Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -9 December
അവഗണനയില്‍ കുരുങ്ങി ജെ.എന്‍.യു; തറക്കല്ലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് കൂടി ശ്രേഷ്ഠപദവി
ന്യൂഡല്‍ഹി: ഇത്തവണയും ശ്രേഷ്ഠപദവിക്ക് പരിഗണിക്കാതെ ജെ.എന്‍.യു സര്‍വകലാശാല. ഇത് വരെ തറക്കലിടാത്ത മൂന്ന് സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠപദവി നല്കി കേന്ദ്ര നടപടി. ആര്.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്,…
Read More » - 9 December
നെല്ലിന് മുഞ്ഞ രോഗം ; കര്‍ഷകര്‍ ആത്മഹത്യ വക്കില്‍
കോട്ടത്തറ : നെല്‍കര്‍ഷകരുടെ ജീവിതം താളം തെറ്റലില്‍ , വയനാട് കോട്ടത്തറയില്‍ നെല്ലിന് അപൂര്‍വ്വരോഗം. പ്രളയശേഷമാണ് മുഞ്ഞ എന്ന അപൂര്‍വ്വരോഗം നെല്ലിനെ ബാധിച്ചിരിക്കുന്നത്. പാട്ടത്തിന് നിലമെടുത്ത് കൃഷി…
Read More » - 9 December
പോലീസ് സ്റ്റേഷന് നിര്‍മിക്കാന്‍ റവന്യൂ വകുപ്പ് കണ്ടെത്തിയത് സ്കൂള്‍ ഗ്രൗണ്ട്: പ്രതിഷേധം ശക്തം
ഗുരുവായൂര്‍: സ്കൂള്‍ ഗ്രൗണ്ടില്‍ പോലീസ് സ്റ്റേഷന് നിര്‍മിക്കുന്നു. മറ്റം സെന്റ് ഫ്രാന്‍സിസ് ഗേള്‍സ് ഹൈസ്കൂളിന്റെ കളിസ്ഥലമാണ് ഇനി പോലീസ് സ്റ്റേഷനാകുന്നത്. കണ്ടാണശേരിയില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗുരുവായൂര്‍ പൊലീസ്…
Read More » - 9 December
അശ്ലീല വീഡിയോ പങ്കുവെച്ചാൽ അക്കൗണ്ട് പൂട്ടുമെന്ന് വാട്സ്ആപ്പ്
കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഏറ്റവുമധികം മോശമായ പ്രവര്‍ത്തിയാണെന്ന് വാട്സ്ആപ്പ്. അത്തരക്കാര്‍ക്ക് തങ്ങളുടെ ആപ്ലിക്കേഷനില്‍ ഇടമില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. ഉപയോക്താക്കളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പുതിയ…
Read More » - 9 December
രാമക്ഷേത്ര നിര്‍മ്മാണ ബില്‍; വി.എച്ച്.പിയുടെ മെഗാറാലി ഇന്ന്
ഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് വി.എച്ച്.പിയുടെ മെഗാറാലി. രാമക്ഷേത്ര നിര്‍മ്മാണ ബില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി. ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള രണ്ട് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടാണ് റാലി നടത്തുന്നത് എന്നാണ്…
Read More » - 9 December
വ്യായാമത്തിനുള്ള വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക !
മുൻകാലങ്ങളെ അപേക്ഷിച്ച് ദിനവും വ്യായാമം ചെയ്യുന്ന ആളുകളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വ്യായാമത്തിനുള്ള വസ്ത്രങ്ങള്‍ക്ക് വിപണിയിൽ ആവശ്യക്കാരേറെയാണ്. എന്നാൽ ഇത്തരം വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പലർക്കും…
Read More » - 9 December
അടുത്ത വര്‍ഷം കലോത്സവത്തിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി കാസര്‍കോട്
കാസര്‍കോട്: 2019 ലെ സംസ്ഥാന സ്കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനം. ആലപ്പുഴയില്‍ നടന്ന 59-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വെച്ചാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ…
Read More » - 9 December
സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി സെക്സ്: 24 കാരിയായ അധ്യാപിക പിടിയില്‍
