KeralaLatest NewsIndia

പമ്പുടമകളുടെ തീരുമാനത്തില്‍ മാറ്റം

മുംബൈ : കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഞായറാഴ്ചകളില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നതിനുള്ള തീരുമാനം പമ്പുടമകള്‍ മാറ്റിവെച്ചു. ബുധനാഴ്ച പെട്രോള്‍ പമ്പുടമകളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മഹാരാഷ്ട്ര, കര്‍ണാടക, കേരളം, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ പ്രദേശ്,തെലങ്കാന, ഹരിയാന എന്നിവിടങ്ങളിലാണ് ഈ ഞായറാഴ്ച്ച മുതല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍ പ്രഖ്യാപിച്ചിരുന്നത്.

shortlink

Post Your Comments


Back to top button