Kerala
- Aug- 2016 -28 August
തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി
തിരുവനന്തപുരം: തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് അംഗമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ച് പാളം തെറ്റി. ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ 8 ബോഗികളാണ് പാളം തെറ്റിയത്. പാളത്തിലെ…
Read More » - 27 August
സൗദി അറേബ്യയിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ്
തിരുവനന്തപുരം● സൗദി അറേബ്യയിലെ ദമാം അല്‍ മൗസാറ്റ് മെഡിക്കല്‍ സര്‍വീസ് കമ്പനി ഹോസ്പിറ്റലില്‍ നേഴ്സ്, ടെക്നീഷ്യന് തസ്തികകളിലേക്ക് നോര്‍ക്ക മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. ആഗസ്റ്റ് 29, 30…
Read More » - 27 August
കെപ്കോ ചിക്കന്‍ വില കുറയും
തിരുവനന്തപുരം● ഓണവിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി കെപ്കോ ചിക്കന്‍ വില കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനം-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു അറിയിച്ചു. ഈ നിര്‍ദേശം മാനിച്ച് കെപ്കോ…
Read More » - 27 August
ഒമാനില്‍ ഇന്ത്യന്‍ ചരക്കുകപ്പല്‍ മുങ്ങി
മസ്കറ്റ്● ഷാര്‍ജയില്‍ നിന്ന് യെമനിലേക്ക് പോവുകയായിരുന്ന ഇന്ത്യന്‍ ചരക്കുകപ്പല്‍ ഒമാന്‍ തീരത്ത് വച്ച് മുങ്ങി. സുറില്‍ നിന്ന് 15 നോട്ടിക്കല്‍ മെയില്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. തീരരക്ഷാസേനയും…
Read More » - 27 August
എയര്‍ ഇന്ത്യ സൗദി വിമാനം നിലത്തിറക്കി
കൊച്ചി● സാങ്കേതിക തകരാറിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ കൊച്ചി-ജിദ്ദ വിമാനം നിലത്തിറക്കി. വൈകുന്നേരം 5.50 ന് പുറപ്പെടേണ്ടിയിരുന്ന എ.ഐ 963 വിമാനമാണ് യാത്രറദ്ദാക്കിയത്. യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. ഇവര്‍ക്ക്…
Read More » - 27 August
ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ കുഞ്ഞനിയന് വല്ല്യേട്ടന്റെ വക പണി
മുളവൂര്‍● ആര്.എസ്.എസ് നേതൃത്വത്തിലുള്ള ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയ്ക്ക് സ്വീകരണം നല്കിയ സി.പി.ഐ മുളവൂര്‍ ലോക്കല്കമ്മിറ്റിയ്ക്ക് സി.പി.എമ്മിന്റെ വക പണി. സി.പി.ഐ മുളവൂര്‍ ലോക്കല്‍കമ്മിറ്റി ഓഫീസിനോട് ചേര്‍ന്ന കൌമ്പൌണ്ടില്…
Read More » - 27 August
മദ്യലഹരിയില്‍ അച്ഛന്റെയും രണ്ടാനമ്മയുടേയും മര്‍ദ്ദനം; പതിനഞ്ചുകാരി ഗുരുതരാവസ്ഥയില്‍
കോഴിക്കോട്: മദ്യപിച്ചെത്തിയ അച്ഛന്റെയും രണ്ടാനമ്മയുടേയും പക്കല്‍നിന്ന് ക്രൂരമര്‍ദ്ദനമേറ്റ പതിനഞ്ചുകാരി അതീവഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. വയനാട് കാക്കവയല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് അടിവയറ്റിലേറ്റ മര്‍ദ്ദനത്തിന്റെ ഫലമായുണ്ടായ…
Read More » - 27 August
പി.ജയരാജന് ഐ.എസ് കണ്ണൂര്‍ യൂണിറ്റിന്റെ വധഭീഷണി
കണ്ണൂര്‍● ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയ്ക്കെതിരെ പ്രസംഗിച്ചതിന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് വധഭീഷണി. ഐ.എസ് കണ്ണൂര്‍ ഘടകത്തിന്റെ പേരിലാണ് ഭീഷണിക്കത്ത് അയച്ചിരിക്കുന്നത്. മൂന്ന് മാസത്തിനുള്ളില്‍ വധിക്കുമെന്നാണ്…
Read More » - 27 August
പി.എസ്.സിയും സർക്കാരും ഉദ്യാഗാർത്ഥികളെ വഞ്ചിക്കുന്നു- അഡ്വ.ആര്.എസ്.രാജീവ്
