Kerala
- Mar- 2018 -7 March
പണം ചിലവാക്കാന്‍ വഴിയുമായി മുഖ്യമന്ത്രി; ഈ ജോലിക്ക് ശമ്പളം ഒന്നേകാല്‍ ലക്ഷം രൂപ
തിരുവനന്തപുരം: പണം എങ്ങനെ ചെലവാക്കണമെന്നറിയാതെ പിണറായി സര്‍ക്കാര്‍. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ കൂടുതല്‍ ഫലപ്രദമായി പ്രചരിപ്പിക്കാന്‍ 25 അംഗ പ്രൊഫഷണല്‍ സംഘത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ തീരുമാനമായി. എന്നാല്‍…
Read More » - 7 March
മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി യുവതി മരിച്ചു
പട്ടാമ്പി: മരണക്കിണര്‍ അഭ്യാസ ബൈക്ക് കാണികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. പട്ടാമ്പി നേര്‍ച്ചയുടെ എക്സിബിഷന് ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍…
Read More » - 7 March
ഷുഹൈബ് വധക്കേസ് ; സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ കോടതിയുടെ നിർണായക വിധി
കൊച്ചി ; ഷുഹൈബ് വധക്കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. കേസിന്റെ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷ അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്.…
Read More » - 7 March
ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല ആശുപത്രിയിലെത്തി രണ്ട് മണിക്കൂറിനകം പ്രസവം
ന്യൂകാസ്റ്റില്‍: ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് 21 കാരിയായ കര്‍ലോട്ട് തോംസണ്‍ എന്ന യുവതി. മറ്റൊന്നുമല്ല ഗര്‍ഭിണിയുടെ യാതൊരു ശാരീരിക മാറ്റവുമില്ലാതെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുവതി. പതിവു പോലെ…
Read More » - 7 March
ക്ഷേത്രത്തിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ട മാധ്യമപ്രവര്‍ത്തകനെതിരെ പരാതി
തിരുവനന്തപുരം: ക്ഷേത്രത്തിനെതിരെ വ്യാജ പോസ്റ്റര്‍ പ്രചരിപ്പിച്ച മാധ്യമപ്രവര്‍ത്തകനെതിരെ പരാതി. ന്യൂസ് 18 ചാനലിലെ മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലുവിനെതിരയാണ് പൊതുപ്രവര്‍ത്തകനായ മഹേഷ് കുമാര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.…
Read More » - 7 March
ഷുഹൈബ് വധം: അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈക്കോടതി: അന്വേഷണം ഏറ്റെടുക്കാൻ തയ്യാർ – സി ബി ഐ
കൊച്ചി: ഷുഹൈബ് വധകേസില്‍ നിലവിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ഹൈകോടതി. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇതിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ സാധിക്കുമോ എന്നാണ്…
Read More » - 7 March
വീണ്ടും തെരുവ് നായകളുടെ ആക്രമണം; 20 പേര്‍ക്ക് പരുക്കേറ്റു
പയ്യന്നൂര്‍: വീണ്ടും തെരുവ് നായകളുടെ ആക്രമണം. കണ്ണൂര്‍ അന്നൂരിലും തായിനേരിയിലുമാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. മുന്‍ യൂത്ത് വെല്‍ഫയര്‍ ഓഫിസര്‍ വി.എം.ദാമോദരന്‍ ഉള്‍പ്പെടെ 20 പേരെയാണു…
Read More » - 7 March
വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം
മൈസൂർ ;വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. ബുധനാഴ്ച പുലര്‍ച്ചെ കര്‍ണാടകയിലെ മൈസൂർ ബംഗളൂരു റൂട്ടില്‍ എല്‍വാല്‍ എന്ന സ്ഥലത്ത് കർണാടകആർടിസി ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് കാസര്‍കോട്…
