Kerala
- Apr- 2018 -20 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐ അറസ്റ്റിൽ
കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായി ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ ദീപക്കിനെ അറസ്റ്റ് ചെയ്തു. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റ്…
Read More » - 20 April
മൊബൈലിലേക്ക് അശ്ലീല സന്ദേശ-വീഡിയോ പ്രവാഹം: പൊറുതിമുട്ടി അധ്യാപിക, 200 ഓളം സ്ത്രീകള്‍ വാട്സ്ആപ്പ് സെക്സ് മാഫിയയുടെ പിടിയിലെന്ന് സൂചന
അശ്ലീല വീഡിയോ അയച്ച ഒരു ഞരമ്പ് രോഗിയുടെ പ്രൊഫൈല്‍ ചിത്രം “ജസ്റ്റിസ് ഫോര്‍ ആസിഫ” കട്ടപ്പന•ഇടുക്കി കട്ടപ്പന സ്വദേശിനിയായ സുമ ആനന്ദ് എന്ന അധ്യാപികയുടെ നമ്പരിലേക്കാണ് നിരവധി…
Read More » - 20 April
അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നടന്ന അക്രമണങ്ങളുടെ അന്വേഷണം എൻഐഎയ്ക്ക് കൈമാറണം: കുമ്മനം
അപ്രഖ്യാപിത ഹർത്താലിന്റെ മറവിൽ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എൻഐഎയ്ക്ക് കൈമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച്…
Read More » - 20 April
ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം : ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചാരണം
കൊച്ചി: ദീപാ നിശാന്തിനെതിരെ സൈബര്‍ ആക്രമണം. കത്വ സംഭവത്തില്‍ സംഘപരിവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്തിനെതിരെ വീണ്ടും സൈബര്‍ ആക്രമണം. മോര്‍ഫ് ചെയ്ത ചിത്രങ്ങളും…
Read More » - 20 April
ശ്രീജിത്തിന്റെ കസ്റ്റഡി മരണം ; എസ്ഐയെ പ്രതിയാക്കി
കൊച്ചി ; വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനത്തിന് ഇരയായി ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തിൽ എസ്ഐ ദീപക്കിനെ പ്രതിയാക്കി. കേസിലെ നാലാം പ്രതിയാണ് ഇയാൾ. അറസ്റ്റ് ഉടൻ…
Read More » - 20 April
സൗദിയില്‍ സിനിമ പ്രദര്‍ശനം ആരംഭിച്ചു: ആദ്യ ഷോ ‘ഹൗസ് ഫുള്‍’
റിയാദ്: സൗദിയില്‍ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലുള്ള കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ പണികഴിപ്പിച്ച അന്താരഷ്ട്ര നിലവാരത്തിലുള്ള തിയേറ്ററിലാണ് ആദ്യപ്രദര്‍ശനം നടന്നത്. ബുധനാഴ്ച്ച വൈകുന്നേരം ആറിനാണ്…
Read More » - 20 April
റിസര്‍വേഷന്‍ ലഭിക്കാത്ത യാത്രക്കാർക്കായി അന്ത്യോദയ ട്രെയിൻ വരുന്നു
മലബാറിലേക്കുള്ള രാത്രിയാത്രക്കാര്‍ക്ക് ആശ്വാസവുമായി പുതിയ ട്രെയിന്‍ സര്‍വീസ്. കൊച്ചുവേളിയില്‍നിന്ന് മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ടുദിവസം വീതമുള്ള കൊച്ചുവേളി – മംഗളൂരു അന്ത്യോദയ എക്സ്പ്രസ് സര്‍വീസാണ് ഉടന്‍ റെയില്‍വേ…
Read More » - 20 April
നഴ്സുമാര്‍ വ്യത്യസ്തമായ രീതിയില്‍ സമരം നടത്തുന്നു
തിരുവനന്തപുരം: ശമ്പളപരിഷ്കരണം അട്ടിമറിക്കുന്നതിന് എതിരെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാര്‍ ലോംഗ് മാര്‍ച്ചിലേക്ക്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നടക്കുന്ന മാര്‍ച്ച്,ഈ മാസം 24ന് ആരംഭിക്കാനാണ് നഴ്സുമാരുടെ…
Read More » - 20 April
