Kerala
- Oct- 2018 -5 October
സ്കൂള്‍ ബസ് നിയന്ത്രംവിട്ട് ട്രാന്‍സ്ഫോമറില്‍ തട്ടി നിന്നു: വന്‍ദുരന്തം ഒഴിവായി
ആറ്റിങ്ങല്‍: നിയന്ത്രണം വിട്ട സ്കൂള്‍ ബസ് കമ്പിവേലിയില്‍ തട്ടി നിന്നു. മറ്റൊരു സ്കൂള്‍ ബസിന് സൈഡ് കൊടുക്കാനായി വാഹനം പിന്നോട്ടെടുക്കുന്നതിനിടെ റോഡരികിലെ കുഴിയില്‍ വീഴുകയും നിയന്ത്രണം വിട്ട്…
Read More » - 5 October
ഡോര്‍ തുറന്നു, യാത്രക്കാരന് തെറിച്ചു വീണു; ബസുമായി സ്ഥലം വിട്ട് ജീവനക്കാരുടെ ക്രൂരത
നെടുമങ്ങാട്: കെ എസ് ആര് ടി സി ബസിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരന് ഗുരുതര പരിക്ക്. വളവ് തിരിയവെയാണ് ബസിന്റെ ഡോര്‍ തുറന്നത്.…
Read More » - 5 October
മദ്യത്തിൽ കലർത്തിയത് സയനൈഡ് ; മൂന്ന് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
മക്കിയാട് : വിഷമദ്യം കഴിച്ച് മന്ത്രവാദിയും മകനും ബന്ധുവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മദ്യത്തിൽ സയനൈഡ് പോലുള്ള മാരകവിഷം മദ്യത്തിൽ കലർത്തിയിരുന്നുവെന്നാണു പ്രാഥമിക നിഗമനം.…
Read More » - 5 October
മാരകായുധങ്ങളുമായി എസ് ഡിപിഎെ പ്രവര്‍ത്തകര്‍ പിടിയില്‍
പാലക്കാട്: കൊല്ലങ്കോട് മാരകായുധങ്ങളുമായി എസ് ഡി പിഐ പ്രവര്‍ത്തകര്‍ പിടിയിലായി. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനെത്തിയവരുടെ വാഹനത്തില്‍ നിന്നാണ് വാള് കണ്ടെടുത്തത്. അഞ്ച്…
Read More » - 5 October
കനത്ത മഴ ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
തൃശൂർ : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു. പകരം പ്രവര്‍ത്തി ദിനം പിന്നീട് അറിയിക്കും.…
Read More » - 5 October
ഇടുക്കി ഡാമിന്റെ ഒരു ഷട്ടർ ഉടൻ തുറക്കും
ഇടുക്കി : കേരളത്തിൽ മഴ ശക്തമാകുമെന്ന സാഹചര്യത്തതിൽ പല ജില്ലകളിലും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. മഴ കൂടുതൽ ശക്തി പ്രാപിക്കുകയാണെങ്കിൽ ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചു…
Read More » - 5 October
ശബരിമല : പി.എസ് ശ്രീധരന്‍പിള്ള, ജി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച പെരുന്നയിൽ
ബിജെപി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന് പിള്ള എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുധാകരന് നായരുമായി കൂടിക്കാഴ്ച നടത്തുന്നു പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ശബരിമലയിലെ സുപ്രിം…
Read More » - 5 October
കേരളത്തിന് പുറമെ തമിഴ്നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതർ
ചെന്നൈ: കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത പറഞ്ഞതിന് പിന്നാലെ തമിഴ്നാട്ടിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ ജില്ലകള്‍ക്ക് അതീവ ജാഗ്രതാ…
Read More » - 5 October
ശബരിമല സ്ത്രീപ്രവേശനം: വിധി നടപ്പായാൽ ക്ഷേത്ര ചൈതന്യത്തിന് ലോപവും ക്ഷേത്ര കർമ്മങ്ങൾക്ക് ഭംഗവും വരുമെന്നു തന്ത്രിമാരുടെ മുന്നറിയിപ്പ്
