Kerala
- Oct- 2018 -15 October
അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായിരിക്കുക : തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം : അടുത്ത 24 മണിക്കൂര്‍ ജാഗരൂകരായിരിക്കുക, തീരദേശ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ…
Read More » - 15 October
ബിഷപ് ഫ്രാങ്കോയുടെ ജാമ്യം; നാളെ ജീവനോടെ ഉണ്ടാകുമോയെന്നറിയില്ലെന്ന് സിസ്റ്റർ അനുപമ
ബിഷപ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചതില്‍ ആശങ്കയുണ്ടെന്ന് സിസ്റ്റര്‍ അനുപമ വ്യക്തമാക്കി. ബിഷപ്പിനെതിരെ നിലപാടെടുത്ത കന്യാസ്ത്രീകള്‍ക്ക് നിലവിൽ സുരക്ഷാ ഭീഷണിയുണ്ട് അതിനാൽ നാളെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല. ബിഷപ്…
Read More » - 15 October
സൗജന്യ ചുക്കുവെള്ള വിതരണം നടത്തുന്നതിന് ജി.എസ്.ടി. അടക്കം 2950 രൂപ ഫീസടപ്പിച്ച് നഗരസഭ
തിരൂര്‍ : സൗജന്യ ചുക്കുവെള്ള വിതരണം നടത്തുന്നതിന് ജി.എസ്.ടി. അടക്കം 2950 രൂപ ഫീസടപ്പിച്ച് തിരൂർ നഗരസഭ. തുഞ്ചൻ പറമ്പിന്റെ കിഴക്കുഭാഗത്തു നഗരസഭയുടെ അധീനതയിലുള്ള കാടുകയറി കിടക്കുന്ന…
Read More » - 15 October
അയ്യപ്പനെ അവഹേളിച്ചയാളെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം•മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹൈന്ദവ ദൈവമായ അയ്യപ്പനെ അവഹേളിച്ചു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത…
Read More » - 15 October
മലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം തുടങ്ങിയ രേഷ്മ നിശാന്തിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല
കണ്ണൂര്‍: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട് വ്രതം തുടങ്ങിയ കണ്ണൂരുകാരി രേഷ്മ നല്ല ഒന്നാന്തരം സിപിഎംകാരിയാണ്. എന്നാല്‍ വിശ്വാസത്തിന്റെ കാര്യത്തില്‍ അവരെ കടത്തിവെട്ടാന്‍ ആരുമില്ലെന്നാണ് എതിാളികള് പറയുന്നത്. 41…
Read More » - 15 October
നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്; അമ്മയ്ക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴ ചാരംമൂടിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകം നടത്തിയത് അമ്മ അഞ്ജന ആണെന്നാണ്…
Read More » - 15 October
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന വളച്ചൊടിച്ചതായി ശശി തരൂർ
തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവന ചിലര്‍ വളച്ചൊടിച്ചതായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരു വിഭാഗത്തിന്റെ ആരാധനാസ്ഥലം…
Read More » - 15 October
യാത്രക്കാരുടെ സുരക്ഷയ്ക്കായി എല്‍.സി.വി.ആര് സംവിധാനം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യന്‍ റയില്‍വേ
ന്യൂഡല്‍ഹി•വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ, ദൃശ്യങ്ങളും ശബ്ദങ്ങളും റെക്കോഡ് ചെയ്യാന്‍ സാധിക്കുന്ന ലോക്കോ ക്യാബ് വോയിസ് റെക്കോഡിങ്’ (എല്‍ സി വി ആര്) സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍…
Read More » - 15 October
സവര്‍ണ ഗൂഢശക്തികള്‍ക്കെതിരെ തെരുവില്‍ സമരത്തിനിറങ്ങുമെന്ന് സി.കെ.ജാനു
കോഴിക്കോട്: സവര്‍ണ ഗൂഢശക്തികള്‍ക്കെതിരെ തെരുവില്‍ സമരത്തിനിറങ്ങുമെന്ന് സി.കെ.ജാനു . പട്ടികജാതി-വര്‍ഗ്ഗത്തിന്റെ സംവരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനാ വിരുദ്ധവും പട്ടിക വിഭാഗത്തോടുള്ള വെല്ലുവിളിയുമാണെന്ന് ആദിവാസി ഗോത്ര മഹാസഭ അദ്ധ്യക്ഷ…
