KeralaLatest News

ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നല്‍കി വീട്ടമ്മ

പ്രളയക്കെടുതിയിൽ 20000 കോടിയുടെ നഷ്ടമാണ് ഇതുവരെ കേരളത്തിൽ ഉണ്ടായിരിക്കുന്നത്

അങ്ങാടിപ്പുറം : പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ കമ്മലൂരി നല്‍കി വീട്ടമ്മ. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് ഇന്ദിര എന്ന വീട്ടമ്മയാണ് തന്റെ കമ്മല്‍ ഊരി നൽകിയത്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മല്‍ നല്‍കിയത്.

Read also:പ്രളയ മേഖലയിലെ നാലു വാര്‍ഡുകളില്‍ ഇനിയും എത്താന്‍ കഴിയാതെ സുരക്ഷാപ്രവര്‍ത്തകര്‍

പ്രളയക്കെടുതിയിൽ 20000 കോടിയുടെ നഷ്ടമാണ് ഇതുവരെ കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിൽനിന്നും വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സഹായങ്ങൾ കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ നിരവധി തെറ്റായ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. അതിനെയെല്ലാം മറികടന്നാണ് പലരും സഹായങ്ങൾ നൽകാൻ സന്മനസ് കാണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button