Kerala
- Oct- 2018 -8 October
അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ അറസ്ററ് ചെയ്തു
നെയ്യാറ്റിൻകര: അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയ മകനെ അറസ്ററ് ചെയ്തു തൊഴുക്കൽ പുതുവൽ പുത്തൻവീട്ടിൽ എസ്.ശ്രീലത (45) മരിച്ച സംഭവത്തിലാണു മകൻ വി.മണികണ്ഠൻ(മോനു– 22) പൊലീസ് പിടിയിലായത്. മദ്യം…
Read More » - 8 October
ബിഡിജെഎസ് നാമാവശേഷമാകുമോ ? മുന്‍നിര നേതാക്കള്‍ സിപിഎമ്മിലേയ്ക്ക്
കുട്ടനാട് : ബിഡിജെഎസ് നാമാവശേഷമാകുന്നുവെന്നതിന് സൂചന. മുന്‍നിര നേതാക്കള്‍ സിപിഎമ്മിലേയ്ക്ക് ചേക്കേി. ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികള്‍ രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്നു. ബിഡിജെഎസ് ആലപ്പുഴ ജില്ലാ…
Read More » - 8 October
ബാലഭാസ്കറിന്റെയും ജാനിയുടെയും മരണവാർത്ത ലക്ഷ്മി അറിഞ്ഞു
തിരുവനന്തപുരം: കാറപകടത്തില്‍ ചികിത്സയില്‍ കഴിയുന്ന ലക്ഷ്മി ബാലഭാസ്കറിന്റെയും തേജസ്വിനിയുടെയും മരണവാർത്ത അറിഞ്ഞു. സ്റ്റീഫന്‍ ദേവസിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ലക്ഷ്മിക്ക് സ്വയം ശ്വസിക്കാന്‍…
Read More » - 8 October
ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയെ ഏറ്റെടുക്കണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്
കൊച്ചി: ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശബരിമലയെ ഓര്‍ഡിനന്‍സ് മുഖാന്തിരം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ബിജെപി ദക്ഷിണേന്ത്യന്‍ ഓര്ഗനൈസേഷന് സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദനാണു കേന്ദ്രസര്‍ക്കാര്‍…
Read More » - 8 October
പ്രളയകാലത്തെ മോഷണം; മൂന്ന് പേർ പിടിയിൽ
മങ്കൊമ്പ്: പ്രളയകാലത്ത് മങ്കൊമ്പ് പ്രദേശത്തുനിന്നും ആട്, അടക്കമുള്ളവയെ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ പ്രധാന പ്രതിയടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ. കൂടാതെ കേസിലെ ഒന്നാം പ്രതി പുളിങ്കുന്ന് 15-ാം…
Read More » - 8 October
കൂലി ചോദിച്ച ഒാട്ടോക്കാരന് ക്രൂര മർദ്ദനം: പോലീസുകാരനെതിരെ കേസെടുത്തു
തൃശൂര്‍: കൂലി ചോദിച്ച ഒാട്ടോക്കാരന് ക്രൂര മർദ്ദനം: പോലീസുകാരനെതിരെ കേസെടുത്തു . ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരൻ അഭിലാഷിന് എതിരെയാണ് കേസെടുത്തത്. ഒട്ടോക്കാരനെ മർദ്ദിച്ച പൊലീസുകാരനെ സസ്പെൻഡ് ചെയ്യാൻ…
Read More » - 8 October
ജോലിയും വിശ്വാസവും രണ്ടാണെങ്കിൽ സന്നിധാനത്ത് ജോലി ചെയ്യുന്ന പോലീസുകാർ നോയമ്പ് എടുത്ത് സ്വാമിമാർ ആകുന്നതെന്തിന് ? കുറിപ്പ് വൈറലാകുന്നു
സന്നിധാനത്ത് ജോലി ചെയ്യുന്ന പോലീസുകാർ ആചാരം അനുസരിച്ചു നൊയമ്പ് എടുത്തുസ്വാമിമാരാകുന്നതെന്തിനാണെന്ന ചോദ്യവുമായി യുവാവ്. ഡിജിപി ലോക്നാഥ് ബെഹ്റയോടാണ് പയസ് ജോസഫ് എന്ന യുവാവ് സന്നിധാനത്തു ജോലി ചെയ്യുന്ന…
Read More » - 8 October
ശബരിമല സ്ത്രീപ്രവേശനം : വിധി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ കാര്‍ക്കശ്യത്തിനെതിരെ നിലപാട് കര്‍ക്കശമാക്കി പ്രക്ഷോഭകാരികള്‍