അലബാമ•ഹൈസ്കൂള്‍ സ്കൂള്‍ ക്യാംപസില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്പാനിഷ് അധ്യാപിക പിടിയില്‍. അലബാമയിലെ മോണ്ട്ഗോമെറിയിലുള്ള സിഡ്നി ലാനിയര്‍ സീനിയര്‍ ഹൈസ്കൂളിലെ മുന്‍ അധ്യാപികയായ നടാഷ…
Read More » - 9 December
15കാരന് നഗ്നചിത്രം അയച്ചു കൊടുത്തു; അധ്യാപിക അറസ്റ്റില്‍
പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്നചിത്രം അയച്ച് കൊടുത്ത 28കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലെ വിര്‍ജീനിയയിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ പിതാവ് നല്കിയ പരാതിയിലാണ് അധ്യാപികയും മുന്‍ മിസ് കെന്റൂക്കിയുമായ…
Read More » - 9 December
മത്സ്യബന്ധന ബോട്ടില്‍ നിന്നും വന്‍ ആയുധശേഖരം പിടികൂടി നാവികസേന
കൊച്ചി: മത്സ്യബന്ധന ബോട്ടില്‍ നിന്നും വന്‍ ആയുധ ശേഖരം പിടികൂടി. സൊമാലിയന്‍ ബോട്ടില്‍ നിന്നാണ് ആയുധങ്ങള്‍ പിടികൂടിയത്. സൊമാലിയയില്‍ നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ സൊക്രോട്ട ദ്വീപിനു സമീപത്തുനിന്നാണ്…
Read More » - 9 December
‘കിത്താബ്’ പിൻവലിച്ചത് സിപിഎം സമ്മർദ്ദത്താൽ
കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഏറെ ചര്‍ച്ചയായ കിത്താബ് എന്ന നാടകം സംസ്ഥാന തലത്തിൽ പിന്‍വലിച്ചതിന് പിന്നില്‍ സിപിഎം ഇടപെടല്‍. സിപിഎം നിയന്ത്രണത്തിലുള്ള മേമുണ്ട…
Read More » - 9 December
പണം കൊടുത്ത് കേസ് ഒതുക്കി; ട്രംപിനെതിരെ ആദ്യമായി ക്രിമിനല്‍ കുറ്റാരോപണം
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ആദ്യമായി ക്രിമിനല്‍ കുറ്റാരോപണം. ട്രംപുമായി അവിഹിത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് അവകാശവാദമുയര്ത്തിയരണ്ടു സ്ത്രീകളെ പണം കൊടുത്തു സ്വാധീനിച്ചു എന്നതാണ് ട്രംപിനെതിരെയുള്ള കുറ്റം.…
Read More » - 9 December
കിത്താബ് നാടകം: പിന്‍വലിച്ചതിനു പിന്നില്‍ സിപിഎം സമ്മര്‍ദ്ദം
കോഴിക്കോട്: ജില്ലാതലത്തില്‍ യോഗ്യത നേടി പിന്നീട് സംസ്ഥാന കലോത്സവത്തില്‍ നിന്നും പിന്‍വലിച്ച മേമുണ്ട ഹയര്‍ സെക്കന്ററി സ്കൂളിന്റെ കിത്താബ് നാടകം പിന്‍വലിച്ചത് സിപിഎം ഇടപെടല്‍ മൂലമെന്ന് സൂചന.…
Read More » - 9 December
ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് യുവമോര്‍ച്ച സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. ക്ലിഫ് ഹൗസിനു മുന്നില്‍ എത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച്…
Read More » - 9 December
ഫ്രഞ്ച് ഫ്രൈസ് അല്പമൊന്ന് നിയന്ത്രിച്ചാല്‍ ആരോഗ്യത്തിനു കൊള്ളാം
പുതുതലമുറ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിനു അടിപ്പെട്ടിരിക്കുകയാണ്. കപ്പയും ചോറും ചപ്പാത്തിയുമൊക്കെ രുചിയോടെ കഴിച്ചിരുന്നവര്‍ ഇപ്പോള്‍ ബര്‍ഗറും പിസയും ഫ്രഞ്ച് ഫ്രൈസും മയൊണൈസുമൊക്കെയായി ഒരുങ്ങിയിരിക്കുകയാണ്. മുതിര്‍ന്നവരെയും കുട്ടികളെയും രുചിയുടെ…
Read More » - 9 December
പഠനനിലവാരം അയല്‍വാസിയുമായി ചര്‍ച്ച ചെയ്തതിന് മകന് അമ്മയെ ചൂലിന് അടിച്ചു
ബംഗലൂരു: പഠനത്തില്‍ പിന്നാക്കമായ ആശങ്ക അയല്‍വാസിയുമായി പങ്ക് വെച്ചതിന് പതിനേഴുകാരനായ മകന് അമ്മയെ ചൂലിന് പൊതിരെ തല്ലി.ആണ്‍കുട്ടിയുടെ സഹോദരിയാണ് തല്ലുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അമ്മയെ മര്‍ദ്ദിക്കരുതെന്നും അല്ലെങ്കില്‍…
Read More » - 9 December
പ്രണയ വിവാഹത്തിനുശേഷം മുത്തലാഖ് ചൊല്ലി; ദേഷ്യം തീർക്കാൻ യുവതി ചെയ്തതിങ്ങനെ (വീഡിയോ )
