്കൂട്ടറുകള് വിപണിയിലെത്തിച്ച് പിയാജിയോ. SXL 150, VXL 150 മോഡലുകള്‍ അടങ്ങുന്ന പുതിയ വെസ്പ 150 സ്കൂട്ടറുകളാണ് കമ്പനി നിരത്തിലെത്തിക്കുക. ഇതുകൂടാതെ VXL 125…
Read More » - 23 September
കെപിസിസിയില്‍ വൈസ് പ്രസിഡന്റ് ഇല്ല
ന്യൂഡല്‍ഹി: കെപിസിസിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടുള്ള തീരുമാനം രണ്ടു ദിവസം മുമ്പാണ് ഉണ്ടായത്.എന്നാല്‍ ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാവില്ല എന്നതാണ് പുതിയ തീരുമാനം. അധ്യക്ഷന്‍ രാഹുല്‍…
Read More » - 23 September
കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യും: അമിത് ഷാ
ജയ്പുര്‍: ചിതലുകളെ പോലെയുള്ള ബംഗ്ലാദേശി കുടിയേറ്റക്കാരെ തെരഞ്ഞെടുപ്പു പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ. അസമില്‍ അടുത്തിടെ പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച്…
Read More » - 23 September
തക്കാളിക്ക് 7 രൂപ, വെണ്ടയ്ക്കയ്ക്ക് 10; വിലയിടിഞ്ഞ പച്ചക്കറി നിരക്ക് ഇങ്ങനെ
കുമളി: തമിഴ്നാട്ടില്‍ പച്ചക്കറി വില കുറഞ്ഞു. തക്കാളി വിലയാണ് കുത്തനെ ഇടിഞ്ഞത്. കമ്പം ഉഴവര് മാര്‍ക്കറ്റില്‍ ഒരു കിലോ തക്കാളിക്ക് ഏഴ് രൂപയാണ് വില. തേനിയില്‍ തക്കാളി…
Read More » - 23 September
ദക്ഷിണകൊറിയ സന്ദർശിക്കാനൊരുങ്ങി കിം ജോംഗ് ഉൻ
പ്യോംഗ്യാംഗ്: ദക്ഷിണകൊറിയ സന്ദർശിക്കാനൊരുങ്ങി ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ. ഡിസംബറിൽ സിയൂൾ സന്ദർശിക്കാനാണ് ഉന്നിന്റെ പദ്ധതിയെങ്കിലും കൃത്യമായി ദിവസം തീരുമാനമായിട്ടില്ലെന്നാണ് റിപ്പോർട്ട്. ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂണ്‍…
Read More » - 23 September
പോത്തിന്റെ വാല് മുറിച്ചുമാറ്റി
വര്‍ക്കല: പോത്തിന്റെ വാല് മുറിച്ചുമാറ്റി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പുല്ലാന്നികോട് കല്ലാഴി സ്കൂളിന് സമീപം കല്ലുവിള വീട്ടില്‍ കൃഷ്ണന് കുട്ടി നായരുടെ വീട്ടിലെ വളര്‍ത്തു പോത്തിന്റെ…
Read More » - 23 September
ഈ രാജ്യത്ത് കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു
മസ്കറ്റ് : ഒമാനിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി കണക്കുകൾ. ഈ വർഷെത്ത ആദ്യ ആറ് മാസങ്ങളിൽ ചൈൽഡ് പ്രൊട്ടക്ഷൻ ഹോട്ട്ലൈൻ വഴി 387 കേസുകൾ രജിസ്റ്റർ…
Read More » - 23 September
ആയുഷ്മാന്‍ പദ്ധതിയില്‍ നിന്ന് കേരളം പിന്മാറാന് കണ്ടെത്തിയ കാരണം ഇങ്ങനെ
കോട്ടയം: രാജ്യത്തെ 10 കോടി കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപവരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന ആയുഷ്മാന്‍ ഭാരതില്‍ നിന്ന് കേരളം വിട്ടുനില്‍ക്കുന്നത് അധിക ബാധ്യത മൂലമാണെന്ന്…
Read More » - 23 September
സൗദിയിൽ ഈ തൊഴിൽമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം
റിയാദ്: സൗദിയിൽ ആരോഗ്യമേഖലയിലും സ്വദേശിവത്കരണം വർധിപ്പിക്കണമെന്ന് നിർദേശം. പരമാവധി സ്വദേശികളെ നഴ്സിങ് ഉൾപ്പെടെയുള്ള ജോലികളിൽ നിയമിക്കണമെന്നാണ് സൗദി ശൂറാ കൗൺസിൽ ആരോഗ്യ സമിതി നിർദേശിച്ചത്. റിയാദ് കിങ് ഫൈസൽ…
Read More » - 23 September
വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്
കൊൽക്കത്ത: ബുധനാഴ്ച പശ്ചിമബംഗാളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പശ്ചിമബംഗാളിലെ ദിനാജ്പുർ ജില്ലയിലെ സ്കൂളിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12…
Read More » - 23 September
മുഖ്യമന്ത്രി അമേരിക്കയിൽ നിന്നും തിരിച്ചെത്തി
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ നിന്നും തിരിച്ചെത്തി. പുലർച്ചെ 3.30നാണ് തിരുവനന്തപുരത്തെത്തിയത്. ഈ മാസം രണ്ടിനാണ് ചികിത്സക്കായി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയത്.