തിരുവനന്തപുരം● സംസ്ഥാന സർക്കാരിന്റെ കിഴിലുള്ള വിവിധ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്യണം എന്നിരിക്കെ, വകുപ്പ് മേധാവികൾ ഈ വിഷയത്തിൽ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നത്.ഇതിന്…
Read More » - 27 August
പഴം-പച്ചക്കറികളില്‍ കീടനാശിനി: ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍
തിരുവനന്തപുരം● സംസ്ഥാനത്ത് വിപണിയില്‍ ലഭ്യമായിട്ടുള്ള പഴം-പച്ചക്കറികളില്‍ കീടനാശിനികളുടെ അംശം ഉള്ളതായി പരിശോധനയില്‍ കണ്ടെത്തിയതിനാല്‍ ഇത്തരം സാധനങ്ങള്‍ വാളന്‍പുളിവെള്ളത്തില്‍ അര മണിക്കൂര്‍ മുക്കിവച്ചശേഷം ശുദ്ധജലത്തില്‍ നല്ലവണ്ണം കഴുകി കോട്ടണ്‍…
Read More » - 27 August
തെരുവുനായ ശല്യം എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: തെരുവുനായ ശല്യം നിയമനിര്‍മാണത്തിലൂടെ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി. തെരുവുനായ വിഷയത്തില്‍ പ്രശാന്ത് ഭൂഷണ് നല്കിയ കത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇങ്ങനെ വിശദീകരിച്ചത്. “കേരളത്തിലുടനീളം നായ്ക്കളെ ഒന്നാകെ…
Read More » - 27 August
ഇന്ന് ഹിന്ദു ആചാര സംരക്ഷണ സമിതി നിലവിൽ വന്നു
കണ്ണൂര്‍: ഹൈന്ദവാചാരങ്ങളെ സംരക്ഷിയ്ക്കുന്നതിനു വേണ്ടി ഹിന്ദു ആചാര സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന നിലവില്‍ വന്നു. സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 30ന് തളിപ്പറമ്പില്‍ ഹിന്ദു ആചാര…
Read More » - 27 August
ഓണപ്പൂക്കളം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കുമ്മനം
തിരുവനന്തപുരം: സെപ്റ്റംബര്‍ 2-ന് നിശ്ചയിച്ചിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കിനു പിന്തുണ അഭ്യര്‍ഥിച്ച് പണിമുടക്കാന്‍ ആവശ്യപ്പെടുന്ന മുഖ്യമന്ത്രി ഓണപ്പൂക്കളത്തിന്റെ പേരില്‍ ഒരു മണിക്കൂര്‍ നഷ്ടമാകുന്നതില്‍ വേവലാതിപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 27 August
കിളിമാനൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരുവനന്തപുരം എം.സി. റോഡില്‍ കിളിമാനൂര്‍ കുറവന്‍കുഴിക്ക് സമീപം മണലയത്ത് വെച്ചായിലായിരുന്നു അപകടം. ആര്.സി.സിയിലേക്ക് രോഗിയുമായി വന്ന ടവേര കാറും എയര്‍പോര്‍ട്ടില്‍ നിന്ന് മടങ്ങിയ സ്പാര്‍ക്ക് കാറും കൂട്ടിയിടിച്ച്…
Read More » - 27 August
ബലൂചില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമി
വാഷിംഗ്ടണ്‍● ബലൂചിസ്ഥാനില്‍ നടക്കുന്നത് പാകിസ്ഥാന് സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെ സുനാമിയാണെന്ന് ബലൂച് നാഷനലിസ്റ്റ് മൂവ്മെന്റ്. തങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധ്യമല്ല. മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഇവിടെ…
Read More » - 27 August
സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി നിര്യാതനായി
സുല്‍ത്താന്‍ ബത്തേരി: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി സി ഭാസ്കരന് (66) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1971ല്‍ പാര്‍ട്ടി അംഗമായി. 1982 മുതല്‍…
Read More » - 27 August
ഒരു രാത്രിയ്ക്ക് പുരുഷന്മാരുടെ വില ആയിരങ്ങള്‍ ആവശ്യക്കാര്‍ ടെക്കികളും സ്വവര്‍ഗാനുരാഗികളും
