തിരുവനന്തപുരം• കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് കൂടുതല്‍ രൂക്ഷമാക്കി രാജ്മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് കൈമാറി. കോണ്‍ഗ്രസിലെ ചില നിക്ഷിപ്ത താല്പര്യക്കാര്‍ സ്വതന്ത്രമായും നിഷ്പക്ഷമായും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അതിനാല്‍ രാജി വയ്ക്കുകയാണെന്നും ഉണ്ണിത്താന്‍ രാജിക്കത്തില്‍ വ്യക്തമാക്കി.
Post Your Comments