Kerala
- Jun- 2018 -10 June
സുധീരന് കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിക്കണമെന്ന് കെ.എം മാണി
കോട്ടയം: വി.എം സുധീരന്റെ പ്രസ്താവനയ്ക്ക് മറുപടി നല്കി കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി. താന്‍ യുഡിഎഫിലേക്ക് തിരിച്ച് വരുന്നതിന് മുന്‍പുള്ള അഭിപ്രായം ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം…
Read More » - 10 June
മഞ്ജു വാര്യരുടെ പിതാവ് അന്തരിച്ചു
തൃശൂര്‍: നടി മഞ്ജു വാര്യരുടെ പിതാവ് പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവന് വാര്യര്‍ അന്തരിച്ചു. പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളുകളായി അര്‍ബുദ ബാധിതനായിരുന്ന മാധവന് വാര്യര്‍ ചികിത്സയിലായിരുന്നു. സ്വകാര്യ…
Read More » - 10 June
വരാപ്പുഴ കസ്റ്റഡിമരണം; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി തെളിവുകൾ
കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി തെളിവുകൾ കണ്ടെത്തി. സാധാരണ അടിപിടിക്കേസുകളിൽ കാണാത്തതും കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത…
Read More » - 10 June
കാര്യം കഴിഞ്ഞാല്‍ പുരപ്പുറത്ത് എന്ന ശീലമില്ല: അനില്‍ അക്കര എംഎല്‍എ
കൊച്ചി: പി.ജെ കുര്യന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. ഞങ്ങള്‍ ആരുടേയും മൈക്ക് സെറ്റല്ല. പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട കാര്യങ്ങള്‍ പറയേണ്ടിടത്ത് പറയും. തന്നെ പുറത്താക്കാനായി യുവാക്കളായ…
Read More » - 10 June
കുളത്തിൽ വീണ് കുട്ടികള്‍ക്ക് ദാരുണാന്ത്യം
കല്പറ്റ: വയനാട്ടില്‍ കുളത്തില്‍ വീണ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വിദ്യാര്‍ഥികളായ മുഹമ്മദ് ഷാഹില്‍, സന ഫാത്തിമ എന്നിവരാണ് മുങ്ങി മരിച്ചത്. ചീരാല്‍ കുടുക്കിയിലാണ് സംഭവം. ഇരുവരും…
Read More » - 10 June
കാറ്റിൽ വീടിന്റെ മേൽക്കൂരയോടൊപ്പം തൊട്ടിലും കുഞ്ഞും പറന്നുപോയി; ഒടുവിൽ അത്ഭുതകരമായ രക്ഷപെടൽ
തിരുവനന്തപുരം: ഇന്നലെ വൈകിട്ടോടെ ശക്തമായി വീശിയടിച്ച കാറ്റിൽ വീടിന്റെ മേൽകൂരയോടൊപ്പം പറന്നുപോയ കുഞ്ഞിന് ഒടുവിൽ അത്ഭുതകരമായ രക്ഷപെടൽ. ചരുവിളയിൽ കുമാർ -ഷീബ ദമ്പതികളുടെ രണ്ടുമാസം മകൻ പ്രായമുള്ള…
Read More » - 10 June
പി.ജെ.കുര്യനെ വിമര്‍ശിച്ചതിനെ കുറിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ
തിരുവനന്തപുരം : പി.ജെ.കുര്യന്റെ രാജ്യസഭാ സീറ്റ് വിവാദത്തില്‍ ഷാഫി പറമ്പില്‍ പ്രതികരിക്കുന്നു. ഉമ്മന്‍ചാണ്ടി പറഞ്ഞിട്ടല്ല പി.ജെ.കുര്യനെ വിമര്‍ശിച്ചതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. ആരുടെയും മൈക്ക് ആയിട്ടല്ല എംഎല്‍എമാര്‍…
Read More » - 10 June
ഡിവൈഎഫ്ഐയുടെ ഫ്ളക്സുകളില്‍ നിന്നും ചെ ഗുവേര പുറത്ത്; പകരം വന്നത് മെസിയും നെയ്മറും
കോതമംഗലം: ലോകപ്പ് എത്തിയതിന്റെ ആവേശത്തിലാണ് ആരാധകര്‍. എന്നാല്‍ ലോകകപ്പ് ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കോതമംഗലത്തെയാണ്. ഫ്ളക്സിലെ ചെ ഗുവേര, ഇഎംഎസ്, മാര്‍ക്സ് തുടങ്ങിയ നേതാക്കളെയെല്ലാം പാടെ തഴഞ്ഞ്, …
Read More » - 10 June
നഗരത്തില്‍ തെരുവ് നായയുടെ ആക്രമണം; ഒരു ദിവസം കടിയേറ്റത് 15 പേര്‍ക്ക്
ഞായറാഴ്ച മാത്രം നഗരത്തില്‍ തെരുവ് നായയുടെ കടിയേറ്റത് പതിനഞ്ച് പേര്‍ക്ക്. ഞായറാഴ്ച രാവിലെയാണ് പേപ്പട്ടിയെന്നു സംശയിക്കുന്ന പട്ടി പതിനഞ്ച് പേരെ കടിച്ചത്. കാസര്‍ഗോഡ് നഗരത്തിലാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ…
Read More » - 10 June
മൂന്നു നേതാക്കളുടെ രഹസ്യചര്ച്ചയല്ല കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനങ്ങള്‍; പി.ടി. തോമസ്
