Kerala
- Feb- 2017 -28 February
മണികണ്ഠനെ മാപ്പുസാക്ഷിയാക്കാന്‍ സാധ്യത; നടിയുടെ ദൃശ്യം കൈമാറ്റം ചെയ്യുന്നവരെല്ലാം കുടുങ്ങും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതി മണികണ്ഠനെ കേസില്‍ മാപ്പുസാക്ഷിയാക്കിയേക്കും. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണിത്. കേസുമായി ബന്ധപ്പെട്ട് പോലീസിനെ വട്ടം കറക്കുകയാണ്…
Read More » - 28 February
കെ എസ് ആർ ടി സി കടത്തിൽ നിന്ന് രക്ഷ നേടാൻ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ നിർദ്ദേശം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് അന്വേഷണ റിപ്പോർട്ട്. സർക്കാർ നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥൻ സുശീല്‍ ഖന്നയുടെ റിപ്പോർട്ടിന്റെ രൂപരേഖ അദ്ദേഹം സര്‍ക്കാരിന്…
Read More » - 28 February
സമാന്തര സമ്പദ് വ്യവസ്ഥ തകർത്തു ;നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളെ കുറിച്ച് ഓ രാജഗോപാൽ- സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി
അബുദാബി: നോട്ടു നിരോധനം സമാന്തര സമ്പദ് വ്യവസ്ഥയായ കള്ളപ്പണത്തിനും കള്ളനോട്ടിനും ഏറ്റ തിരിച്ചടിയാണെന്ന് ഒ രാജഗോപാൽ എം എൽ എ.കള്ളപ്പണവും അഴിമതിയും ഇന്ത്യയെ വിഴുങ്ങുമെന്ന അവസ്ഥ വന്നപ്പോഴാണ്…
Read More » - 28 February
റിസർവേഷനില്ലാത്ത ദീർഘദൂര യാത്ര: അൺറിസർവ്ഡ് അന്ത്യോദയ ട്രെയിൻ ഓടിത്തുടങ്ങി
കൊച്ചി: റിസർവേഷനില്ലാത്ത ദീർഘദൂര യാത്ര സാധ്യമാക്കുന്ന അന്ത്യോദയ ട്രെയിൻ ഓടിത്തുടങ്ങി. തിരക്കുള്ള റൂട്ടുകളിൽ സാധാരണക്കാർക്ക് വേണ്ടി ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന എറണാകുളം- ഹൗറ അന്ത്യോദയ ട്രെയിനാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്.…
Read More » - 27 February
ട്രാഫിക്ക് സിനിമയുടെ തിരക്കഥ ഇനി മുതല്‍ പാഠ്യവിഷയമാകും
കണ്ണൂര്‍: മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായി അണിച്ചൊരുക്കിയ ചിത്രമായിരുന്നു ട്രാഫിക്. അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയുടെ ട്രാഫിക് മലയാള സിനിമയില്‍ മാറ്റത്തിന് വഴിവെച്ച ചിത്രമായിരുന്നു. 2011ല്‍ പുറത്തിറങ്ങിയ…
Read More » - 27 February
ജിഷ്ണുവിന് പിന്നാലെ മറ്റൊരു വിദ്യാര്‍ത്ഥിയും: നെഹ്റു ഗ്രൂപ്പ് ചെയര്‍മാനെതിരെ പുതിയ കേസ്
പാലക്കാട്: പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു മരിച്ച സംഭവത്തില്‍ പല ദുരൂഹതകളും നിഴലിക്കുന്ന സാഹചര്യത്തില്‍ മറ്റൊരു വിദ്യാര്‍ത്ഥിയുടെ കേസ് കൂടി പുറത്തുവരികയാണ്. ജിഷ്ണു കേസില്‍ പ്രതിയായ…
Read More » - 27 February
വാര്‍ത്ത അടിസ്ഥാനരഹിതം: ഇന്റലിജന്‍സ് ഡി.ജി.പി
തിരുവനന്തപുരം•സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നു എന്ന നിലയില്‍ ഒരു മാദ്ധ്യമത്തില്വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഇന്റലിജന്‍സ് ഡി.ജി.പി അറിയിച്ചു. ക്രമസമാധാനനില തകര്‍ന്നു എന്ന നിലയില്‍ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് വിഭാഗത്തില്‍നിന്നും…
Read More » - 27 February
പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് ഈ വര്‍ഷം പകര്‍ച്ചവ്യാധികള്‍ കൂടാന്‍ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. ചൂട്, ശുദ്ധമായ കുടിവെള്ളത്തിന്റെ കുറവ് എല്ലാം പകര്‍ച്ചവ്യാധികള്‍ വ്യാപകമാകാന്‍ സാധ്യതയുള്ള…
Read More » - 27 February
കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: പി.സി ജോര്‍ജ്ജിനെതിരെ കേസ്
