Kerala
- Feb- 2017 -28 February
പിണറായി സർക്കാരിനു കീഴിൽ സംസ്ഥാനത്ത് ദളിത് വേട്ട – പട്ടികജാതി മോർച്ച ‘അവകാശ സംരക്ഷണയാത്ര’ ആരംഭിച്ചു
തിരുവനന്തപുരം•സി.പി.എമ്മിന്റെയും എല്‍.ഡി.എഫ് സർക്കാരിന്റെയും പട്ടികജാതി ആദിവാസി പീഢനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ച ജില്ല പ്രസിഡന്റുമാർ നയിക്കുന്ന കോളനി യാത്ര പട്ടിക ജാതി വർഗ്ഗ അവകാശ സംരക്ഷണയാത്ര…
Read More » - 28 February
മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന് ഫോണിന്, പ്രശ്നം അനാവശ്യ ഭീതി
കൊച്ചി•മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന് നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്. എന്നാല്‍ ഇതു സംബന്ധിച്ച അനാവശ്യ ഭീതിയും മുന്വിധിയുമാണു പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നത്. മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള…
Read More » - 28 February
പീഡനം ഒഴിവാക്കാനായ ഏക മാര്‍ഗം നിര്‍ബന്ധിത വന്ധ്യംകരണം : ദയവ് ചെയ്ത് ക്രിസ്ത്യാനികളെ തലയില്‍ മുണ്ടിട്ട് നടത്തരുത്: ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍
തിരുവനന്തപുരം: വികാരി എന്നു പറഞ്ഞാല്‍ വികാരമുള്ളയാളെന്നാണ് അര്‍ത്ഥം. ആ പണിക്ക് കുടുംബസമേതം താമസിക്കുന്നവരാണ് നല്ലത്. അല്ലെങ്കില്‍ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കണം. പതിനാറു വയസുള്ള +1 പെണ്‍കുട്ടി പീഡനത്തിനിരയായി…
Read More » - 28 February
നടിയെ അപമാനിച്ചു: കൈരളി ചാനല്‍ വീണ്ടും കുരുക്കില്‍
വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കി കൈരളി ചാനല്‍ പല വിവാദങ്ങളിലും പെട്ടിട്ടുണ്ട്. അടുത്തിടെ ജോണ്‍ ബ്രിട്ടാസും വിമര്‍ശനങ്ങളില്‍ കുടുങ്ങിയിരുന്നു. കൈരളി ചാനലിനെതിരെ ബിജെപി സംസ്ഥാന ജനറല്‍…
Read More » - 28 February
ബസ് ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം
ബസ് ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. വേങ്ങേരി തണ്ണീർപ്പന്തലിലുണ്ടായ അപകടത്തിൽ നൻമണ്ട സ്വദേശികളായ കരുണൻ (55), ഭാര്യ സാവിത്രി (50) എന്നിവരാണ് മരിച്ചത്.
Read More » - 28 February
ബിജെപിയെ സഹായിക്കുന്നത് പിണറായി സര്‍ക്കാരെന്ന് സുധീരന്
തിരുവനന്തപുരം: ബിജെപിയെയും പിണറായി വിജയനെയും വിമര്‍ശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്. പിണറായി വിജയന് തനിക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം ബിജെപിക്കാരാക്കി മാറ്റുകയാണെന്ന് സുധീരന് ആരോപിക്കുന്നു. യഥാര്‍ത്ഥത്തില്‍ ബിജെപിയെ സഹായിക്കുന്നത്…
Read More » - 28 February
വൈദികന് ചെയ്ത ക്രൂരതയെക്കാള്‍ ഗൗരവം പണം നല്കി മൂടിവയ്ക്കാനുള്ള നീക്കം – ക്രിസ്ത്യന്‍ സഭയെ വിമര്‍ശിച്ച് വി.ടി ബല്‍റാം
പതിനാറുകാരിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ സഭയെ രൂക്ഷമായി വിമർശിച്ച് വി.ടി ബല്‍റാം എം.എൽ.എ. ഫേസ്ബുക്കിലൂടെയാണ് ബല്‍റാം വിമർശനവുമായി രംഗത്തെത്തിയത്. “വൈദികന് ചെയ്ത ക്രൂരതയെക്കാള്‍…
Read More » - 28 February
പള്ളിമേടയിലെ പീഡനം: വൈദികന് കുറ്റം സമ്മതിച്ചെന്ന് പോലീസ്
കണ്ണൂര്‍: കൊട്ടിയൂര്‍ പള്ളിമേടയിലെ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. തെളിവെടുപ്പില്‍ വൈദികന് കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. 16കാരിയെ പീഡിപ്പിച്ച കേസിലാണ് വൈദികന് ഫാദര്‍ വടക്കുംചേരിയെ(48) അറസ്റ്റ്…
Read More » - 28 February
ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ഉളിക്കല്‍ നുച്യാട് ഭക്ഷ്യ വിഷബാധയേറ്റ് പത്തുവയസുകാരന് മരിച്ചു. വ്യാസ് എന്ന നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. അയല്‍വാസിയുടെ ഗൃഹപ്രവേശന ചടങ്ങില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ്…
Read More » - 28 February
ഫാ.റോബിന്റെ പീഡനം വെട്ടിലാക്കുന്നത് മൂന്ന് രൂപതകളെ- കൂട്ട് നിന്നവർക്കെതിരെയും കേസ്
കണ്ണൂർ: പീഡനത്തെത്തുടർന്ന് 1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ കത്തോലിക്ക സഭയിലെ മൂന്നു രൂപതാകൾക്കെതിരെ അന്വേഷണം.മാനന്തവാടി രൂപതയ്ക്ക് കീഴിലാണ് ഫാദർ റോബിൻ പ്രവർത്തിച്ചിരുന്നത്. പ്രായപൂർത്തിയാവ്വത കുട്ടിയെ പീഡിപ്പിച്ച ഫാദർ…
Read More » - 28 February
നടിയെ ആക്രമിച്ച സംഭവം: ദൃശ്യങ്ങളടങ്ങിയ ഫോണിനായി തെരച്ചിൽ തുടരുന്നു
കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണ്ണായക തെളിവായ മൊബൈല്‍ ഫോണിന് വേണ്ടി തെരച്ചില്‍ തുടരുന്നു. ഫോണ്‍ വലിച്ചെറിഞ്ഞു എന്ന് സുനി പറഞ്ഞ സ്ഥലമായ ഗോശ്രീ പാലത്തിന്റെ…
Read More » - 28 February
“സുധീരനും കുമ്മനവും മച്ചമ്പിമാർ” വി . എസ് . അച്യുതാനന്ദന്റെ പരിഹാസം – കോൺഗ്രസുകാർ താമസിയാതെ കാവി ധരിക്കും
തിരുവനന്തപുരം: വി എം സുധീരനും കുമ്മനം രാജശേഖരനും മച്ചമ്പിമാരെ പോലെയാണെന്ന് പരിഹാസവുമായി വി എസ് അച്യുതാനന്ദൻ.ഗവർണ്ണറുടെ നന്ദിപ്രമേയത്തിനുള്ള മറുപടി പ്രസംഗത്തിലായിരുന്നു വി എസിന്റെ പരിഹാസം.സുധീരൻ എന്തുപറഞ്ഞാലും…
Read More » - 28 February
ആർഎസ്എസ് വിചാരിച്ചാൽ കേരളത്തിൽ എന്ത് ചെയ്യാൻ കഴിയുമെന്ന് ആവേശപൂർവം ശോഭ സുരേന്ദ്രൻ
ആർഎസ്എസ് തീരുമാനമെടുത്താൽ മുഖ്യമന്ത്രിക്ക് കേരളത്തിലും പുറത്തിറങ്ങാൻ കഴിയില്ലെന്ന് ശോഭ സുരേന്ദ്രൻ. ജനാധിപത്യപരമായ രീതിയിൽ ശവമഞ്ചമൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ആര്‍എസ്എസിനെ വെല്ലുവിളിക്കാന്‍ മുഖ്യമന്ത്രി വളര്‍ന്നിട്ടില്ലെന്നും നടിയെ ആക്രമിച്ച സംഭവത്തില്‍…
Read More » - 28 February
അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്
തിരുവനന്തപുരം: അതിരപ്പിള്ളി വൈദ്യുത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് സർക്കാർ. നിയമസഭയില്‍ വൈദ്യുത മന്ത്രി എം എം മണിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍. ഷംസുദ്ദീന് എംഎല്‍എയുടെ ചോദ്യത്തിന് മറുപടി…
Read More » - 28 February
മലപ്പുറത്ത് ഒരാഴ്ചയില്‍ നടത്താനിരുന്നത് പത്ത് ബാലവിവാഹങ്ങള്‍ – പതിനഞ്ചുകാരിയുടെ ഫോണ്‍കോളിലൂടെ പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
10 ബാലവിവാഹങ്ങളാണ് ഈ ആഴ്ച മലപ്പുറത്ത് നടക്കാനിരുന്നത്. 15 വയസുകാരിയുടെ ധൈര്യപൂര്‍വ്വമായ ഇടപെടല്‍ മൂലം ഇത് തടയാൻ സാധിച്ചു. തന്റേതടക്കം 10 പെണ്‍കുട്ടികളുടെ ജീവിതമാണ് ചൈല്‍ഡ്ലൈനിലേക്കുള്ള ഒരു…
Read More » - 28 February
പള്‍സര്‍ സുനിയുടെ വലയില്‍ കുടുങ്ങിയ പ്രമുഖ നടന്മാരുടെ വിവരങ്ങളും പുറത്ത്
കൊച്ചില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയിലായ മുഖ്യപ്രതി പള്‍സര്‍ സുനി പൊലീസിന് നല്കിയ മൊഴിയില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. അഞ്ചോളം നടിമാരെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍…
Read More » - 28 February
പതിനാറുകാരിയെ പീഡിപ്പിച്ച വൈദികന് മുന്‍ മാധ്യമ മുതലാളി; പ്രസവം മറച്ചുവച്ച ആശുപത്രിക്കെതിരെയും നടപടി
കണ്ണൂർ: കൊട്ടിയൂർ നീണ്ടുനോക്കിയിലെ 1 വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ അറസ്റ്റിലായ വൈദികന് റോബിന് വടക്കുംചേരി ഫാരിസ് അബുബക്കര്‍ കാലത്തെ ദീപിക ദിനപത്രത്തിന്റെ മാനെജിങ് ഡയറക്ടര്‍ ആയിരുന്നു.2005…
