Kerala
- Mar- 2017 -1 March
നടിയെ തട്ടിക്കൊണ്ട് പോയ സംഭവം: നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചു
കൊച്ചി: പള്‍സര്‍ സുനിയും കൂട്ടാളികളും നടിയെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. നടിയെ പള്‍സര്‍ സുനിയും കൂട്ടുപ്രതികളും പിന്തുടരുന്നതിന്റേയും തട്ടിക്കൊണ്ടു പോകുന്നതിന്റേയും ദൃശ്യങ്ങളാണ് ലഭിച്ചത്. നടിയെ പിന്തുടരുന്നത്…
Read More » - 1 March
ശിലുവമ്മക്ക് ശേഷം വീണ്ടും ജാനകി; തെരുവുനായ ആക്രമണത്തിന് ഒരു വയോധിക രക്തസാക്ഷികൂടി
മലപ്പുറം: തിരുവനന്തപുരത്തെ് തെരുവുനായ്ക്കള്‍ കടിച്ചുകുടഞ്ഞു കൊലപ്പെടുത്തിയ ശിലുവമ്മയെപ്പോലെ തെരുവുനായകളുടെ ആക്രമണത്തിന് ഇരയായി മലപ്പുറത്തെ ജാനകിയും. ആറു ദിവസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തെരുവുനായകള്‍ കടിച്ചുകീറിയ നിലയില്‍…
Read More » - 1 March
കേരള പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ആര്‍ക്കുവേണ്ടി? നടി ഖുശ്ബു പ്രതികരിക്കുന്നു
ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നു പ്രമുഖ നടിയും കോണ്‍ഗ്രസ് പ്രവര്‍ത്തകയുമായ ഖുശ്ബു. കേരളം കുറ്റവാളികളുടെ സ്വന്തം നാടായി മാറിയിരിക്കുകയാണ്. കേരളത്തിലെ പൊലീസ് പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിനുവേണ്ടി ആയിരിക്കണമെന്നും…
Read More » - 1 March
വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച വൈദികന്റെ അറസ്റ്റ്: പൊലീസിന് വീണ്ടും കൈയ്യടി
പേരാവൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയും വൈദികനുമായ ഫാ. റോബിന് വടക്കുംചേരി വിദേശത്തേക്ക് കടക്കുംമുൻപ് പിടിയിലായത് അന്വേഷണസംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ. ശനിയാഴ്ച്ച ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം…
Read More » - 1 March
പീഡനം: വൈദികനെ തള്ളിപ്പറഞ്ഞ് മെത്രാന്മാര്
കൊച്ചി: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യത്തില്‍ വൈദികന് ഉള്‍പ്പെട്ട വാര്‍ത്ത സഭ ഗൗരവത്തോടെ കാണുന്നതായി കേരളത്തിലെ കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ സമിതിയായ കെ.സി.ബി.സി അറിയിച്ചു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നതില്‍…
Read More » - 1 March
ലോ അക്കാദമിക്കെതിരായ അന്വേഷണം ; ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു
ലോ അക്കാദമിക്കെതിരായ അന്വേഷണ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. ഏറെ നാളായി മുഖ്യമന്ത്രിയുടെ അനുവാദത്തിനായി കാത്തിരുന്ന ഫയലിലാണ് അന്വേഷണമാകാം എന്നെഴുതി മുഖ്യമന്ത്രി തിരിച്ച് കൈമാറിയത്. ലോ അക്കാദമി സൊസൈറ്റിയുടെ…
Read More » - 1 March
പള്‍സര്‍ സുനിയെ പോലീസ് മുറയില്‍ ചോദ്യം ചെയ്യരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം
കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടികൊണ്ട് പോയ സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെയും വിജീഷിനേയും ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഉന്നത ഉദ്യോഗസ്ഥർ ഇവരെ ശാസ്ത്രീയമായി…
Read More » - 1 March
വൈദികന്റെ പീഡനം: പെണ്‍കുട്ടിയുടെ പ്രസവം രഹസ്യമാക്കിവച്ചതിന് ആശുപത്രിക്കെതിരേ തെളിവുകള്‍
കണ്ണൂര്‍: വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയുടെ പ്രസവം ആശുപത്രി അധികൃതര്‍ മനപൂര്‍വം രഹസ്യമാക്കി വച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പ്രസവം നടന്ന കണ്ണൂരിലെ തൊക്കിലങ്ങാടി…
Read More » - 1 March
പിണറായി വിജയനെ ചവിട്ടി താഴെയിട്ടു; കെ.സുധാകരന്റെ വെളിപ്പെടുത്തല്‍
കണ്ണൂര്‍ രാഷ്ട്രീയം കേരളത്തിന് സംഭാവന നല്കിയ നേതാക്കളാണ് പിണറായി വിജയനും കെ.സുധാകരനും. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ പിണറായിയും കെ.എസ്.യുവിലൂടെ സജീവമായ കെ.സുധാകരനും ഏതാണ്ട് ഒരേകാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്.…
Read More » - 1 March
ഇന്ന് മുതൽ പ്ലാസ്റ്റിക്കിന് സമ്പൂർണനിരോധനം
