Kerala
- May- 2018 -14 May
കേരള പോലീസ് ”യഥാര്‍ത്ഥ പോലീസ്” ആയി മാറാന്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് ജോയ് മാത്യു
പോലീസിന്റെ അതിക്രമവും നിഷ്ക്രിയത്വവും റിപ്പോര്‍ട്ട് ചെയ്യുന്ന നിരവധി സംഭവങ്ങള്‍ ദിനം പ്രതി ഉണ്ടാകുകയാണ്. പരാതി ലഭിച്ചാലും നടപടി സ്വീകരിക്കാതെ രാഷ്ട്രീയം കളിക്കുന്ന കേരള പോലീസിനെ കണക്കിന് കളിയാക്കി…
Read More » - 14 May
സിമി ആയുധ കേസിൽ കോടതി വിധി ഇങ്ങനെ
കൊച്ചി : സിമി ആയുധ പരിശീലന കേസിൽ പതിനെട്ടു പേർ കുറ്റക്കാർ. പതിനേഴുപേരെ എൻ.ഐ.എ കോടതി വിട്ടയച്ചു. യുഎപിഎ, ആയുധ നിയമം എന്നിവ പ്രതികൾക്കെതിരെ നിലനിൽക്കുമെന്നും കോടതി…
Read More » - 14 May
മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും; ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കമ്മീഷന് ചെയര്മാന്
തിരുവനന്തപുരം: ആരൊക്കെ എതിര്‍ത്താലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിച്ച് കമ്മീഷന് ആക്ടിംഗ് ചെയര്മാന് പി.മോഹനദാസ്. ആരു വിമര്‍ശിച്ചാലും…
Read More » - 14 May
അമ്മയ്ക്ക് നേരെയുണ്ടായ പീഡനം തടഞ്ഞു ; മകനോട് പോലീസ് ചെയ്തതിങ്ങനെ
കൊടുങ്ങല്ലൂർ : മനോരോഗിയായ അമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ച മകന് എതിരെ കേസെടുക്കുമെന്ന് പോലീസിന്റെ ഭീഷണി. പ്രതിയെ വിട്ടയച്ച പോലീസ് ജനകീയ പ്രതിഷേധം ഉയർന്നതോടെ…
Read More » - 14 May
ആരുമറിയാതെ പോകുമായിരുന്ന ആ പീഡനം പുറത്തു വന്നതിനു കാരണം ഈ രണ്ടുപേര്‍
മലപ്പുറം: എടപ്പാളില്‍ ചങ്ങരംകുളത്ത് തീയേറ്ററില്‍ സിനിമ കാണാനെത്തിയ പത്ത് വയസുകാരി ക്രൂര പീഡനത്തിന് ഇരയായ സംഭവം പലര്‍ക്കും ഒരു വേദനയോടെ മാത്രമേ വായിക്കാന്കഴിഞ്ഞിരുന്നുള്ളൂ. പാലക്കാട് തൃത്താല സ്വദേശിയായ…
Read More » - 14 May
പോലീസ് അസോസിയേഷൻ സമ്മേളനത്തിലെ ചുവപ്പൻ സ്മൃതി മണ്ഡപം; പരിഹാസവുമായി അഡ്വ. ജയശങ്കർ
തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ചുവപ്പൻ സ്മൃതി മണ്ഡപം ഒരുക്കിയ സംഭവത്തിൽ പരിഹാസവുമായി അഡ്വക്കേറ്റ് എ. ജയശങ്കർ. രക്തസാക്ഷി സ്തൂപത്തിന്റെ നിറം ചുവപ്പ് നിറത്തിലാക്കിയത് വിവാദമായിരുന്നു. 1980…
Read More » - 14 May
തിരഞ്ഞെടുപ്പ് അവസാനിച്ചു ; ഇന്ധന വില കൂട്ടി കമ്പനികൾ
കൊച്ചി : കർണാടക തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഇന്ധനവിലയിൽ വർധനവ്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയായി. ഡീസല്‍ ലീറ്ററിന് 23 പൈസ കൂടി…
Read More » - 14 May
തട്ടിക്കൊണ്ടുപോയി പീഡനം; ശേഷം നഗ്നചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ; രണ്ടുപേർ പിടിയിൽ
മലപ്പുറം: വിദ്യാർത്ഥിനിയെ സ്കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ അശ്ലീല വെബ് സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കൊളത്തൂര്‍ പോലീസാണ് പ്രതികളായ ചെമ്മലശ്ശേരി ആലംപാറ…
Read More » - 14 May
എടപ്പാള്‍ പീഡനം- തീയറ്റർ ഉടമയെ രണ്ടാം പ്രതിയാക്കണം: അതിന് ലിബര്‍ട്ടി ബഷീര്‍ കണ്ടെത്തിയ കാരണം ഇതാണ്
മലപ്പുറം•എടപ്പാള്‍ തീയറ്ററില്‍ ബാലികയെ 60 കാരനായ വ്യവസായി പീഡിപ്പിച്ച സംഭവത്തില്‍ തീയറ്റർ ഉടമയെ രണ്ടാം പ്രതി ആക്കണമെന്ന് ചലച്ചിത്ര നിര്‍മ്മാതാവും തീയറ്റര്‍ ഉടമകളുടെ സംഘടനാ നേതാവുമായ ലിബര്‍ട്ടി…
