Kerala
- Jul- 2018 -15 July
കൈയേറി നിര്‍മിച്ച ആരാധനാലയങ്ങളെ സംബന്ധിച്ച ഉത്തരവ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
കൊച്ചി: പൊതുസ്ഥലങ്ങള്‍ കൈയേറി നിര്‍മിച്ച ആരാധനാലയങ്ങള്‍ ഒഴിപ്പിക്കണമെന്ന സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പാക്കാന്‍ ജില്ലാ ജഡ്ജിമാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം. 2009 സെപ്റ്റംബര്‍ 29-ന് പുറപ്പെടുവിപ്പിച്ച ഉത്തരവ്…
Read More » - 15 July
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം ; ജലന്ധർ ബിഷപ്പിനെതിരെ വൈദികർ
ജലന്ധര്‍ : കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ ജലന്ധർ ബിഷപ്പിനെതിരെ വൈദികർ രംഗത്ത്. സഭയിൽനിന്ന് ബിഷപ്പ് മാറി നില്‍ക്കണമെന്ന് ജലന്ധറിലെ ഒരു വിഭാഗം വൈദികര്‍ അറിയിച്ചു. അന്വേഷണം അവസാനിക്കും…
Read More » - 15 July
അഭിമന്യു വധം: കൊലയാളികൾക്ക് വേണ്ട സഹായം ചെയ്യുന്നത് വനിതാ ഫ്രണ്ട്: യുവതികള്‍ ഉടന്‍ പിടിയിലാകുമെന്നു സൂചന
തിരുവനന്തപുരം: അഭിമന്യു വധക്കേസില്‍ ഒളിവിലുള്ള നാല്വര്സംഘത്തില് കേരളത്തിനു പുറത്തു പരിശീലനം ലഭിച്ച പ്രഫഷണല്‍ കൊലയാളിയുമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അഭിമന്യുവിന്റെ ഒപ്പം കുത്തേറ്റ അര്‍ജുന്റെ മൊഴിയിലും കാമ്പസിന് പുറത്തുള്ളവരാണ്…
Read More » - 15 July
ജെസ്ന എവിടെ? ബംഗളൂരു വിമാനത്താവളത്തിലെ അന്വേഷണത്തിലും തുമ്പില്ല
റാന്നി: ജെസ്നയ്ക്കായി അന്വേഷണ സംഘം വീണ്ടും ബംഗളൂരുവില്‍ എത്തി അന്വേഷണം നടത്തി. എന്നാല്‍ അന്വേഷണത്തില്‍ യാതൊരു തുമ്പും ലഭിച്ചില്ല. മെയ് അഞ്ചിന് ജെസ്നയുടെ മുഖസാദൃശ്യമുള്ള പെണ്‍കുട്ടിയെ ഒരു…
Read More » - 15 July
നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം
കൊച്ചി: ഭരണ മുന്നണി നേതാവിന്റെ പഴയ സിനിമയ്ക്ക് സർക്കാരിന്റെ വക പുനപ്രദർശനം. രണ്ടുവർഷം മുൻപു റിലീസ് ചെയ്ത മലയാള സിനിമ വീണ്ടും പ്രദർശിപ്പിക്കുന്നതിന് എല്ലാ തദ്ദേശ സ്വയംഭരണ…
Read More » - 15 July
‘കൊലയാളികള്‍ വന്നത് 2 ബൈക്കില്‍; കുത്തിയത് പൊക്കം കുറഞ്ഞ തടിച്ച ആൾ’ അഭിമന്യുവിനൊപ്പം കുത്തേറ്റ അർജ്ജുൻ ഞെട്ടിക്കുന്ന ആ ദിവസം ഓർക്കുന്നു
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത് രണ്ട് ബൈക്കിലെത്തിയ അക്രമി സംഘത്തിലെ ഒരാളാണെന്ന് കൂടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ അർജുൻ. ‘ഒറ്റക്കുത്തിനു വീണുപോയി ഞാന്‍. എട്ടടിയോളം…
Read More » - 15 July
പ്രത്യേക പരിഗണനയാണ് കേരളത്തിന് ടൂറിസം മേഖലയിൽ ലഭിക്കുന്നതെന്ന് കണ്ണന്താനം
കോഴഞ്ചേരി: വിനോദസഞ്ചാര മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിനു പ്രത്യേക പരിഗണനയാണു നല്‍കുന്നതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആറന്മുളയില് ബി.ജെ.പി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ…
Read More » - 15 July
സ്വർണ്ണക്കടയിലെ മോഷണം; സ്ത്രീകളടക്കം നാലുപേര്‍ പിടിയിൽ
ആലപ്പുഴ : ആലപ്പുഴയിലെ പ്രമുഖ സ്വർണ്ണക്കടയിലെ മോഷണം നടത്തിയ കേസിൽ ണ്ടു സ്ത്രീകളടക്കം നാലുപേര്‍ പിടിയിൽ. മുല്ലയ്ക്കല് സംഗീത ജൂവലറി കുത്തിത്തുറന്ന് ഒരുകിലോയോളം സ്വര്‍ണം കവര്‍ന്ന കേസിലാണ്…
Read More » - 15 July
മുഖ്യപ്രതികളെ പിടികൂടിയില്ല: അഭിമന്യുവിന്റെ പേരില്‍ ബക്കറ്റ് പിരിവ് തുടങ്ങിയെന്ന് ആരോപണം