മുസാഫര്‍പൂര്‍: പ്രണയ വിവാഹത്തിനുശേഷം മുത്തലാഖ് ചൊല്ലി. ദേഷ്യം തീർക്കാൻ യുവതി പരസ്യമായി യുവാവിന്റെ കരണത്തടിച്ചു. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ സരായിലാണ് സംഭവം. പ്രണയിച്ച് വിവാഹിതരായ മുഹമ്മദ് ദുലേറിന്റെ…
Read More » - 9 December
എല്‍ഡിഎഫിനെതിരെ കടുത്ത ആരോപണങ്ങളുമായി മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: യുഡിഎഫിന്റെ വികസന നേട്ടങ്ങളുടെ പിതൃത്വം എല്‍ഡിഎഫ് ഏറ്റെടുക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ ആരോപണം. ഇടതു മുന്നണിക്കു അവകാശപ്പെടാന്‍ വികസനനേട്ടങ്ങളൊന്നുമില്ല. അതുകൊണ്ടവര്‍ യുഡിഎഫിന്റെ നേട്ടങ്ങളുടെ പിതൃത്വം…
Read More » - 9 December
ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ജിസിസി ഉച്ചകോടി പരാജയമാകും; മനുഷ്യാവകാശ സമിതി ചെയര്മാന്
ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ ഉച്ചകോടി പരാജയമാകുമെന്ന് ദേശീയ മനുഷ്യാവകാശ സമിതി ചെയര്മാന്. ഗള്‍ഫ് പ്രതിസന്ധിയും ഉപരോധവും ചര്‍ച്ച ചെയ്യാത്ത ഉച്ചകോടികൊണ്ട് പ്രയോജനം ഉണ്ടാവില്ലെന്നാണ് ഡോ…
Read More » - 9 December
മുംബൈ ഭീകരാക്രമണം; വെളിപ്പെടുത്തലുമായി കരസേന മേധാവി
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പിന് തയ്യാറാകണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കവേയാണ് കരസേന മേധാവി ബിപിന്‍ റാവത്ത് ഈ കാര്യം വെളിപ്പെടുത്തിയത്. മുംബൈ…
Read More » - 9 December
ഈ ട്രെയിനുകളില്‍ അപായ ചങ്ങലവലികള് നിത്യ സംഭവം: കാരണം ഇങ്ങനെ
ചെന്നൈ: രണ്ട് ട്രെയിന്‍ സര്‍വീസുകള്‍ മൂലം ക്ലേശമനുഭവിക്കുകയാണ് യാത്രകാര്‍. പേരുകളിലുള്ള സാമ്യം കാരണം ഈ ട്രെയിനുകളില്‍ അപായ ചങ്ങലവലികള് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ദിശ മാറിയുള്ള ട്രെയിനുകളില്‍…
Read More » - 9 December
വാഹന കച്ചവട തര്‍ക്കം;പൂപ്പാറയില്‍ യുവാവിനെ കുത്തിക്കൊന്നു
ഇടുക്കി : പൂപ്പാറ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. കരിമല സ്വദേശി ഏര്തടത്തില് സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. വാഹന കച്ചവടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടതെന്നാണ്…
Read More » - 9 December
വിവാഹ മോചനം തേടി ജയ്പൂര്‍ രാജകുമാരി: അവസാനിക്കുന്നത് 21 വര്‍ഷത്തെ ദാമ്പത്യം
ജയ്പൂര്‍•21 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചുകൊണ്ട് മുന്‍ ജയ്പൂര്‍ മഹാരാജാവ് സവായ് ഭവാനി സിംഗിന്റെ മകള്‍ ദിയാ കുമാരി വിവാഹ മോചനക്കേസ് ഫയല്‍ ചെയ്തു. ഭര്‍ത്താവ് നരേന്ദ്ര…
Read More » - 9 December
ട്രക്ക് വാനിലിടിച്ചുണ്ടായ അപകടത്തിൽ 11 മരണം
ചന്ദ്രപൂർ : ട്രക്ക് വാനിലിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ ഏഴ് സ്ത്രീകളും രണ്ട് കുട്ടികളും ഉണ്ട്. ഗുരുതരമായി പരിക്കേറ്റ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ…
Read More » - 9 December
ശസ്ത്രക്രിയക്കു വിധേയരാവുന്ന പൊതുമേഖലാ ജീവനകാര്‍ക്ക് പ്രത്യേക അവധി
തിരുവനന്തപുരം: ശസ്ത്രക്രിയക്കു വിധേയരാവുന്ന പൊതുമേഖലാ സ്ഥാപനത്തിലെ ജീവനകാര്‍ക്ക് പ്രത്യേക അവധി പ്രഖ്യാപിച്ച് ധനവകുപ്പിന്റെ ഉത്തരവ്. അവയവം മാറ്റിവയ്ക്കല്‍, ഹൃദയശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയരാകുന്ന് പൊതു മേഖലാ ജീവനകാര്‍ക്കാണ് സര്‍ക്കാര്‍…
Read More »