Read More » - 14 May
അവര്‍ എന്തായാലും എന്നെക്കൊല്ലും; നിര്‍ണായക വെളിപ്പെടുത്തലുമായി രാധാകൃഷ്ണന്
തിരുവനന്തപുരം: തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആരോപണമുന്നയിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി കെ രാധാകൃഷ്ണന് നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത്. അവര്‍…
Read More » - 14 May
വിരമിച്ച ശേഷം അത് സ്വീകരിക്കില്ല; നിര്‍ണായക തീരുമാനവുമായി ജസ്റ്റിസ് കെമാല്‍ പാഷ
കൊച്ചി: വളരെ നിര്‍ണായകമായ തീരുമാനവുമായി ജസ്റ്റിസ് കെമാല്‍ പാഷ. ജോലിയില്‍ നിന്നും വിരമിച്ച ശേഷം സര്‍ക്കാര്‍ നല്കുന്ന പദവികള്‍ സ്വീകരിക്കില്ലെന്ന് കെമാല്‍ വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും…
Read More » - 14 May
വിവാദങ്ങൾക്കൊടുവിൽ റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും
കൊച്ചി : വിവാദങ്ങൾക്കൊടുവിൽ വൈപ്പിന്‍-ഫോർട്ട് കൊച്ചി റോ റോ സര്‍വീസ് ഇന്നു പുനരാരംഭിക്കും. രാവിലെ ഒമ്പതുമണിക്ക് ഫോർട്ട് കൊച്ചിയിൽനിന്നാണ് യാത്ര തുടങ്ങുന്നത്. വൈകുന്നേരം അവസാനിക്കുന്നതും ഫോർട്ട് കൊച്ചിയിൽത്തന്നെ.…
Read More » - 14 May
മന്ത്രി തോമസ് ഐസക് രാജി വെയ്ക്കണം – ബി.ജെ.പി
ആലപ്പുഴ•മാഹിയിലെ ആർ.എസ്.എസ്. പ്രവർത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച ധനമന്ത്രി മന്ത്രി തോമസ് ഐസക് രാജി വെയ്ക്കണമെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ ആവശ്യപ്പെട്ടു. കൊലപാതകികളെ സർക്കാർ…
Read More » - 14 May
ഗൃഹനാഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഇടുക്കി: ഗൃഹനാഥന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുമ്പ്പാലം പതിനാലാം മൈല്‍ പെരുണച്ചാല് കൊച്ചുവീട്ടില്‍ കുഞ്ഞന്‍പിളള (60)നെയാണ് വായ്ക്കലാം കണ്ടത്ത് കുപ്പശ്ശേരിയില്‍ ബിജുവിന്റെ പുരയിടത്തിന് സമീപത്ത്…
Read More » - 13 May
ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ മൃതദേഹത്തെ ദിവസങ്ങളോളം ശുശ്രൂഷിച്ച ഭാര്യ : സംഭവം അറിഞ്ഞത് നാട്ടുകാര്‍ എത്തിയപ്പോള്‍
കണ്ണൂര്‍ :ഭര്‍ത്താവ് മരിച്ചത് മനസിലാകാതെ ഭാര്യ ഭര്‍ത്താവിനെ പരിചരിച്ചത് ദിവസങ്ങളോളം. അഴുകിയ മൃതദേഹത്തില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തളിപ്പറമ്പ് പുക്കോത്ത്തെരുവിലെ…
Read More » - 13 May
മദ്യപിച്ച് ജോലിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: മദ്യപിച്ചു ജോലിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കണ്ട്രോള് റൂമിലെ ഗ്രേഡ് എസ്ഐ ഗണേഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കിയെന്ന പരാതിയെ…
Read More » - 13 May
യുവതിയുടെ മരണം : നാരങ്ങാവെള്ളം കുടിച്ചതിനു പിന്നാലെ ചെമ്മീന്‍ കഴിച്ചത്് : ആശങ്കയ്ക്ക് വഴിവെച്ച് ഡോക്ടര്‍മാരുടെ അഭിപ്രായം ഇങ്ങനെ
കൊച്ചി : ശരീരത്തിലെത്തിച്ചേര്ന്ന വിഷാംശത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത മാറുന്നില്ല. അങ്ങനെ ഒരു അപൂര്‍വ മരണമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കാരയ്ക്കല്‍ തൈയില്‍ പറമ്പില്‍…
Read More » - 13 May
ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ വക 6000 രൂപ ധനസഹായം
തിരുവനന്തപുരം: ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ വക ധനസഹായം . ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീകള്‍ക്ക് പദ്ധതിപ്രകാരം 6000 രൂപ ധനസഹായം നല്‍കും. ഗര്‍ഭകാലത്തും പ്രസവാനന്തരവും ഉണ്ടാകുന്ന…
Read More » - 13 May
ആറ് കുട്ടികളടങ്ങുന്ന കുടുംബത്തെ തീവെച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
മലപ്പുറം: മലപ്പുറം വാഴക്കാട് വീടിന് തീവച്ച് ഒന്‍പതംഗ കുടുംബത്തെ കൊല്ലാന്‍ ശ്രമിച്ചയാൾ പിടിയിൽ. ചെറുവായൂർ സ്വദേശി ആലിക്കുട്ടിയാണ് പോലീസ് പിടിയിലായത്. അടയ്ക്ക കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കുറ്റകൃത്യത്തിന്…
Read More » - 13 May
രതിസാമ്രാജ്യം പടുത്തുയര്‍ത്തിയ പ്രദീപിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍
തിരുവനന്തപുരം : രതിസാമ്രാജ്യം പടുത്തുയര്‍ത്തിയ സെക്സ് റാക്കറ്റ് തലവന്‍ പ്രദീപിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍. തലസ്ഥാനത്ത് നിന്നും പൊലീസ് വലയിലാക്കിയത് ആദ്യത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തലവനെ.…
Read More » - 13 May
സ്വകാര്യ ഭാഗങ്ങളില്‍ ആരെയും തൊടാന്‍ അനുവദിക്കരുത് : ആരും വായിച്ച് പോകുന്ന ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാകുന്നു
തിരുവനന്തപുരം : സ്വകാര്യഭാഗങ്ങളില്‍ ആരെയും തൊടാന്‍ അനുവദിയ്ക്കരുതെന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൂടിവരുകയാണ് ഇപ്പോള്‍. ഇതിനെതിരെ പല ക്യാംപെയ്നുകളും നടക്കാറുണ്ടെങ്കിലും ഒരു ഫലവും…
Read More » - 13 May
തിയറ്റര്‍ പീഡനം; പ്രതിയെ സഹായിച്ചുവെന്ന ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: ബാലികയെ പീഡിപ്പിച്ച പ്രതിയെ രക്ഷപെടുത്താൻ മലപ്പുറത്ത് നിന്നുള്ള ഒരു മന്ത്രി ഇടപെട്ടതായുള്ള ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിൻറെ പ്രതികരണം. മലപ്പുറത്ത്…
Read More » - 13 May
പോലീസ് അസോസിയേഷൻ വിവാദം ; ന്യായീകരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം ; പോലീസ് അസോസിയേഷൻ വിവാദം ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “രക്തസാക്ഷികളെ അനുസ്മരിച്ചത് ചിലർ എന്തോ വലിയ അപരാധമായി കാണുകയാണെന്നും ചിലർക്ക് ചുവപ്പ് കണ്ടാൽ വിഷമമാണെന്നും…
Read More » - 13 May
11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹ നിശ്ചയം : എന്നാല്‍ സന്തോഷം അധികം നാള് നീണ്ടുനിന്നില്ല : ഈ പ്രണയകഥ വായിച്ചാല്‍ ആരുടേയും കണ്ണ് നിറയും
കൊച്ചി : ബന്ധുക്കളുടെ എതിര്‍പ്പിനൊടുവില്‍ 11 വര്‍ഷത്തെ പ്രണയം വിവാഹനിശ്ചയത്തിലെത്തി. എന്നാല്‍ ആ സന്തോഷം അധികനാള്‍ നീണ്ടുനിന്നില്ല, ഈ പ്രണയകഥ വായിച്ചാല്‍ ആരുടേയും കണ്ണ് നനയും. ഇത്…
Read More » - 13 May
വീടിന് തീവെച്ചു
മലപ്പുറം: ആറ് കുട്ടികളടക്കം ഒന്പതംഗങ്ങളുള്ള കുടുംബം ഉറങ്ങിക്കിടന്ന വീടിന് തീവെച്ചു. പുക ശ്വസിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ ചുമച്ച് ഒച്ചവച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഒച്ച കേട്ട് നാട്ടുകാര്‍…
Read More »