പത്തനംതിട്ട; ശബരിമലയില്‍ യുവതികളെ പ്രവേശനത്തിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി ക്ഷേത്രത്തിന്റെ നടത്തിപ്പിനെ ബാധിക്കുമെന്ന മുന്നറിയിപ്പുമായി തന്ത്രിമാർ. പന്തളം കൊട്ടാരം പ്രതിനിധികളോടൊപ്പം സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ…
Read More » - 5 October
മഴ ശക്തി പ്രാപിക്കുന്നു, മലബാർ മേഖലയിൽ മിക്ക പ്രദേശങ്ങളിലും വെള്ളം കയറി
കോഴിക്കോട്; സംസ്ഥാനത്തെ ആശങ്കയിലാക്കി വീണ്ടും മഴ ശക്തി പ്രാപിക്കുകയാണ്. കോഴിക്കോട് ഉള്‍പ്പടെയുള്ള വടക്കന്‍ ജില്ലകളില്‍ മഴ ശക്തമായിരിക്കുകയാണ്. തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. കാസര്‍ഗോഡ്, കണ്ണൂര്‍,…
Read More » - 5 October
കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ടുകള്‍ ജനങ്ങള്‍ക്ക് മനസിലാകുന്ന വിധമാക്കണം; പി. സദാശിവം
തിരുവനന്തപുരം: കാലവസ്ഥ വ്യതിയാനം സംബന്ധിയായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കുന്ന വിധമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം . ഈ കാര്യത്തില്‍ എെ.എസ്. ആര്. ഒ മുന്നില്‍ നിന്ന്…
Read More » - 5 October
ഡ്രോണുകള്‍ക്ക് നിരോധനം
എറണാകുളം: ഭാരത് പെട്രോളിയം കോര്പറേഷന് പരിസരത്തും കമ്പനിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലും ഡ്രോണുകളും വിളക്ക് ഘടിപ്പിച്ച പട്ടങ്ങളും പറത്തുന്നത് ആറ് മാസത്തേക്ക് നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.…
Read More » - 5 October
വ്യാജ രേഖ നിര്‍മ്മാണം ; പ്രതികൾ പോലീസ് പിടിയിൽ
തിരുവനന്തപുരം: വ്യാജ രേഖ നിര്‍മ്മാണം ; പ്രതികൾ പോലീസ് പിടിയിൽ. ആർസി ബുക്ക് ഉൾപ്പടെ വ്യാജ രേഖകള്‍ നിര്‍മ്മാണം നടത്തുന്ന സംഘത്തെ മലയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 4 October
ഓടിനടന്ന് ക്യാമറക്കു മുന്നില്‍ കളളക്കണ്ണീരൊഴുക്കുന്നതും നാടകം കളിക്കുന്നതുമല്ല രാഷ്ട്രീയം; സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ച് ശാരദക്കുട്ടി
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിന് കീഴില്‍ ജോലി നല്കാന് തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം.…
Read More » - 4 October
പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച് പണം തട്ടിയ അധ്യാപകൻ അറസ്റ്റിൽ
മലപ്പുറം: പെൺകുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച് പണം തട്ടിയ അധ്യാപകൻ അറസ്റ്റിൽ .വ്യാജ വാട്സാപ്പ് അക്കൗണ്ടിലൂടെ നഗ്നചിത്രം പ്രചരിപ്പിച്ച് പെൺകുട്ടികളിൽ നിന്നും പണം തട്ടിയ യുവാവിനെ സൈബർ പൊലീസ് പിടികൂടി.…
Read More » - 4 October
ബ്ലേഡ് മാഫിയ യുവതിയുടെ കൈയിൽ വെട്ടിപരിക്കേൽപ്പിച്ചു
കൊല്ലം : ബ്ലേഡ് മാഫിയ യുവതിയുടെ കൈയിൽ വെട്ടിപരിക്കേൽപ്പിച്ചു. കൊല്ലം അഞ്ചലിൽ ഏരൂർ സ്വദേശി ശ്രീകലയ്ക്കാണ് വെട്ടേറ്റത്. ബ്ലേഡ് മാഫിയ സംഘം കയ്യടക്കിയിരുന്ന വീട്ടിൽ കോടതി ഉത്തരവിനെ…
Read More » - 4 October
ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം: ഉത്തരവിറങ്ങി
