Kerala
- Feb- 2017 -11 February
പ്രധാന കവാടം പൊളിച്ച് നീക്കി
ലോ അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കി. പുറമ്പോക്ക് ഭൂമിയിൽ നിന്ന കവാടം മാനേജ്മെന്റ് തന്നെയാണ് പൊളിച്ച് മാറ്റിയത് . കവാടം പൊളിക്കുവാൻ റവന്യു വകുപ്പ് നോട്ടീസ്…
Read More » - 11 February
ആണും പെണ്ണും ഭിന്നലിംഗതാരവും ഉള്‍പ്പെട്ട ഫുട്ബോള്‍ മത്സരം നടത്തി കേരളം മാതൃകയായി
മലപ്പുറം: ഫുട്ബോള്‍ മലപ്പുറത്തിന് എന്നും ജ്വരമാണ്. ഇക്കുറി മലപ്പുറത്തെ ഫുട്ബോള്‍ മൈതാനത്ത് മറ്റൊരു വ്യത്യസ്തകൂടി അരങ്ങേറി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ട്രാന്‍സ്ജെന്‍ഡര്‍ താരവും ഉള്‍പ്പെട്ടതായിരുന്നു ഓരോ ടീമും. ശാസ്ത്ര…
Read More » - 11 February
കേരളത്തിലേക്ക് സ്പിരിറ്റ് ഒഴുക്കി മദ്യദുരന്തം സൃഷ്ടിക്കാന്‍ നീക്കം; ബിവറേജസ് സമരം സ്പോണ്സര് ചെയ്യുന്നത് ചില വിവാദ ബാറുടമകളെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം : സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ദേശീയപാതയോരത്തെയും സംസ്ഥാന പാതയോരത്തെയും ഔട്ട്ലെറ്റുകള് മാറ്റിസ്ഥാപിക്കാനുള്ള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്റെ നീക്കം പാളുന്നതിനു പിന്നില്‍ വിവാദ ബാറുടമകളെന്ന് സൂചന. പുതിയ…
Read More » - 11 February
കേരളത്തിലെ ജയിലുകളില്‍ ഇനി മതപ്രബോധനം ഇനി ഉണ്ടാകില്ല; കാരണം ഇതാണ്
ആലപ്പുഴ: ജയിലുകളില്‍ മതപ്രബോധകര്‍ നടത്തുന്ന ഉപദേശങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ ജയില്‍ വകുപ്പ് നിര്‍ദേശം. മതപ്രബോധനത്തിന് എത്തുന്നവരെ സെല്ലുകള്ക്കുള്ളിലോ ബ്ലോക്കുകളിലോ പ്രവേശിപ്പിക്കരുതെന്ന് ജയില്‍ മേധാവി ആര്.ശ്രീലേഖ നിര്‍ദേശം നല്കി.…
Read More » - 11 February
അമ്പത്തിനാലുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് ജാമ്യം നല്കിയ ഹൈക്കോടതി നിരീക്ഷണം ശ്രദ്ധേയം
വിധവയായ അമ്പത്തിനാലുകാരിയെ പീഡിപ്പിച്ച എഴുപതുകാരന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എറണാകുളം തേവര സ്വദേശിയായ വൃദ്ധനാണ് കോടതി ജാമ്യം അനുവദിച്ചത്. വിധവയായ തന്നോട് അടുപ്പം കാണിച്ച് ഒപ്പം കൂടിയ…
Read More » - 11 February
ട്രെയിനിൽ പീഡന ശ്രമം : പ്രതിക്ക് മൂന്ന് വർഷം കഠിനതടവ്
ട്രെയിനിൽ പീഡന ശ്രമം പ്രതിക്ക് മൂന്നു വർഷം കഠിനതടവ്. ലേഡീസ് കംപാർട്ടുമെന്റിൽ അതിക്രമിച്ചു കയറി ബികോം വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി കൊടുങ്ങല്ലൂർ പെരിഞ്ഞനം കൊറ്റൻകുളം…
Read More » - 11 February
മനോരമ ലേഖകന്‍ ഷൂട്ട് ചെയ്ത് മാതൃഭൂമിയില്‍ ടെലികാസ്റ്റ് ചെയ്യുന്ന അപൂര്‍വ കാഴ്ച’ – കലക്ടര്‍ ബ്രോയുടെ വിമര്‍ശനം കടുത്തതോടെ വീഡിയോ പിന്‍വലിച്ച് മാധ്യമങ്ങള്‍