Read More » - 7 March
വസ്ത്രങ്ങൾ വലിച്ചു കീറി മർദ്ദിച്ചു :സിപിഎമ്മിനെതിരേ ശക്തമായ ആരോപണവുമായി വനിതാ സ്ഥാനാര്‍ഥി
ആലപ്പുഴ: സിപിഎമ്മിനെതിരേ ശക്തമായ ആരോപണവുമായി വനിതാ സ്ഥാനാര്‍ഥി. വീട്ടില്‍ അതിക്രമിച്ച് കടന്ന സംഘം തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും തലയില്‍ കല്ലുകൊണ്ട് കുത്തിയെന്നും അവര്‍ പറയുന്നു. അമ്പലപ്പുഴ എഴുപുന്ന…
Read More » - 7 March
വിദ്യാര്‍ഥി ചാലിയാര്‍ പുഴയിലേക്ക് എടുത്തുചാടി; പിന്നീട് സംഭവിച്ചത്
അരീക്കോട്: വിദ്യാര്‍ഥി ചാലിയാര്‍ പുഴയിലേക്ക് എടുത്തുചാടി. ഊര്‍ങ്ങാട്ടിരി വടക്കുംമുറി ചെറ്റാലിമ്മല് തിരുത്തി പറമ്പന്‍ അബ്ദുല്‍ കരീമിന്റെ മകന് ഇജാസ് (19)യാണ് പുഴയില്‍ ചാടിയത്. ഇന്നലെ രാത്രി 11…
Read More » - 7 March
കൂടുതൽ മതം മാറ്റം എങ്ങോട്ടെന്ന കണക്കുമായി കോഴിക്കോട്ടെ മീഡിയ റിസർച്ച് ആന്‍ഡ് ഡവലപ്മെന്റ് ഫൗണ്ടേഷന്
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് കോഴിക്കോട്ടെ സംഘടന. ലൗജിഹാദ് ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് ഘര്‍വാപ്പസിയുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നത്. മതപരിവര്‍ത്തനത്തില്‍ ഇക്കൂട്ടര്‍ക്കും സമഗ്രമായ…
Read More » - 7 March
അഭയ കേസ്: ഫാദർ ജോസ് പുതൃക്കയിലിനെ ഒഴിവാക്കി
തിരുവനന്തപുരം: അഭയ കേസിൽ നിന്ന് ഫാദർ ജോസ് പുതൃക്കയിലിനെ ഒഴിവാക്കി. കേസിലെ പ്രതികളായ സിസ്റ്റർ സെഫിയേയും ഫാദർ കോട്ടൂരിന്റെയും വിടുതൽ ഹർജി കോടതി തള്ളി. തിരുവനന്തപുരം…
Read More » - 7 March
ഷുഹൈബ് വധം; സിബിഐ അന്വേഷണം ആവശ്യമില്ലെന്നാവര്ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വീണ്ടും നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസില്‍ പോലീസിന്റെ അന്വേഷണം…
Read More » - 7 March
വയര്‍ അധികമില്ല, ആര്‍ത്തവവും പതിവ്, എന്നിട്ടും യുവതി അമ്മയായി
ന്യൂകാസ്റ്റില്‍: ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് 21 കാരിയായ കര്‍ലോട്ട് തോംസണ്‍ എന്ന യുവതി. മറ്റൊന്നുമല്ല ഗര്‍ഭിണിയുടെ യാതൊരു ശാരീരിക മാറ്റവുമില്ലാതെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുവതി. പതിവു പോലെ…
Read More » - 7 March
കേരളത്തില്‍ ഏറ്റവും അധികം മതപരിവര്‍ത്തനം നടന്നത് ഈ മതത്തിലേക്ക് – കഴിഞ്ഞ ആറ് വർഷത്തെ അനൗദ്യോഗിക കണക്ക്
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് കോഴിക്കോട്ടെ സംഘടന. ലൗജിഹാദ് ചര്‍ച്ചകള്‍ സജീവമായപ്പോഴാണ് ഘര്‍വാപ്പസിയുമായി ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്നത്. മതപരിവര്‍ത്തനത്തില്‍ ഇക്കൂട്ടര്‍ക്കും സമഗ്രമായ…
Read More » - 7 March
ബൈക്ക് ദുരൂഹ സാഹചര്യത്തില്‍ കത്തിനശിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊട്ടാരക്കരയില്‍ ബൈക്ക് ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി. റൂറല്‍ എസ് പി ഓഫീസിന് സമീപം ഓയൂര്‍ റോഡില്‍ ഹയര്‍സെക്കന്ററി സ്കൂള്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക്…
Read More » - 7 March
കാലം മാറിയത് ദേശാഭിമാനി മനസിലാക്കിയില്ലെങ്കിലും മുഖ്യമന്ത്രിയെങ്കിലും…; കുമ്മനം രാജശേഖരന്
