Kerala
- Oct- 2018 -20 October
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
കൊച്ചി: സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 2018 ഒക്ടോബര്‍ 22 രാവിലെ വരെ ശക്തമായ (7-11 സെന്റിമീറ്റര്‍ 24 മണിക്കൂറില്‍) മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ…
Read More » - 20 October
ഇന്റലിജന്‍സിൽ നിന്നും കുറച്ചു മുൻപ് കാൾ വന്നിരുന്നു- രശ്മി ആര് നായര്‍
തിരുവനന്തപുരം•ശബരിമലയിൽ പോകുന്നുണ്ട് എങ്കിൽ വീടിനും മറ്റും സുരക്ഷ ഏർപ്പെടുത്തുന്ന കാര്യം സംസാരിക്കുന്നതിനായി സംസ്ഥാന ഇന്റലിജന്‍സിൽ നിന്നും ഫോണ്‍ കോള്‍ വന്നിരുന്നതായി രശ്മി ആര് നായര്‍. ഒരു ദളിത്/ഈഴവ…
Read More » - 20 October
സഭാ കേസില്‍ സുപ്രീം കോടതി വിധി: നടപ്പാക്കാത്തതില്‍ ആശങ്ക മലങ്കര ഓര്‍ത്തഡോക്സ് സഭ
കോട്ടയം : സഭാ കേസില്‍ സുപ്രീം കോടതി വിധി നടപ്പാക്കാത്തതില്‍ ആശങ്കയുണ്ടെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. വര്‍ഷങ്ങളായി അവകാശം നഷ്ടപ്പെട്ട് അടിച്ചമര്‍ത്തപ്പെട്ട ഒരു സമൂഹത്തിന്റെ യഥാര്‍ഥ അവകാശം…
Read More » - 20 October
ശബരിമലയില്‍ ഇതേ നിലപാട് തുടര്‍ന്നാല്‍ അയ്യപ്പന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ശിഥിലമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ്
കൊച്ചി: ശബരിമലയില്‍ യുദ്ധം തുടര്‍ന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അയ്യപ്പന് ശിഥിലമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്. വിശ്വാസികള്‍ക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനെയും തന്ത്രിയെയും…
Read More » - 20 October
രഹ്ന ഫാത്തിമയെക്കുറിച്ച് പോലീസ് അന്വേഷിച്ചിരുന്നില്ല; യുവതിയെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐ.ജി. ശ്രീജിത്തിന്
ശബരിമല: രഹ്ന ഫാത്തിമയെ ശബരിമലയില്‍ എത്തിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഐ.ജി. ശ്രീജിത്തിന്. സാമൂഹികമാധ്യമങ്ങളില്‍ അയ്യപ്പനെപ്പറ്റി അധിക്ഷേപ വാക്കുകള്‍ പോസ്റ്റ് ചെയ്ത ശേഷമാണ് രഹ്ന പമ്പയിലെത്തിയത്. എന്നാൽ ഇതറിയാതെ…
Read More » - 20 October
ശബരിമല സ്ത്രീ പ്രവേശനം ; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് എ.കെ. ആന്റണി
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സർക്കാർ വിധി…
Read More » - 20 October
ശബരിമല ദർശനം : തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് മഞ്ജു
പത്തനംതിട്ട : ശബരിമല ദർശനമെന്ന തീരുമാനം പിൻവലിച്ചിട്ടില്ലെന്ന് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജു. പ്രതികൂലമായ കാലാവസ്ഥയും ആരോഗ്യ പ്രശ്നങ്ങളും കാരണമാണ്…
Read More » - 20 October
വയലിന് മാന്ത്രികന് ബാലഭാസ്കറിനായി സുഹൃത്തുക്കള്‍ തീര്‍ത്ത വയലിന് വിസ്മയം
കൊച്ചി: മനസിനെ പിടിച്ചുകെട്ടുന്ന ശബ്ദവീചികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സംഗീത ഉപകരണമാണ് വയലിന് ആ വയലിനിന്‍ ആസാധ്യ പ്രതിഭ തെളിയിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഒാര്‍മ്മകള്‍ ഉണര്‍ത്തുന്ന നിമിഷങ്ങള്‍ക്ക് കൊച്ചിയിലെ…
Read More » - 20 October
