Kerala
- Jul- 2018 -14 July
വിളിയ്ക്കാത്ത കല്യാണത്തിന് പോയി സദ്യ ഉണ്ടു : പിന്നെ നടന്ന സംഭവത്തെ കുറിച്ച് യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തൃശൂര്‍ : വിളിക്കാത്ത കല്യാണത്തിനു സദ്യയുണ്ണാന്‍ പോയ കോളേജ് അനുഭവത്തെക്കുറിച്ച് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലുടെ തുറന്നുപറച്ചില്‍ നടത്തിയിരിക്കുകയാണ് ചെറുകഥാകൃത്തായ ഷോബിന്‍ കമ്മട്ടം. തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍…
Read More » - 14 July
ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
മലപ്പുറം: ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്കു തൃശൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് എടരിക്കോട്ട് പാലച്ചിറമാടിൽ വെച്ച് മറിഞ്ഞു അന്‍പതോളം പേര്‍ക്കാണ്…
Read More » - 14 July
കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു
പെരുമ്പാവൂർ : കെഎസ്ആര്‍ടിസി ബസ് അപകടത്തിൽപ്പെട്ടു. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കു പോവുകയായിരുന്ന സ്കാനിയ ബസ് പുലര്‍ച്ചെ എംസി റോഡില്‍ ചേലാമറ്റം കാരിക്കോട് ജംഗ്ഷനൽ വെച്ച് അമിത വേഗത്തെ…
Read More » - 14 July
അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
പാലക്കാട്: അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു . പാലക്കാട് കിഴക്കഞ്ചേരിയിലാണ് സംഭവം. പൂണിപ്പാടം തുപ്പലത്ത് വീട്ടില്‍ മോഹനന് (55), മകന് ശ്രേയസ് (12) എന്നിവരാണ് മരിച്ചത്. അബദ്ധത്തില്‍…
Read More » - 14 July
മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറിയുടെ ഭാര്യ മരിച്ചു
കോയമ്പത്തൂർ : മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന മരിച്ചു. കോയമ്പത്തൂരിലെ കോവൈ മെഡിക്കൽ സെന്ററിലായിരുന്നു അന്ത്യം. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ശശീന്ദ്രന്റെ ബന്ധുക്കൾ…
Read More » - 14 July
അസുഖം ബാധിതനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി ചികിത്സക്കിടെ മരിച്ചു
കാസർഗഡ് : അസുഖം ബാധിതനായി വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസി യുവാവ് ചികിത്സക്കിടെ മരിച്ചു. കാഞ്ഞങ്ങാട് അജാനൂര്‍ കൊത്തിക്കാലിൽ ഷെമീം (26) ആണ് മരിച്ചത്. എറണാകുളം ലേക് ഷോര്‍…
Read More » - 14 July
ജിഎന്‍പിസിയുടെ പ്രധാന അഡ്മിന് രാജ്യം വിട്ടതായി സൂചന
തിരുവനന്തപുരം: ജിഎന്‍പിസി അഡ്മിന് നേമം കാരയ്ക്കമണ്ഡപം സ്വദേശി അജിത് കുമാര്‍ രാജ്യം വിട്ടതായി സൂചന. ഇത് സംബന്ധിച്ച് പോലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജിഎന്‍പിസി…
Read More » - 14 July
രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കെ.മുരളീധരൻ
തിരുവനന്തപുരം: രാമായണമാസം ആചരിക്കാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ വിമർശനവുമായി കെ.മുരളീധരൻ എംഎൽഎ രംഗത്ത്. കോൺഗ്രസ് രാമായണമാസം ആചരിക്കുന്നത് ശരിയല്ലെന്നും നാലു വോട്ടുകൾ കിട്ടാൻ ദൈവങ്ങളെ ഉപയോഗിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 14 July
ഇനി പ്രണയ സംരക്ഷണ സേനയും കേരളത്തിന് സ്വന്തം
തിരുവനന്തപുരം : കമിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാനായി കേരളത്തില്‍ പ്രണയ സംരക്ഷണ സേന പിറവിയെടുക്കാനൊരുങ്ങുന്നു. കെവിന് നീനു ദുരന്തത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പ്രവർത്തനം. കെവിന്റെയും നീനുവിന്റെയും…
