![](/wp-content/uploads/2018/12/murder-1.jpg)
ഇടുക്കി : പൂപ്പാറ സ്വകാര്യ റിസോര്‍ട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. കരിമല സ്വദേശി ഏര്‍തടത്തില്‍ സനീഷ് (28) ആണ് കൊല്ലപ്പെട്ടത്. വാഹന കച്ചവടത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതി രാജക്കാട് സ്വദേശി ബിറ്റാജിനെ ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു
Post Your Comments