Read More » - 23 September
നക്സലുകള്‍ പിടിയില്‍
സുക്മ: നക്സലുകള്‍ പിടിയില്‍. ഛത്തീസ്ഗഡിൽ സുക്മയിലെ ബോര്കോ വനമേഖലയില്‍ സിആര്‍പിഎഫും ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സംയുക്തമായി നടത്തിയ തെരച്ചിലിൽ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് നക്സലുകളെയാണ് പിടികൂടിയത്.…
Read More » - 23 September
മയക്കുമരുന്ന് : വിദേശികള്‍ പിടിയില്‍
ന്യൂഡല്‍ഹി: മയക്കുമരുന്നുമായി മൂന്ന് വിദേശികളെ പിടികൂടി. രണ്ട് അഫ്ഗാന് സ്വദേശികളും ഒരു നൈജീരിയന്‍ സ്വദേശിയുമാണ് പിടിയിലായത്. അഫ്ഗാന് സ്വദേശികളായ അസ്മാനത്തുള്ള, ഖലിലുള്ള എന്നിവരില്‍ നിന്ന് ഒരു കിലോ…
Read More » - 23 September
ബോംബ് സ്ഫോടനത്തിൽ കുട്ടികൾക്ക് ദാരുണാന്ത്യം
കാബൂള്‍: ബോംബ് സ്ഫോടനത്തിൽ കുട്ടികൾക്ക് ദാരുണാന്ത്യം. അഫ്ഗാനിസ്ഥാനിലെ ഫര്യാബ് പ്രവിശ്യയിൽ തഗാബ് ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തില്‍ എട്ടു കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവിടെ കളിക്കുകയായിരുന്ന…
Read More » - 23 September
കനത്തമഴയ്ക്ക് സാധ്യത : ജാഗ്രതാ നിര്‍ദേശം
തിരുവനന്തരപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നുമുതല്‍ ബുധനാഴ്ചവരെ 24മണിക്കൂറില്‍ 11 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി,പാലക്കാട്, വയനാട് ജില്ലകളിലാണ് കനത്ത…
Read More » - 23 September
പൂജാമുറിയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഐശ്വര്യക്കേട് ഒഴിവാക്കാം
വളരെ ശ്രദ്ധയോടെ പരിപാലിക്കേണ്ട ഒന്നാണ് പൂജാമുറി. അറിഞ്ഞാണെങ്കിലും അറിയാതെയാണെങ്കിലും നമ്മള് പൂജാമുറിയില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ നമ്മുടെ വീടിന്റേയും കുടുംബത്തിന്റേയും ഐശ്വര്യക്കേടിന് കാരണമാകുന്നു. ഉണങ്ങിയ തുളസിയിലകള്‍ പൂജാമുറിയില്‍…
Read More » - 23 September
പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികയില്‍ നിയമനം
സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്, കേരള ഡെവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലില്‍ കരാര്‍ അടിസ്ഥാനത്തില്‍ അനിമേറ്റര്‍ (മഞ്ചാടി), പ്രോഗ്രാം എക്സിക്യൂട്ടീവ് തസ്തികകളില്‍ നിയമനത്തിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള…
Read More » - 23 September
വിവിധ അദ്ധ്യാപക തസ്തികകളില്‍ ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനിയറിംഗില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദവും/നെറ്റ്/പി.എച്ച്.ഡി യോഗ്യതയുമുണ്ടായിരിക്കണം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഉള്‍പ്പെടുന്ന അപേക്ഷയുമായി…
Read More » - 23 September
ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ ഹോട്ടലുകള്‍ക്കെതിരെ കേസ്
കൊച്ചി: ഓണ്‍ലൈന്‍ വഴി മദ്യവില്പന നടത്തിയ കൊച്ചിയിലെ മൂന്നു പ്രമുഖ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ എക്സൈസ് കേസെടുത്തു. കൊച്ചിന് പാലസ്, റാഡിസണ്‍ ബ്ലൂ, ഗോകുലം പാര്‍ക്ക് എന്നീ ഹോട്ടലുകള്‍ക്ക്…
Read More » - 22 September
ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടം, മരിച്ചവരുടെ എണ്ണം 183 ആയി
ദാർഎസ് സലാം: ടാൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 183 ആയി. ശനിയാഴ്ചയും നിരവധി മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ശനിയാഴ്ച രാവിലെ അപകടത്തിൽപ്പെട്ട…
Read More »