Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -9 December
വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തില്‍ ക്ഷണിച്ചില്ല: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ
കോട്ടയം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതികരണമറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സന്തോഷകരമായ അവസരമാണെന്നും വിഷയത്തില്‍ വിവാദത്തിനില്ലെന്നും അദ്ദേഹം അറിയിച്ചു. വിമാനത്താവളത്തിന്റെ ഉദ്ഘാടനം…
Read More » - 9 December
മോദിയെക്കുറിച്ച് പറയുന്ന കൃതിയുടെ പ്രകാശനം നാളെ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർണായക തീരുമാനങ്ങൾ വിശകലനം ചെയ്യുന്ന ഗ്രന്ഥം നാളെ പ്രകാശനം ചെയ്യും. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നവഭാരത…
Read More » - 9 December
കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍
ശ്രീനഗര്‍•ജമ്മു കാശ്മീരിലെ കിഷ്ത്വറില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായും പാര്‍ട്ടിയെ അടിവേര് മുതല്‍ ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുമെന്ന് ഇവര്‍ പ്രതിജ്ഞ ചെയ്തതായും പാര്‍ട്ടി…
Read More » - 9 December
പൊതു പരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്തടിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍ (വീഡിയോ)
മുംബൈ: കേന്ദ്ര സാമൂഹ്യനീതി വകുപ്പുമന്ത്രിയും ആര് പി ഐ(എ) പാര്‍ട്ടി അധ്യക്ഷനുമായ രാംദാസ് അത്താവ്ലെക്കെതിരെ കൈയ്യേറ്റ ശ്രമം. ഭരണഘടനാദിനാചരണവുമായി ബന്ധപ്പെട്ട് അംബര്‍നാഥില്‍ നടന്ന ഒരു പൊതു പരിപാടിയില്‍…
Read More » - 9 December
പാരാമിലിട്ടറിയിൽ നിന്ന് വിരമിച്ചവർക്ക് പുതിയ അവസരമൊരുങ്ങുന്നു
ന്യൂഡൽഹി : പാരാമിലിട്ടറിയിൽ നിന്ന് വിരമിച്ചവർക്ക് റിസർവ് ബാങ്കിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശസാൽകൃത ബാങ്കുകളിലും സെക്യൂരിറ്റി ഓഫീസർ സെക്യൂരിറ്റി ഗാർഡ് തുടങ്ങിയ തസ്തികകളിൽ…
Read More » - 9 December
എന്‍.എസ് മാധവന് പുരസ്കാരം
മനാമ : ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം എന്‍ എസ് മാധവന്. മലയാള സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ബഹ്റൈന്‍ കേരളീയ സമാജത്തില്‍…
Read More » - 9 December
നിയമം കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്: നവംബറില്‍ മാത്രം ഈ ജില്ലയില്‍ റദ്ദ് ചെയ്തത് 230 ലൈസന്‍സുകള്‍
പാലക്കാട് : നിയമ വിരുദ്ധമായി വാഹനം ഓടിക്കുന്നവര്‍ക്കെതിരെയുള്ള ശിക്ഷകള്‍ കടുപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ്. മദ്യപിച്ചും ഫോണില്‍ സംസാരിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കടുത്ത നടപടികളാണ് വകുപ്പ് സ്വീകരിച്ചു…
Read More » - 9 December
ഐ.എഫ്.എഫ്.കെ മത്സരവിഭാഗത്തില്‍ ഈ.മ.യൗ പ്രദര്‍ശനം ഇന്ന്
തിരുവനന്തപുരം: മത്സര വിഭാഗത്തിലെ മലയാള സിനിമ സാന്നിധ്യമായ ഈ.മ.യൗ ഇന്ന് പ്രദര്‍ശിപ്പിക്കും. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ വൈകിട്ട് 6.15നാണ് പ്രദര്‍ശിപ്പിക്കുക. നാപ്പത്തൊമ്പതാമത് ഗോവ…
