Kerala
- Jun- 2018 -29 June
ഓട്ടോ-ടാക്സി വാഹനങ്ങള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
തിരുവനന്തപുരം : ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കുന്നു. നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല മോട്ടോര്‍ വാഹന പണിമുടക്ക് . ജൂലൈ മൂന്ന് അര്‍ധരാത്രി മുതല്‍…
Read More » - 29 June
തരികിട സാബുവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സാബുവിന്റെ വീട്ടിലേക്ക് സംഘപരിവാര്‍ സംഘടനകളുടെ മാര്‍ച്ച്
കായംകുളം: കണ്ണൂരിലെ യുവമോർച്ച നേതാവ് ലസിത പാലക്കലിനെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിൽ പ്രതിഷേധിച്ച് വിവിധ സംഘപരിവാർ സംഘടനകളുടെ മാർച്ച്. രാവിലെ ബിജെപി മഹിളാ മാർച്ച് ഏഷ്യാനെറ്റ് പുളിയറക്കോണം ആസ്ഥാനത്തേക്ക്…
Read More » - 29 June
വെറുതെ പാടിയ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്ത് വൈറലാക്കി: അമ്പരന്ന് ഗായകൻ
തലയിലൊരു തോർത്തു കെട്ടി റബർ തോട്ടത്തിലിരുന്ന് കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന ചേട്ടന് വേണ്ടി നൂറനാട് സ്വദേശി രാകേഷ് ഒരു പാട്ട് പാടി. ജോലി സ്ഥലത്തുണ്ടായിരുന്ന കൂട്ടുകാരൻ…
Read More » - 29 June
ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം, എന്നാല്‍ മരണം കയര്‍ പൊട്ടി തോട്ടില്‍ വീണ് !
കൊച്ചി: നാടിനെ ദുഖത്തിലാഴ്ത്തി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പള്ളിപ്പുറം കോവിലകത്തും കടവില്‍ തണ്ടാശേരി ശിവന്റെ മകന് അഭിലാഷ്(28), ഭാര്യ മാല്യങ്കര സ്വദേശി കൃഷ്ണപ്രിയ(24) എന്നിവരാണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 29 June
മലപ്പുറം കളക്ടർക്ക് സർക്കാരിന്റെ ആദരം
മലപ്പുറം : കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചതിന് മലപ്പുറം കളക്ടര്‍ അമിത് മീണക്ക് സർക്കാർ ആദരം. കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുന്ന…
Read More » - 29 June
വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചസംഭവം; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഓച്ചിറ: പ്ലസ് ടു വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പെൺകുട്ടിയുടെ മരണത്തെ തുടർന്ന് യുവാവ് അറസ്റ്റിലായിരുന്നു. കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്(20)…
Read More » - 29 June
അമ്മ സംഘടനയിലെ പ്രശ്നത്തില്‍ എംഎല്‍എമാരെ പിന്തുണച്ച് സിപിഐഎം
തിരുവനന്തപുരം: ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്നത്തില്‍ എംഎല്‍എമാരെ തള്ളാതെ സിപിഐഎം. ഗണേഷിനോടും മുകേഷിനോടും വിശദീകരണം തേടില്ല. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. സംസ്ഥാന സെക്രട്ടേറിയേറ്റിലാണ്…
Read More » - 29 June
കഞ്ഞികുടിക്കാന്‍ പോലും വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തി ഗതാഗത മന്ത്രി. പുതിയ നിയമനങ്ങളോന്നും സാധ്യമാകില്ലെന്നും കഞ്ഞി കുടിക്കാന്‍ പോലും വകയില്ലാത്ത സ്ഥാപനമാണ് കെഎസ്ആര്‍ടിസിയെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് വ്യക്തമാക്കി.…
