Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -22 September
ജനശക്തിക്ക് മുന്പില് ആടിയുലയുന്ന രാഷ്ട്രീയ ശക്തി തിരിച്ചറിഞ്ഞ സമരപ്പന്തല്‍
ഓരോ സമരവും ഓരോ മുന്നറിയിപ്പുകളാണ്. ഭരണകൂടങ്ങളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ആഞ്ഞടിക്കലുകളാണ് ഓരോ സമരവും. ശക്തമായ സമരങ്ങളിലൂടെ മാത്രമേ നീതി ഉറപ്പിക്കാനാവു എന്ന നിലയാണ് ഇപ്പോള്‍. എന്നാല്‍ ഇത്തരം…
Read More » - 22 September
പീലി കണ്ണെഴുതി…..നീണ്ടു വിടർന്ന കൺപീലികളുമായി റഷ്യൻ ബാലൻ
അഴകൊത്ത കൺപീലികളുമായി സോഷ്യൽ മീഡിയയിലെത്തിയ റഷ്യൻ ബാലൻ വൈറലാവുന്നു. പതിനൊന്ന് വയസ്സായി മുവിന്. ഏതാണ്ട് രണ്ടിഞ്ചാണ് കണ്‍പീലികള്‍ക്ക് ഇപ്പോഴുള്ള നീളം. പുറത്തിറങ്ങുമ്പോഴെല്ലാം അപരിചിതരായ ആളുകള്‍ മകന്റെ കണ്പീലികള്…
Read More » - 22 September
മോദിയുമായുള്ള കൂടിക്കാഴ്ച: ആ പോസിറ്റീവ് എനര്‍ജി ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്ന് ലാല്‍
തൃശൂര്‍: മോദി നല്കിയ പോസിറ്റീവ് എനര്‍ജി ഇപ്പോഴും ബാക്കി നില്ക്കുന്നു വെന്ന് നടന് മോഹന്‍ ലാല്‍. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എഴുതിയ ബ്ലോഗിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍…
Read More » - 22 September
സ്വകാര്യ നിമിഷങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശേഷം കാമുകൻ ആത്മഹത്യ ചെയ്ത കേസ്, താൻ നിരപരാധിയെന്ന് നടി
ചെന്നൈ: കാമുകന് ഷൂട്ടിങ് സൈറ്റിലെത്തി തീവെച്ചു അത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി പ്രശസ്ത തമിഴ് സീരിയല്‍ നടി നിലാനി രംഗത്ത്. നിലാനിയുടെ കാമുകനായി അറിയപ്പെട്ടിരുന്ന ഗാന്ധി ലളിത്…
Read More » - 22 September
സാലറി ചലഞ്ച് ഇന്ന് പൂര്‍ത്തിയാകും; വിസമ്മത പത്രം നല്‍കാനുള്ള സമയവും അവസാനിക്കുന്നു
തിരുവനന്തപുരം: പ്രളയദുരന്തത്തിൽ നിന്ന് കേരളത്തെ കൈപിടിച്ച് ഉയർത്താനായി ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കുന്ന സാലറി ചലഞ്ച് ഇന്ന് അവസാനിക്കും. ശമ്പളം നല്കാന് താത്പര്യമില്ലാത്തവര്‍ക്ക് വിസമ്മതപത്രം ഇന്ന്…
Read More » - 22 September
മാതൃഭൂമി ന്യൂസ് എഡിറ്ററുടെ വീട്ടിലെ കവർച്ച, തലേ ദിവസം മോഷണസംഘം റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നതായി സൂചന
കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിൽ മോഷണസംഘം തലേദിവസം തന്നെ പ്രദേശത്ത് തമ്പടിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചു. പല…
Read More » - 22 September
ഭക്തിസാന്ദ്രമായി കൊല്ലം, വർണ്ണത്തേരേറി ഒാച്ചിറ കാളകെട്ട്
കരുനാഗപ്പള്ളി: ഓണാട്ടുകരയുടെ വിശ്വാസവും, സംസ്ക്കാരവും വിളിച്ചോതിയ ഓച്ചിറ കാളകെട്ട് മഹോത്സവം വർണ്ണാഭമായി. കൈ വെള്ളയിൽ ഒതുങ്ങുന്ന കുഞ്ഞിക്കാളകൾ മുതൽ 53 അടി ഉയരുമുള്ള കാളക്കൂറ്റൻമാർ വരെയാണ് പടനിലത്തെത്തിയത്.…
Read More » - 22 September
ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയര്‍ന്നുതന്നെ തുടരുന്നു; ഹൃദയാഘാത പരിശോധനാ ഫലം നിര്‍ണായകമാകും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഇന്നലെ അറസ്റ്റിലായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ആശുപത്രിയിൽ തന്നെ തുടരുന്നു. ഫ്രാങ്കോയുടെ രക്തസമ്മര്‍ദ്ദം ഉയർന്ന നിലയിൽ തന്നെയാണ്. കോട്ടയം മെഡിക്കൽ…