പ്രളയദുരിതത്തിന്റെ കണ്ണീരൊപ്പാനായി ഗോകുലം എെലീഗ് കാല്‍പ്പന്ത് കളിയില്‍ ബൂട്ടണിയും
പ്രളയദുരിതത്തിന്റെ തീരാ നഷ്ടങ്ങള്‍ക്ക് ഒരു ചെറു സഹായമെങ്കിലും നല്‍കുക എന്ന ലക്ഷ്യത്തോടെ ഗോകുലം കേരള എെ ലീഗ് സീസിണില്‍ പന്തുകള്‍ മെെതാനത്ത് ആവേശത്തോടെ തട്ടും. മാനുഷികമായ ഒരു…
Read More » - 20 October
സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് യുവതി മടങ്ങി
പമ്പ ; സന്നിധാനത്തേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ച് കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജു മടങ്ങി. നേരത്തെ മഞ്ജുവിനു സുരക്ഷ ഒരുക്കുന്നതില്‍…
Read More » - 20 October
മീ ടൂ വില്‍ കുടുങ്ങി തമിഴ് താരം അര്‍ജുനും; ആരോപണം ഉന്നയിച്ചത് മലയാളി നടി
തമിഴ് തരം അര്‍ജുനെതിരെ ആരോപണവുമായി മലയാളി നടി ശ്രുതി ഹരിഹരന്. അരുണ്‍ വൈദ്യനാഥന് സംവിധാനം ചെയ്ത നിബുണന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് മറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് മുന്നില്‍…
Read More » - 20 October
അയ്യപ്പ ഭക്തരെ അവഹേളിക്കുന്ന ചാനല്‍ തമ്പുരാക്കന്മാർ; വിമർശനവുമായി എംടി രമേശ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് എം ടി രമേശ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നടപ്പന്തല്‍ വരെ യുവതികളെ അനുധാവനം ചെയ്ത…
Read More » - 20 October
ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കെ. മുരളീധരന്
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ കോണ്‍ഗ്രസ് പ്രചരണകമ്മിറ്റി അദ്ധ്യക്ഷന്‍ കെ. മുരളീധരന് എംഎൽഎ. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധിയുടെ മറവില്‍ വിശ്വാസികളെ…
Read More » - 20 October
കൊച്ചി ബിനാലെയുടെ സെക്രട്ടറി ഇനി സുനില്‍
കൊച്ചി: റിയാസ് കോമു മീ ടൂ ക്യാമ്പയ്നില്‍ കുടുങ്ങിയതിനു പിന്നാലെ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റി പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറിയെ നിയമിച്ചു. ബിനാലെ നിര്‍വാഹക…
Read More » - 20 October
കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: കൊച്ചുവേളി – ബാനസ്വാടി ട്രെയിന്‍ സര്‍വീസ് കേന്ദ്ര ടൂറിസം സഹമന്ത്രി (സ്വതന്ത്ര ചുമതല) അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്തു. കേരളത്തിനായി കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍…
Read More » - 20 October
യുവതിക്ക് സന്നിധാനത്തേക്ക് പോകാന്‍ പോലീസ് സുരക്ഷ നല്‍കില്ല
പമ്പ ; മല കയറാൻ പമ്പയിൽ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജുവിനു സന്നിധാനത്തേക്ക് പോകാന്‍ പോലീസ് സുരക്ഷ നല്‍കില്ല. മഞ്ജുവിന്റെ…
Read More » - 20 October
രഹ്ന ഫാത്തിമയെ സമുദായത്തിൽ നിന്നും പുറത്താക്കി
ശബരിമലയില്‍ ദര്ശനത്തിനെത്തിയത്തിന്റെ പശ്ചാത്തലത്തിൽ രഹ്ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയതായി കേരള മുസ്ളിം ജമാ അത്ത് കൗണ്‍സില്‍. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ടാനങ്ങള്‍ക്കെതിരെ ശബരിമലയില്‍ ദര്ശനത്തിനെത്തിയതാണ് രഹ്നയെ…
Read More » - 20 October