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡി മരണം: സി.ബി.ഐ അന്വേഷണം വേണമെന്ന് ഹസന്
കോട്ടയം: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിബിഐ അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 20 April
ഇല്ലാത്ത ഗര്‍ഭത്തിന്റെ പേരില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും ഒമ്പതുമാസം പറ്റിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഷംന
തിരുവനന്തപുരം: കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ ഭർത്താവ് തന്നെ മൊഴി ചൊല്ലുമോ എന്ന സംശയത്താലാണ് ഗര്‍ഭിണിയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടി വന്നതെന്ന് ഷംന. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ്…
Read More » - 20 April
കൊച്ചി മെട്രോയുടെ സമീപത്ത് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; പൗരന്മാരുടെ ജീവന് വച്ച് കളിക്കരുതെന്ന് വിടി ബല്‍റാം
കൊച്ചി: കൊച്ചി മെട്രോയുടെ സമീപത്തേക്ക് പോത്തീസിന്റെ കെട്ടിടം ഇടിഞ്ഞു വീണസംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് വിടി ബല്‍റാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആളപായമുണ്ടായിട്ടില്ല എന്നത് ഭാഗ്യം മാത്രമായേ കാണാന്‍…
Read More » - 20 April
ക്വാറികളുടെ മറവിൽ ബോംബ് നിർമ്മാണം: വൻതോതിലെന്ന് റിപ്പോർട്ട്
കണ്ണൂർ: ക്വാറികളുടെ പേരിൽ കടത്തിക്കൊണ്ടു വരുന്ന സ്ഫോടക വസ്തുക്കൾ ബോംബ് നിർമ്മാണത്തിന് വൻതോതിൽ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയും അല്ലാതെയും സ്ഫോടക വസ്തുക്കൾ രാഷ്ട്രീയ ക്രിമിനലുകൾ…
Read More » - 20 April
മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം
വടകര : മോര്‍ഫിംങ് കേസിലെ പ്രതിയ്ക്ക് സഹതടവുകാരുടെ ക്രൂരമർദ്ദനം . മുഖ്യപ്രതി കക്കട്ട് കൈവേലിക്കല്‍ ബിബീഷ്(35)നെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാര്‍ മര്‍ദ്ദിച്ചതായാണ് പരാതി. ഇത് സംബന്ധിച്ച്…
Read More » - 20 April
ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം തിരുവനന്തപുരത്ത് പറന്നിറങ്ങി
തിരുവനന്തപുരം: ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ച് ഇന്ത്യൻ സേനയുടെ കരുത്തൻ യുദ്ധവിമാനം സുഖോയ്-30ഉം കപ്പൽവേധ മിസൈലായ ഹാർപ്പൂണുമായി ജാഗ്വാറും തിരുവനന്തപുരത്ത് പറന്നിറങ്ങി. രാജ്യത്തെ ഏഴ് വ്യോമസേനാ വിഭാഗങ്ങളും പങ്കെടുത്ത…
Read More » - 20 April
ലുലു മാളിനെതിരെ അഡ്വ.ആളൂര്‍ മുഖാന്തിരം ഹൈക്കോടതിയില്‍ ഹര്‍ജി
കൊച്ചി•ലുലു മാളിന്റെ അനധികൃത നിർമ്മാണത്തിനെതിരെ ഇടപ്പള്ളി സ്വദേശി ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. അഡ്വ.ബി.എ ആളൂര്‍ മുഖേനയാണ് ഇടപ്പള്ളി സ്വദേശിയും സമീപവാസിയുമായ ഡോക്ടർ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. ഇറിഗേഷൻ…
Read More » - 20 April
കേരളകൗമുദി ചീഫ് എഡിറ്റർ അന്തരിച്ചു
തിരുവനന്തപുരം: കേരളകൗമുദിയുടെ ചീഫ് എഡിറ്റർ എം.എസ്.രവി(68) അന്തരിച്ചു. വീട്ടിൽവെച്ച് ഇന്ന് ഉച്ചയോടെ കുഴഞ്ഞ്വീഴുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംസ്കാരം പിന്നീട്. കേരളകൗമുദി സ്ഥാപക…
Read More » - 20 April
