KeralaNattuvarthaLatest NewsNews

ആംബുലൻസ് തകർത്ത് ഹർത്താൽ അനുകൂലികൾ

ബിനിൽ കണ്ണൂർ

കണ്ണൂർ: രോഗിയുമായി പരിയാരം മെഡിക്കൽ കോളേജിലേക്ക് വന്ന പയ്യന്നൂർ കോഓപ്പ് ഹോസ്പിറ്റലിന്റെ ആംബുലൻസ് കാഷ്വാലിറ്റിക്ക് മുന്നിൽ വച്ച് ഹർത്താൽ അനുകൂലികൾ അടിച്ചു തകർത്തു. സംഭവത്തിൽ ജനരോഷം ശക്തം. ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് സംഭവത്തിൽ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും ആക്ഷേപം.

shortlink

Related Articles

Post Your Comments

Related Articles


Back to top button