Kerala
- Oct- 2018 -26 October
പാട്ടകുടിശ്ശിക അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി തിരിച്ചെടുക്കാനും തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യുവകുപ്പ് കടുത്ത നടപടിയിലേയ്ക്ക്. പാട്ടക്കുടിശ്ശിക അടയ്ക്കാത്തവരുടെ പാട്ടം റദ്ദാക്കാനും ഭൂമി പിടിച്ചടുക്കാനും തീരുമാനം. കടുത്ത നടപടികളിലേയ്ക്ക് നീങ്ങാന്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് റവന്യൂവകുപ്പിന്…
Read More » - 26 October
ശബരിമലയില്‍ വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഎം
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ വിട്ടുവീഴ്ച്ച വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നു വിലയിരുത്തൽ. അതേസമയം ഒൻപത് ജില്ലകളിലെ വിശദീകരണ യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രിമാരും,സെക്രട്ടേറിയറ്റ്…
Read More » - 26 October
രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പൊലീസ് കേസ് എടുത്തു: ഇത്തവണ കുരുക്ക് മുറുകും
കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ വീണ്ടും പൊലീസ് കേസ്. ഇത്തവണ കുരുക്ക് മുറുകുമെന്ന് സൂചന. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ ചോര വീഴ്ത്താന്‍ നിരവധി…
Read More » - 26 October
സിപിഎം നേതാക്കളുടെ അവിഹിത ബന്ധങ്ങള്‍ പുറത്തുവന്നത് മേയര്‍ അഡ്മിനായ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ
കണ്ണൂര്‍: കണ്ണൂര്‍ സിപിഎമ്മില്‍ വിവാദം പുകയുന്നു. നേതാക്കളുടെ അവിഹിത ബന്ധം പുറത്തുവന്നത് മേയര്‍ അഡ്മിനായ വാട്സ് ഗ്രൂപ്പ് വഴി. അവിഹിതത്തിന്റെ വീഡിയോയും ഓഡിയോ മെസ്സേജുകളുമാണ് ഗ്രൂപ്പ് വഴി…
Read More » - 26 October
മണ്ഡലപൂജയ്ക്ക് നട തുറക്കുമ്പോള്‍ സിപിഎം പ്രത്യേക സ്ക്വാഡിനെ നിയമിക്കുമെന്ന വാര്‍ത്തകള്‍ തള്ളി മന്ത്രി കടകംപള്ളി : എല്ലാം വ്യാജപ്രചരണങ്ങള്‍ മാത്രം
തിരുവനന്തപുരം: ശബരിമലയില്‍ ഇത്തവണ മണ്ഡലമാസ പൂജയ്ക്ക് നടതുറക്കുമ്പോള്‍ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിയ്ക്കാന്‍ സിപിഎം അണികളെ നിയമിക്കുമെന്നത് വ്യാജ പ്രചരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. സിപിഎം പ്രത്യേക സ്ക്വാഡിനെ…
Read More » - 26 October
മലയാളത്തിൻറെ പ്രിയനടി ആർട് ഓഫ് ലിവിംഗ് ഗുരുസന്നിധിയിൽ
മലയാളത്തിൽനിന്നും തമിഴിലേക്ക് ചേക്കേറി വിജയം കൊയ്തെടുത്ത നടിമാരുടെ ഗണത്തിലേക്ക് ഒടുവിൽ എത്തിയ മികവുറ്റ അഭിനേത്രിയാണ് ഈ കണ്ണൂർക്കാരി .മലയാളികളായ മിക്ക നടിമാരും മലയാള സിനിമയിൽ അഭിയമികവ് തെളിയിച്ച…
Read More » - 26 October
അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ശബരിമല ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് നല്കുന്ന പാക്കേജ് അമ്പരപ്പിക്കുന്നത്
തിരുവനന്തപുരം: മണ്ഡലകാലത്തെ ആര്‍ഭാട പൂര്‍വം വരവേല്‍ക്കാനൊരുങ്ങുകയാണ് കെ.എസ്.ആര്.ടി.സി. മണ്ഡല സമയത്ത് അയ്യപ്പനെ ദര്‍ശിക്കാന്‍ വരുന്നവര്‍ക്കാണ് കെ.എസ്.ആര്.ടി.സിയുടെ പുതിയ പാക്കകേജ് ആസ്വദിക്കാന്‍ കഴിയുക. അയ്യപ്പദര്‍ശന്‍ ടൂര്‍ പാക്കേജെന്നാണ് യാത്രാ…
Read More » - 26 October
പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍
കൊച്ചി: പ്രമുഖ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. വഞ്ചനാ കുറ്റത്തിന് തമ്മനം സ്വദേശി ഒ ടി ഷാജിയെയാണ് കൊച്ചി സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം കുമ്പളങ്ങി സ്വദേശികളുടെ…
Read More » - 26 October
ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്ക് മുറുകുന്നു : ജാമ്യത്തിന് കെട്ടിവെയ്ക്കേണ്ട തുക 10 ലക്ഷത്തിനു മുകളില്‍
തിരുവനന്തപുരം :ശബരിമല സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്ക് മുറുകുന്നു. ഇവര്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ ലക്ഷങ്ങളാണ് ജാമ്യത്തുക കെട്ടിവെയ്ക്കേണ്ടത്. ഇതിനാല്‍ പലര്‍ക്കും ജാമ്യത്തില്‍ പുറത്തിറങ്ങാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. . പൊലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി…
Read More » - 26 October
സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുത്; നിരപരാധികളെ പിടികൂടിയാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമങ്ങളില്‍ നേരിട്ട് പങ്കെടുത്തവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും കോടതി വ്യക്തമാക്കി. തെറ്റ്…
Read More » - 26 October
ദേവസ്വം കമ്മീഷണര്‍ നിയമനം; നിര്‍ണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ദേവസ്വം കമ്മീഷണര്‍ നിയമനത്തില്‍ ഉത്തരവുമായി ഹൈക്കോടതി. ദേവസ്വം കമ്മീഷണറായി ഹിന്ദു മതവിശ്വാസിയായ ആള് തന്നെ വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേവസ്വം കമ്മീഷണറായി ഹിന്ദുവിനെത്തന്നെ നിയമിക്കണമെന്ന് ഹൈക്കോടതി…
Read More » - 26 October
മൂന്ന് മാസത്തിനിടെ ശബരിമലയുടെ വരുമാനത്തില്‍ കോടികളുടെ ഇടിവ്
ശബരിമല: ശബരിമലയിലെ ചരിത്രത്തിലാദ്യമായി വരുമാനത്തില്‍ കോടികളുടെ ഇടിവ് . ഇക്കഴിഞ്ഞ മൂന്നുമാസത്തിനിടെയാണ് ശബരിമലയിലെ വരുമാനം ഇടിഞ്ഞത്. മൂന്നു മാസത്തെ വരുമാനത്തില്‍ 8.32 കോടി രൂപയുടെ കുറവാണ് ഇത്തവണ…
Read More » - 26 October
ഹൈക്കോടതി വിമര്‍ശനം ; മറുപടിയുമായി ജി. സുധാകരന്
കൊച്ചി : സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വിമർശിച്ച ഹൈക്കോടതിക്ക് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. സംസ്ഥാനത്തെ റോഡുകള്‍ മികച്ചതാണ്. ഒറ്റപ്പെട്ട ചില റോഡുകള്‍ മാത്രമാണ്…
Read More » - 26 October
രാഹുല്‍ ഗാന്ധിയാണ്, രാഹുല്‍ ഈശ്വറല്ല കോണ്‍ഗ്രസിന്റെ നേതാവ്; ഇവര്‍ക്ക് വക്താക്കളാകേണ്ട ഒരു ചുമതലയും കോണ്‍ഗ്രസിനില്ലെന്ന് വിടി ബല്‍റാം
കൊച്ചി: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി വിടി ബല്‍റാം. പ്രകോപനങ്ങളും പിടിവാശികളും കൊണ്ട് മതേതര കേരളത്തെ വര്‍ഗീയമായി നെടുകെപ്പിളര്‍ക്കാനുള്ള ഒരവസരമാക്കി ഈ വിഷയത്തെ മാറ്റിയ സംഘ് പരിവാറിനേയും സര്‍ക്കാരിനേയും…
Read More » - 26 October
വാഹനമോഷണക്കേയിലെ പിടികിട്ടാപ്പുള്ളി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
പാവറട്ടി: വാഹനം മോഷ്ടിച്ച കേയില്‍ ഒളിച്ചു നടന്ന് പ്രതിയെ പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്്. മലപ്പുറം കൂട്ടിലങ്ങാടി…
Read More » - 26 October
പുണ്യഭൂമിയെ മലിനമാക്കാന്‍ വരുന്ന നികൃഷ്ടങ്ങളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് വി.എസിന്റെ മുന്‍ പി.എ സുരേഷ്
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ. സുരേഷ്. ശബരിമല വിശ്വാസികളുടേതാണെന്നും കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാന്‍ വരുന്ന…
Read More » - 26 October
വാഹനമോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 13 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍
പാവറട്ടി: വാഹനം മോഷ്ടിച്ച കേയില്‍ ഒളിച്ചു നടന്ന് പ്രതിയെ പൊലീസ് പിടികൂടി. പിടികിട്ടാപ്പുള്ളിയായ പ്രതിയെ 13 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി…
