Kerala
- Apr- 2018 -5 April
വാഹനാപകടത്തിൽ മരിച്ച മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി അമ്മ
ആലുവ: മകന്റെ അവയവങ്ങള്‍ സ്വീകരിച്ച ഏഴ് പേരെ കാണണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ച അരുണ്‍രാജിന്റെ അമ്മ. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ…
Read More » - 5 April
പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
സുല്‍ത്താന്‍പുരി: പതിനാറുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മേല്‍ക്കൂരയില്‍ നിന്നുള്ള ഉത്തരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ പെണ്‍കുട്ടി ആത്മഹത്യ…
Read More » - 5 April
പണം നല്കിയാല് ദര്‍ശന സൗകര്യം
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണം വാങ്ങി പ്രത്യേക ദര്‍ശന സൗകര്യമൊരുക്കാന്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. 1000 രൂപയ്ക്ക് നെയ് വിളക്ക് വഴിപാട് നടത്തിയാല്‍ പ്രത്യേക ദര്‍ശന സൗകര്യം…
Read More » - 5 April
ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ രക്ഷിച്ചു
കോഴിക്കോട്: ഒഴുക്കിൽപെട്ട് കാണാതായ മൂന്നു പേരെ രക്ഷിച്ചു. മുഹമ്മദലി (39),മകള്‍ ഫാത്തിമ (12),ഭാര്യാസഹോദരിയുടെ മകള്‍ മുഫീദ (15) എന്നിവരാണ് ഒഴുക്കിൽപെട്ടത്. കുട്ടികളുടെ നിലവിളി കേട്ടെത്തിയ പ്രദേശവാസികൾ ഇവരെ…
Read More » - 5 April
റേഡിയോ ജോക്കിയെ കൊലപ്പെടുത്തിയ സംഭവം; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി സാനുവിനെയാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്ക് ഉണ്ടായിരുന്നതായും രാജേഷിനെ…
Read More » - 5 April
ഏഴ് പേര്‍ക്ക് പുതുജീവിതം നല്കിയ അരുണ്‍രാജിന്റെ കുടുംബം ഒറ്റയ്ക്കല്ല; ആശ്വാസവുമായി ആരോഗ്യ വകുപ്പ് മന്ത്രി
തിരുവനന്തപുരം: കൊച്ചിയില്‍ വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഏഴ് പേര്‍ക്ക് പുതുജീവിതം നല്കിയ ആലുവ വേങ്ങൂര്‍ക്കര അംബേദ്കര്‍ കോളനി ചേരാമ്പിള്ളില്‍ വീട്ടില്‍ അരുണ്‍രാജിന്റെ (29)…
Read More » - 5 April
ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി
കൊച്ചി: നടൻ ജയസൂര്യയുടെ കായൽ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. കായൽ കൈയ്യേറി നിർമിച്ച മതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരിൽ നിർമ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം…
Read More » - 5 April
ജഡ്ജിയുടെ വാഹനത്തിൽ ഇടിച്ചിട്ടും ബസ് ഡ്രൈവര്‍ ചിരി തുടർന്നു: പോലീസ് അന്വേഷത്തിൽ മനസിലായത് ഞെട്ടിക്കുന്ന വിവരം
ആലപ്പുഴ: ജഡ്ജിയുടെ കാറില്‍ സ്വകാര്യ ബസ്സിടിച്ചിട്ടും ഡ്രൈവർ ഒരു കൂസലുമില്ലാതെ ചിരിച്ചുകൊണ്ടേയിരുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടും ഡ്രൈവർ ചിരി നിർത്തിയില്ല. യുവാവിന്റെ സ്വഭാവത്തിൽ അസ്വാഭാവികത തോന്നിയതോടെ ഇയാളെ മെഡിക്കല്‍…
Read More » - 5 April
മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് ചെന്നിത്തല
തിരുവനന്തപുരം: മെഡിക്കല്‍ ബില്ലിനെ പിന്തുണയ്ക്കാന്‍ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുട്ടികളുടെ ഭാവി ഓര്‍ത്ത് തികച്ചും മാനുഷിക പരിഗണന വെച്ചാണ് മെഡിക്കല്‍ ബില്ലിനെ…
Read More » - 5 April
