Kerala
- Sep- 2016 -20 September
അധ്യാപികയെയും മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം : അധ്യാപികയെയും മക്കളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ വെട്ടത്തൂരിലാണ് അധ്യാപികയും മകളും തീപ്പൊളളലേറ്റും 11 മാസം പ്രായമുളള മകന് പുക ശ്വസിച്ചും മരിച്ചത്.…
Read More » - 19 September
ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു
കരുനാഗപ്പള്ളി : കരുനാഗപ്പള്ളിയില്‍ ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ചു. കുലശേഖരപുരം രതീഷ് ഭവനില്‍ സൂര്യ (18) ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അമ്മ സതീദേവിയെ പരിക്കുകളോടെ…
Read More » - 19 September
വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി കാമുകനൊപ്പം കറങ്ങി: സംഗതി ആകെ പുലിവാലായി
കുന്നംകുളം● വിവാഹ നിശ്ചയത്തിന്റെ പിറ്റേന്ന് പെണ്‍കുട്ടി കാമുകനൊപ്പം ബീച്ചില്‍ കറങ്ങിയ വിവരമറിഞ്ഞ ഭാവി വരന് വിവാഹത്തില്‍ നിന്ന് പിന്മാറി. തൃശൂര്‍ ജില്ലയിലെ കൊച്ചന്നൂരിനടുത്താണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ചയാണ്…
Read More » - 19 September
ബലാത്സംഗ കവിത; പീഡിപ്പിച്ചയാളോട് പെണ്‍കുട്ടിക്ക് പ്രേമം തോന്നാമെന്നെഴുതിയ കവി സാം മാത്യു പ്രതികരിക്കുന്നു
ബലാത്സംഗ കവിതയായ ‘പടര്പ്പി’നെതിരെ വന്ന വിമര്‍ശനങ്ങളോട് കവി സാം മാത്യു പ്രതികരിക്കുന്നു. സംവിധായകന് ആഷിഖ് അബു വരെ ഈ കവിതയ്ക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍, താന്‍ എന്താണ് കവിതയിലൂടെ…
Read More » - 19 September
നായകളെ കൊല്ലുന്നത് വിനോദമാക്കിയവര്ക്ക് ശിക്ഷ നല്‍കണം; തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് ജസ്റ്റിസ് നാരായണകുറുപ്പ്
കൊച്ചി: തെരുവുനായ്ക്കളെ കൊല്ലുന്നവരെ വിമര്‍ശിച്ച് പോലീസ് കംപ്ലെയിന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് കെ നാരായണകുറുപ്പ് രംഗത്ത്. നായകളെ കൊല്ലുന്നത് വിനോദമാക്കിയവരെ പിടിച്ച് ജയിലിലടക്കണം. ഇവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും…
Read More » - 19 September
വാഹനപരിശോധനക്കിടെ ബൈക്കിടിച്ച് എസ്.ഐക്ക് ഗുരുതര പരിക്ക് : അക്രമികൾക്കായി തിരച്ചിൽ തുടരുന്നു
തിരുവനന്തപുരം: തിരുവല്ലം വാഴമുറ്റത്ത് വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് എസ്.ഐയ്ക്ക് ഗുരുതര പരിക്ക്. എആര്‍ ക്യാംമ്പിലെ എസ്ഐ സതീഷ് കുമാറിനാണ് പരിക്കേറ്റത്. പരിശോധനക്കിടെ അമിതവേഗത്തിൽ വന്ന ബൈക്ക് കൈ കാണിച്ചു…
Read More » - 19 September
കെ ബാബുവിന് എതിരായ അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ് : സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊച്ചി: മുൻ മന്ത്രി കെ. ബാബുവിന്റെയും ഭാര്യയുടേയും ബാങ്ക് ലോക്കറുകള്‍ നേരത്തെ തുറന്ന് രേഖകളും പണങ്ങളും നീക്കുന്ന നീക്കുന്ന ദൃശ്യങ്ങൾ വിജിലൻസിന് ലഭിച്ചു. തൃപ്പുണിത്തുറ ജംഗ്ഷനിലെ എസ്ബിടി…
Read More » - 19 September
മദ്യപിച്ച് ലക്കുകെട്ട് നടുറോഡിൽ യുവതിയുടെ നഗ്നനൃത്തം: യുവതിയുടെ പേരിൽ പോലീസുകാർ തമ്മിലടി
കൊച്ചി: മദ്യപിച്ച് ലക്കുകെട്ട് നഗ്നയായി നടുറോഡില്‍ ബഹളംവെച്ച വിദേശ വനിതയെ അറസ്റ്റ് ചെയ്യാനായി രണ്ട് പോലീസ് സ്റ്റേഷനുകൾ തമ്മിൽ വഴക്ക്. തോപ്പുംപടി പൊലീസ് സ്റ്റേഷനിലെ എസ്ഐയും ഫോര്‍ട്ട്…
