Kerala
- Apr- 2018 -10 April
കുട്ടികള്‍ക്ക് നല്കിയ നാരങ്ങാവെള്ളത്തിന് കയ്പ് രുചി; വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം
വെള്ളറട: ബൈബിള്‍ ക്ലാസിനെത്തിയ കുട്ടികള്‍ക്ക് നല്കിയ നാരങ്ങാവെള്ളത്തിന് കയ്പ് രുചിയാണെന്നാരോപിച്ച് വിശ്വാസികള്‍ തമ്മില്‍ സംഘർഷം. ചെട്ടിക്കുന്ന് ആര്‍സി പള്ളിയിലാണ് സംഭവം. പരിക്കേറ്റ ഒറ്റശേഖരമംഗലം മണക്കാല കുഴിവിള ശാരദ…
Read More » - 10 April
സ്വന്തം മക്കളെ രണ്ട് വര്‍ഷമായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍
42കാരനായ ഫാഷന്‍ ഡിസൈനര്‍ അറസ്റ്റില്‍. സ്വന്തം പെണ്മക്കളെ രണ്ട് വര്‍ഷം തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ പതിനേഴ് വയസും പതിമൂന്ന് വയസും…
Read More » - 10 April
ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി
വരാപ്പുഴ:പോലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ പോസ്റ്റ് മോർട്ടം പൂർത്തിയായി. ആന്തരികാവയവങ്ങളിൽ മുറിവ്. ശ്വാസകോശത്തിൽ അധിക അളവിൽ ഫ്ലൂയിഡ്, അണുബാധയുണ്ടായതായും പ്രാഥമിക വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. അതേസമയം…
Read More » - 10 April
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മിനിമം വേജസ് ആക്ടിന് ഭേദഗതി- ശരിവയ്ച്ച് ഹൈക്കോടതി
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ മിനിമം വേജസ് ആക്ടിലെ ഭേദഗതി ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ആശുപത്രിയുള്‍പ്പടെയുള്ള നൂറുകണക്കിനു സ്ഥാപനങ്ങള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. എല്ലാ…
Read More » - 10 April
കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന് വിനീഷ്
വാരാപ്പുഴ: ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന് വിനീഷ് വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. ശ്രീജിത്തിനെ പ്രതിയാക്കിയത് ആളുമാറിയാണെന്ന് വിനീഷ് പറയുന്നു. മരിച്ച ശ്രീജിത്തിനെതിരെ…
Read More » - 10 April
കോട്ടയം റെയിൽവേ സ്റ്റേഷനിൽ അൽഫോൻസ് കണ്ണന്താനത്തിന്റെ അപ്രതീക്ഷിത സന്ദർശനം
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഉച്ചകഴിഞ്ഞ് രണ്ടോടെ റെയിൽവേ സ്റ്റേഷനിലെത്തിയ അദ്ദേഹം സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും ഭക്ഷണശാലകളിലും പരിശോധന…
Read More » - 10 April
നിര്‍ത്തിയിട്ട കാറിനടിയില്‍ ഉഗ്രശേഷിയുള്ള ബോംബ് കണ്ടെത്തി
കണ്ണൂര്‍: നിര്‍ത്തിയിട്ട കാറിനടിയില്‍ നിന്നും അതീവ മാരകശേഷിയുള്ള രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ പിന്‍വശത്താണ് സംഭവം. ഉച്ചയ്ക്ക് രണ്ടോടെ വൈഎസ്പി കെ.വി.വേണുഗോപാലിന് ലഭിച്ച…
Read More » - 10 April
യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും
ദുബായ്: നഗ്നനേത്രങ്ങളാൽ പിറ കാണുന്ന ദിവസമാണ് റംസാൻ നോമ്പ് ആരംഭിക്കുക. ഇസ്ലാമിക കലണ്ടർ പ്രകാരം ഒൻപതാം മാസമാണ് റംസാൻ. യുഎഇയിൽ മാർച്ച് 17ന് പിറ കാണുമെന്ന പ്രതീക്ഷയിലാണ്…
Read More » - 10 April
വി.ടി ബല്‍റാമിന്റെ കാറിന്റെ ചില്ല് തകർന്നത് പോലീസുകാരന്റെ ദേഹത്ത് തട്ടി; സത്യാവസ്ഥ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