Read More » - 22 September
വാഹന ഇന്‍ഷുറന്‍സ്: കവറേജ് 15 ലക്ഷമായി ഉയര്‍ത്തി
ഹരിപ്പാട്: അപകടത്തില്‍ വാഹന ഉടമ മരിച്ചാലുള്ള ഇന്‍ഷുറന്‍സ് കവറേജ രൂപയാക്കി ഉയര്‍ത്തി. രണ്ട് ലക്ഷം രൂപയായില്‍ നിന്നാണ് ഇപ്പോഴത്തെ വര്‍ദ്ധന. തേഡ് പാര്‍ട്ടി പ്രീമിയത്തില്‍ എല്ലാത്തരം വാഹനങ്ങളുടെയും…
Read More » - 22 September
ഇഡ്ഡലി കുക്കറില്‍ രണ്ട് വയസുകാരിയുടെ വിരല്‍ കുടുങ്ങി; ആശുപത്രികള്‍ കയറിയിറങ്ങി മാതാപിതാക്കള്‍
കൊച്ചി: രണ്ട് വയസുകാരിയുടെ വിരല്‍ ഇഡ്ഡലി കുക്കറില്‍ കുടുങ്ങി. ഇഡ്ഡലി തട്ട് മുറിച്ചെടുത്ത് കുട്ടിയുടെ ചൂണ്ടുവിരല്‍ പുറത്തെടുത്തു. പെരുമ്പാവൂര്‍ സ്വദേശി പ്രദീപിന്റെ മകള്‍ ഗൗരി നന്ദയുടെ വിരലാണ്…
Read More » - 22 September
മരിച്ചെന്ന് കരുതിയ നവജാതശിശുവിന് അത്ഭുതകരമായ രക്ഷപെടൽ
അടിമാലി: മരിച്ചെന്ന് കരുതി ആശുപത്രിയിൽനിന്ന് കൊണ്ടുപോയ നവജാതശിശു ജീവിതത്തിലേക്ക് മടങ്ങിവരുന്നു. മുരിക്കാശ്ശേരി വാത്തികുടി പുത്തൻപുരയ്ക്കൽ പ്രസാദ്-ശ്രീജ ദമ്പതിമാരുടെ കുട്ടിയാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മരിച്ചെന്ന് കരുതി…
Read More » - 22 September
ഇഎസ്ഐ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു; ജീവനക്കാരന് അറസ്റ്റില്‍
ന്യൂഡല്‍ഹി: ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു. ഡല്‍ഹിയിലെ ഇഎസ്ഐ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ ആശുപത്രി ജീവനക്കാരന് രാധേയെന്ന നാല്പതുകാരന് അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് അറസ്റ്റ്…
Read More » - 22 September
കണ്ണൂരില്‍ സ്ഫോടനം: നാലു പേര്‍ക്ക് പരിക്ക്
കണ്ണൂര്‍:വീടു വൃത്തിയാക്കുന്നതിനിടെ സ്ഫോടനം. കണ്ണൂര്‍ പരിയാരം പോലീസ് സ്റ്റേഷന് പരിധിയിലെ കക്കറയിലായിരുന്നു സംഭവം. സ്ഫോടനത്തില്‍ വീട്ടുടമയുള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്. വീട്ടുടമസ്ഥയായ എറണാകുളം സ്വദേശിനി ഗ്രേസി മാത്യു…
Read More » - 22 September
പ്രാഥമിക സഹകരണസംഘങ്ങളില്‍ ജോലി ഒഴിവുകൾ
കേരളത്തിലെ വിവിധ പ്രാഥമിക സഹകരണസംഘങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയര്‍ ക്ലാര്‍ക്ക്(317),സെക്രട്ടറി (18) സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ (12), ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ (26) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ…
Read More » - 22 September
കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കര്‍ണാടക മുതല്‍ കന്യാകുമാരിവരെ ന്യൂനമർദ്ദവും ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇത് മൂലം 25ന് കേരളത്തില്‍…
Read More » - 22 September
പുരോഹിത വസ്ത്രങ്ങളും മാലയും മോതിരവും ഊരിമാറ്റി ; മൂന്നാംദിവസം ചോദ്യം ചെയ്യലിന് ഫ്രാങ്കോ എത്തിയത് പിടിമുറുകും എന്ന് ഉറപ്പാക്കി തന്നെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് എത്തിയത് അറസ്റ്റ് ഉറപ്പിച്ച് തന്നെയായിരുന്നു. 10.30ന് ചോദ്യം…
Read More » - 22 September
മത്തി ലഭിക്കുന്നില്ല; അയലയ്ക്ക് വിലയിടിയുന്നു; മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയില്‍
