Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -9 December
ഇന്ത്യന്‍ ക്യാപ്റ്റനെ കൂവലോടെ വരവേറ്റ് കാണികൾ;വിമർശനവുമായി ഓസീസ് താരം
അഡ്ലെയ്ഡ്: ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിനിടയില്‍ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കൂവലോടെ വരവേറ്റ കാണികളുടെ പെരുമാറ്റത്തെ വിമര്‍ശിച്ച് ഓസീസ് താരം ട്രാവിസ് ഹെഡ്, മുന്‍ ക്യാപ്റ്റന്‍ റിക്കി…
Read More » - 9 December
മത്സ്യബന്ധന ബോട്ടിൽ നിന്ന് ആയുധ ശേഖരം പിടികൂടി
മുംബൈ: മീന്‍പിടുത്ത ബോട്ടില്‍ നിന്ന് നാവികസേന വന്‍ ആയുധ ശേഖരം പിടികൂടി. സൊമാലിയന്‍ തീരത്ത് നിന്ന് 25 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള സൊകോട്ര ഐലന്റിന് സമീപത്ത് വച്ചാണ്…
Read More » - 9 December
കശ്മീരില്‍ ഭീകരരും സുരക്ഷസേനയുമായി ഏറ്റുമുട്ടൽ; മൂന്നു പേരെ വധിച്ചു
മുജ്ഗുന്ദ്: ജമ്മു കശ്മീരിലെ മുജ്ഗുന്ദ് മേഖലയില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. ഇവര്‍…
Read More » - 9 December
രഞ്ജിട്രോഫി : വീണ്ടും തോൽവി ഏറ്റുവാങ്ങി കേരളം
ചെന്നൈ: രഞ്ജിട്രോഫി മത്സരത്തിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി കേരളം. നാലാം ദിനം മത്സരം അവസാനിക്കാൻ എട്ട് ഓവര്‍ മാത്രമുള്ളപ്പോൾ 151 റണ്‍സിനു തമിഴ്നാടിനുമുന്നില്‍ പരാജയപ്പെടുകയായിരുന്നു. അഞ്ച് വിക്കറ്റുകള്‍…
Read More » - 9 December
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി; പ്രതികള്‍ വീണ്ടും പിടിയില്‍
പനമരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വശത്താക്കി കാറില്‍ കയറ്റി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വീണ്ടും അറസ്റ്റില്‍. പ്രതികള്‍ പൊലീസ് സ്റ്റേഷനില്‍ പ്രശ്നം സൃഷ്ടിച്ച് ഡ്യൂട്ടി…
Read More » - 9 December
ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ലഗേജ് നിയമങ്ങള്‍ ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ ലഗേജ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. ഒരു വശമെങ്കിലും പരന്ന പ്രതലമില്ലാത്ത ബാഗുകളും നിശ്ചിത വലിപ്പത്തില്‍ അധികമുള്ളവയുമടക്കം മാനദണ്ഡങ്ങള്‍ പാലിക്കാത്ത ലഗേജുകള്‍…
Read More » - 9 December
പാക്കിസ്ഥാന് വെളളം കുടിക്കും; ഇന്ത്യ – ചെെന പുതിയ സെെനിക ധാരണ
ബെയിജിംഗ്: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര ധാരണ വര്‍ദ്ധിപ്പിക്കാനും തീവ്രവാദത്തെ ഒരുമിച്ച് ചെറുക്കാനും ഇന്ത്യയും ചൈനയും സെെനിക പരിശീലന രംഗത്ത് കെെകോര്‍ക്കുന്നു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും…
Read More » - 9 December
ഒമാനില്‍ കണ്ടെത്തിയത് 2,000 വര്‍ഷം പഴക്കമുള്ള കല്ലുകള്‍
ഒമാൻ: 2,000 വര്‍ഷം പഴക്കമുള്ള കല്ലുകള്‍ ഒമാനില്‍ കണ്ടെത്തി. പുരാതന കാലങ്ങളില്‍ കൊത്തു പണികളിലൂടെ വിവിധ തരത്തിലുള്ള രേഖകള്‍ കൊത്തിവെച്ച മൂന്ന് കല്ലുകളാണ് ഗവേഷകര്‍ റാസ് അല്‍…
Read More » - 9 December