നടപ്പന്തല്‍ വരെ യുവതികളെത്തിയ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നു പന്തളം രാജകുടുംബം
പത്തനംതിട്ട: നടപ്പന്തല്‍ വരെ യുവതികളെത്തിയ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികളെത്തിയതില് ഗൂഢാലോചനയെന്നും രാജകുടുംബം വ്യക്തമാക്കി. വെള്ളിയാഴ്ച ആന്ധ്ര സ്വദേശിനിയായ കവിത,എറണാകുളം…
Read More » - 20 October
ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് പേജ് ഹാക്ക് ചെയ്തു
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് പേജ് ഹാക്ക് ചെയ്യപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ പ്രചരണം. ഹാക്ക് ചെയ്തതിന്റെ പിന്നില്‍ ആരാണെന്ന് വിവരം ലഭിച്ചിട്ടില്ല. അയ്യപ്പ ഭക്തരാണെന്നാണ് സംശയിക്കുന്നത്. ഏഷ്യാനെറ്റിന്റെ asianet.co.in എന്ന…
Read More » - 20 October
സന്നിധാനത്തേക്ക് പോകണമെന്ന നിലപാടിലുറച്ച് യുവതി ; പിന്മാറണമെന്ന് പോലീസ്
പമ്പ : മല കയറാൻ പമ്പയില്‍ എത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ മഞ്ജുവിനോട് പിന്മാറണമെന്ന് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ സന്നിധാനത്തേക്ക്…
Read More » - 20 October
ട്രാക്ടറില്‍ ടാര്‍പോളിയന്‍ വച്ച് പൊതിഞ്ഞാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് കടത്തിയതെന്ന് കരഞ്ഞ് പറയുന്ന ഭാര്യ ദീപയുടെ വീഡിയോ പുറത്ത്
തിരുവനന്തപുരം: രാഹുലിനെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇതിനെതിരെ ചോദ്യമുയര്‍ത്തി അദ്ദേഹത്തിന്റെ ഭാര്യ ദീപ രാഹുല്‍ ഈശ്വര്‍ വികാരാധീനയായി പൊട്ടിക്കരഞ്ഞ് പൊതുസമൂഹത്തോടായി ചില കാര്യങ്ങള്‍ പങ്ക് വെച്ചു. രാഹുലിനെ…
Read More » - 20 October
കുഞ്ഞ് സിനിമയിലൂടെ വലിയ കാര്യങ്ങള്‍ പറഞ്ഞ് അദ്വൈത്; മകന്റെ വിജയത്തില്‍ സന്തോഷിച്ച് ജയസൂര്യയും കുടുംബവും
രാജ്യാന്തര ചലചിത്രമേളയില്‍ മകന് അദ്വൈതിന്റെ ഹ്രസ്വചിത്രം കളര്‍ഫുള്‍ ഹാന്റ്സ് പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ജയസൂര്യയും കുടുംബവും. പ്രദരര്ശനത്തിന്റെ ഭാഗമായി ഒര്‍ലാന്റോ ചലച്ചിത്രമേളയിത്തിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അദ്വൈത്.…
Read More » - 20 October
എംജെ അക്ബറുടെ മാന നഷ്ടക്കേസ് വ്യാഴാഴ്ച പട്യാല ഹൗസ് കോടതിയില്‍
ന്യൂഡല്‍ഹി: ലൈംഗിക ആരോപണത്തെത്തുടര്‍ന്ന് വിദേശകാര്യ സഹമന്ത്രി സ്ഥാനം രാജിവച്ച എം.ജെ. അക്ബര്‍ നല്കിയ മാനനഷ്ടക്കേസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണു കേസ് പരിഗണിക്കുന്നത്.…
Read More » - 20 October
വിസ്സര്‍ജ്ജ്യം പൊതിഞ്ഞുകെട്ടി കൊണ്ടു വരുന്ന നാപ്കിന്സ് എന്തു ചെയ്യും? അമ്മയുടെ കുറിപ്പ് പങ്കുവെച്ച് അഖില്‍
പമ്പ: ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ നിരവധി പേര് എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീട്ടമ്മ എഴുതിയ കുറിപ്പ് പങ്കുവെച്ച് അഖില്‍ കൃഷ്ണന് എന്ന യുവാവും…
Read More » - 20 October
രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി
പത്തനംതിട്ട: പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പെടെയുള്ള കേസുകളില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും…
Read More »