കൊച്ചി: ശബരിമലയിലേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് സുപ്രീംകോടതി വിധി വന്നതിനു ശേഷം കേരളം ഇന്നു വരെ കാണാത്ത പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഒരു വശത്ത് അയ്യപ്പനോടുള്ള ഭക്തിമൂലം വിശ്വാസികള്‍…
Read More » - 8 October
സുന്നിപള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം മന്ത്രി കെ ടി ജലീല്‍
സുന്നിപള്ളികളിലടക്കം എല്ലാ ആരാധനാലയങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് മന്ത്രി കെ.ടി. ജലീല്‍ . പ്രവേശനം അനുവദിച്ചാലേ ആരാധനാസ്വാതന്ത്ര്യം കിട്ടുകയുള്ളൂവെന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീല്‍ ആവശ്യപ്പെട്ടു. ശബരിമല…
Read More » - 8 October
തൃശൂര്‍ വാടാനപ്പള്ളിയിൽ നാളെ ഹർത്താൽ
തൃശൂര്‍: തൃശൂര്‍ വാടാനപ്പള്ളിയിൽ നാളെ ഹർത്താൽ . നാടുവിൽക്കരയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നത്. രാവിലെ…
Read More » - 8 October
ബൈക്ക് മോഷണം; മൂന്ന് യുവാക്കൾ അറസ്റ്റിൽ
തിരുവല്ല: ബൈക്ക് മോഷണം മൂന്ന് യുവാക്കൾ അറസ്റ്റിൽ. ചെങ്ങന്നൂരിൽനിന്ന് മോഷ്ടിച്ച ബൈക്കുമായി 3 യുവാക്കളെ തിരുവല്ല പോലീസാണ് അറസ്റ്റ് ചെയ്തത്. കിടങ്ങന്നൂർ അമൽ(22), നന്നൂർ വിഷ്ണു സുരേഷ്(23),…
Read More » - 8 October
നിർമാണപ്രവർത്തനങ്ങളിൽ സ്തംഭിച്ച് പുനലൂർ
പുനലൂർ : നിർമാണപ്രവർത്തനങ്ങളിൽ സ്തംഭിച്ച് പുനലൂർ. കേരള അടിസ്ഥാനസൗകര്യ വികസനനിധി ബോർഡിൽനിന്ന് (കിഫ്ബി) അനുവദിച്ച 16 കോടി രൂപ വിനിയോഗിച്ച് പട്ടണത്തിലെ റിങ്റോഡുകളിൽ ഒരേസമയം നടത്തുന്ന നിർമാണപ്രവർത്തനങ്ങളാണ്…
Read More » - 8 October
മഴയുടെ അളവ് കുറഞ്ഞു: അടയ്ക്കാനൊരുങ്ങി പരപ്പാർ ഡാമിന്റെ ഷട്ടറുകൾ
തെന്മല : മഴയുടെ അളവ് കുറവ്, തെന്മല പരപ്പാർ ഡാമിന്റെ ഷട്ടറുകൾ രണ്ടുദിവസത്തിനുള്ളിൽ അടയ്ക്കാൻ സാധ്യത. ഡാമിന്റെ വൃഷ്ടിപ്രദേശം ഉൾപ്പെടുന്ന ഭാഗത്ത് രണ്ടുദിവസമായി മഴ കുറവാണ്. മഴയുടെ…
Read More » - 8 October
ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ ഒാമനിച്ച് കളക്ടർ കെ.ജീവൻ ബാബു; ശിശു ക്ഷേമസമിതിക്ക് ലഭിച്ച അഞ്ചാമത്തെ കുഞ്ഞ്
ഇടുക്കി ജില്ലാ ആശുപത്രിയിലെ ട്രോളിയിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർ കെ.ജീവൻ ബാബു കുട്ടിയെ വാരി പുണർന്ന് താലോലിച്ചു. കഴിഞ്ഞ നാലിന് രാവിലെ ഏഴിനാണ് ആശുപത്രിക്കുള്ളിലെ…
Read More » - 8 October
തീവ്ര ചുഴലിക്കാറ്റിനു സാധ്യത : അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം
തിരുവനന്തപുരം : കേരളത്തിന് വീണ്ടും മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ്, തീവ്ര ചുഴലിയായി മാറാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അറബിക്കടലിന്റെ മധ്യ…
Read More » - 8 October
കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് കാര്‍ യാത്രികന് മരിച്ചു
തിരുവനന്തപുരം : കിളിമാനൂരില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാര്‍ യാത്രക്കാരനായ അഞ്ചല്‍ സ്വദേശി മുരളീധരന് (48) ആണ് മരിച്ചത്.
