Kerala
- Feb- 2018 -27 February
പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന് സംഭവിച്ചത്
ന്യൂഡല്‍ഹി: പോക്കറ്റടിക്കാരില്‍ നിന്നും ഭാര്യയെ രക്ഷിക്കാന്‍ ശ്രമിച്ച 25കാരനായ ഭര്‍ത്താവ് കുത്തേറ്റു മരിച്ചു. ഡല്‍ഹിയില്‍ ഞായറാഴ്ച്ച വൈകുന്നേരമാണ് നാടിനെ ഞെട്ടിച്ച സംഭവമുണ്ടായത്. അമര്‍ജീത്, ഭാര്യ മഞ്ജു, ഇവരുടെ…
Read More » - 27 February
കണ്ണടച്ച് തുറക്കും മുന്‍പ് ലക്ഷാധിപതി: നറുക്കെടുപ്പിന് രണ്ട് മണിക്കൂര്‍മുമ്പ് ലോട്ടറിയെടുത്ത സി.പി.എം നേതാവിന് സമ്മാനപ്പെരുമഴ
കാസര്‍കോട് : കോളനിക്കാരുടെ പട്ടയ അപേക്ഷയുമായി താലൂക്ക് ഓഫീസിലേക്ക് പോകുന്നതിനിടെ സി.പി.എം. നേതാവെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനപ്പെരുമഴ. ദേലംപാടി പഞ്ചായത്തിലെ പള്ളഞ്ചി കാട്ടിപ്പാറയിലെ ഡി.എ.അബ്ദുള്ളക്കുഞ്ഞിയാണ്…
Read More » - 27 February
വീട്ടമ്മമാര്‍ക്കൊരു സന്തോഷ വാര്‍ത്ത; സവാളവില കുത്തനെ ഇടിഞ്ഞു
കൊച്ചി: സവാളവില കുത്തനെ ഇടിഞ്ഞു. ഒരു കിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില ഇപ്പോള്‍ 20 രൂപക്കും താഴെയാണ്. പ്രമുഖ ഉല്പാദന കേന്ദ്രങ്ങളിലേക്ക് വന്‍ തോതില്‍ ഉത്പന്നം എത്തിയതോടെയാണ്…
Read More » - 27 February
കൈക്കൂലി കേസിൽ പോലീസുകാര്‍ക്കെതിരെ കർശന നടപടിയുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മണ്ണ് കടത്തുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം. കഠിനംകുളം പോലീസ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം. ആറ്റിങ്ങൾ ഡിവൈഎസ്പി അനിൽ കുമാറിനാണ്…
Read More » - 27 February
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിച്ചു
തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിപ്പിച്ച് സർക്കാർ ഉത്തരവ്. ആറ് ഇടത് നേതാക്കൾക്കെതിരായ കേസാണ് പിൻവലിച്ചത്. വി ശിവൻകുട്ടി മുഖ്യമന്തി പിണറായി വിജയന് നൽകിയ കത്തിനെ തുടർന്നാണ്…
Read More » - 27 February
അടുത്ത അധ്യയന വര്‍ഷം മുതല്‍ ട്രിനിറ്റി ലൈസിയം സ്കൂളിന് അനുമതിയില്ല
കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എന്‍ഒസി റദ്ദാക്കാന്‍ ശുപാര്‍ശ. എന്‍ഒസി റദ്ദാക്കണമെന്ന കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ്. ശ്രീകലയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണു നടപടി. ഇതു സംബന്ധിച്ച ശുപാര്‍ശ…
Read More » - 27 February
ഈ വര്‍ഷം ആരും ഇരുട്ടത്തിരിക്കേണ്ട; സാധാരണക്കാര്‍ക്ക് ആശ്വാസമായി ഈ തീരുമാനം
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് ആശ്വാസം പകരുന്നതീരുമാനവുമായി വൈദ്യുതി മന്ത്രി എം.എം മണി. ഈ വര്‍ഷം സംസ്ഥാനത്ത് പവര്‍ കട്ട് ഉണ്ടാവില്ലെന്ന് മന്ത്രി അറിയിച്ചു. സഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു…
Read More » - 27 February
നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കാനൊരുങ്ങി കെ. സുധാകരന്
കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന് നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ശുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ. സുധാകരന് നിരാഹാര…