തിരുവനന്തപുരം: നിയമസഭാ കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പി.സി ജോര്‍ജ്ജിനും സഹായി സണ്ണിക്കുമെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക, അസഭ്യം പറയുക എന്നീ കുറ്റങ്ങള്‍…
Read More » - 27 February
പി.സി ജോര്‍ജിനെതിരെ കേസ്
തിരുവനന്തപുരം : കാന്റീന് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പി.സി ജോര്‍ജിനും സഹായി സണ്ണിക്കുമെതിരേ മ്യൂസിയം പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുക, അസഭ്യം പറയുക എന്നീ കുറ്റങ്ങള്‍…
Read More » - 27 February
അറ്റ്ലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ അവസാന ശ്രമം നടത്താനൊരുങ്ങി പ്രവാസികളും ഒരു പ്രമുഖ ബിസിനസ്സ് ഗ്രൂപ്പും രംഗത്ത്
ദുബായ്: ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകത്തോടെ മനസ്സിലേയ്ക്ക് കയറിയ അറ്റലസ് രാമചന്ദ്രനെ രക്ഷിക്കാന്‍ പ്രവാസി സംഘടനകളുടെ അവസാന ശ്രമം. സഹായങ്ങള്‍ നല്‍കുകയും നിരവധി പേര്‍ക്ക്…
Read More » - 27 February
കശാപ്പുകാരന്റെ മനസോടെയാണ് പിണറായി കേരളം ഭരിക്കുന്നതെന്ന് സുധീരന്
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്. കശാപ്പുകാരന്റെ മനസോടെയാണ് പിണറായി വിജയന് കേരളം ഭരിക്കുന്നതെന്ന് സുധീരന് പറഞ്ഞു. മനുഷ്യന്റെ ജീവനും സ്ത്രീകളുടെ…
Read More » - 27 February
ഇങ്ങോട്ടും വിരട്ടല്‍ വേണ്ട , കെ.സുരേന്ദ്രന് ചങ്കൂറ്റത്തോടെ പ്രതികരിക്കുന്നു ; ആര്.എസ്.എസിനെ പേടിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ തന്നെ പേടിയുണ്ട്
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. സംഘപരിവാറിനെതിരെ ആഞ്ഞടിച്ച മുഖ്യമന്ത്രിയ്ക്കെതിരെ തങ്ങള്‍ ഇന്നലെ പെയ്ത മഴക്കു…
Read More » - 27 February
ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം: പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കാന്റീന് ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എംഎല്‍എ പിസി ജോര്‍ജ്ജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. എംഎല്‍എ മര്‍ദ്ദിച്ച സംഭവം ക്രിമിനല്‍ കേസ് തന്നെയാണെന്ന് സ്പീക്കര്‍ പറയുന്നു.…
Read More » - 27 February
പള്ളിയില്‍ പീഡനം: വികാരിയ്ക്കെതിരെ കേസ്
കണ്ണൂര്‍•പേരാവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികനെതിരെ പോലീസ് കേസെടുത്തു. വൈദികനായ ഫാ. റോബിൻ വടക്കുംചേരിക്ക് എതിരെയാണ് കേസ്. പതിനാറുകാരിയായ പെണ്‍കുട്ടിയെ പള്ളിയില്‍ വച്ചാണ് ഇയാള്‍ പീഡനത്തിന്…
Read More » - 27 February
വേനൽകാലത്ത് വഴിയോര ജ്യൂസ് കടകളിൽ കയറുന്നവർ സൂക്ഷിക്കുക
ആലപ്പുഴ: കനത്ത വേനലിൽ പുറത്തിറങ്ങിയാൽ വെള്ളം കുടിക്കാത്തവരായി ആരുമില്ല. കത്തുന്ന വേനലിൽ നമ്മളിൽ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് വഴിയോര ജ്യൂസ് കടകളെയാണ്. വളരെ കുറഞ്ഞ വിലയിൽ നമ്മുക്ക്…
Read More » - 27 February
എം.എല്‍.എ ഹോസ്റ്റലില്‍ പി.സി.ജോര്‍ജിന്റെ ഗുണ്ടായിസം : ഗുണ്ടായിസത്തിന് ഇരയായത് കുടുംബശ്രീ കാന്റീന് ജീവനക്കാരന്
തിരുവനന്തപുരം : എം.എല്‍.എ ഹോസ്റ്റലില്‍ പി.സി ജോര്‍ജ് എം.എല്‍.എയുെടയും സഹായിയുടെയും ഗുണ്ടായിസം. ഭക്ഷണം മുറിയില്‍ എത്തിക്കാന്‍ വൈകിയെന്നു പറഞ്ഞാണ് എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കാന്റീന് ജീവനക്കാരനു നേരെയാണ്…
Read More » - 27 February
വീടു നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെ നിറയെ സ്റ്റീല്‍ ബോംബുകള്‍
