Latest NewsKeralaNews

കസ്റ്റഡി മരണം ; ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ

കൊച്ചി: ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ പുതിയ വെളിപ്പെടുത്തൽ. ശ്രീജിത്തിനെ ആദ്യം എത്തിച്ചത് വരാപ്പുഴ മെഡിക്കൽ സെന്ററിലാണ്. ആശുപത്രിയിൽ എത്തിച്ചപ്പോൾ ശ്രീജിത്തിന് വയറു വേദനയും മൂത്ര തടസവും ഉണ്ടായിരുന്നെന്ന് ആദ്യം പരിശോധിച്ച ജോസ് സഖറിയാസ് പറഞ്ഞു .പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്‌ധ ചികിത്സയ്ക്കായി നിർദ്ദേശിച്ചുവെന്നും ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button