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് ഇന്ന് മുതല്‍ നിരോധനം. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ വില്‍ക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവർക്കും എതിരെ പിഴയടക്കം കര്‍ശന നിയമനടപടിയുണ്ടാകും. അതേസമയം പ്ലാസ്റ്റിക് കവര്‍ നിരോധിച്ചതിനെതിരെ…
Read More » - 1 March
പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ കൂട്ടി
കൊച്ചി: പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി. 90 രൂപയാണ് സബ്സിഡിയുള്ള സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 140 രൂപയാണ് വാണിജ്യ സിലിണ്ടറിനു വര്‍ധിപ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ വില വര്‍ധനവ്…
Read More » - 1 March
പത്തുരൂപക്ക് അരി, മൂന്നുരൂപക്ക് മുട്ട… ട്വന്റി ട്വന്റി കച്ചവടത്തെ പിന്തുണച്ച് അജു വര്‍ഗീസ്
കഴിഞ്ഞ സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ടാണ് എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി ട്വന്റി മുന്നണി അധികാരത്തിലെത്തിയത്. ഇപ്പോള്‍ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍…
Read More » - 1 March
സഹായിക്കേണ്ടതും സന്തോഷിപ്പിക്കേണ്ടതും ആരെയാണ് : നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ തന്നെ ആക്രമിക്കുന്നവർക്കെതിരെ ഭാഗ്യലക്ഷ്മി
തിരുവനന്തപുരം: നീതിക്ക് വേണ്ടി നിലകൊള്ളുമ്പോൾ തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഭാഗ്യലക്ഷ്മി. ഈ നാട്ടിൽ ഒന്നും ചെയ്യാനോ പറയാനോ അവകാശമില്ലാതായിരിക്കുന്നുവെന്നും ആർക്കൊക്കെയോ വേണ്ടി ജീവിക്കേണ്ടി വരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു.…
Read More » - 1 March
മിഠായി തെരുവ് തീപിടുത്തം : അട്ടിമറിയെന്നാരോപണം
മിഠായി തെരുവ് തീപിടുത്തം അട്ടിമറിയെന്നാരോപണം. വ്യാപാര വ്യവസായ ഏകോപന സമിതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. കട കത്തിച്ചതാണെന്നും, കത്തിച്ച ശേഷം ഒരാൾ ഓടി പോകുന്നത് കണ്ടതായി ടി നസിറുദ്ധീൻ.…
Read More » - 1 March
മെറിന് ജോസഫ് കേരളം വിട്ടു
കേരളത്തിലെ യുവ ഐ.പി.എസ് ഉദ്യോഗസ്ഥരില്‍ ശ്രദ്ധേയയാണ് മെറിന് ജോസഫ്. എറണാകുളം റൂറല്‍ എ.എസ്.പിയായി കേരളത്തില്‍ സര്‍വീസില്‍ പ്രവേശിച്ച മെറിന് ഇതിനകം മികച്ച സേവനത്തിലൂടെ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ…
Read More » - 1 March
എം.പി വീരേന്ദ്രകുമാര്‍ എല്‍.ഡി.എഫിലേക്ക്
തിരുവനന്തപുരം: ജനതാദള്‍(യു)വിനെ ഇടതുമുന്നണിയിലെടുക്കാനുള്ള സി.പി.എമ്മിന്റെ നീക്കം വിജയിക്കുന്നു. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ജനതാദള്‍(യു) സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ സി.പി.എമ്മിനെ അറിയിച്ചു. വടകര, കോഴിക്കോട്,…
Read More » - 1 March
ശോഭ സുരേന്ദ്രന് സ്വീകരണം നൽകിയ വേദി കത്തിക്കാൻ ശ്രമം
പരപ്പനങ്ങാടി: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ നയിക്കുന്ന ചിതാഭസ്മ നിമജ്ജനയാത്രയ്ക്ക് സ്വീകരണം നൽകിയ വേദി കത്തിക്കാൻ ശ്രമം. ഇതിന് പിന്നിൽ സിപിഎമ്മാണെന്നും പാലക്കാട്ട് നിന്ന്…
Read More » - 1 March
ഇന്ത്യയിലെ മികച്ച നഗരം; തിരുവനന്തപുരം
ബെംഗളൂരു: നഗര ഭരണ സംവിധാനത്തില്‍ തിരുവനന്തപുരം രാജ്യത്ത് വീണ്ടും ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിലായി പൂണെ, കൊല്‍ക്കത്ത എന്നീ നഗരങ്ങളുണ്ട്. ബെംഗളൂരു ആസ്ഥാനമായ ജനഗ്രഹ സെന്റര്‍ ഫോര്‍…
Read More » - Feb- 2017 -28 February
രമേശ് ചെന്നിത്തലയെ നവവധുവിനോട് ഉപമിച്ച് ശോഭ സുരേന്ദ്രന്
കോഴിക്കോട് : കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പാദസരമിട്ടയാളാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭ സുരേന്ദ്രന്. പിണറായിക്ക് മുന്നില്‍ രമേശ് ചെന്നിത്തല നവവധുവിനെപ്പോലെ തലകുനിക്കുകയാണ്. പുരുഷനെപ്പോലെ ചെന്നിത്തല പെരുമാറിയിരുന്നെങ്കില്‍…
Read More » - 28 February
കൊട്ടിയൂര്‍ പീഡനത്തിലെ വികാരി പള്ളിയില്‍ പറഞ്ഞത് ഇങ്ങനെ..
കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനത്തിലെ വികാരി പള്ളിയിലെ ഇടവാംഗങ്ങളുടെ അടുത്ത് പറഞ്ഞത് താന്‍ കുറച്ചു നാളത്തേയ്ക്ക്് ഇവിടെ നിന്ന് മാറി നില്ക്കുന്ന എന്നാണ്. എന്നാല്‍ എന്താണ് കാരണമെന്നൊന്നും പറഞ്ഞിരുന്നില്ല.…
Read More » - 28 February
കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കൊച്ചി-മുസിരിസ് ബിനാലെ കാണാന്‍ രാഷ്ട്രപതിയും
കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര സമകാലിക കലാ എക്സിബിഷനായ കൊച്ചി- മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യാഴാഴ്ച സന്ദര്‍ശിക്കും. കൊച്ചി ബിനാലെയുടെ മൂന്നാം…
Read More » - 28 February
കെഎം മാണിയുടെ ഗൂഢാലോചനയാണ്: നടന്നത് എന്താണെന്ന് വിവരിച്ച് പിസി ജോര്‍ജ്ജ്
തിരുവനന്തപുരം: കാന്റീന് ജീവനക്കാരനെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് എംഎല്‍എ പിസി ജോര്‍ജ്ജ്. തന്നെ മനപൂര്‍വ്വം കുടുക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന രഹിതമായ വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. ഇതിനു പിന്നില്‍ കെഎം…
Read More » - 28 February
മലയാളിക്ക് അഭിമാനിക്കാം: ഇന്ത്യന്‍ വ്യോമസേനയുടെ തലപ്പത്തേക്ക് മലയാളി
കണ്ണൂര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ഡെപ്യൂട്ടി ചീഫായി മലയാളി ചുമതലയേല്‍ക്കുന്നു. മലയാളിക്ക് അഭിമാനിക്കാനുള്ള അവസരം കൊണ്ടുവന്നത് കണ്ണൂര്‍ സ്വദേശിയാണ്. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണിത്. എയര്‍ മാര്‍ഷല്‍ രഘുനാഥ്…
Read More » - 28 February
പിണറായി സർക്കാരിനു കീഴിൽ സംസ്ഥാനത്ത് ദളിത് വേട്ട – പട്ടികജാതി മോർച്ച ‘അവകാശ സംരക്ഷണയാത്ര’ ആരംഭിച്ചു
തിരുവനന്തപുരം•സി.പി.എമ്മിന്റെയും എല്‍.ഡി.എഫ് സർക്കാരിന്റെയും പട്ടികജാതി ആദിവാസി പീഢനങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പട്ടിക ജാതി മോർച്ച ജില്ല പ്രസിഡന്റുമാർ നയിക്കുന്ന കോളനി യാത്ര പട്ടിക ജാതി വർഗ്ഗ അവകാശ സംരക്ഷണയാത്ര…
Read More » - 28 February
മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന് ഫോണിന്, പ്രശ്നം അനാവശ്യ ഭീതി
കൊച്ചി•മൊബൈല്‍ ടവറിനേക്കാള്‍ റേഡിയേഷന് നാം ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്. എന്നാല്‍ ഇതു സംബന്ധിച്ച അനാവശ്യ ഭീതിയും മുന്വിധിയുമാണു പലപ്പോഴും പ്രശ്നം സൃഷ്ടിക്കുന്നത്. മൊബൈല്‍ ടവറുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള…
Read More »