അന്യ സംസ്ഥാനങ്ങളില്‍ സര്‍വ്വസാധാരാണമായ മെയില്‍ എസ്കോര്‍ട്ടിംഗ് കേരളത്തിലും. കൊച്ചിയാണ് പ്രധാന കേന്ദ്രമെങ്കിലും തിരുവനന്തപുരവും കോഴിക്കോടുമെല്ലാം വാടകയ്ക്ക് പുരുഷന്മാരെ നല്കുന്ന ഇത്തരം സംഘങ്ങള്‍ സജീവമാണ് ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍മീഡിയയിലെ…
Read More » - 27 August
ശബരിമലയിലെ സ്ത്രീപ്രവേശനം: പരിഹാസ പരാമർശവുമായി ടി എൻ സീമ
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനം സംബദ്ധിച്ച ചില പ്രസ്താവനകൾ കണ്ടാൽ തീണ്ടാരി അല്ല അയ്യപ്പന്മാരുടെ കൺട്രോൾ ഇല്ലായ്മയാണ് പ്രശ്നമെന്ന് തോന്നുമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാനപ്രസിഡന്റ് ടി.എൻ…
Read More » - 27 August
മാണിക്ക് പണി; ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടു
തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടു. തുടരന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി ആര് സുകേശന് സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക…
Read More » - 27 August
മലയാളികളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം: കെ. സുരേന്ദ്രന്
കോഴിക്കോട്: ജോലി സമയത്ത് പാർട്ടി പ്രവർത്തനം നടത്തുന്നതിൽ പിണറായിക്ക് കുഴപ്പമില്ല, പൂക്കളം ഒരുക്കുന്നതാണ് പ്രശ്നമെന്ന് കെ.സുരേന്ദ്രൻ. ഓണക്കാലത്ത് സർക്കാർ ഓഫീസുകളിൽ പൂക്കളം ഒരുക്കാൻ ജീവനക്കാരെ അനുവദിക്കില്ലെന്ന മുഖ്യമന്ത്രി…
Read More » - 27 August
ഓണം ഇത്തവണ പൊടിപൊടിക്കുമോ ? ഉപ്പേരി തൊട്ടാല്‍ ‘കൈപൊള്ളും’
തിരുവനന്തപുരം : ഓണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഉപ്പേരി വിപണിയില്‍ പൊള്ളുന്ന വിലക്കയറ്റം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായാണു വില വര്‍ധിച്ചിരിക്കുന്നത്. ഏത്തക്കയുടെയും വെളിച്ചെണ്ണയുടെയും വില കൂടിയതാണ് ഉപ്പേരി…
Read More » - 27 August
കിടപ്പുമുറിയിൽ കുഴിച്ച പ്രത്യേക അറയിൽ 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ ഒളിപ്പിച്ച നിലയിൽ
കൊല്ലം : അന്യസംസ്ഥാനയുവാവിന്റെ വീട്ടിൽ 10 അടി താഴ്ച്ചയിൽ കുഴിച്ച പ്രത്യേക അറയിൽ നിന്നും 70 ലക്ഷം രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 1,10,000 പായ്ക്കറ്റുകളാണ് പിടിച്ചെടുത്തത്. ഇത്…
Read More » - 27 August
തെരുവുനായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി
കൊച്ചി: തെരുവു നായ്ക്കളെ കൊല്ലാന്‍ മുന്നിട്ടിറങ്ങുന്നവര്‍ക്ക് നിയമ സഹായം വാഗ്ദാനം ചെയ്ത് സ്ട്രേ ഡോഗ് ഫ്രീ മൂവ്മെന്റ് ഭാരവാഹി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. തെരുവു നായ്ക്കളെ കൊല്ലാന്‍ സര്‍ക്കാര്‍…
Read More » - 27 August
കടുത്ത വിമർശനം ഏറ്റുവാങ്ങി ജഴ്സിലെ ചെഗുവേര
ഇരിങ്ങാലിക്കുട : ചെഗുവേരയുടെ ചിത്രം പതിച്ച ജഴ്സിയുമായി കളത്തിലിറങ്ങിയ സ്കൂള്‍ ഫുട്ബോള്‍ ടീം കടുത്ത വിമര്‍ശനം നേരിടുന്നു. ചെ യുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്നത് ക്രൈസ്റ്റ് കോളേജില്‍ നടക്കുന്ന…
Read More » - 27 August
മാണിക്കെതിരായ ബാർകോഴക്കേസ്: വെളിപ്പെടുത്തലുമായി എസ്.പി ആര് സുകേശന് കോടതിയിൽ
തിരുവനന്തപുരം: കെഎം മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ കേസ് അന്വേഷിച്ച എസ്.പി ആര് സുകേശന് വെളിപ്പെടുത്തലുമായി കോടതിയിൽ. ബാർകേസിൽ തുടരന്വേഷണം നടത്തണമെന്ന് ആർ സുകേശൻ ആവശ്യപ്പെട്ടു. കേസ് ഡയറിയിൽ ശങ്കർ…
Read More »