Latest NewsKerala

പ്രതികളെ തിരിച്ചറിഞ്ഞു

കണ്ണൂർ: പ്രതികളെ തിരിച്ചറിഞ്ഞു. പയ്യന്നൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് പ്രതികളെയും തിരിച്ചറിഞ്ഞു. പ്രതികളെല്ലാം സിപിഎം പ്രവര്‍ത്തകരെന്ന് പോലീസ് അറിയിച്ചു. കൊലനടത്തിയത് രാമന്തളി സ്വദേശി റിനീഷിന്റെ നേതൃത്വത്തിലൊണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ ഇതുവരെ 3 പേര്‍ പിടിയിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button