മോടി കൂട്ടി പലചരക്ക് സാധനങ്ങള്‍ : പുത്തന്‍ ഷോപ്പിങ് അനുഭവം സമ്മാനിച്ച് ദുബായ് വിപണി
ദുബായ് : പലചരക്ക് സ്റ്റോറുകള്‍ നവീകരിക്കണമെന്നും ചിട്ടയായും ഭംഗിയായും ചരക്കുകള്‍ വില്പനയ്ക്ക് വയ്ക്കണമെന്നും ദുബായില്‍ കര്‍ശന നിര്‍ദ്ദേശം. വില്പനയുടെ വര്‍ധനവും മികച്ച ഷോപ്പിങ് അനുഭവും വര്‍ധിപ്പിക്കാനുമാണ് നിര്‍ദ്ദേശം…
Read More » - 20 April
കരമനയാറ്റിൽ ഇറങ്ങിയ കൂട്ടുകാരികളിൽ ഒരാൾ മുങ്ങി മരിച്ചു: രണ്ടുപേരെ രക്ഷപെടുത്തി
തിരുവനന്തപുരം : കരമനയാറ്റിലിറങ്ങിയ നാലു വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ മുങ്ങിമരിച്ചു.കാര്‍മ്മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ അഞ്ജലി ലക്ഷ്മി സന്തോഷ് (14) ആണ് പുഴയില്‍ വീണ് ദാരുണമായി മരിച്ചത്.…
Read More » - 20 April
ജാര്‍ഖണ്ഡ് മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പ് : ബിജെപിക്ക് വന്‍വിജയം
റാഞ്ചി: ജാര്‍ഖണ്ഡിലെ മുനിസിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഹസാരിബാഗിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് ബിജെപി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഗിരിധിയിലെ മേയര്‍ സ്ഥാനത്തേക്കും ബിജെപി…
Read More » - 20 April
കസ്റ്റഡി മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം
തിരുവനന്തപുരം: വരാപ്പുഴയിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫിന്റെ ഉപവാസ സമരം. ഈ…
Read More » - 20 April
ക്വാറികളുടെ പേരില്‍ സ്ഫോടകവസ്തുക്കള്‍ കടത്തി ബോംബ് നിര്‍മ്മാണം
കണ്ണൂര്‍: ക്വാറികളുടെ മറവിൽ വൻതോതിൽ സ്ഫോടക വസ്തുക്കള്‍ കടത്തിക്കൊണ്ടു വന്ന് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ നാടായ കണ്ണൂരിലാണ് കൂടുതലും ശേഖരിക്കുന്നത്. മറ്റു ചില…
Read More » - 20 April
പവര്‍കട്ടുണ്ടോ ? നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: പവര്‍കട്ട് മൂലം വലയുന്ന പൗരന്മാര്ക്ക് ഏറെ സന്തോഷം തരുന്ന തീരുമാനമാണ് കഴിഞ്ഞ ദിവസം ഭരണകൂടം എടുത്തത്. പവര്‍കട്ടുണ്ടായാല്‍ വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനികള്‍ പൗരന് നഷ്ടപരിഹാരം…
Read More » - 20 April
വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു
ആലപ്പുഴ: വള്ളം മറിഞ്ഞ് കാണാതായ പ്രതിശ്രുത വരന് മരിച്ചു. മണ്ണഞ്ചേരി സ്വദേശി സുജിത് (26) ആണ് മരിച്ചത് ബുധനാഴ്ച വൈകിട്ടോടെ ചിത്തിരക്കായലിലെ പുതിയാറില് വെച്ചായിരുന്നു അപകടം. സുജിതും…
Read More » - 20 April
ജസ്റ്റിസ് ലോയ വധം : പറയുന്നതോ അറിയുന്നതോ ശരി ?
തോമസ് ചെറിയാന് കെ ബിജെപി ദേശീയ അധ്യക്ഷന്‍ പ്രതിയെന്ന് “ആരോപണ”മുയര്‍ന്ന വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സിബിഐ പ്രത്യേക ജസ്റ്റിസ് ബി.എച്ച്…
Read More » - 20 April
എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഈ ദിവസം
തിരുവനന്തപുരം: എസ്എസ്എല്‍സി മൂല്യനിര്ണയംഈ മാസം 23ന് പൂർത്തിയാകും. മാര്‍ക്ക് പരിശോധന കുറ്റമറ്റതാക്കാന്‍ ഡബിള്‍ എന്‍ട്രി ചെയ്യും. മെയ് രണ്ടിന് എസ്എസ്എല്‍സി ഫലം പ്രഖ്യാപിക്കും. വിദ്യാർത്ഥികളുടെ മാർക്ക് രണ്ടുതവണ…
Read More »