അവള് പോയാല്‍ വേറൊരുത്തി വരും: നാടിനെ നടുക്കിയ അരുംകൊലയിൽ രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവ് സത്താറിന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്
രാജേഷിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് വിശദീകരിച്ച് രാജേഷിന്റെ കാമുകിയുടെ മുൻ ഭർത്താവും ഖത്തറിലെ മലയാളി വ്യവസായിയുമായ അബ്ദുള്‍ സത്താറാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. പ്രസ് ഫോര്‍ ന്യുസിന് നല്കിയ അഭിമുഖത്തില്‍…
Read More » - 5 April
പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കുഴഞ്ഞു വീണു മരിച്ചു
ഇരിട്ടി: ഒരാഴ്ച മുൻപ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇരിട്ടി കീഴ്പ്പള്ളി സ്വദേശിനിയാ ദില്‍ന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഇരിട്ടിയിലെ ഒരു…
Read More » - 5 April
മറ്റെന്തു കുറവുണ്ടെന്നു പറഞ്ഞാലും, കരുണയില്ല എന്ന് ആരും പറയില്ല: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ജയശങ്കര്‍
കണ്ണൂര്‍ , കരുണ മെഡിക്കല്‍ കോളേജുകളിലെ നിയമവിരുദ്ധ മെഡിക്കല്‍ പ്രവേശനങ്ങള്‍ ക്രമപ്പെടുത്താന്‍ നിയമസഭ ബില്ല് പാസാക്കിയതില്‍ വിമര്‍ശനവുമായി അഡ്വ ജയശങ്കര്‍, പ്രതിപക്ഷത്തിന്റെ പിന്തുണയോട് കൂടിയാണ് രണ്ട് മെഡിക്കല്‍…
Read More » - 5 April
കരുണ, കണ്ണൂർ കോളേജ് കേസ്: സംസ്ഥാന സർക്കാരിന് തിരിച്ചടി
ന്യൂഡൽഹി: സംസ്ഥാന സർക്കാർ പാസാക്കിയ മെഡിക്കൽ പ്രവേശന ബില്ലിൽ തിരിച്ചടി .180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് സുപ്രീംകോടതി. സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നും സുപ്രീംകോടതി പറഞ്ഞു. സംസ്ഥാന സർക്കാർ…
Read More » - 5 April
തിങ്കളാഴ്ച സംസ്ഥാന ഹര്‍ത്താല്‍
തിരുവനന്തപുരം•തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്താന്‍ ദളിത് സംഘടനകളുടെ തീരുമാനം. പട്ടിക ജാതി-പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
Read More » - 5 April
മലബാര്‍ എക്സ്പ്രസ് അപകടത്തില്‍ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്; സംഭവം ഇങ്ങനെ
പയ്യന്നൂര്‍ : തിരുവനന്തപുരം- മംഗുളൂരു മലബാര്‍ എക്സ്പ്രസ് അപകടത്തില്‍ നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. റെയില്‍വേ കീ മാന്റെ സന്ദര്‍ഭോചിത ഇടപെടലിനെ തുടര്‍ന്ന് മലബാര്‍ എക്സ്പ്രസ് വന്‍ ദുരന്തത്തില്‍…
Read More » - 5 April
സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സിഐക്ക് സ്ഥലമാറ്റം
കോഴിക്കോട്: പോലീസുകാരെ മര്‍ദിച്ചതിനെ തുടർന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത സിഐക്ക് സ്ഥലമാറ്റം. കസബ സിഐ പ്രമോദിനെ കാസര്‍ഗോഡ് കുമ്പളയിലേക്കാണ് സ്ഥലംമാറ്റിയത്. also read:ശ്രീറാം വെങ്കിട്ടരാമന് നല്‍കിയത് പ്രമോഷനല്ല:…
Read More » - 5 April
നാട്ടില്‍ ബസ് ഡ്രൈവര്‍ ആയിരുന്ന സത്താര്‍ ഖത്തറിലെത്തി പച്ചപിടിച്ചത് ഡാന്‍സ് ടീച്ചറെ വിവാഹം കഴിച്ചതോടെ: വില്ലനായി എത്തിയ രാജേഷ് മരണം ചോദിച്ച് വാങ്ങിയതിങ്ങനെ
തിരുവനന്തപുരം : തിരുവനന്തപുരത്ത് റേഡിയോ ജോക്കി കൊല്ലപ്പെട്ട കേസിലെ അറിയാക്കഥകള്‍ പുറത്ത്. ആലപ്പുഴ ഓച്ചിറ സ്വദേശിയായ സത്താറാണ് കേസിലെ ഒന്നാം പ്രതിയെന്നാണ് പോലീസ് നല്കുന്ന സൂചന. ഇയാളുടെ…
Read More » - 5 April