തിരുവനന്തപുരം: തനിക്കെതിരായ ഓരോ വിമര്‍ശനത്തെയും തെളിവുകള്‍കൊണ്ട് തകര്‍ത്തെറിയുന്നതില്‍ സമര്‍ഥനാണ് കോഴിക്കോട് ജില്ലാ കലക്ടറായ എന്‍.പ്രശാന്ത്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയിട്ടും കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച് പദവിയില്‍ തുടരുന്ന കലക്ടര്‍മാരില്‍ ഒരാളാണ്…
Read More » - 11 February
സദാചാര ഫെഡറേഷന് ഓഫ് ഇന്ത്യ – എസ്.എഫ്.ഐക്കെതിരെ ട്രോള്‍ പെരുമഴ; രസകരമായ ട്രോളുകള്‍ കാണാം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ യുവാവിനെയും പെണ്‍സുഹൃത്തുക്കളെയും മര്‍ദിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ശക്തമാകുന്നു. എസ്.എഫ്.ഐയുടെ സദാചാര നിലപാടിനെ ട്രോളുകളിലൂടെ വിമര്‍ശിക്കുകയാണ് ഒരു വിഭാഗം. എസ്.എഫ്.ഐയുടെ…
Read More » - 10 February
ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണം- പട്ടിക ജാതി മോര്‍ച്ച
തിരുവനന്തപുരം• ലോ അക്കാദമി ലോ കോളേജിലെ പട്ടിക ജാതി വിദ്യാര്‍ത്ഥികളെ ജാതി വിളിച്ച് അധിക്ഷേപിച്ച കേസില്‍ കേസേടുതിട്ടും പ്രതി ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യാത്തത് എന്ത് കൊണ്ടാണെന്ന്…
Read More » - 10 February
ലോ അക്കാദമി വിഷയം; സി.പി.ഐക്കെതിരെ സി.പി.എം
തിരുവനന്തപുരം: സി.പി.ഐക്കെതിരെ സി.പി.എം. ലോ അക്കാദമി വിഷയം വഷളാക്കിയത് സി.പി.ഐ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റിൽ അഭിപ്രായമുയർന്നു. സി.പി.ഐ നിലപാട് സർക്കാരിനെ സമ്മർദത്തിലാക്കി. കൂടാതെ ഇടതുമുന്നണി യോഗത്തിൽ…
Read More » - 10 February
അക്കാഡമിക് പാരമ്പര്യമില്ലാത്ത സ്വാശ്രയകോളേജുകള്‍ അടച്ചുപൂട്ടണമെന്ന് ജി സുധാകരന്
തിരുവനന്തപുരം: സ്വാശ്രയ കോളേജുകള്‍ക്കെതിരെ ഉയരുന്ന പ്രശ്നങ്ങളോട് പ്രതികരിച്ച് മന്ത്രി ജി സുധാകരന്. സംസ്ഥാനത്ത് അക്കാഡമിക് പാരമ്പര്യമുള്ള സ്വാശ്രയകോളേജുകള്‍ മാത്രം മതിയെന്ന് ജി സുധാകരന് പറയുന്നു. ബാക്കിയുള്ളവ അടച്ചുപൂട്ടണമെന്നും…
Read More » - 10 February
ലോ അക്കാദമി പ്രധാന കവാടം ഉടൻ പൊളിച്ചു നീക്കണം; റവന്യൂ വകുപ്പ്
തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജ് സമരം ഒത്തുതീർപ്പായതിനു പിന്നാലെ ഭൂമി സംബന്ധിച്ച സർക്കാർ നടപടികൾ ആരംഭിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മിച്ച ലോ അക്കാദമിയുടെ കവാടം…
Read More » - 10 February
എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: എസ്.എഫ്.ഐയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. യൂണിവേഴ്സിറ്റി കോളേജിൽ അരങ്ങേറിയ സദാചാരയ ഗൂണ്ടായിസത്തിന്റെ പേരിലാണ് എസ്.എഫ്.ഐയ്ക്കെതിരെ വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം…