തൃശൂര്‍: വി.ടി ബല്‍റാം എം.എല്‍.എയുടെ കാറിനെതിരെ സി.പി.എം ആക്രമണമെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. സി.പി.എമ്മിന്റെ പ്രതിഷേധ പ്രകടനത്തിന് നേരെ വേഗത കുറയ്ക്കാതെ വന്ന കാര്‍ പോലീസുകാരന്റെ ദേഹത്ത്…
Read More » - 10 April
എല്‍ഡിഎഫ് നീക്കത്തിനെതിരെ യൂഡിഎഫും ബിജെപിയും – വീടുപണി പുനരാരംഭിച്ച് ചിത്രലേഖ
കണ്ണൂര്‍: സിപിഎം ജാതിവിവേചനത്തിനെതിരെ പോരാടി ജനശ്രദ്ധയാകര്‍ഷിച്ച ദളിത് വനിതാ ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയ്ക്ക് സര്‍ക്കാര്‍ വകയായി ലഭിച്ച സഥലത്ത് വീടുപണി പുനരാരംഭിച്ചു. അഞ്ചു സെന്റ് സ്ഥലത്താണ് വീടുപണി…
Read More » - 10 April
മരണ വേഗത്തില്‍ പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നില്‍ നിന്നും മനോജിന്റെ ജീവന് രക്ഷിച്ച് എഎസ്ഐ
ആലുവ: തന്റെ നേർക്ക് പാഞ്ഞടുത്ത തീവണ്ടിയുടെ മുന്നിൽ പകച്ചു നിന്ന മനോജിന് രക്ഷയായത് എഎസ്ഐ. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ തീവണ്ടിക്ക് മുന്നില്‍പ്പെട്ടുപോയ മനോജ് എന്ന യാത്രക്കാരനെ…
Read More » - 10 April
വെള്ളം കൊടുക്കാൻ സമ്മതിച്ചില്ല: കൺമുന്നിലിട്ടു ചവിട്ടി : കണ്ണീരോടെ ശ്രീജിത്തിന്റെ അമ്മയും ഭാര്യയും ഒന്നുമറിയാതെ മൂന്നരവയസ്സുകാരിയും
ശ്രീജിത്തിനെ പോലീസ് തല്ലിക്കൊന്നതെന്ന് അമ്മ. കണ്മുന്നിലൂടെ വലിച്ചിഴച്ച് അടിവയറ്റില്‍ ചവിട്ടി. ഇങ്ങനെ തല്ലല്ലേ സാറമ്മാരേഎന്ന് കരഞ്ഞു വിളിച്ചിട്ടും കേട്ടില്ല. അമ്മ ശ്യാമളയും ഭാര്യ അഖിലയും ചങ്കുപൊട്ടി നിലവിളിച്ചിട്ടും…
Read More » - 10 April
രാജേഷിന്റെ കൊലപാതകം: മുഖ്യപ്രതി അലിഭായിയുടെ മൊഴി പുറത്ത്
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. തന്റെ സുഹൃത്തായ ഖത്തറിലെ അബ്ദുൾ സത്താറിന് വേണ്ടിയാണ് ക്വട്ടേഷൻ നടപ്പാക്കിയതെന്നാണ് അലിഭായിയുടെ മൊഴി. സത്താറിന്റെ…
Read More » - 10 April
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി അലിഭായി കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട രാജേഷിന്റെ സുഹൃത്തിന്റെ മുന്‍ ഭർത്താവ് സത്താറാണ് കൊട്ടേഷൻ നൽകിയത്. സത്താറിന്റെ കുടുംബം നശിപ്പിച്ചതിലുള്ള…
Read More » - 10 April
കോട്ടയം പുഷ്പനാഥിന്റെ മകന് കുഴഞ്ഞു വീണു മരിച്ചു
കുമളി: പ്രശസ്ത കുറ്റാന്വേഷണ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ മകനും പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറുമായ സലിം പുഷ്പനാഥ് കുഴഞ്ഞു വീണു മരിച്ചു. ഇന്ന് രാവിലെ കുമളി ആനവിലാസം പ്ലാന്റേഷനിലെ…
Read More » - 10 April
ഹർത്താൽ ദിവസം പിഞ്ചു കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം
കൊച്ചി: വാരാപ്പുഴയിൽ ബിജെപി ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ച യുവാവിന് ക്രൂരമർദ്ദനം. എറണാകുളം- ഗുരുവായൂര്‍ ദേശീയപാതയിലാണ് സംഘര്‍ഷം തുടരുന്നത്. യുവാവിനെ ഹർത്താൽ അനുകൂലികൾ ക്രൂരമായി…
Read More » - 10 April
മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി
കാലിഫോര്‍ണിയ: മലയാളി കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ വിദേശത്ത് കാണാതായി. സൂറത്തില്‍ നിന്നുള്ള സന്ദീപ് തോട്ടപ്പള്ളി സന്ദീപിന്റെ ഭാര്യ സൗമ്യ മക്കളായ സിദ്ധാന്ത്, സാച്ചി എന്നിവരെയാണ് അമേരിക്കയിലെ കാലിഫോര്‍ണിയയില്‍…
Read More » - 10 April
പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്
തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ ലോകായുക്തയുടെ നിര്‍ണായക ഉത്തരവ്. 4.3 സെന്റ് പുറമ്പോക്ക് ഭൂമി കൂടി ഏറ്റെടുക്കാന്‍ ലോകായുക്ത ഉത്തരവിട്ടു. ഫ്ലാറ്റ് നിലനില്‍ക്കുന്ന ഭൂമിയാണ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. പൊതുസമൂഹത്തിന് വേണ്ടിയാണ്…
Read More » - 10 April
യുവാവിന്റെ കസ്റ്റഡി മരണം: ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം
കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം ശക്തം. യുവാവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പുരോഗമിക്കുകയാണ്. ദേവസ്വംപാടം…
Read More » - 10 April
ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് സിപിഎം പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ചു
കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. കുരീപ്പള്ളി തൈക്കാവുമുക്ക് കുളത്തിന്‍കര ഷാഫി മന്‍സിലില്‍ സലാഹുദീന്റെയും ജുമൈലത്തിന്റെയും മകന് മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്. മരിച്ച…
Read More » - 10 April
റേഡിയോജോക്കിയുടെ കൊലപാതകം; മുഖ്യപ്രതി അലിഭായ് കസ്റ്റഡിയില്‍
തിരുവനന്തപുരം: കിളിമാനൂരില്‍ കൊല്ലപ്പെട്ട് റേഡിയോജോക്കി രാജേഷിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. അലിഭായ് എന്ന് സാലിഹ് ബിന്‍ ജലാല്‍ ആണ് കസ്റ്റഡിയിലായത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് അലിഭായിയെ കസ്റ്റഡിയിലെടുത്തത്.…
Read More » - 10 April
കച്ചകെട്ടിയിറങ്ങി വയല്‍ക്കിളികള്‍; തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് മുന്നറിയിപ്പ്
കണ്ണൂര്‍: കീഴാറ്റൂരില്‍ തുറന്ന പോരിനൊരുങ്ങി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നാല്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍. അതേസമയം അതേസമയം കീഴാറ്റൂര്‍ വയല്‍ നികത്തി…
Read More » - 10 April
റേഡിയോ ജോക്കിയുടെ കൊലപാതം; മുഖ്യപ്രതി കേരളത്തില്‍ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്
തിരുവനന്തപുരം: കിളിമാനൂരിലെ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകക്കേസില്‍ മുഖ്യപ്രതി അലിഭായ് ഇന്ന് കേരളത്തിലെത്തും. ഖത്തറിലുള്ള പ്രതിയുടെ വിസ കാലാവധി റദ്ദാക്കണമെന്ന് സ്പോണ്‍സറോട് ആവശ്യപ്പെട്ടിരുന്നു.വിമാനത്താവളങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്കി.…
Read More » - 10 April
പണി കിട്ടാതായതോടെ മൂന്നു ദിവസം മുഴുപ്പട്ടിണിയിലായി: വിശപ്പ് സഹിക്കാതെ യുവാവ് കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
കൊണ്ടോട്ടി: വിശപ്പു സഹിക്കാനാവാതെ യുവാവ് കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് ദിവസമായി മുഴുപ്പട്ടിണിയിലായിരുന്ന ഒഡീഷ സ്വദേശിയായ മഹിറാം കലാന് (30) ആണ് കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. മൂന്ന്…
Read More » - 10 April
ഓഖി ദുരന്തം: കാണാതായ 92 പേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ഇന്ന് വിതരണം ചെയ്യും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വഹിക്കും.ഓഖി ദുരന്തത്തില്‍ കാണാതായവരുടെ എണ്ണത്തെക്കുറിച്ച് ഇപ്പോഴും അവ്യക്തതയുണ്ടെന്ന ലത്തീന്‍ സഭയുടെ…
Read More »