കന്യാകുമാരിയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവാവിന്റേത്? സംഭവത്തില്‍ ദുരൂഹതയേറുന്നു
കന്യാകുമാരി: കന്യാകുമാരിയില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം മലയാളി യുവാവിന്റേതെന്ന് സംശയം. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിതീകരിച്ചെങ്കിലും അത് മലയാളിയുടേതാണോ എന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ കൈയിലുള്ള പച്ച…
Read More » - 5 April
87 മില്യൺ ഉപഭോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർന്നുവെന്ന് ഫേസ്ബുക്ക്
കലിഫോർണിയ: വാർത്തകളിൽ വന്നതിനേക്കാൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഫേസ്ബുക്ക് വിവരചോർച്ചയെ കുറിച്ച് ഇപ്പോൾ സക്കര്‍ബര്‍ഗ് പുറത്തുവിട്ടിട്ടുള്ളത്. ഏകദേശം 87 മില്യൺ (9 കോടി) ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കരുതുന്നതായി…
Read More » - 5 April
ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു
മലപ്പുറം: ഹോണ്ടയുടെ ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ 18 വാഹനങ്ങള്‍ കത്തിനശിച്ചു. അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമിലാണ് സംഭവം. രാവിലെ ആറു മണിക്കാണ് തീ കത്തിപ്പടരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്.…
Read More » - 5 April
എങ്ങുമെത്താതെ അന്വേഷണം: ദമ്പതികളുടെ തിരോധാനത്തിന് ഒരു വര്‍ഷം
കോട്ടയം: കഴിഞ്ഞ വർഷം ഒരു ഹർത്താൽ ദിവസമായ ഏപ്രില്‍ ആറിനു രാത്രി ഭക്ഷണം വാങ്ങാനെന്നു പുറത്തേയ്ക്കു പോയ അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37)…
Read More » - 5 April
മോദി തലതിരിഞ്ഞ മകന്- കെ സുധാകരന്
ചെങ്ങന്നൂര്‍•പ്രധാനമന്ത്രി നരേന്ദ്ര മോദി അച്ഛനെയും അമ്മയെയും അനുസരിക്കാത്ത തലതിരിഞ്ഞ മകനാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന്. ഏഴ് ഉപദേശകരുള്ള മുഖ്യമന്ത്രി പിണറായി വിജയന് നിർഗുണനാണനാണെന്നും സുധാകരന് പരിഹസിച്ചു. ചെങ്ങന്നൂരില്‍…
Read More » - 5 April
കാട്ടാനയുടെ മുന്നില്‍പ്പെട്ട പോലീസുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പന്തല്ലൂര്‍: കാട്ടാനയുടെ മുമ്പിൽപ്പെട്ട ഡിവൈഎസിപിയും ഡ്രൈവറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദേവാല ഡിവൈഎസിപി ശക്തിവേല്‍ ഡ്രൈവർ കൃഷ്ണമൂര്‍ത്തി എന്നിവരാണ് ചൊവ്വാഴ്ച പുലര്‍ച്ചെ കരിയശോലയില്വച്ച് കാട്ടാനയ്ക്ക് മുമ്പിൽ പെട്ടത്. പോലിസ്…
Read More » - 5 April
‘അമ്മ വിവാഹം കഴിപ്പിക്കുന്നില്ല : മകൻ തെങ്ങിൽ കയറി പ്രതിഷേധിച്ചു, പിന്നീട് നടന്നത്
മൂലമറ്റം: വിവാഹം കഴിപ്പിക്കണമെന്ന ആവശ്യം അമ്മ അംഗീകരിക്കാത്തതില്‍ തെങ്ങില്‍ കയറി യുവാവിന്റെ പ്രതിഷേധം. മൂലമറ്റം പുത്തേട് കാന വരയ്ക്കല്‍ കൃഷ്ണന്‍കുട്ടിയുടെ മകന് രഘു (35) ആണ് ഇന്നലെ…
Read More » - 5 April
പതിനാറുകാരി തൂങ്ങിമരിച്ച സംഭവം: ദുരൂഹതയുണ്ടെന്ന് പോലീസ്
പാലക്കാട്: വാളയാറില്‍ പതിനാറുകാരിയുടെ മരണത്തില്‍ ദുരൂഹത. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പെൺകുട്ടി ലൈംഗീകചൂഷണത്തിനിരയായെന്ന് തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയുടെ വീടുമായി അടുപ്പൂപ്പമുള്ള രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. also read:ജസീമിന്റെ…
Read More »