Read More » - 29 June
അമ്മയെ മുഷ്ടികൊണ്ട് ഇടിച്ചു തെറിപ്പിച്ച് ഡബ്ല്യുസിസി; വൈറലായി ശിഖിന്റെ ഡിസൈന്‍
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വനിതാ സംഘടനയായ ഡബ്ല്യൂസിസിക്ക് വ്യത്യസ്ത തരത്തിലുള്ളൊരു പിന്തുണയുമായി ഒരു യുവാവ്. എഎംഎംഎ എന്ന പേരിലെ…
Read More » - 29 June
മറ്റ് വൈദികര്‍ക്ക് യുവതിയെ എത്തിച്ചു കൊടുത്തു: കുമ്പസാര പീഡനത്തിലെ യഥാര്‍ഥ വില്ലന്‍ ഫാ. ഏബ്രഹാം വര്‍ഗീസ്
തിരുവല്ല: ഓര്‍ത്തഡോക്സ് സഭയെ പിടിച്ചു കുലുക്കിയ വൈദികരുടെ ലൈംഗിക പീഡന വിവാദത്തിലെ യഥാര്‍ഥ വില്ലന്‍ ഫാ. ഏബ്രഹാം വര്‍ഗീസെന്ന സോണിയാണെന്ന് വിശ്വാസികള്‍. ഏതൊക്കെ ഇടവകകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ടോ,…
Read More » - 29 June
ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: പരിസ്ഥിതി ലോല പ്രദേശങ്ങളിലെ ഖനനാനുമതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സിംഗിള്‍ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്തു. കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്തുകയും പിന്നീട്…
Read More » - 29 June
തരികിട സാബുവിനെതിരെ ഏഷ്യാനെറ്റ് ആസ്ഥാനത്തേക്ക് ബിജെപി മഹിളാ മാർച്ച് ( വീഡിയോ)
തിരുവനന്തപുരം : ലസിത പാലക്കലിനെ അപമാനിച്ച വിഷയത്തിൽ പുളിയറ കോണം ഏഷ്യാനെറ്റ് ആസ്ഥാനത്തേക്ക് ബിജെപി മഹിളാ മാർച്ച് നടത്തി.വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും മറ്റും അലയടിക്കുന്നത്.…
Read More » - 29 June
വിഷമീനുകളെ തിരിച്ചറിയാൻ സഹായിച്ചത് രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം; താരമായി ഈ കൂട്ടുകാരികൾ
കൊച്ചി: വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ്. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ചേര്‍ന്നാണ്,…
Read More » - 29 June
ദിലീപ് വിഷയത്തില്‍ ഫിയോക് നിലപാട് ഇങ്ങനെ
കൊച്ചി: ദിലീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. ദീലീപിനെ പുറത്താക്കില്ലെന്ന് സംഘടന വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ സിനിമാ മേഖലയെയാണ് പ്രതിസന്ധിയിലാക്കുന്നതെന്നും ഇത്…
Read More » - 29 June
മോഹൻലാലിന്റെ വീടിനുമുമ്പിൽ റീത്ത് വെച്ച് പ്രതിഷേധം
കൊച്ചി : മലയാളത്തിലെ താര സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന…
Read More » - 29 June
നടിമാരുടെ രാജിയും ദിലീപിന്റെ നിലപാടും ചര്‍ച്ച ചെയ്യാന്‍ ഉടൻ യോഗം ചേരുമെന്ന് സൂചന : നിർണ്ണായക തീരുമാനം ഉണ്ടായേക്കും
കൊച്ചി: അമ്മയുടെ അവസാനം നടന്ന യോഗത്തിലാണ് നടൻ ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ താരത്തെ പുറത്താക്കിയ തീരുമാനത്തില്‍…
Read More » - 29 June
അമ്മയില്‍ ജനാധിപത്യമല്ല, ഏകാധിപത്യമാണ് നടക്കുന്നതെന്ന് വൈശാഖന്