Read More » - 14 July
മനഃസാക്ഷി കാണിച്ച എന്റെ കുട്ടികളെ ഓർത്ത് അഭിമാനിക്കുന്നു; അധ്യാപികയുടെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം : ആളുകൾ മരിക്കുന്നത് നോക്കിനിൽക്കുകയും ഫോണിൽ പകർത്തുകയും ചെയ്യുന്ന കാലഘട്ടത്തിൽ ബസ്സ്റ്റോപ്പില്‍ കുഴഞ്ഞു വീണ വയോധികനെ ആശുപത്രിയിലെത്തിച്ച് മാതൃകയായ കുറച്ചു പെൺകുട്ടികളുടെ കഥയാണ് സോഷ്യൽ മീഡിയയിൽ…
Read More » - 14 July
അഭിമന്യുവിന്റെ കൊലപാതകത്തിൽ ഇന്നലെ അറസ്റ്റിലായത് പോപ്പുലര്‍ ഫ്രണ്ടിന്റെ കായിക പരിശീലനത്തിന്റെ ചുമതലക്കാര്‍ : പ്രകോപനപരമായ ലഘുലേഖകളും സിഡികളും കണ്ടെടുത്തു
ആലപ്പുഴ: അഭിമന്യുവിന്റെ കൊലപാതക കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരവധി നേതാക്കളാണ് ഇതിനിടെ അറസ്റ്റിലായത്. ഇക്കൂട്ടത്തില്‍ ഇന്നലെ അറസ്റ്റിലായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംഘടനയുടെ…
Read More » - 14 July
ഭാരതപ്പുഴയില്‍ കുടുങ്ങിയ കന്നുകാലികളെ രക്ഷപ്പെടുത്തി
മലപ്പുറം: കനത്ത മഴയെത്തുടർന്ന് ഭാരതപ്പുഴയിലെ തുരുത്തില് അകപ്പെട്ടുപോയ കന്നുകാലികളെ പുറത്തെത്തിച്ചു. ദുരന്തനിവാരണ സേനയും ഉടമകളും ചേര്‍ന്നാണ് കാലികളെ കരക്കെത്തിച്ചത്. തുരുത്തില് കാലികളെ കെട്ടിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്…
Read More » - 14 July
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു
കോട്ടയം : ജലന്ധർ കത്തോലിക്ക ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം പാലാ ബിഷപ്പിന്റെ മൊഴിയെടുക്കുന്നു. പാലായിലെ ബിഷപ്പ് ഹൗസില്‍ നേരിട്ട് എത്തിയാണ് പോലീസ് മൊഴി…
Read More » - 14 July
കുമ്പസാര പീഡനം; വൈദികൻ മുൻകൂർ ജാമ്യാപേക്ഷ നൽകി
ന്യൂഡല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വൈദികന് സുപ്രീം കോടതിയിൽ . ഒന്നാം പ്രതി ഫാ.എബ്രഹാം വര്‍ഗീസ് ആണ്…
Read More » - 14 July
മഠത്തില്‍ തുടരണമെങ്കില്‍ ബിഷപ്പിന് വഴങ്ങണം, കൂട്ട് നിക്കുന്നത് മദര്‍ ജനറല്‍, ഭീഷണിപ്പെടുത്തി പലപ്രാവശ്യം ബലാത്സംഗം ചെയ്തു
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീയുടെ കത്ത് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് കത്തിലുള്ളത്. ബിഷപ്പ് തന്നെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നെന്നും മദര്‍ ജനറല്‍ എല്ലാത്തിനും കൂട്ട്…
Read More » - 14 July
വീടുവിട്ടിറങ്ങിയതിന് വിചിത്ര വാദവുമായി സഹോദരിമാർ
ആലപ്പുഴ: നിരീശ്വരവാദികളായി ജീവിക്കാൻ വേണ്ടിയാണെന്ന വിചിത്ര വാദവുമായി വീടുവിട്ടിറങ്ങി സഹോദരിമാര്‍. ആലപ്പുഴ പള്ളിപ്പാട് സ്വദേശിനികളായ സഹോദരിമാരാണ് തങ്ങൾക്ക് മതത്തില്‍ വിശ്വാസമില്ലാത്തതിനെ തുടര്‍ന്ന് ജോലിയെടുത്ത് ജീവിക്കാന്‍ തീരുമാനിച്ച് വീടുവിട്ടിറങ്ങിയത്.…
Read More » - 14 July
ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെ രൂക്ഷ ആരോപണവുമായി കന്യാസ്ത്രീയുടെ കത്ത്
കൊച്ചി: ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരെ കന്യാസ്ത്രീ മിഷണറീസ് ഓഫ് ജീസസിന് കത്ത് നല്കി. ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നത്. ബിഷപ്പിനെതിരെ പ്രതികരിച്ച 5 കന്യാസ്ത്രീകള്‍ക്കെതിരെ…