ആലപ്പുഴ: മീനുകൾക്ക് വിലയിടിയുന്നതോടെ മത്സ്യത്തൊഴിലാളികൾ ആശങ്കയിൽ. പ്രളയജലം കൂടുതലായി കടലിലേക്ക് ഒഴുകിയെത്തുകയും ഉപ്പുരസം കുറയുകയും ചെയ്തതോടെ മത്തി ആഴക്കടലിലേക്കു പോയി. ഇതോടെ ഏറ്റവുമധികം സുലഭമായി ലഭിക്കുന്ന അയലയ്ക്ക്…
Read More » - 22 September
ഗ്ലോബൽ സാലറി ചാലഞ്ചിന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി
ന്യൂയോർക്ക്: പ്രളയദുരന്തത്തിൽ നിന്ന് കേരളത്തെ കരകയറ്റാൻ ഗ്ലോബല്‍ സാലറി ചലഞ്ചിന് തയ്യാറാകാന്‍ അമേരിക്കന്‍ മലയാളികളോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാളി സമൂഹം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു…
Read More » - 22 September
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തു രൂപപ്പെട്ട ചുഴലിക്കാറ്റ് ചത്തീസ്ഗഡ് ഭാഗത്തേയ്ക്ക് നീങ്ങുന്നത് മൂലമാണ് കേരളത്തിൽ മഴ ലഭിക്കുക. തിരുവനന്തപുരം…
Read More » - 22 September
വിഘ്നേശ്വരനെ പ്രസാദിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
വിഘ്നേശ്വരനെ പ്രസാദിപ്പിച്ച ശേഷം മാത്രമേ ശുഭകാര്യങ്ങള്‍ ആരംഭിക്കാറുള്ളു. ഗണപതിയെ പ്രസാദിപ്പിയ്ക്കാന്‍ പല തരത്തിലുള്ള പൂജാവിധികളുമുണ്ട്. ഇതില്‍ ഭക്ഷണ വസ്തു മുതില്‍ സിന്ദൂരം വരെയുളള പലതുമുണ്ട്. ഗണപതിയ്ക്ക് ഏറെ…
Read More » - 22 September
ഗുണ്ടകളേയും പോലീസിനേയും വെച്ച് തന്നെ തല്ലി ചതച്ചു; നടൻ വിജയകുമാറിനെതിരെ ഗുരുതര ആരോപണവുമായി മകൾ
നടനും അച്ഛനുമായ വിജയകുമാര്‍ തന്നെ ക്രൂരമായി ദ്രോഹിച്ചുവെന്നും വീട്ടില്‍ നിന്നുമിറക്കി വിടാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് നടി വനിത രംഗത്ത്. വാടകയ്ക്ക് നൽകിയ വീട് തിരിച്ച് നൽകിയില്ലെന്ന് ആരോപിച്ചാണ്…
Read More » - 22 September
രോഹിതിന്റെ അര്‍ധസെഞ്ചുറിയിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ
ദുബായ്: ഏഷ്യ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ തറപറ്റിച്ച് ഇന്ത്യ. 36.2 ഓവറില്‍ 82 പന്തു ബാക്കിനില്‍ക്കെ ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയ്…
Read More » - 22 September
ബിഗ് ബോസ് വിജയി പേളിയല്ല; അണിയറക്കഥകള്‍ വെളിപ്പെടുത്തി ഒരു ആരാധകന്റെ കുറിപ്പ്
മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. അരിസ്റ്റോ സുരേഷ്, ശ്രീനിഷ്, അതിഥി എന്നിവർ നേരിട്ട് ഫൈനലിലേക്ക് പ്രവേശനം നേടിയിരിക്കുകയാണ്. സാബു, അര്‍ച്ചന,…
Read More » - 22 September
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു പിന്നില്‍ ദേശീയ വനിതാകമ്മീഷന്റെ ഇടപെടല്‍ : വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നീക്കം
ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു പിന്നില്‍ ദേശീയ വനിതാകമ്മീഷന്റെ ഇടപെടല്‍ : വിവരം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനും നീക്കം കോട്ടയം : ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് വേഗത്തിലാക്കിയതിനു…
Read More » - 21 September
സ്റ്റീല്‍ പ്ലാന്റില്‍ തൊഴിലവസരം
രാഷ്ട്രീയ ഇസ്പത്ത് നിഗം ലിമിറ്റഡിന്റെ (ആര്.ഐ.എന്‍. എല്‍.) കീഴിലുള്ള വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ ട്രെയിനി തസ്തികയിലെ രണ്ടുവര്‍ഷത്തെ പരിശീലനത്തിന് എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍,…
Read More »