Read More » - 8 October
ലഹരി മരുന്നുകളുമായി യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ആധുനിക മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട എല്‍എസ്ഡി സ്റ്റാംപുകളും കഞ്ചാവുമായി ആലപ്പുഴ ബീച്ചില്‍ വിജയ് പാര്ക്കിന് സമീപം കൊച്ചി സ്വദേശികൾ പിടിയില്‍. പള്ളുരുത്തി സ്വദേശികളായ വട്ടത്തറ വീട്ടില്‍ അഖിൽ…
Read More » - 8 October
ഈ വർഷം പോലീസ് പിടിച്ചെടുത്തത് 1217 കിലോ കഞ്ചാവ്
കൊച്ചി: ഈ വർഷം സെപ്റ്റംബർ വരെ എക്സൈസ് പിടിച്ചെടുത്തത് 1217 കിലോ കഞ്ചാവ്. കൂടാതെ ആലപ്പുഴയിലെ പാഴ്സൽസർവ്വീസ് കേന്ദ്രത്തിൽ നടത്തിയ റെയ്ഡിൽ 850 ഗ്രാം എംഡിഎയും പിടിച്ചെടുത്തിരുന്നു.…
Read More » - 8 October
ഭാര്യയ്ക്കൊപ്പം മലചവിട്ടുമെന്ന് യുവാവ് സെല്‍ഫി പോസ്റ്റ് ചെയ്തു, കഥ കഴിഞ്ഞു !!
ശബരിമലയില്‍ എല്ലാപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. വിധി വന്നത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയവും ഇത്…
Read More » - 8 October
യുവാവ് കുഴഞ്ഞ് വീണു മരിച്ചു
വയനാട്: കുറുമ്പാലക്കോട്ട മലയിൽ ട്രക്കിങ്ങിന് പോയ യുവാവ് കുഴഞ്ഞ് വീണു മരിച്ചു . കുറ്റ്യാഡി ഫെഡറൽ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ ആലപ്പുഴ സ്വദേശി രോഹിത് ആർ തമ്പി(27)യാണ്…
Read More » - 8 October
ശബരിമല സ്ത്രീ പ്രവേശനം : റിവ്യൂ ഹർജിയിൽ സുപ്രീം കോടതി തീരുമാനം ഇങ്ങനെ
ശബരിമല വിഷയത്തിൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. വിധി വിശ്വാസികളുടെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നായർ സർവീസ് സൊസൈറ്റിയും ദേശീയ അയ്യപ്പ ഭക്ത സംഘം…
Read More » - 8 October
പറശ്ശിനിക്കടവ് കണ്ടെത്തിയത് ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം; ദുരൂഹതകളേറുന്നു
തളിപ്പറമ്പ്: പറശ്ശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ ഷെഡ്ഡില്‍ ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകളേറുന്നു. ഷെഡ് ജനവാസം ഏറെ ഉള്ള സ്ഥലത്തായിട്ടും ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും…
Read More » - 8 October
കുഞ്ചാക്കോ ബോബനു നേരേയുണ്ടായ വധഭീഷണി, പ്രതി മാനസിക രോഗിയെന്ന് പൊലീസ്
കൊച്ചി: നടന് കുഞ്ചാക്കോ ബോബനു നേരേ വധഭീഷണി മുഴക്കിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി.അറസ്റ്റിലായ ആള്‍ക്ക് മാനസിക രോഗമുണ്ടെന്ന് പോലീസ്. സ്റ്റാന്‍ലി ജോസഫ് (76) എന്നയാളാണ് കേസില്‍…
Read More » - 8 October
പ്രളയ ബാധിത പ്രദേശങ്ങളിൽ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്രവർത്തനരഹിതമായ എടിഎമ്മുകൾ
കൊച്ചി : പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ ജനങ്ങളെ ബുദ്ധിമുട്ടിലാക്കി പ്രവർത്തനരഹിതമായ എടിഎമ്മുകൾ. എ.ടി.എമ്മുകള്‍ തകരാറിലായതോടെ ബാങ്കുകളില്‍ നേരിട്ട് ചെന്ന് പണം പിൻവലിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. സി.ഡി.എം. മെഷീനുകളുടെ…
Read More » - 8 October
പാരിതോഷികം ഒരു ലക്ഷം
കൊച്ചി: ഏറ്റവും വലിയ ലഹരി മരുന്ന് വേട്ടക്ക് പ്രതിഫലമായി ലഭിക്കുക 1 ലക്ഷം രൂപ. ദക്ഷിണേന്ത്യയിലെ ഏറ്റവു വലിയ ലഹരി മരുന്ന് വേട്ടക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കും…
Read More »