Read More » - 10 February
ഭക്ഷണത്തില്‍ പുഴുക്കള്‍; ഹോട്ടലുകളില്‍ റെയ്ഡ്
വൈക്കം: പല്ലി,എലി,പാറ്റ,പുഴു തുടങ്ങിയ ജന്തുക്കളെ ഹോട്ടല്‍ ഭക്ഷണത്തില്‍ കാണുന്നത് പതിവായിരിക്കുകയാണ്. പല ഹോട്ടലുകളും ഇക്കാരണത്താല്‍ അടച്ചുപൂട്ടിയട്ടുണ്ട്. എന്നിട്ടും, സംഭവത്തിലൊരു മാറ്റവും വന്നിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴും ഹോട്ടലുകളിലെ…
Read More » - 10 February
കുരങ്ങിന്റെ ശല്യം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം• നെയ്യാറ്റിന്‍കര വെള്ളറടയില്‍ വീട്ടമ്മ കുരങ്ങു ശല്യം മൂലം ജീവനൊടുക്കി. വെള്ളറട കത്തിപ്പാറ തെക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ മുത്തയ്യന്റെ ഭാര്യ പുഷ്പാഭായി (52) ആണ് മരിച്ചത്. സ്ഥലത്തെ…
Read More » - 10 February
മലപ്പുറത്ത് വീണ്ടും ലൗ ജിഹാദെന്ന് ആരോപണം :രണ്ട് ഭാര്യമാരുള്ള യുവാവ് വീട്ടമ്മയുമായി ഒളിച്ചോടി
മലപ്പുറം•മലപ്പുറം വീണ്ടും ലൗ ജിഹാദെന്ന് ആരോപണം. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി നിയാസ് എന്ന യുവാവാണ് പൂക്കോട്ടുംപാടം അമരമ്പലം ശിവക്ഷേത്ര ത്തിനടുത്തു താമസിക്കുന്ന വീട്ടമയെപ്രേമം നടിച്ചു വലയിലാക്കിയത്.…
Read More » - 10 February
“പുറത്തുള്ള ആളെയും വിദ്യാര്‍ഥിനിയെയും ക്ലാസ്മുറിയില്‍ മോശമായി കണ്ടു” – യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സദാചാര ലംഘന വാര്‍ത്തയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
യൂണിവേഴ്സിറ്റി കോളേജില്‍ കഴിഞ്ഞ ദിവസം നടന്ന സദാചാര ലംഘന വാര്‍ത്തയുടെ യാഥാര്‍ഥ്യത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകള്‍ പുറത്ത്. സദാചാര ഗൂണ്ടായിസത്തിന്റെ പേരില്‍ ആക്രമണം നടന്നുവെന്ന് ആരോപിച്ച് രംഗത്തെത്തിയ സൂര്യഗായത്രിക്കും…
Read More » - 10 February
അങ്ങനെ നമ്മുടെ പോലീസുകാരും ശരിയായി തുടങ്ങി; പിണറായി വിദേശത്ത്; മുഖ്യമന്ത്രിയുടെ വീടിനു കാവൽ നിന്ന പോലീസുകാർ മുങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു സുരക്ഷയൊരുക്കുന്നതിൽ വീണ്ടും കനത്ത വീഴ്ച. അദ്ദേഹത്തിന്റെ ഔദ്യാഗിക വസതിയായ ക്ലിഫ് ഹൗസിൽ രാത്രികാല സുരക്ഷയ്ക്ക് നിന്ന നാല് പോലീസുകാർ മുങ്ങി. ബുധനാഴ്ച…
Read More » - 10 February
എട്ടുമാസത്തെ ഇടതുഭരണം പരാജയം: വിലയിരുത്തലിനുള്ള അഞ്ച് കാരണങ്ങള്‍ ഇതാണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് എട്ടുമാസം പിന്നിടുമ്പോഴും കാര്യമായ പദ്ധതി പ്രഖ്യാപനങ്ങളോ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളോ നടത്താന്‍ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപം ശക്തമാവുകയാണ്. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ്…