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ പിടികൂടാനാകാത്തതിന് സിപിഎമ്മിന് കടുത്ത വിമർശനമാണ് പാർട്ടിക്കുള്ളിലെ യുവജന വിഭാഗത്തിൽ നിന്ന് തന്നെ ഏറ്റു…
Read More » - 15 July
കണ്ടാല്‍ നല്ല ഫ്രഷ് മീന്‍, പറഞ്ഞ വിലകൊടുത്ത് വാങ്ങിയ വീട്ടമ്മയ്ക്ക് കിട്ടിയത് മുട്ടന്‍ പണി
തിരുവനന്തപുരം: മീനുകളിലെ മായം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തു നിന്നും ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യം പിടികൂടി. ഇപ്പോള്‍ ഫ്രഷാണെന്ന് കരുതി വാങ്ങിയ മീനില്‍ പണി കിട്ടിയിരിക്കുകയാണ്…
Read More » - 15 July
ശശീന്ദ്രന്റെ ഭാര്യയുടെ മരണത്തിൽ സർവത്ര ദുരൂഹത: ടീനയെ ചിലരുടെ നിർബന്ധത്തിനു വഴങ്ങി കോയമ്പത്തൂരിൽ ചികിൽസിച്ചതായും ആരോപണം
കൊച്ചി: മലബാര്‍ സിമന്റ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ ഭാര്യ ടീനയുടെ മരണത്തിൽ സർവ്വത്ര ദുരൂഹതയാണ് ഉള്ളത്. പനിയെത്തുടര്‍ന്നാണ് ടീനയെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടീന ജോലി നോക്കുന്ന…
Read More » - 15 July
ജെസ്ന തിരോധാനം: അന്വേഷണം ബെംഗല്ലൂരുവിൽ നിന്ന് മുണ്ടക്കയത്തേക്ക്
കോട്ടയം : എരുമേലി മുക്കൂട്ടുതറയിൽനിന്നും കാണാതായ ജെസ്നയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമം തുടരുന്നു. അന്വേഷണം വീണ്ടും മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ്‍…
Read More » - 15 July
വീണ്ടും ക്രൂരത ; ജനക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു
ബംഗളൂരു: വീണ്ടും ജനക്കൂട്ട ക്രൂരത അരങ്ങേറുന്നു.കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്നാരോപിച്ച് ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കര്‍ണാടകയിലെ ബിദര്‍ ജില്ലയിലെ മുര്കിയിലാണ്…
Read More » - 15 July
അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ പീഡനം, ഒമ്പത് വയസുകാരന് നേരിടേണ്ടി വന്നത് കൊടും ക്രൂരത
കൊല്ലം: ഒമ്പത് വയസ്സുകാരനെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്. ആറ് മാസമായി പ്രതികള്‍ കുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ…
Read More » - 15 July
കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
അസംഗഡ്: കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേദ്ര മോദി. മുത്തലാഖ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടിനെയാണ് പ്രധാനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചത്. മുസ്ലീം പുരുഷന്മാരുടെ മാത്രം പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്ന് അദ്ദേഹം…
Read More » - 14 July
ഡ്രൈവർ കുഴഞ്ഞുവീണു; കാർ കെഎസ്ആർടിസി ബസുകൾക്കിടയിൽ അകപ്പെട്ട് അപകടം
ബത്തേരി: ഡ്രൈവര്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കാറിലിടിച്ചു. ബത്തേരി ട്രാഫിക് ജങ്ഷന് സമീപം ശനിയാഴ്ച രാവിലെയാണ് അപകടം. കാറിനു പിറകില്‍ വരികയായിരുന്ന…
Read More » - 14 July
കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്ക് അടിഞ്ഞ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേത് ? കാണാതായവരുടെ ലിസ്റ്റ് എടുത്ത് പൊലീസ്
ഇടുക്കി : കഴിഞ്ഞ ദിവസമാണ് ഇടുക്കി കുഞ്ചിത്തണ്ണിയിലെ നിവാസികളെ ആശങ്കയിലാക്കി തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞത്. സ്ത്രീയുടെ ഒരു കാലിന്റെ അവശിഷ്ടമാണ് തോട്ടില്‍ കണ്ടെത്തിയത്. ഇതോടെ ആ…