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് അവകാശമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പിണറായിക്ക് ധാര്‍മിക അവകാശമില്ലെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്. വികസനം ഒന്നും അവകാശപ്പെടാനില്ലാത്ത ഇടതുമുന്നണി യുഡിഎഫിന്റെ വികസന…
Read More » - 9 December
ദേവസ്വം മന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം
കൊച്ചി : ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. എറണാകുളം നോർത്തിൽ വച്ച് ബിജെപി യുവമോർച്ച പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. പോലീസ്…
Read More » - 9 December
യുഎഇയില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടി
ദുബായ്: യുഎഇയില്‍ സന്ദര്‍ശക വിസയില്‍ രാജ്യത്തെത്തിയ യുവതിയെ സ്വന്തം ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പണം തട്ടിയ 27കാരന് അറസ്റ്റില്‍. ജോര്‍ദാനിയന്‍ പൗരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്…
Read More » - 9 December
ബി.ജെ.പിയുടെ രഥയാത്രയ്ക്ക് പിന്നാലെ ചാണകവും ഗംഗാ ജലവും ഉപയോഗിച്ച് ഗ്രൗണ്ട് ശുദ്ധീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊല്‍ക്കത്ത: ബി.ജെ.പി രഥയാത്ര നടത്തിയിടത്ത് ചാണകവും ഗംഗാ ജലവും ഉപയോഗിച്ച് ശുദ്ധികലശം നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. വര്‍ഗ്ഗീയ സന്ദേശം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി എന്നാരോപിച്ച് പശ്ചിമ ബംഗാളിലെ…
Read More » - 9 December
ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വാഭാവികമായി മരിച്ചത് 17 പേര്
കോട്ടയം: ഒരാഴ്ചയ്ക്കിടെ കോട്ടയത്ത് അസ്വഭാവികമായി 17 പേര് മരിച്ചു. ചൂട്ടുവേലിക്ക് സമീപം രണ്ടാഴ്ചയിലധികം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയതാണ് ഇതില്‍ അവസാനത്തേത്. 3 പേരെ തിരിച്ചറിഞ്ഞിട്ടില്ല. ഗാന്ധിനഗര്‍ പൊലീസ്…
Read More » - 9 December
മലയാളി വ്യവസായിയില്‍നിന്ന് 25 ലക്ഷത്തിലേറെ പണം തട്ടിയെടുത്ത് യുവാവും യുവതിയും മുങ്ങി.
ദുബായി: ദുബായില്‍ ദനാത് മൊബൈല്‍സ് എല്‍.എല്‍.സി. നടത്തുന്ന മലയാളി വ്യവസായിയില്‍ നിന്നും 25 ലക്ഷത്തിലേറെ രൂപ (1,29,815 ദിര്‍ഹം) തട്ടിയെടുത്ത് ജീവനക്കാരായ യുവാവും യുവതിയും മുങ്ങിയാതായി…
Read More » - 9 December
ടൂറിസം പരിപോഷണം ; ഇന്ത്യ ഈ രാജ്യത്തിന് സന്ദര്‍ശക വിസ നല്കുന്നു
ന്യൂഡല്‍ഹി : രാജ്യത്തെ ടൂറിസം രംഗത്തെ വികസനവും വ്യാപാര ബന്ധങ്ങള്‍ ശക്തമാക്കുന്നതും ലാക്കാക്കി ഇന്ത്യ സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങള്‍ക്ക് സന്ദര്‍ശക വിസ അനുവദിക്കുന്നു. സൗത്ത് കൊറിയന്‍ രാഷ്ട്രങ്ങള്‍ക്ക്…
Read More » - 9 December
യുവാവിന് വെട്ടേറ്റു
മലപ്പുറം : യുവാവിന് വെട്ടേറ്റു. തിരൂർ മരക്കാർ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. പരിക്കേറ്റ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്…
Read More » - 9 December
കിണറ്റില്‍ വീണ് 12 വയസുകാരന് ദാരുണാന്ത്യം