കൊച്ചി : സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവെച്ചതും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരുന്ന സംഭവത്തെയും വിമർശിച്ച്…
Read More » - 29 June
ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകം; തോമസ് ഐസക്
തിരുവനന്തപുരം: ജി.എസ്.ടിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്.…
Read More » - 29 June
‘അവള്‍ക്കൊപ്പമല്ല, ഞാനും അവളാണ്’: ദീപ നിഷാന്ത്
കൊച്ചി: നടി ഉൗര്‍മിള ഉണ്ണിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ നടന് ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട…
Read More » - 29 June
അവള്‍ക്കൊപ്പം എന്നത് ഒരു ആസിഡ് ടെസ്റ്റാണ്; ‘അമ്മ’ വിഷയത്തില്‍ പ്രതികരണവുമായി ടിഎന്‍ സീമ
ദിലീപിനെ തിരിച്ചെടുത്തതിനെ തുടര്‍ന്ന് അമ്മ അസോസിയേഷനില്‍ വന്‍ പൊട്ടിത്തെറികളാണ് നടക്കുന്നത്. പലരും അമ്മയില്‍ നിന്നും രാജിവെച്ച് പോയ നടികളെ അനുകൂലിച്ചാണ് സംസാരിക്കുന്നതും രംഗത്ത് വരുന്നതും. ഇപ്പോള്‍ നടികളെ…
Read More » - 29 June
കെവിൻ മുങ്ങി മരിച്ചതല്ല; പ്രതികൾ മുക്കിക്കൊന്നതാണെന്ന് അനീഷ്
തിരുവനന്തപുരം: പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ കോട്ടയം സ്വദേശി കെവിന് ജോസഫ് മുങ്ങിമരിച്ചതല്ലെന്ന് പ്രധാനസാക്ഷിയും ബന്ധുവുമായ അനീഷ്. നീനുവിന്റെ സഹോദരന് ഷാനു ചാക്കോയും കൂട്ടരും ചേർന്ന് കെവിനെ…
Read More » - 29 June
സഭയിലെ ലൈംഗിക ആരോപണം: അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ചു വൈദികര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഡിജിപിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ക്രൈബ്രാഞ്ചിന്…
Read More » - 29 June
നടിമാരുടെ രാജി; കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്ന് വ്യക്തമാക്കി കേരളത്തിലെ സഹകരണ-ടൂറിസ-ദേവസ്വ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്. അമ്മയില്‍ ഏത് എം.എല്‍.എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ എപ്പോഴും അവള്‍ക്കൊപ്പമെന്നും…
Read More » - 29 June
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മെട്രോ ജീവനക്കാര്‍ ശനിയാഴ്ച മുതല്‍ സമരത്തിലേക്ക്
യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, മെട്രോ ജീവനക്കാര്‍ ശനിയാഴ്ച മുതല്‍ സമരത്തിലേക്ക്. ട്രെയിന്‍ ഓപ്പറേറ്റര്‍മാര്‍, സ്റ്റേഷന് കണ്ട്രോള് ചെയ്യുന്നവര്‍, ടെക്നിക്കല്‍ ഉദ്യോഗസ്ഥര്‍ തുടങ്ങി റെയില്‍വെയുടെ സുപ്രധാന വിംഗിലുള്ളവരെല്ലാം സമരത്തിന്…
Read More » - 29 June
രാജിവെച്ച നടിമാരുടെ പദ്ധതികൾ ഇങ്ങനെ: രാജി വെച്ച നടിമാരും മഞ്ജുവും പാർവതിയും അമേരിക്കയില്‍
തൃശൂര്‍: ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തിനെതിരായ പ്രതിഷേധം പ്രകടിപ്പിച്ചു കൊണ്ട് രാജിവെച്ച നാല് നടിമാര്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ അമേരിക്കയില്‍. രാജി പ്രഖ്യാപനം എല്ലാവരോടും കൂടിയാലോചിച്ച ശേഷമാണ് ഉണ്ടായതെന്നാണ് റിപ്പോർട്ട്.…
Read More »