Kerala
- Mar- 2018 -4 March
നിങ്ങൾ വന്നാലും ഇല്ലെങ്കിലും നാളെ ബി. ജെ. പിയുടേത് മാത്രമാണെന്ന് കെ. സുരേന്ദ്രൻ
ത്രിപുര തെരഞ്ഞെടുപ്പ് ഫലം കേരളത്തിന് കണ്ണുതുറക്കാനുള്ള ഒന്നാന്തരം അവസരമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നാം കൊട്ടിഘോഷിക്കുന്ന വികസനത്തിൻറെ കേരളാമോഡലിൻറെ…
Read More » - 4 March
കെ.എസ്.ആര്.ടി.സി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നു- യുവമോർച്ച
തിരുവനന്തപുരം•കേരളത്തിൽ കെഎസ്ആര്‍ടിസി സമാന്തര റിക്രൂട്ടിങ് ഏജന്‍സിയായി പ്രവര്‍ത്തിക്കുക യാണെന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ എസ് രാജീവ് അഭിപ്രായപ്പെട്ടു. കെ.എസ്.ആര്.ടി.സി റിസർവ് കണ്ടക്ടർ റാങ്ക് ഹോൾഡേഴ്സ്…
Read More » - 4 March
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു
പാലക്കാട് ; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. വടക്കഞ്ചേരിൽ ഡിവൈഎഫ്ഐ ബ്ളോക്ക് ട്രഷറർ ഷക്കീർ, മേഖല സെക്രട്ടറി രാജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് എന്ന്…
Read More » - 4 March
താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് കഥകൾ മെനഞ്ഞത്; മുഖ്യമന്ത്രി
തിരുവനന്തപുരം: താൻ മരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ആരോഗ്യസ്ഥിതിയെക്കുറിച്ച് കഥകൾ മെനഞ്ഞതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. താൻ പൂർണ ആരോഗ്യവാനാണെന്നു അദ്ദേഹം പറഞ്ഞു. ചെന്നൈ അപ്പോളോ ആശുപത്രിയിലെ ആരോഗ്യ പരിശോധനയ്ക്കുശേഷം…
Read More » - 4 March
കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ല – വെള്ളാപ്പള്ളി നടേശന്
കൊച്ചി•കേരളത്തില്‍ തൃപുര ആവര്‍ത്തിക്കില്ലെന്ന് സ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന് അതിനുള്ള കഴിവില്ല. ചെങ്ങന്നൂരില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് നടക്കാന്‍…
Read More » - 4 March
ഇത് വെറും തട്ടിപ്പിലൂടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; സിപിഐ
സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യംവെച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന െലെഫ് പദ്ധതിയുടെ നടത്തിപ്പിനെതിരേയാണ് സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമുള്ള പൊതുചര്‍ച്ചയില്‍ കൂടുതല്‍പേരും…
Read More » - 4 March
വിവാദ മതപ്രഭാഷകന് എം.എം.അക്ബറിനെതിരെയുള്ള കേസ് അട്ടിമറിക്കാൻ നീക്കം
തിരുവനന്തപുരം: വിവാദ മതപ്രഭാഷകന് എം.എം.അക്ബറിനെതിരായ കേസിൽ അക്ബറിന്റെ പങ്ക് തെളിയിക്കുന്ന നിര്‍ണായക മൊഴി പോലീസ് പൂഴ്ത്തി. കോഴിക്കോട് സ്വദേശിയും പീസ് സ്കൂള്‍ അക്കൗണ്ടന്റുമായിരുന്ന ഖലീല്‍ നൽകിയ മൊഴിയാണ്…
Read More » - 4 March
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ത്രിപുര തന്നെ: എം സ്വരാജ്
കൊച്ചി: ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരായപ്പെട്ടത് സിപിഎമ്മില്ലെന്നും ത്രിപുര തന്നെയാണെന്ന വിമര്‍ശനവുമായി എം സ്വരാജ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുന്നില്‍…
Read More » - 4 March
വീട് കുത്തിതുറന്ന് 42 പവന് സ്വര്‍ണ്ണം കവര്‍ന്നു
കാസര്‍കോട്: വീട് കുത്തിതുറന്ന് 42 പവന് സ്വര്‍ണ്ണം കവര്‍ന്നു. കുമ്പള കളത്തൂര്‍ പള്ളത്തിനടുത്തെ കെ.എം. താഹിറയുടെ വീട്ടില്‍ നിന്നും നാല്‍പ്പത്തി രണ്ട് പവന് സ്വര്‍ണ്ണാഭരണവും മുപ്പത്തി അയ്യായിരം…
Read More » - 4 March
ഗൃഹ ലക്ഷ്മിയുടെ കവർ ചിത്രത്തിനെതിരെ പാർവതി ഷോൺ: പിന്തുണയുമായി നിരവധി പ്രമുഖർ