Read More » - 27 February
ലീഗ് നേതാവ് പോലീസ്സ്റ്റേഷനില്‍ നടത്തിയത് സിനിമാ സ്റ്റൈല്‍ ഗുണ്ടാവിളയാട്ടം
മണ്ണാര്‍ക്കാട്: സഫീര്‍ വധത്തെത്തുടര്‍ന്ന് മണ്ണാര്‍ക്കാട് ഹര്‍ത്താലിനിടെ ഇന്നലെ അക്രമം കാട്ടിയതിന് അറസ്റ്റിലായവരെ ലീഗ് നേതാവ് കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയി. ലീഗ് നേതാവ് റിയാസ് നാലകത്ത്…
Read More » - 27 February
ഷുഹൈബ് വധം ; ഇന്നും പ്രതിപക്ഷം നടുത്തളത്തിൽ;സഭ നിര്‍ത്തിവെച്ചു
തിരുവനന്തപുരം : ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നിയമ സഭയിൽ ഇന്നും പ്രതിപക്ഷം ബഹളം. ഇന്നും നിയമസഭ നിര്‍ത്തിവെച്ചു.സ്പീക്കറുടെ ഡയസിനു മുമ്പിലായിരുന്നു ബഹളം.സ്പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധം അനുവദിക്കില്ലെന്ന്…
Read More » - 27 February
മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം: സംഭവം ഇങ്ങനെ
ചങ്ങനാശേരി: മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായ് പരാതി. കഴിഞ്ഞ ദിവസം ചങ്ങനാശേരി പുഴവാത് ഭാഗത്തായിരുന്നു സംഭവം.വീട്ടുകാരുടെ പരാതിയിൽ ചങ്ങനാശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ…
Read More » - 27 February
പിഎസ്സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; പരീക്ഷ എഴുതാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരും
തിരുവനന്തപുരം: പരീക്ഷ എഴുതുന്നവർക്ക് പുതിയ നിർദ്ദേശവുമായി പിഎസ്സി.പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന…
Read More » - 27 February
ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്
വടകര•കോഴിക്കോട് വടകരയില്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ബോംബേറ്. രണ്ട് സ്റ്റീല്‍ ബോംബും, നാടന്‍ ബോംബുകളുമാണ് എറിഞ്ഞത്. ആര്‍ക്കും പരുക്കില്ല. രജിസ്റ്റര്‍ ചെയ്യാത്ത ബൈക്കുകളില്‍ എത്തിയ സംഘം പ്രവര്‍ത്തകര്‍ക്ക്…
Read More » - 27 February
മധുവിനെ വിശപ്പിന്റെ രക്തസാക്ഷിയായി ചിത്രീകരിക്കാൻ ആർക്കാണ് തിടുക്കം : എം ബി രാജേഷ്
അട്ടപ്പാടിയില്‍ ആള്‍കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ച മധുവിനെ പട്ടിണിയുടെ രക്തസാക്ഷിയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ രാഷ്ട്രീയ ലക്ഷ്യം എന്താണെന്ന് പാലക്കാട് എം പി, എം. ബി രാജേഷ്. മനോനില…
Read More » - 27 February
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍: പത്താംക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പേരാവൂര്‍ കേളകം പോലീസ് സ്റ്റേഷന് പരിധിയിലായിരുന്നു സംഭവം. കേളകം കുണ്ടേരിയിലെ പാലപ്പറമ്പിൽ പി.കെ. അഖില്‍ (21),…
Read More » - 27 February
ഷുഹൈബ് കൊലപാതകം: നിര്‍ണ്ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നോതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ആകാശ് തില്ലങ്കേരി, രജിന് രാജ് എന്നീ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം…
Read More » - 27 February
ഭക്ഷണത്തിന് വേണ്ടി ജീവന് നഷ്ടപ്പെട്ട മധു അവസാനമായി കഴിച്ചത് ഒരുകഷ്ണം പഴം