കോഴിക്കോട്: മണ്ണിനടിയില്‍ നിന്ന് നിരവധി സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നാദാപുരം തുണേരിയില്‍ 14 സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. വീടു നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നതിനിടെയാണ് ബോംബുകള്‍ കണ്ടെത്തിയത്. ബോംബുകള്‍ ആരാണ്…
Read More » - 27 February
പ്രസവിച്ചത് കൈയ്യില്ലാത്ത കുഞ്ഞിനെ: ഈ കുഞ്ഞിനെ വേണ്ടെന്ന് പിതാവ്, ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ
തിരുവനന്തപുരം: കൈയ്യില്ലാത്ത കുഞ്ഞിനെ യുവതി പ്രസവിച്ച സംഭവത്തില്‍ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. വലതുകൈ ഇല്ലാത്ത കുഞ്ഞിനെ വേണ്ടെന്ന് പിതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ ചൊല്ലി പിതാവും ബന്ധുക്കളും ആശുപത്രിയില്‍…
Read More » - 27 February
ഇടതുസര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് : പുറത്തുവന്ന റിപ്പോര്‍ട്ടിന്റെ ഞെട്ടലില്‍ പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം : ഇടതു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു.ഈ റിപ്പോര്‍ട്ട് ഇടതുസര്‍ക്കാരിന് തിരിച്ചടിയാകും. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം എട്ടു മാസത്തിനിടെ സംസ്ഥാനത്ത് 1.75 ലക്ഷം ക്രിമിനല്‍ കേസുകള്‍…
Read More » - 27 February
നടിയെ ആക്രമിച്ച സംഭവം: നാല് പ്രതികള്‍ കൂടി പോലീസ് കസ്റ്റഡിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. മണികണ്ഠന്, വടിവാള്‍ സലീം, നടിയുടെ ഡ്രൈവറായിരുന്ന മാര്ട്ടിന്, പ്രദീപ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.…
Read More » - 27 February
കാറൽ മാർക്സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും ഉപയോഗിച്ചത് ഹിന്ദുസ്ഥാൻ എന്നാണ്- പിണറായി ചരിത്രം പഠിക്കാൻ ശ്രമിക്കണം-രാജ്യത്തിൻറെ പേര് മാറ്റാൻ കെൽപ്പില്ലാത്തപ്പോൾ സ്വന്തം പേര് മാറ്റുന്നതാണ് നല്ലത്- കുമ്മനം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ മംഗലാപുരം പ്രസംഗത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ബിജെപി പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് മത സങ്കുചിതമാണെന്ന പിണറായി വിജയൻറെ…
Read More » - 27 February
സി.പി.എം മുന്‍സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ നേതാവ് സി.പി.ഐയിലേക്ക്
സി.പി.എമ്മിന്റെ തീപ്പൊരി പ്രാസംഗികന് സി.പി.ഐയിലേക്ക്. മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള സി.പി.ഐ സംസ്ഥാന നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി…
Read More » - 27 February
ചീഫ് സെക്രട്ടറിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന സമീപനം; പരോക്ഷ വിമര്‍ശനവുമായി വിജലന്‍സ് കോടതി
തിരുവനന്തപുരം: സംസ്ഥാനത്തെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വീഴ്ച വരുത്തിയെന്ന് വിജിലന്‍സ് കോടതി. ചീഫ് സെക്രട്ടറിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി…
Read More » - 27 February
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി
വിമാനത്താവളത്തിൽ നിന്നും രണ്ടു കിലോ സ്വർണ്ണം പിടികൂടി. തിരുവനന്തപുരം വിമാനത്താവളത്തിൽ ശ്രീലങ്കയിൽനിന്നും എത്തിയ വിമാനത്തിലെ യാത്രക്കാരായ എട്ടു സ്ത്രീകളിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് അധികൃതർ ഇവരെ…
Read More »