സംസ്ഥാനത്തെ ഗവ. ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഉത്തരവിറങ്ങി. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കംപാഷണേറ്റ്/പ്രയോറിറ്റി സ്ഥലംമാറ്റം 2015 ഒക്ടോബര്‍ 26 ലെ ഉത്തരവിലെ വ്യവസ്ഥകള്‍…
Read More » - 4 October
ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് നാളെ മുതൽ നിരോധനം
ഇടുക്കി: സംസ്ഥാനത്ത് ന്യൂനമര്‍ദ ഭീഷണിയില്‍ ജാഗ്രതയും മുന്നൊരുക്കങ്ങളും തുടരുന്നതിനിടെ ഇടുക്കിയില്‍ നാളെ മുതല്‍ വിനോദസഞ്ചാരം നിരോധിച്ചു. നാളെ മുതൽ രാത്രിയാത്ര നിരോധനവും പ്രാബല്യത്തില്‍ വരും. ഒരറിയിപ്പുണ്ടാകുന്നതുവരെ നിരോധനം…
Read More » - 4 October
അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവ്
തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവിലേക്ക് അഭിമുഖം നടത്തും. പ്രതിദിനം 645 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 17415 രൂപ…
Read More » - 4 October
ഇനിയൊരു ദുരന്തമുണ്ടായാല്‍ അതിനെ അതിജീവിക്കുന്ന നാട് സൃഷ്ടിക്കാനാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയം തകര്‍ത്ത കേരളത്തിന്റെ പുനര്‍നിര്‍മാണം അതിവേഗതയില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രളയം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നതിന് കെ. യു. ഡബ്യു. ജെ…
Read More » - 4 October
ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ഡൊണേറ്റ് എ കൗ ക്യാമ്പയിന്
മാനന്തവാടി: കേരളം നേരിട്ട പ്രളയക്കെടുതിയെ തുടർന്ന് വയനാട്ടിലെ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ച ഡൊണേറ്റ് എ കൗ ക്യാമ്പയിന് കൂട്ടായ്മയിൽ ലഭിച്ച പത്താമത്തെ കറവപശുവിനെ വിതരണം…
Read More » - 4 October
സാഗര മൊബൈല്‍ ആപ്പ് മത്സ്യത്തൊഴിലാളികള്‍ പ്രയോജനപ്പെടുത്തണം ഫിഷറീസ് മന്ത്രി
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ രക്ഷക്കായും സഹായത്തിനുമായാണ് സര്‍ക്കാര്‍ സാഗര മൊബൈല്‍ ആപ്പ് രൂപികരിച്ചതെന്നും അതിനാല്‍ തന്നെ കടലില്‍ മല്‍സ്യ ബന്ധനത്തിന് പോകുന്ന എല്ലാ മല്‍സ്യത്തൊഴിലാളികളും ഉടന്‍ മൊബൈല്‍…
Read More » - 4 October
പി.സി.ജോര്‍ജിനെ മര്യാദ പഠിപ്പിയ്ക്കാനുറച്ച് ദേശീയ വനിതാ കമ്മീഷന്
ന്യൂഡല്‍ഹി: പി.സി.ജോര്‍ജിനെ മര്യാദ പഠിപ്പിയ്ക്കാനുറച്ച് ദേശീയ വനിതാ കമ്മീഷന്. കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ പി.സി ജോര്‍ജ് നേരിട്ട് ഹാജരാകണമെന്ന് ദേശീയ വനിതാ കമ്മിഷന്. ജോര്‍ജിന് വേണ്ടി അഭിഭാഷകന്…
Read More » - 4 October
എടിഎം കുത്തിത്തുറന്ന് മോഷണം
നാട്ടിക: എടിഎം കുത്തിത്തുറന്ന് മോഷണം. തൃശ്ശൂരിലെ കോർപ്പറേഷൻ ബാങ്കിന്റെ നാട്ടികയിലെ എടിഎമ്മാണ് മോഷ്ടാക്കള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. എത്ര രൂപ നഷ്ടപ്പെട്ടുവെന്നോ മോഷണത്തിന് പിന്നില്‍ ആരാണെന്നോ വ്യക്തമായിട്ടില്ലെന്ന്…
Read More » - 4 October
തെന്മല ഡാമിന്റെ ഷട്ടറുകൾ നാളെ തുറക്കും
കൊല്ലം: തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ നാളെ രാവിലെ ഒന്‍പതിന് തുറക്കും. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. അതേസമയം ശക്തമായ മഴ…
Read More »