Read More » - 10 February
ലോ അക്കാദമി വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ കാണാപ്പുറങ്ങള്‍ – കെ.പി.സി.സി സംസ്ഥാന ട്രഷറര്‍ ജോണ്സണ് എബ്രഹാം എഴുതുന്നു
ലോ അക്കാദമി വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ കാണാപ്പുറങ്ങലെ കുറിച്ച് കെ.പി.സി.സി സംസ്ഥാന ട്രഷറര്‍ ജോണ്സണ് എബ്രഹാം എഴുതുന്നു. കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തുകൊണ്ട് 29…
Read More » - 10 February
വില്ലേജ് ഓഫീസർ ജോലി പോയപ്പോൾ മോഷണം തൊഴിലാക്കി പക്ഷേ
ജോലി പോയപ്പോൾ മോഷണം തൊഴിലാക്കിയ മുന്‍ വില്ലേജ് ഓഫീസർ പോലീസ് പിടിയിലായി. കുറിപ്പുഴ വില്ലേജ് ഭാഗത്തെ പാലോട് പച്ചയിൽ രേവതിയിൽ എം.പി രാജേഷാണ്(40) മോഷണം ഉൾപ്പടെയുള്ള കേസ്സുകളില്‍…
Read More » - 10 February
പിൻസീറ്റിൽ ഇരിക്കുന്നവരുടെ ഹെൽമറ്റ്ധാരണത്തെ കുറിച്ച് പുതിയ നിർദ്ദേശം
തിരുവനന്തപുരം: ഇരുചക്ര വാഹങ്ങളിൽ പിൻസീറ്റിൽ ഇരിക്കുന്നവരുടെ ഹെൽമറ്റ്ധാരണത്തെ കുറിച്ച് പുതിയ നിർദ്ദേശം. ഇന്ന് മുതൽ ഹെൽമെറ്റ് ധരിക്കാതെ പിൻസീറ്റ് യാത്ര നടത്തിയാലും പിഴ അടയ്ക്കേണ്ടി വരും. ഇതിനായി…
Read More » - 10 February
ലോ അക്കാദമി സമരനായികമാര്‍ നിയമ നടപടികളിലേക്ക് ; ഒപ്പം പുതിയ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കാനും തയ്യാര്‍
തിരുവനന്തപുരം : ലോ അക്കാദമി സമരം തീര്‍ന്നെങ്കിലും സമരത്തിനു മുന്നിട്ടുനിന്ന വിദ്യാര്‍ഥിനികളുടെ രോഷം അടങ്ങുന്നില്ല. അക്കാദമി മാനേജ്മെന്റിനോട് പോരാടി ജയിച്ച അതേസമരവീര്യത്തോടെ അവര്‍ വീണ്ടും മറ്റൊരു നിയമപോരാട്ടത്തിന്…
Read More » - 10 February
ക്ലാസ്സില്‍ മലയാളം സംസാരിച്ച ഏഴുവിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ ചാപ്പകുത്തല്‍
ക്ലാസ്സില്‍ മലയാളം സംസാരിച്ച വിദ്യാര്‍ഥികള്‍ക്ക് അധ്യാപികയുടെ വക ചാപ്പകുത്തല്‍. നാലാം ക്ലാസ്സിലെ ഏഴുവിദ്യാര്ഥികളെയാണ് അധ്യാപിക ക്രൂരമായ മാനസിക പീഡനത്തിനിരയാക്കിയത്. ‘ഞാന്‍ അനുസരണയില്ലാത്തവനാണ്. ഞാന്‍ എപ്പോഴും മലയാളത്തില്‍ സംസാരിക്കും’…
Read More » - 9 February
സമ്മേളനത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു
സമ്മേളനത്തിനിടെ അധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപിഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിനെത്തിയ കണ്ണൂർ പാപ്പിനിശേരി അരോളി ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.വി. രാധാകൃഷ്ണനാ…
Read More »