Read More » - 26 October
റോഡുകള്‍ നന്നാക്കണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതി വളരെ മോശമാണെന്നും വിഐപി വന്നാലേ റോഡ് നന്നാക്കൂ എന്ന സ്ഥിതി മാറണം. റോഡ് നന്നാക്കാന്‍ ആളുകള്‍ മരിക്കണമോയെന്നും…
Read More » - 26 October
ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ തീരുമാനം തന്ത്രിയുടേത്, നായനാർ സർക്കാരിന്റെ കാലത്തെ ദേവസ്വം ബോർഡ് സത്യവാങ്മൂലം പുറത്ത്
പിണറായി സർക്കാരിന്റെ സത്യവാങ്മൂലത്തില്‍ ഘടക വിരുദ്ധമായി നായനാർ സർക്കാരിന്റെ കാലത്തെ ദേവസ്വം ബോർഡ് സത്യാ വാങ്മൂലം പുറത്ത്. സന്നിധാനത്തെ ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ക്ഷേത്രം…
Read More » - 26 October
പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക്? നേതാക്കളുമായി ചര്‍ച്ച നടത്തി
പത്തനംതിട്ട: പ്രമുഖ കോണ്‍ഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുന്നതായി റിപ്പോര്‍ട്ടുകള്‍. അതിനു ശേഷമാണ് കോണ്‍ഗ്രസ്സ് നേതാവും ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷനുമായ ജി രാമന് നായര്‍ ബിജെപിയിലേയ്ക്ക് പോകകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍…
Read More » - 26 October
യുവതിക്കൊപ്പം നിര്‍ത്തി വ്യാപാരിയുടെ നഗ്നചിത്രം പകര്‍ത്തി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; യുവതി പിടിയിൽ
കാസര്‍കോട്: വ്യാപാരിയെ യുവതിക്കൊപ്പം നിര്‍ത്തി നഗ്നചിത്രം പകര്‍ത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ യുവതി അറസ്റ്റില്‍. നുള്ളിപ്പാടിയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുല്‍ കലാമിന്റെ ഭാര്യ നസീമയെ…
Read More » - 26 October
സ്മാരകമായി മാറി തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളേജ് കെട്ടിടം, പൂട്ടിയിടാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം പിന്നിടുന്നു
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ജനറല്‍ ആശുപത്രി പരിസരത്ത് പുതിയ മെഡിക്കല്‍ കോളേജ് കെട്ടിടം പണിതത്. ആറു നിലകളിലായി കെട്ടിയുയര്‍ത്തിയ രണ്ടുകെട്ടിടങ്ങളും രണ്ടു വര്‍ഷം പിന്നിട്ടിട്ടും…
Read More » - 26 October
ബാര്‍ കോഴകേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയെ സമീപിച്ചു
തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ തുടരന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയെ സമീപിച്ചു. ബാര്‍ കോഴകേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് പ്രത്യേക കോടതിയുടെ ഉത്തരവിനെ…
Read More » - 26 October
പ്രമുഖ മാധ്യമ പ്രവര്ത്തകന് അന്തരിച്ചു
തിരുവനന്തപുരം: പ്രമുഖ മാധ്യമ പ്രവര്ത്തകന് അന്തരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഫെഡറേഷന് ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം ന്യൂസ്പേപ്പര്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പേരൂര്‍ക്കട എന്‍.സി.സി. നഗര്‍…
Read More » - 26 October
കളക്ടറുടെ ഉത്തരവ് വന്നതോടെ പാലാരിവട്ടത്ത് തക്രിതിയായ റോഡ്പണി
കാക്കനാട്: റോഡിനുണ്ടാകുന്ന കേടുപാടുകള്‍, അറ്റകുറ്റപ്പണിയിലുണ്ടാകുന്ന കാലതാമസം എന്നിവ ഉണ്ടായാല്‍ ബന്ധപ്പെട്ട എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്ന എറണാകുളം കളക്ടറുടെ ഉത്തരവ് ഫലം കാണുന്നു. ഇതോടെ പാലാരിവട്ടംകാക്കനാട് സിവില്‍ ലൈന്‍…
Read More »