തിരുവനന്തപുരം: ഗൃഹലക്ഷ്മിയുടെ കവര്‍ചിത്രത്തിന്റെ വിവാദങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല.മാതൃത്വത്തെ വില്പ്പനച്ചരക്കാക്കാന് ഗൃഹലകഷ്മി ശ്രമിച്ചു എന്ന ആരോപണം ആയിരുന്നു കൂടുതലും. ഗൃഹലക്ഷ്മിയെയും നടിയെയും വിമര്‍ശിച്ച് നടന് ജഗതി ശ്രീകുമാറിന്റെ മകളും…
Read More » - 4 March
ബിജെപിയ്ക്കു മുന്നില്‍ സിപിഎമ്മിന് അടിപതറിയപ്പോള്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് കേരളത്തിലെ ഈ നേതാക്കള്‍
ബിജെപിയ്ക്കു മുന്നില്‍ ശക്തരായ സിപിഎമ്മിന് അടിപതറിയപ്പോള്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്തിയത് കേരളത്തിലെ നേതാക്കള്‍. മേഘാലയ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ പ്രധാന ഘട്ടത്തില്‍ തന്ത്രങ്ങള്‍ മെനഞ്ഞതും നടപ്പാക്കിയതും ഉമ്മന്‍ചാണ്ടിയും…
Read More » - 4 March
ത്രിപുരയില്‍ തിരിച്ചടി : സിപിഐഎമ്മിനെ കളിയാക്കി മാധ്യമപ്രവര്ത്തകന്
ത്രിപുരയില്‍ തിരിച്ചടി നേരിട്ട സിപിഐഎമ്മിനെ കളിയാക്കി മാധ്യമപ്രവര്ത്തകന്. പ്രമുഖ മലയാളം ചാനലിലെ അവതാരകനാണ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. കേരളത്തിലെ യുവനേതാവിനെയാണ് ട്രോളിയത്. ട്വീറ്റില്‍ പറയുന്നതിങ്ങനെ ‘ദേശീയ വിഷയമാണെങ്കില്‍ മാത്രം…
Read More » - 4 March
കാനം വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറി
മലപ്പുറം: കാനം രാജേന്ദ്രനെ സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം തവണയാണ് കാനം സംസ്ഥാന സെക്രട്ടറിയാവുന്നത്. എതിരില്ലാതെയാണ് കാനത്തെ തിരഞ്ഞെടുത്തത്.
Read More » - 4 March
വാടക വീട്ടില്‍ പെണ്‍വാണിഭം, ഇടപാടുകാരെ കുടുക്കാന്‍ രഹസ്യ ക്യാമറയും
പാല: രാമപുരം മാനത്തൂരില്‍ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന് ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട്…
Read More » - 4 March
മുസ്ലീംങ്ങളുടെ മുഖ്യ ശത്രു സിപിഎം, കൊന്ന് തള്ളിയവരുടെ കണക്ക് അത്ര വലുതെന്ന് കെ എം ഷാജി
മലപ്പുറം: ത്രിപുരയില്‍ 59 സീറ്റുകളില്‍ 43 എണ്ണം ബിജെപി നേടിയപ്പോള്‍ അവസാനിച്ചത് 25 വര്‍ഷമായുള്ള സിപിഎമ്മിന്റെ കുത്തക ഭരണമായിരുന്നു. 16 സീറ്റുകളാണ് സിപിഎമ്മിന് ലഭിച്ചത്. അതേ സമയം…
Read More » - 4 March
ഉഴവൂര്‍ വിജയന്റെ ഭാര്യ രാഷ്ട്രീയത്തിലേക്ക്
കോട്ടയം: അന്തരിച്ച എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ ഭാര്യ ചന്ദ്രമണിയമ്മ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഇന്ന് കോട്ടയത്ത് നടന്ന എൻ.സി.പി ജില്ലാ ഭാരവാഹി തിരഞ്ഞെടുപ്പിൽ പാർട്ടി ജില്ലാ…
Read More » - 4 March
തോല്‍വി മറയ്ക്കാന്‍ ശതമാനനിരക്ക് നിരത്തിയ സിപിഎമമ്മിനെ പരിഹസിച്ച് വിടി ബല്‍റാം
തിരുവനന്തപുരം: ത്രിപുരയിലെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നുപോയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന് മേല്‍ കെട്ടിവയ്ക്കാന്‍ സിപിഐഎം ശ്രമിക്കുകയാണെന്ന് വി ടി ബല്‍റാം എംഎല്‍എ. സി.പി.ഐ.എമ്മിന് ഇരുപത് ശതമാനത്തോളം വോട്ട് കുറഞ്ഞ് 45%ല്‍…
Read More » - 4 March
രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവെന്നത് ചിലരുടെ ആഗ്രഹം മാത്രം: മുഖ്യമന്ത്രി
തിരുവനന്തപുരം: അപ്പോളോ ആശുപത്രിയിലെ ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. രക്തത്തില്‍ പ്ലേറ്റ്ലെറ്റ് കുറഞ്ഞുവെന്നത് ചിലരുടെ ആഗ്രഹം മാത്രമാണെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും 15 വര്‍ഷമായി…
Read More » - 4 March
ചന്ദ്രബോസ് കൊലക്കേസ് : നിഷാമിനെ രക്ഷിക്കാന്‍ രംഗത്തിറങ്ങിയ കോണ്‍ഗ്രസ് എംഎല്‍എ ആര് ?
തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസില്‍ പ്രതിയായ കോടീശ്വരന് മുഹമ്മദ് നിഷാമിനെ രക്ഷിക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന് എത്തിയതിന് പിന്നാലെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും രംഗത്തെത്തിയെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.…
Read More » - 4 March
ത്രിപുരയില്‍ തകര്‍ന്നടിഞ്ഞെങ്കിലും കമ്മ്യൂണിസ്റ്റുകാരുടെ വീര്യത്തിലും ശൗര്യത്തിലും അഭിമാനപുളകിതനായി എം. സ്വരാജ്
കൊച്ചി: ത്രിപുരയിലെ തെരഞ്ഞെടുപ്പില്‍ പരായപ്പെട്ടത് സിപിഎമ്മില്ലെന്നും ത്രിപുര തന്നെയാണെന്ന വിമര്‍ശനവുമായി എം സ്വരാജ്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പ് പരാജയത്തിന്റെ…
Read More » - 4 March
ബിജെപിയുടെ ത്രിപുരയിലെ ഐതിഹാസികമായ വിജയത്തിന് പിന്നിലുള്ള മഹത്തായ ത്യാഗത്തെ കുറിച്ച് ഒരു ഓഡിയോ സന്ദേശം
അഗര്‍ത്തല: സിപിഎമ്മിന്റെ കുത്തകയായിരുന്ന ത്രിപുരയെ അടപടലം ചുരുട്ടികൂട്ടി എടുത്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ബിജെപി. കാല്‍നൂറ്റാണ്ടായി ഇടതുപക്ഷത്തിന്റെ കുത്തകയായിരുന്ന ത്രിപുരയില്‍ മോഹതുല്യമായ ജയമാണ് ബിജെപി നേടിയത്. 59 സീറ്റുകളില്‍…
Read More » - 4 March
സി.പി.ഐ സംസ്ഥാന കൗൺസിലിൽ വൻ അഴിച്ചുപണി
മലപ്പുറം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ വൻ അഴിച്ചുപണി. മുതിർന്ന നേതാവ് കെ.ഇ.ഇസ്മയിലിനെതിരെ റിപ്പോർട്ട് തയ്യാറാക്കിയ കൺട്രോൾ കമ്മിഷൻ ചെയർമാൻ വെളിയം രാജനും സെക്രട്ടറി എ.കെ.ചന്ദ്രനും അടക്കം നാലു…
Read More » - 4 March
ക്ഷേത്രത്തില്‍ നിന്നും എത്താന്‍ വൈകിയതിന് അമ്മയുടെ കാമുകന്റെ വക 14കാരന് ക്രൂര പീഡനം
കൊച്ചി: 14 കാരന്ന്റെ വായില്‍ തുണി തിരുകിയും കണ്ണില്‍ മുളകുപൊടി വിതറിയും ക്രൂര പീഡനം. ഉത്സവം കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്നും വരാന്‍ വൈകി എന്ന് ആരോപിച്ചായിരുന്നു കുട്ടിയുടെ…
Read More » - 4 March
സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ; ഇങ്ങനെപോയാല്‍ ജനം കൈവിടും
സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി സിപിഐ. എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യംവെച്ച് സര്‍ക്കാര്‍ നടപ്പാക്കുന്ന െലെഫ് പദ്ധതിയുടെ നടത്തിപ്പിനെതിരേയാണ് സി.പി.ഐ. സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാം ദിനമുള്ള പൊതുചര്‍ച്ചയില്‍ കൂടുതല്‍പേരും…
Read More » - 4 March
വീട് വാടകയ്ക്കെടുത്ത് അനാശാസ്യം, ഇടപാടുകാരെ കുടുക്കാന്‍ രഹസ്യ ക്യാമറയും
പാല: രാമപുരം മാനത്തൂരില്‍ വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിവന്ന സംഘത്തെ പോലീസ് പിടികൂടി. അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരന് ഈരാറ്റുപേട്ട സ്വദേശി ആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട്…
Read More »