Read More » - 14 July
കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്
തിരുവനന്തപുരം: : കാലവര്‍ഷക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിത നടപടികളുമായി രംഗത്ത്. കേരളത്തില്‍ കാലവര്‍ഷം ആരംഭിച്ച മെയ് 29 മുതല്‍ ഇതുവരെ 77 ജീവനുകള്‍ പൊലിഞ്ഞു. 25…
Read More » - 14 July
കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ കരയ്ക്ക് അടിഞ്ഞ സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ആരുടേത് ? നെഞ്ചിടിപ്പോടെ രണ്ട് കുടുംബങ്ങള്‍
ഇടുക്കി : കുഞ്ചിത്തണ്ണിയിലെ തോട്ടില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കരയ്ക്കടിഞ്ഞതോടെ ആശങ്കയിലാണ് രണ്ട് കുടുംബങ്ങള്‍. ആറ്റുകാട് സ്വദേശിനി വിജിയുടെയും പാറത്തോട് സ്വദേശിനി സന്ധ്യയുടെയും കുടുംബങ്ങളാണ് ആശങ്കയിലുള്ളത്. ഇരുവരെയും കാണാതായ…
Read More » - 14 July
മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച് മരിച്ചു
കോഴിക്കോട്: മാതാപിതാക്കളുടെ കൈവിട്ട് റോഡിലേക്ക് ഓടിയ കുട്ടി ലോറിയിടിച്ച് മരിച്ചു. കോഴിക്കോട് ജില്ലയിലെ ഊര്‍ക്കാവ് പാലത്തിലാണ് സംഭവം. മാതാപിതാക്കളും കുട്ടിയും പാലത്തില്‍ നിന്നും സെല്ഫിയെടുത്തുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കുട്ടി…
Read More » - 14 July
കുമരകത്ത് ബോട്ട് മുങ്ങി
കോട്ടയം: കുമരകത്ത് ബോട്ട് മുങ്ങി. കുമരകം കോക്കനട്ട് ലഗൂണിനു സമീപമാണ് വിനോദ സഞ്ചാരികളുടെ ബോട്ട് മുങ്ങിയത്. രണ്ട് ജീവനക്കാരും രണ്ടു വിനോദ സഞ്ചാരികളുമാണ് ബോട്ടിൽ ഉണ്ടായത്. ഇവരെ…
Read More » - 14 July
ജെസ്ന അവസാനമായി കയറിയ ആ ബസിനു മുന്നില്‍ വട്ടം വന്നു നിന്ന കാര്‍ തന്റേതായിരുന്നു; വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് അവൾ മാഞ്ഞുപോയതെന്ന് പിതാവ്
എരുമേലി: കാണാതായ ജെസ്നയ്ക്കായി ഒരു കുടുംബവും നാടും മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണ്. പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിൽ വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിലാണ് ജെസ്ന തന്നില്‍ നിന്ന്…
Read More » - 14 July
ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം : ഒരു സ്ത്രീ മരിച്ചു
മലപ്പുറം : തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എടരിക്കോട്ട് പാലച്ചിറമാടിൽ വെച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. വളാഞ്ചേരി സ്വദേശിയായ പ്രഭാവതിയമ്മ (57)യാണ്…
Read More » - 14 July
നിരോധിച്ച വെളിച്ചെണ്ണ വ്യാപകമായി വില്‍പ്പനയ്ക്ക് : ഈ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
കണ്ണൂര്‍: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ച വെളിച്ചെണ്ണ വ്യാപകമായി വില്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി . നിരോധിച്ച കേരമൗണ്ട്, കേരവൃക്ഷ, കൊക്കോ മേന്മ, കേരള കൂള്‍ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണ മാര്‍ക്കറ്റില്‍…
Read More » - 14 July
കൊലക്കേസിലെ പ്രതികൾക്ക് സിപിഎം സ്വീകരണം
കോഴിക്കോട് : പയ്യോളി മനോജ് വധക്കേസിലെ പത്തു പ്രതികൾക്ക് കോഴിക്കോട് സിപിഎം സ്വീകരണം നൽകുന്നു. സിബിഐ അറസ്റ് ചെയ്ത പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ എറണാകുളം വിട്ടു…
Read More »