തിരുവനന്തപുരം: ശ്രീലങ്കയിലെ ചിത്രങ്ങള്‍ ഉപയോഗിച്ച് ബിജെപിക്കെതിരെ കള്ള പ്രചരണം നടത്തുന്ന സിപിഎമ്മിനെ പരിഹസിച്ച് ബിജെപി സംസ്്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കാലം മാറിയ കാര്യം ദേശാഭിമാനിക്ക് മനസ്സിലായില്ലെങ്കിലും…
Read More » - 7 March
നിയമസഭയില്‍ വീണ്ടും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭയില്‍ വി.ഡി സതീശന് വനിതാ അംഗങ്ങളെ അപമാനിക്കുകയാണെന്ന് ഇ.എസ് ബിജിമോള്‍ എംഎല്‍എ പറഞ്ഞു. സതീശന്റെ പരാമര്‍ശം നീക്കണമെന്നും ആവശ്യപ്പെട്ടു. നിയമസഭയില്‍ നടന്ന…
Read More » - 7 March
സഭയിലെ കൈയാങ്കളി കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളി കേസില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോടതിയുടെ അനുമതിയോടെ കേസ് പിന്‍വലിക്കുന്നതില്‍ തെറ്റില്ലെന്നും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നും മുഖ്യമന്ത്രി സഭയെ…
Read More » - 7 March
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്നത് 9 കൊലപാതകം; മുഖ്യമന്ത്രി
തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കണ്ണൂരില്‍ ഒമ്പത് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. സി.പി.എം, ബി.ജെ.പി, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് ഈ…
Read More » - 7 March
പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ, മുൻ കാമുകനായ സിനിമ എഡിറ്റർ അറസ്റ്റിൽ
കിളിമാനൂര്‍: നിയമ വിദ്യാര്‍ത്ഥിനിയായ കാമുകിയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച കാമുകന് അറസ്റ്റില്‍. സിനിമാ സീരിയല്‍ വീഡിയോ എഡിറ്റര്‍ പൂളിമാത്ത് മേലെപൊരുന്തമണ്‍ പുത്തന്‍വീട്ടില്‍ എം അനീഷ്…
Read More » - 7 March
സ്വന്തം മോഷണകേസുകള്‍ സ്വയം വാദിക്കുന്ന മോഷ്ടാവ് പിടിയില്‍
തിരുവനന്തപുരം: സ്വന്തം മോഷണകേസുകൾ സ്വയം വാദിക്കുന്ന വക്കീല്‍ സജീവ് എന്നറിയപ്പെടുന്ന മോഷ്ടാവ് പിടിയിൽ. തന്റെ കേസുകൾ വാദിക്കാനായി സജീവന് ഒരു വക്കീലിന്റെ ആവിശ്യമില്ല. സ്വയം വാദിച്ചാണ്…
Read More » - 7 March
കേന്ദ്ര നേതാക്കൾ കൂട്ടത്തോടെ ചെങ്ങന്നൂരിലേക്ക് -കാരാട്ട് മുതൽ രാഹുലും അമിത് ഷായും വരെ
ചെങ്ങന്നൂർ: മുതിര്‍ന്ന നേതാക്കളുടെ പടയുമായി ചെങ്ങന്നൂര്‍ പിടിക്കാന്‍ മുന്നണികള്‍. സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ചെങ്ങന്നൂരിൽ പോരാട്ട ചൂട് ആരംഭിച്ചു കഴിഞ്ഞു.സീറ്റ് നിലനിര്‍ത്താനുള്ള എല്‍.ഡി.എഫിന്റെ പ്രചാരണത്തിനു…
Read More » - 7 March
ദുബായില്‍ പോയിട്ടില്ല; എങ്കിലും ഈ മലയാളിക്ക് ദുബായ് ഭാഗ്യദേവതയുടെ കോടികള്‍
ദുബായ്: മലയാളികളെ ദുബായ് ഭാഗ്യദേവത പലപ്പോഴും കടാക്ഷിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ നാട്ടിലുള്ള മലയാളിക്കാണ് ഭാഗ്യം തുണച്ചിരിക്കുന്നത്. പ്രബിന് തോമസിന് കോടികളാണ് ദുബായ് ഡ്യൂട്ടി ഫ്രീ മിലേനിയം മില്യണയര്‍…
Read More » - 7 March
രാത്രി വീട്ടിൽ കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
തിരുവല്ല : രാത്രി വീട്ടിൽ കയറി എഴുപത്തിയേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പരുമല തിക്കപ്പുഴ കൊട്ടയ്ക്കാട്ടുമാലി കോളനിയിൽ സബീറിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ച രാത്രി…
Read More »