തൃശ്ശൂര്‍: അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നത് ഭക്ഷണം മോഷ്ടിച്ചെന്ന ആരോപണത്തിൽ. എന്നാൽ മരണത്തിന് കീഴടങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു പഴത്തിന്റെ കഷ്ണവും മറ്റു കായ്-കനികളും…
Read More » - 26 February
അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ചുമത്താനൊരുങ്ങി പി.എസ്.സി
തിരുവനന്തപുരം: ഇനി മുതൽ പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് പിഴ . പി.എസ്.സി ചെയര്മാന് എന്‍.കെ. സക്കീറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പി.എസ്.സിക്ക്…
Read More » - 26 February
പണവുമായി പിടിയിലായ ജവാനെ സിബിഐ കോടതി മുറിയിൽ ചോദ്യം ചെയ്തു
തിരുവനന്തപുരം: അരക്കോടിയോളം രൂപയുമായി പിടിയിലായ ബിഎസ്എഫ് കമന്‍ഡാന്റ് ജിബു ഡി. മാത്യുവിനെ സിബിഐ കോടതി മുറിയില്‍ ചോദ്യം ചെയ്തു. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് തിരികെ കോടതിയില്‍ ഹാജരാക്കിയപ്പോൾ…
Read More » - 26 February
എം.എം അക്ബറിന്റെ അറസ്റ്റ്: കേരള പോലിസ് മുസ്ലിം വേട്ട തുടരുന്നു- പോപുലര്‍ ഫ്രണ്ട്
കോഴിക്കോട്•കേരളത്തിലെ രാഷ്ട്രീയഭരണരംഗങ്ങളില് നിലനില്‍ക്കുന്ന പ്രകടമായ മുസ്ലിം വിരുദ്ധതയുടെയും കേരള പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വേട്ടയുടെയും ആവര്‍ത്തനമാണ് ഇസ്ലാമിക പ്രബോധകനും പീസ് സ്കൂള്‍ ഡയറക്ടറുമായ എം എം അക്ബറിന്റെ…
Read More » - 26 February
യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം നല്കാന് ‘വഴികാട്ടി’ പദ്ധതി
തിരുവനന്തപുരം•യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്കുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ…
Read More » - 26 February
ആള്‍നൂഴികള്‍ ശുചിയാക്കാന്‍ ഇനി ‘ബന്‍ഡിക്കൂട്ട്’ തയാര്‍
തിരുവനന്തപുരം• സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് ‘ബന്‍ഡിക്കൂട്ട്’ റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ ഇത്തരത്തില്‍ വലിയ സൗകര്യമാണ് യുവപ്രതിഭകള്‍ക്ക്…
Read More » - 26 February
പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് പിഴ
തിരുവനന്തപുരം: ഇനി മുതൽ പി.എസ്. സി പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവരെ കാത്തിരിക്കുന്നത് പിഴ . പി.എസ്.സി ചെയര്മാന് എന്‍.കെ. സക്കീറാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. പി.എസ്.സിക്ക്…
Read More » - 26 February
അട്ടപ്പാടിയില്‍ നിന്നും മന്ത്രി ബാലന്റെ വീട്ടിലേക്ക് കാല്‍നടയാത്രയുമായി എ.ബി.വി.പി
തിരുവനന്തപുരം•അട്ടപ്പാടിയില്‍ നിന്നും മന്ത്രി എ.കെ ബാലന്റെ വീട്ടിലേക്ക് കാല്‍നടയാത്ര നടത്തുമെന്ന് എ.ബി.വി.പി. കൊലപാതക,പീഡനകൾക്കെതിരെ എ.ബി.വി.പി സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് നയിക്കുന്ന കാൽനടയാത്ര…
Read More » - 26 February
ഓഖി ദുരന്തം :കേരളത്തിന് കേന്ദ്രം 169 കോടി അനുവദിച്ചു
തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ ദുരിതാശ്വാസ തുകയായി കേന്ദ്രം കേരളത്തിന് 169 കോടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിെന്റ നിര്‍ദേശത്തെ…
Read More »