Read More » - 19 September
മൂന്നരമണിക്കൂറോളം മാണിയെ ചോദ്യം ചെയ്തു; സര്‍ക്കാരിന് 1.66കോടി നഷ്ടം വരുത്തിയെന്ന് വിജിലന്‍സ്
തിരുവനന്തപുരം: ഓണത്തിനും മാണിയെ സ്വസ്ഥമായി ഇരിക്കാന്‍ വിജിലന്‍സ് അനുവദിച്ചില്ല. ഉത്രാടദിനത്തില്‍ മാണിയെ മൂന്നരമണിക്കൂറോളമാണ് വിജിലന്‍സ് ചോദ്യം ചെയ്തത്. ചിങ്ങവനത്തെ ബാറ്ററി യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന കേസിലാണ് ചോദ്യം…
Read More » - 19 September
കാമുകിയ്ക്ക് വേണ്ടി സുഹൃത്തിനെ വകവരുത്തിയതിന് പിന്നില്‍ അടങ്ങാത്ത പക ‘ദൃശ്യം’ മോഡലിലുള്ള നിഗൂഢ കൊലപാതകം ചുരുളഴിഞ്ഞപ്പോള്‍ നാട് ഒന്നടങ്കം ഞെട്ടി
തളിപ്പറമ്പ് : തളിപ്പറമ്പില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയ കൊലപാതകത്തിന് കാരണമായത് സുഹൃത്തിനോടുള്ള അടങ്ങാത്ത പക. കുറ്റിക്കോല്‍ മുണ്ടപ്രം പുതിയപുരയില്‍ രജീഷാണ് കൊല്ലപ്പെട്ടത്. നാട്ടിലെ ഉറ്റ സുഹൃത്തുക്കളാണ് രാഗേഷും…
Read More » - 19 September
ഗോവിന്ദച്ചാമിമാരെ പോലുള്ളവരെ വിചാരണ ചെയ്യേണ്ടത് ജനകീയ കോടതികളില്‍
മഞ്ചേരി : അമീര്‍ ഉല് ഇസ്ലാം, ഗോവിന്ദച്ചാമി എന്നിവരെ പോലുള്ളവര്‍ ജനകീയ കോടതികളിലാണ് വിചാരണ നേരിടേണ്ടതെന്ന് എളങ്കൂര്‍ ചാരങ്കാവിലെ ശങ്കരനാരായണന്. 2001 ഫെബ്രുവരിയില്‍ മഞ്ചേരിയില്‍ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട…
Read More » - 19 September
സ്വത്ത് തര്‍ക്കം: മധ്യവയസ്കനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി
പാലക്കാട്: മധ്യവയസ്കനെ സെപ്റ്റിക് ടാങ്കില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പാലക്കാട് പുതുപ്പരിയാരം സ്വദേശി രാധാകൃഷ്ണനാണ് കൊല്ലപ്പെട്ടത്. സ്വത്ത് തര്‍ക്കത്തിനിടയിലാണ് രാധാകൃഷ്ണന് കൊല്ലപ്പെട്ടതെന്ന് കരുതുന്നു. സ്വത്ത് സംബന്ധിച്ച് രാധാകൃഷ്ണനും ബന്ധുക്കളും…
Read More » - 19 September
ജിഷാവധം: കുറ്റപത്രത്തിലെ ചില വെളിപ്പെടുത്തലില്‍ ദുരൂഹത
ഗുവാഹത്തി : സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ജിഷാവധക്കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അതേസമയം പ്രതി അമീറുല്‍ ഇസ്ലാമിന് അനറുല്‍ ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍…
Read More » - 19 September
കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു
കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു. ഇതിനിടെ…
Read More » - 19 September
കുറ്റ്യാടി ദുരന്തം: ഒരാളുടെ മൃതദേഹം കണ്ടെത്തി
കുറ്റ്യാടി മലവെള്ളപ്പാച്ചിലില്‍ കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൂഴിത്തോട് ഭാഗത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കാണാതായ മറ്റുള്ളവർക്കായി തെരച്ചിൽ വൈകിയും തുടരുകയാണ്. നാട്ടുകാരും പോലീസും ഫയർഫോഴ്സും…
Read More » - 18 September
ജീവന്റെ തുടിപ്പിനായി രക്തദാനം
തിരുവനന്തപുരം● ബി ജെ പി നാഷണൽ കൗൺസിൽ സമ്മേളനത്തിന്റെയും,ദീനദയാൽ ജന്മശതാബ്ദിയുടെയും ഭാഗമായി ജീവന്റെ തുടിപ്പിനായി എന്നപേരിൽ സംസ്ഥാനവ്യാപകമായി നടന്നു. തിരുവനന്തപുറം ശ്രീചിത്തിര ഹോസ്പിറ്റലിൽ നടന്ന രക്തദാനം ശ്രീ…
Read More » - 18 September
മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി
കോഴിക്കോട് : കോഴിക്കോട് പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറു വിദ്യാര്‍ത്ഥികളെ കാണാതായി. പെട്ടെന്നുള്ള കനത്ത മഴയിലും ഉരുള്‍പൊട്ടലിലും പുഴയിലേക്ക് വെള്ളം ഒലിച്ചിറങ്ങിയതാണ് അപകടകാരണം. കുറ്റിയാടിക്ക് സമീപം കോതുരില് നിന്നുള്ള…
Read More » - 18 September
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍
കൊച്ചി● കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെന്‍വാണിഭ സംഘം പിടിയില്‍. കമ്മട്ടിപ്പാടത്തെ ലോജ്ഡില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിവ പൊന്നുരുന്നി ആനാംതുരുത്തിൽ ജോണി ജോസഫ് എന്ന…
Read More » - 18 September
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്ഐയ്ക്കെതിരെ അന്വേഷണം
വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്ഐയ്ക്കെതിരെ അന്വേഷണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ അയച്ചതായി ആരോപണമുയര്‍ന്ന എസ്ഐക്കെതിരെ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ…
Read More » - 18 September
സ്ത്രീപീഡനം: കേരളത്തില്‍ നീതികാത്ത് എണ്ണായിരത്തോളം കേസുകള്‍
തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യവധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതിവിധി ചര്‍ച്ചയാകുന്നതിനിടെ സമാനകേസുകളില്‍ ജീവിച്ചിരിക്കുന്ന ഇരകള്‍ക്ക് നീതി വൈകുന്നതായി ആക്ഷേപം. വിവിധ കോടതികളിലായി 2008…
Read More » - 18 September
വന്ധ്യതാ ചികിത്സ; പണവും സ്വര്‍ണവും തട്ടി പീഡനം നടത്തുന്ന പൂജാരി അറസ്റ്റില്‍
മലപ്പുറം: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക് കുട്ടികളുണ്ടാകാന്‍ സ്ത്രീകള്‍ക്ക് പ്രത്യേക പൂജ നടത്തുന്ന പൂജാരി അറസ്റ്റില്‍. ചികിത്സയുടെ ഭാഗമായി പൂജാരി പീഡനവും പണവും സ്വര്‍ണ്ണവും തട്ടുകയാണെന്ന് പോലീസ് പറയുന്നു. വന്ധ്യതാ…
Read More » - 18 September
സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി
കൊച്ചി: ഗോവിന്ദച്ചാമിക്കെതിരെ നീങ്ങിയാല്‍ അനുഭവിക്കേണ്ടി വരുമെന്ന് സൗമ്യയുടെ അമ്മയ്ക്ക് അജ്ഞാതരുടെ ഭീഷണി. ഇന്നലെ രാത്രി 8 മണിയോടെയാണ് സൗമ്യയുടെ വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. ഷൊര്‍ണൂരില്‍ സൗമ്യയുടെ…
Read More » - 18 September
വീട് കുത്തിത്തുറന്ന് മോഷണം
കണ്ണൂര്‍ : പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം. സുബ്രമഹ്ണ്യസ്വാമി ക്ഷേത്രത്തിന് സമീപം തേലക്കാരന്‍ കരുണാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. മുംബൈയില്‍ സ്ഥിരതാമസമായ കരുണാകരനും കുടുംബവും കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്.…
Read More » - 18 September
നമ്മുടെ മൊബൈൽ വിപ്ലവത്തിന് നാന്ദി കുറിച്ച ആദ്യ മൊബൈൽ ഫോൺ വിളിക്ക് ഇരുപത് വയസ്സ്
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഫോണ്‍ വിളിക്ക് ഇന്നലെ 20 വയസ് തികഞ്ഞു.മലയാളത്തിന്റെ പ്രശസ്ത കഥാകാരൻ തകഴി ശിവശങ്കരപിള്ളയാണ് ആദ്യമായി കേരളത്തില്‍ മൊബൈൽ ഫോൺ ഉപയോഗിച്ചത്..1996 സപ്തംബര്‍ 17ന്…
Read More » - 18 September
മദ്യനയത്തില്‍ മാറ്റത്തിന്റെ സൂചന നല്കി എക്സൈസ് മന്ത്രി
തിരുവനന്തപുരം: ഈ വര്‍ഷം ബിവറേജസ് ഔട്ട്ലെറ്റുകള് അടച്ചുപൂട്ടിയേക്കില്ല എന്ന സൂചനയുമായി എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്. മദ്യശാലകള്‍ അടച്ചു പൂട്ടുന്നതല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More »