Read More » - 9 December
മന്ത്രി നടത്തിയത് അധികാര ദുര്‍വിനിയോഗം; കെ ടി ജലീലിനെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്ന വിഷയത്തില്‍ മന്ത്രി കെ ടി…
Read More » - 9 December
മിസ് വേള്‍ഡ് 2018 മത്സരത്തില്‍ നിന്നും മിസ് ഇന്ത്യ 2018 പുറത്ത്
ബീജിങ്ങ്: ചൈനയില്‍ വെക്ള്സ്ച് നടക്കുന്ന മിസ് വേള്‍ഡ് 2018 മത്സരത്തില്‍ നിന്നും അനുകൃതി വ്യാസ് പുറത്തതായി. അനുകൃതി വ്യാസ് മിസ് ഇന്ത്യ 2018 ആയിരുന്നു. ചൈനയിലെ സാന്യ…
Read More » - 9 December
അംബാനിയുടെ മകളുടേത് രാജകീയ വിവാഹം ; പങ്കെടുത്തവരിൽ ഹിലറി ക്ലിന്റനും
ഉദയ്പൂർ: രാജ്യത്തെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം കൂടാൻ വിവിഐപികളുടെ നീണ്ട നിര എത്തിക്കഴിഞ്ഞു. പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ…
Read More » - 9 December
കണ്ണൂരില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു
കണ്ണൂര്‍•കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ യാത്രാ വിമാനം പറന്നുയര്‍ന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനം അബുദാബിയിലേക്കാണ് ആദ്യ സര്‍വീസ് നടത്തുന്നത്. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും…
Read More » - 9 December
ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യുഎസിനോട് ചെെനയുടെ മുന്നറിയിപ്പ്
ബെയ്ജിങ്: അറസ്റ്റിലായ വാവെയ് ടെക്നോളജീസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ മെങ് വാന്‍ഷുവിനെ ഉടന്‍ മോചിപ്പിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡക്ക് ചൈനയുടെ മുന്നറിയിപ്പ്. അറസ്റ്റിലായ വ്യക്തിയുടെ നിയമപരമായ അവകാശങ്ങള്‍…
Read More » - 9 December
ഒരുപടി മുന്നില്‍: കണ്ണൂര്‍ വിമാനത്താവളം നാടിന് സമര്‍പ്പിച്ചു
കണ്ണൂര്‍: കേരളം വീണ്ടും പറന്നുയരുന്നു. കണ്ണൂരിന്റെ സ്വപനമായിരുന്ന രാജ്യാന്തര വിമാനത്താവളം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിവിധകലാപരിപാടികളോടെയായിരുന്നു ഉദ്ഘാടന ചടങ്ങുകള്‍. അബുദാബിയിലേയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്…
Read More » - 9 December
വ്യാജ പട്ടയങ്ങളെക്കുറിച്ച് അന്വേഷണം നടത്തി ; ആർ.ഡി.ഒയ്ക്ക് സ്ഥലംമാറ്റം
തൊടുപുഴ : ഇടുക്കി ആർ.ഡി.ഒ എം പി വിനോദിനെ സ്ഥലം മാറ്റി. പീരുമേട് മേഖലയിലെ വ്യാജ പട്ടയങ്ങളെക്കുറിച്ച് ഭൂപതിവ് ഓഫീസിൽ നിന്നും ആർ.ഡി.ഒ അടുത്തിടെ വിവരങ്ങൾ ശേഖരിച്ചിരുന്നു.…
Read More » - 9 December
സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗിക വ്യാപാരം ; യുവാവിന് കോടതി വിധിച്ചത്
അബുദാബി : സോഷ്യല്‍ മീഡിയയിലൂടെ സ്വവര്‍ഗ്ഗ ലെെംഗീക വ്യാപാരം നടത്തിയ 22 കാരനായ മൊറോക്കക്കാരനെ യുഎഇ കോടതി ഒരു വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന്…
Read More » - 9 December
സ്നേഹമുള്ള നിങ്ങളൊക്കെ കൂടെയുണ്ടെങ്കില്‍ വൈകല്യങ്ങളെപ്പോലും കൈവല്യങ്ങളാക്കാം എന്ന് തെളിയിക്കുന്ന ഞാന്‍; കാന്‍സറിനെ അതിജീവിച്ച നന്ദുവിന് പറയാനുള്ളത്……