കൊച്ചി: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകുമ്പോൾ സീറ്റ് വിട്ടുനല്‍കി കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടുവന്നതിനെക്കുറിച്ച് നിരവധി നേതാക്കളാണ് പ്രധിഷേധവുമായി എത്തിയത് . ഈ വിഷയത്തിനെതിരെ ശക്തമായി…
Read More » - 10 June
താന്‍ നിലകൊണ്ടതിന് വേണ്ടി ഇന്ന് യുവതലമുറ കലാപത്തിന് തിരികൊളുത്തി: ചെറിയാന് ഫിലിപ്പ്
തിരുവനന്തപുരം: കോണ്‍ഗ്രസിലുള്ള അധികാര കുത്തകള്ക്കതിരെ താന്‍ നേരത്തെ ഉയര്‍ത്തിയ വാദം തന്നെയാണ് ഇപ്പോഴുള്ള യുവതലമുറ കലാപമാക്കി മാറ്റിയിക്കുന്നതെന്ന് ചെറിയാന് ഫിലിപ്പ്. ഒരേ വ്യക്തികള്‍ തന്നെ സംഘടനാ ചുമതലയും…
Read More » - 10 June
കുറവിലങ്ങാട് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു
കുറവിലങ്ങാട്: ടെമ്പോ ട്രാവലർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോഡ്രൈവര്‍ മരിച്ചു. കുറവിലങ്ങാട് മോനിപ്പള്ളി വട്ടിയന്തുങ്കല് റെജി. വി.എന്‍ (47) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 9.45 ന് എംസി…
Read More » - 10 June
വികസന പ്രശ്നം ഉന്നയിച്ചതിനല്ല, സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് കൊടുത്തത് : വിശദീകരണവുമായി വീണ ജോര്‍ജ്ജ്
പത്തനംതിട്ട: ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയതിനല്ല പകരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ബിജെപി പ്രവർത്തകനെതിരെ താൻ കേസ് കൊടുത്തതെന്ന് വീണ ജോർജ്ജ് എം എൽ എ. തന്റെ ഫേസ്…
Read More » - 10 June
ട്രെയിനിന് മുകളിലിരുന്ന് ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ അതിഥി
പാലക്കാട് : ട്രെയിനിന് മുകളിലിരുന്ന് ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് നീണ്ട ഒൻപത് മണിക്കൂര്‍ യാത്ര. അതും മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്ററില്‍ വേഗതയില്‍ പായുന്ന…
Read More » - 10 June
ഇരുമ്പ് പഴുപ്പിച്ച് പൊള്ളിച്ചു, അച്ഛന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി നീനു
കോട്ടയം: പ്രണയിച്ചുവെന്ന പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയ കെവിന്റെ ഓര്‍മ്മകളില്‍ ഓരോ നിമിഷവും കഴിയുകയാണ് നീനു. കെവിന്റെ വീട്ടില്‍ അച്ഛനും അമ്മയും സഹോദരിക്കുമൊപ്പമാണ് നീനു ഇപ്പോള്‍.…
Read More » - 10 June
മാണി വിഷയത്തില്‍ തന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കിക്കൊണ്ട് മറുചോദ്യവുമായി വീണ്ടും സുധീരന്
തിരുവനന്തപുരം: മാണി വിഷയത്തില്‍ തന്റെ നിലപാടിനെ ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കിക്കൊണ്ട് മറുചോദ്യവുമായി വീണ്ടും സുധീരന്. ബിജെപി ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടികളുമായി ഒരേ സമയം വിലപേശി. കെ.എം.മാണി നാളെ…
Read More » - 10 June
മഴക്കെടുതിയില്‍ മരണം പത്തായി: തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം : ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ ശക്തമാവും. വരുന്ന ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (ഐഎംഡി) അറിയിച്ചു.…
Read More » - 10 June
കോൺഗ്രസിലെ കലഹം തീർക്കാൻ എളുപ്പമാർഗം നിർദ്ദേശിച്ച് പന്തളം സുധാകരൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം മുറുകിയിരിക്കുമ്പോൾ പരിഹാരമാർഗം നിർദ്ദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ. കോണ്‍ഗ്രസിലെ കലാപം പരിഹരിക്കാന്‍ പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി ഇടപെടണമെന്ന്…
Read More » - 10 June
ജെസ്ന ചെന്നൈയിലോ ?
ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് ഏറെ നാളുകള്‍ക്ക് മുന്‍പേ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയം ജയിംസിനെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. ചെന്നൈ ഐനാവുരം വെള്ളലയില് വ്യാപാരിയായ…
Read More » - 10 June
പ്രണയം കാവിയോട് മാത്രമെന്ന് പരിഹസിച്ചു കാവി പാന്റീസ് പോസ്റ്റ് ചെയ്ത് രശ്മി നായർ :സോഷ്യൽ മീഡിയയിൽ പൊങ്കാല
തിരുവനന്തപുരം: സൈബര്‍ ലോകത്ത് വിവാദ പോസ്റ്റുകള്‍ കൊണ്ട് ശ്രദ്ധ നേടിയ രശ്മി നായരുടെ അടുത്ത പോസ്റ്റും വിവാദത്തിലേക്ക്.സൈബര്‍ സംഘപരിവാറുകാരെ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ് എപ്പോഴും രശ്മിയുടെ പ്രധാന…
Read More » - 10 June
മഴ കാരണം സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
മഴ കാരണം നാളെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. സ്കൂളുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടു ദിവസമായുണ്ടാകുന്ന കനത്ത മഴയെ തുടര്‍ന്നാണ് സ്കൂളുകള്‍ക്ക് അവധി…
Read More » - 10 June
ഓക്സിജൻ ലഭിക്കാതെ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ലക്നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ശിശുമരണം. ലക്നോവിലെ കിംഗ്ജോര്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ ചികിത്സയ്ക്കെത്തിയ മൂന്നു പിഞ്ചുകുട്ടികളാണ് ഓക്സിജൻ ലഭിക്കാതെ മരണത്തിനു കീഴടങ്ങിയത്. ആശുപത്രിയിൽ എത്തിയ നാലു കുട്ടികൾക്കായി ഒരു…
Read More » - 10 June
ഇന്ദിരാ ഭവന് ഒഎല്‍എക്സില്‍ വില്പനയ്ക്ക് നല്കി കോണ്‍ഗ്രസ് പ്രവര്ത്തകന്
തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മുറുകിയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. കോണ്‍ഗ്രസിന്റെ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനെ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഒഎല്‍എക്സില്‍…
Read More » - 10 June
കനത്ത മഴ ; ഇടുക്കിയില്‍ വീണ്ടും ഉരുള്‍പൊട്ടി
തൊടുപുഴ: കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ ഉരുൾപൊട്ടി. രാജക്കാട് കള്ളിമാലി വ്യൂ പോയിന്റിന് താഴെയാണ് ഞായറാഴ്ച വെളുപ്പിനെയാണ് ഉരുള്‍പൊട്ടിയത്. ഉരുൾപൊട്ടലിൽ ഒന്നരയേക്കര്‍ കൃഷിയിടം ഒലിച്ചുപോയി. ആളപായം സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.…
Read More » - 10 June
ജാതിയും മതവും പ്രശ്നമല്ല ; ഒടുവിൽ ജ്യോതിയ്ക്ക് വരനെ കിട്ടി
മലപ്പുറം: ജാതിയും മതവും പ്രശ്നമല്ലാത്ത ജ്യോതിക്ക് വരനെ ലഭിച്ചത് ഫേസ്ബുക്കിലൂടെ. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് മലപ്പുറം സ്വദേശിനിയായ ജ്യോതി ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. തന്നെ വിവാഹം കഴിക്കാൻ താൽപര്യമുള്ളവരെ…
Read More »