കാസര്‍ഗോഡ്: 12 വയസുകാരന് കിണറ്റില്‍ വീണു മരിച്ചു. കാസര്‍ഗോഡ് പള്ളിക്കരയിലാണ് സംഭവം. കൂട്ടകനി സ്ക്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അരുണ്‍ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് വടക്കേകര…
Read More » - 9 December
ട്രെയിനുകളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ റെയിൽവേയുടെ പുതിയ പദ്ധതി
ന്യൂഡല്‍ഹി: ട്രെയിനുകളിലെ ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ട്രെയിനിലെ വാട്ടര്‍ ടാങ്ക് അതിവേഗം നിറയ്ക്കാനുള്ള പദ്ധതിയുമായി റെയിൽവേ. നിലവില്‍ ട്രെയിനിലെ 1,800 ലിറ്റര്‍ വരുന്ന ടാങ്കുകളില്‍ ജലം നിറയ്ക്കാനെടുക്കുന്നത് 20…
Read More » - 9 December
രോഗി ചുമച്ചപ്പോള്‍ പുറത്ത് വന്നത് കണ്ട് ഡോക്ടർമാർ ഞെട്ടി
കാലിഫോര്‍ണിയ: രോഗി ചുമച്ചപ്പോള്‍ പുറത്ത് വന്നത് ഹൃദയധമനികളുടെ രൂപത്തില്‍ രക്തക്കട്ടി. ഹൃദയാഘാതം മൂലം ആശുപത്രിയില്‍ വന്ന രോഗിയില്‍ ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സ ഒടുവില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത…
Read More » - 9 December
സൗദിയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റിയാദ് : വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണമരണം. റിയാദിൽ മെക്കാനിക്കായിരുന്ന വെള്ളൂർ കൊച്ചൊഴത്തിൽ പരേതനായ തങ്കപ്പന്റെ മകൻ കെ.ടി.അബീഷ് (36) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ബ്രേക്ക്…
Read More » - 9 December
വിവാഹമോചനം തേടി 20 കാരി; കാരണം കേട്ട് അമ്പരന്ന് കോടതി
അല്‍ഐന്‍: ഭര്‍ത്താവ് തനിക്ക് ആവശ്യത്തിന് പണം നല്‍കുന്നില്ലെന്ന പരാതിയുമായി യുവതി കോടതിയെ സമീപിച്ചു. അതിനാൽ തനിക്ക് വിവാഹമോചനം വേണമെന്നും ട് 20കാരി കോടതിയോട് ആവശ്യപ്പെട്ടു. ഏറ്റവുമൊടുവില്‍ ഫോണ്‍…
Read More » - 9 December
വിദേശത്ത് നിന്ന് സ്വദേശത്തേക്ക് ഇന്ത്യക്കാര്‍ അയക്കുന്ന പണത്തിന്റെ അളവ് ;ലോക ബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വര്‍ദ്ദനവ് ഉണ്ടായതായി ലോക ബാങ്ക്. പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്ദ്ദനവുണ്ടായെന്നാണ് ലോകകബാങ്ക്…
Read More » - 9 December
ദുബായില്‍ മസാജിന് പോയ ഇന്ത്യക്കാരന് സംഭവിച്ചതറിഞ്ഞാൽ ഞെട്ടും
ദുബായ്: ദുബായില്‍ 50 ദിര്‍ഹം നല്കി മസാജിന് പോയ ഇന്ത്യക്കാരന് നഷ്ടമായത് 1,10,000 ദിര്‍ഹം. 28 വയസുള്ള ഇന്ത്യക്കാരനാണ് പണം നഷ്ടമായത്. നാഇഫിലെ ഇലക്ട്രോണിക് കടകളില്‍ നിന്ന്…
Read More » - 9 December
സൗദി ആരോഗ്യമന്ത്രാലയത്തില്‍ ഡോക്ടര്‍മാര്‍ക്ക് അവസരം
സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് നിയമനത്തിന് ഫാമിലി മെഡിസിന്, ജനറല്‍ സര്‍ജറി, ഐ.സി.യു, ഇന്റേണല്‍ മെഡിസിന്, ഒബ്സ്റ്ററിക്സ് ആന്റ് ഗൈനക്കോളജി (കണ്‍സള്‍ട്ടന്റ്സ്, സ്പെഷ്യലിസ്റ്റ്)…
Read More » - 9 December
നെല്ലിക്ക പറിക്കാന്‍ ചെന്ന 12 വയസുകാരന് ദാരുണാന്ത്യം
പള്ളിക്കര: നെല്ലിക്ക പറിക്കാന്‍ മരത്തില്‍ കയറിയ പന്ത്രണ്ട് വയസുകാരന് ദാരുണാന്ത്യം. മരത്തിന്റെ ചില്ലൊടിഞ്ഞ് കിണറില്‍ വീണാണ് പള്ളിക്കര മുക്കൂടിലെ ചന്ദ്രന്റെ മകന് അഭിജിത് (12) മരിച്ചത്. ഞായറാഴ്ച…
Read More »