തന്റെ ജീവിതത്തെ കാര്‍ന്നുതിന്ന കാന്‍സറിനെ അതിജീവിച്ച് എല്ലാവരുടെയും മനസില്‍ സ്ഥാനം നേടിയ ആളാണ് നന്ദു. ഇന്ന് നന്ദുവിനെ ്റിയാത്തതായോ അവനുവേണ്ട് പ്രാര്‍ത്ഥിക്കാത്തതോ ആയ ഒരു മലയാളിയും കേരളത്തിലുണ്ടാകില്ല…
Read More » - 9 December
55 ഗ്രാം ഹഷീഷുമായി വിദ്യാർത്ഥിനി പിടിയിൽ
കോതമംഗലം: 55 ഗ്രാം ഹഷീഷുമായി ബിഡിഎസ് വിദ്യാർത്ഥിനി പിടിയിൽ. പത്തനംതിട്ട കോന്നി പ്രമാടം വലിയകാലായിൽ ശ്രുതി(23)യാണ് എക്സൈസ് സംഘം പിടികൂടിയത്. മൂന്നാം വർഷ വിദ്യാർത്ഥിനിയായ ശ്രുതി നെല്ലിക്കുഴിയിൽ…
Read More » - 9 December
പ്രിയങ്ക ചോപ്രയോട് മാപ്പ് പറഞ്ഞ് ദ കട്ട് മാഗസിന്
ന്യൂഡല്‍ഹി: പ്രിയങ്ക ചോപ്രയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയതിന് അമേരിക്കന്‍ മാഗസിനായ ദ കട്ട് മാപ്പ് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാഗസിനില്‍ പ്രിയങ്ക-നിക് ദമ്പതികളുടെ വിവാഹത്തെ…
Read More » - 9 December
ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ട് ; പുതിയ വെളിപ്പെടുത്തലുമായി കടകംപള്ളി സുരേന്ദ്രന്
ഇടുക്കി: ശബരിമല വിഷയത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്നും അവര്‍ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ്…
Read More » - 9 December
ദീപാ നിശാന്ത് നടത്തിയ വിധി നിര്‍ണയം റദ്ദാക്കി; പുനര്‍ മൂല്യനിര്‍ണയം നടത്തി
ആലപ്പുഴ: കവിതാ മോഷണക്കേസിൽ ആരോപണം നേരിടുന്ന എഴുത്തുകാരി ദീപാ നിശാന്ത് സംസ്ഥാന സ്കൂൾ കലോത്സവത്തില്‍ നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണയം റദ്ദാക്കി. തുടര്‍ന്ന് പുനര്‍ മൂല്യ…
Read More » - 9 December
യുഎഇയിലെ സ്വകാര്യ സ്കൂളുകള്‍ക്ക് മൂന്ന് ആഴ്ച അവധി
ദുബായ്: ദുബായിയിലെ സ്വകാര്യ സ്ളുകള്ക്ക് മൂന്ന് ആഴ്ചത്തെ ശീതകാല അവധി പ്രഖ്യാപിച്ചു. വിദേശ പാഠ്യപദ്ധതിയുള്ള സ്വകാര്യ സ്കൂളുകള്‍ക്ക് ഡിസംബര്‍ 16 മുതല്‍ അവധി തുടങ്ങുമെന്ന് യു.എ.ഇ വിദ്യാഭ്യാസ…
Read More » - 9 December
സീരിയൽ നടി കസ്റ്റഡിയില്‍
മുംബൈ•മുംബൈയില്‍ വജ്രവ്യാപാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സീരിയല്‍ നടിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹിന്ദി മറാത്തി സീരിയിലുകളുടെ പ്രശസ്തയായ ദേവൂലീനാ ഭട്ടാചാര്യയെയാണ് കസ്റ്റഡിയിൽ എടുത്തത്. വജ്രവ്യാപാരിയായ രാജേശ്വരി…
Read More » - 9 December
ജനതാദള്‍ എസില്‍ നിന്ന് ഒരു വിഭാഗം സിപിഐയിലേക്ക്
തിരുവനന്തപുരം : ജനതാദള്‍ എസില്‍ നിന്ന് ഒരു വിഭാഗം സിപിഐയിലേക്ക് മാറി. ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം ജോയിയുടെ നേതൃത്വത്തില്‍ സംസ്ഥാന നിര്‍വാഹക സമിതി…
Read More » - 9 December
കുട്ടികള്‍ ബഹളം വച്ചു: എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയ്ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച് ടീച്ചര്‍ക്ക് സസ്പെന്ഷന്. ഗുരിഗ്രാമിലെ സ്വകാര്യ സക്ൂളിലെ അധ്യാപികയെയാണ് സസ്പെന്‍ഡ് ചെയ്തത്. മിണ്ടാതിരിക്കാന്‍ പറഞ്ഞിട്ട്…
Read More »