Read More » - 14 July
കൈക്കുഞ്ഞുൾപ്പെടെ ദമ്പതികളെ ഒഴുക്കിൽ പെട്ട് കാണാതായി
ഇടുക്കി: മൂന്നാറില്‍ മൂന്ന് പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മൂന്നാർ പെരിയവരൈയിലാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളികളായ വിഷ്ണു, ഭാര്യ ജീവ, ആറ് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ്…
Read More » - 14 July
വ്യാജ ഹര്‍ത്താല്‍; പാർട്ടി അംഗങ്ങളെ അറസ്റ്റ് ചെയ്ത പോലീസുകാരന് സ്ഥലംമാറ്റം
പാലക്കാട്: സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഭാഗം ആഹ്വാനം ചെയ്ത വ്യാജ ഹർത്താലുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്. കശ്മീരില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കാനെന്ന…
Read More » - 14 July
സിപിഎം പ്രവര്‍ത്തകന്റെ വീട് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി, 16കാരിക്ക് പൊള്ളലേറ്റു
മലപ്പുറം: സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം. മലപ്പുറം തിരൂര്‍ കൂട്ടായിയില്‍ കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീടിന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.…
Read More » - 14 July
ചായയ്ക്കായി പാല് തിളപ്പിച്ചപ്പോള്‍ പച്ചനിറം : ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തി
പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായയ്ക്കായി പാല് തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം മാറി പച്ചയായി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബ് വാങ്ങിയ പായ്ക്കറ്റ് പാല് തിളപ്പിച്ചപ്പോഴാണ് സംഭവം.…
Read More » - 14 July
വണ്ടിക്കുള്ളിൽ കിടന്നുറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു
നിലമ്പൂർ: വണ്ടിക്കുള്ളിൽ കിടന്നുറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. പാലാങ്കര വട്ടപ്പാടത്ത് റബർത്തോട്ടം കാവൽക്കാരനായ പാത്തിപ്പാറ പുത്തൻപുരയ്ക്കൽ മത്തായിയാണ് (56) മരിച്ചത്. പുലർച്ചെ രണ്ടിനാണു സംഭവം. ജീപ്പിൽ കിടന്നുറങ്ങുകയായിരുന്ന…
Read More » - 14 July
അഭിമന്യു വധം; പോലീസ് തെരയുന്ന നിർണ്ണായക പ്രതി തിരുവനന്തപുരത്ത് മറ്റൊരു കേസിൽ പിടിയില്‍
തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.െഎ. നേതാവ് എം. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന പ്രതി മറ്റൊരു കേസിൽ തിരുവനന്തപുരത്ത് പിടിയിൽ. ആലുവ സ്വദേശി അനസിനെയാണ്…
Read More » - 14 July
യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സ്ഥാപന ഉടമ മരിച്ചു
കോഴിക്കോട്: പുതുപ്പാടിയിൽ യുവാവ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ധനകാര്യ സ്ഥാപന ഉടമ മരിച്ചു. കൈതപ്പോയിലിലെ മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേൽ സജി കുരുവിള(52)…
Read More » - 14 July
നെല്ലിയാമ്പതിയിൽ പാട്ടക്കരാര്‍ ലംഘിച്ച എസ്റ്റേറ്റ്കളുടെ ഏറ്റെടുക്കല്‍ വീണ്ടും വിവാദത്തിലേക്ക്
തിരുവനന്തപുരം: നെല്ലിയാമ്പതിയിൽ എട്ട് എസ്റ്റേറ്റുകളുടെ കൈവശമുള്ള 2897 ഏക്കര്‍ ഏറ്റെടുക്കാനുള്ള വനംവകുപ്പ് തീരുമാനത്തിന് അനുമതി തേടി അയച്ച ഫയലുകള്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് നിയമോപദേശത്തിന് വിട്ടു. ഇതോടെ…
Read More »