തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്പ്പെട്ടിരിക്കുമ്പോള് വനം മന്ത്രി കെ.രാജു വിദേശത്ത് പോയത് ശരിയായില്ലെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മന്ത്രിയോട് തിരിച്ച് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് തിരിച്ചെത്തുമെന്നും കാനം വ്യക്തമാക്കി.
Read also:ക്യാമ്പ് സന്ദർശിച്ച ശേഷം ലൈവിൽ വെളിപ്പെടുത്തൽ : ഗായിക രഞ്ജിനി ജോസിനെതിരെ കേസെടുക്കും
നടപടി എടുക്കുന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കാനം അറിയിച്ചു. മന്ത്രിയുടെ ജര്‍മ്മനി യാത്രയാണ് വിവാദമായത്. ഓഗസ്റ്റ് 16 നായിരുന്നു മന്ത്രി വിദേശത്തേക്ക് പോയത്.
Post Your Comments