Read More » - 28 February
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് പരിഗണനയിൽ- എം എം മണി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് പരിഗണനയിലെന്ന് വൈദ്യത മന്ത്രി എം.എം മണി. മഴയില്‍ കുറവുണ്ടായതും ഉപഭോഗം കൂടിയതും കണക്കിലെടുത്താണ് നിരക്ക് വർധിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബോര്‍ഡിന്റെ വരവ്…
Read More » - 28 February
സെന്‍കുമാറിനെതിരേ പിണറായി;യുഡിഎഫ് പാളയം വിട്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരേ പ്രതിഷേധം
തിരുവനന്തപുരം: മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെന്‍കുമാര്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സെന്‍കുമാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഇടതുപക്ഷ സര്‍ക്കാരിനെ…
Read More » - 28 February
പിണറായി വിജയന്റെ നിയമസഭയിലെ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ശോഭാ സുരേന്ദ്രന്
മലപ്പുറം: കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിനെതിരേ നടത്തിയ പരാമര്‍ശം ഗവര്‍ണര്‍ പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്. പാര്‍ട്ടി അണികളോട് ധൈര്യമായി…
Read More » - 28 February
സി.പി.എമ്മിന്റെ അടുത്ത ഇര ടി.പി സെന്‍കുമാറോ? മുന്‍ പൊലീസ് മേധാവിക്ക് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ സി.പി.എമ്മിനെതിരേ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന് സുരക്ഷാ ഭീഷണിയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സെന്‍കുമാറിന്റെ വീടിനു നേരെ സിപിഎം, ഡിവൈഎഫ്ഐ…
Read More » - 28 February
വീണ്ടും എസ്എഫ്ഐ വക സദാചാര ഗുണ്ടായിസം: യുവതിയേയും സുഹൃത്തിനേയും മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തതായി പരാതി
തൃശൂര്‍ സ്വദേശിനിയായ പൂര്‍വ വിദ്യാര്‍ത്ഥിനിയെയും യുവാവിനെയും എറണാകുളം കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ വച്ച് എസ്.എഫ്.ഐക്കാർ മര്‍ദ്ദിച്ച് ബാഗ് തട്ടിയെടുത്തുവെന്ന് ആരോപണം. സംഭവം നടന്നതു കഴിഞ്ഞ 21നാണെങ്കിലും…
Read More » - 28 February
ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കെട്ടിക്കിടക്കുന്നത് 41,023 ഫയലുകൾ
തിരുവനന്തപുരം: സർക്കാരിന്റെ ഏഴു വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത് 41,023 ഫയലുകൾ.ഏറ്റവുമധികം ഫയലുകൾ കെട്ടിക്കിടക്കുന്നത് ധനവകുപ്പിലാണ്. 13,543 ഫയലുകൾ ആണ് ധനവകുപ്പിൽ മാത്രം കെട്ടിക്കിടക്കുന്നത്.മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള നോര്‍ക്ക വകുപ്പാണു…
Read More » - 28 February
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജന്മബീജം ദേശദ്രോഹത്തില്‍ നിന്നും ഉടലെടുത്തത് -രേണു സുരേഷ്
കൊടുങ്ങല്ലൂര്‍; മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജന്മബീജം ദേശദ്രോഹത്തില്‍ നിന്ന് ഉടലെടുത്തതാണെന്നും അതുകൊണ്ടാണ് ദേശീയത എന്ന് കേട്ടാല്‍ ഇവര്‍ക്ക് ചിത്തഭ്രമം സംഭവിക്കുന്നതെന്നും മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ രേണു സുരേഷ്…
Read More » - 28 February
കൊച്ചിയില്‍ അതിക്രമത്തിനിരയായ നടി ആദ്യമായി പ്രതികരിക്കുന്നു
കൊച്ചിയില്‍ അതിക്രമത്തിനിരയായ യുവനടിയുടെ പ്രതികരണം പുറത്ത്. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ആദത്തിന്റെ സെറ്റില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും പൊലീസ് വിലക്കിയതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നടി…
Read More »