Read More » - 15 October
ഞങ്ങളെല്ലാം പിടിച്ചുകൊടുക്കുന്ന തുണിയുടെ മറവിലാണ് സ്ത്രീകള്‍ വസ്ത്രം മാറിയിരുന്നത്; ആഷിക് അബുവിനെതിരെ സിദ്ധിഖ്
കൊച്ചി: വര്‍ഷങ്ങളായി സിനിമാ രംഗത്തുള്ളവരാണ് കെപിഎസി ലളിതയും താനുമെന്നും ഇവിടെ പ്രശ്നങ്ങള്‍ ഉള്ളതായി തങ്ങള്‍ക്കു തോന്നിയിട്ടില്ലെന്നും താരസംഘടനയായ അമ്മയുടെ സെക്രട്ടറി സിദ്ദിഖ്. ഡബ്ല്യൂസിസിക്ക് മറുപടിയായി നല്കിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു…
Read More » - 15 October
നാട്ടുകാരെ ഭയപ്പെടുത്തി ഭൂമിക്കടിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദം
റാന്നി : നാട്ടുകാരെ ഭയപ്പെടുത്തി ഭൂമിക്കടിയില്‍ നിന്ന് വെള്ളമൊഴുകുന്ന ശബ്ദം. റാന്നിയില്‍ വീടിനു സമീപം പുറമെ കാണാത്ത വിധത്തില്‍ വെള്ളമൊഴുകുന്നതു പോലെ ശബ്ദം കേള്‍ക്കുന്നത് ആശങ്കയ്ക്കിടയാക്കി. ജിയോളജി…
Read More » - 15 October
വിദേശ ജോലിവാഗ്ദാനം ചെയ്ത് ഇരുപത്തഞ്ചുകാരി തട്ടിയെടുത്തത് ലക്ഷങ്ങൾ
കാസര്‍ഗോഡ്: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കാസര്‍ഗോഡുകാരി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഫേസ്ബുക്കിലൂടെ ബുക്കിലൂടെ നടത്തിയ തൊഴില്‍ തട്ടിപ്പിന് കേരളത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 16പേരാണ്…
Read More » - 15 October
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് : വരവ് ചെലവ് കണക്കുകള്‍ പുറത്തുവിട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രനടത്തിപ്പിനുള്ള ചെലവ് 678 കോടി രൂപ ശമ്പളത്തിനും പെന്‍ഷനുമായി മാത്രം വേണ്ടിവരുന്നത് 487 കോടി രൂപ ശബരിമല ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ…
Read More » - 15 October
വിദേശസന്ദര്‍ശനത്തിന് അനുമതി അഭ്യര്‍ഥിച്ച് കേന്ദ്രത്തിനു ചീഫ് സെക്രട്ടറിയുടെ കത്ത്
തിരുവനന്തപുരം: ദുരിതാശ്വാസത്തിനുള്ള ഫണ്ട് ശേഖരണത്തിനുള്ള സഹായം തേടി മന്ത്രിമാര്‍ക്കു വിദേശസന്ദര്‍ശനത്തിന് അനുമതി അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് വിദേശകാര്യവകുപ്പ് സെക്രട്ടറിക്ക് കത്തു നല്കി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍…
Read More » - 15 October
അന്നില്ലാതിരുന്ന ധൈര്യം രേവതിക്ക് ഇപ്പോള്‍ കാട്ടാമല്ലോ : ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കാനാകുമോ ഡബ്യുസിസിക്ക്
ആക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയക്ക് നീതി ലഭിക്കുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം നടി രേവതി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനിടെ രേവതി നടത്തിയ ഒരു പ്രസ്താവനയാണ് ഏറെ…
Read More » - 15 October
നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം
ചേർത്തല: നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മാരാരിക്കുളം ദേശിയ പാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളേജിന് സമീപമുണ്ടായ…
Read More » - 15 October
പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കേരള സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഒക്ടോബര്‍ 29, നവംബര്‍ 2 എന്നീ തീയതികളിലായി ഈ പരീക്ഷകൾ നടത്തും.
Read More » - 15 October
വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി
തിരുവനന്തപുരം: മഹാനവമിയോടനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 17ന് അവധിയായിരിക്കും. പകരം മറ്റൊരു ദിവസം പ്രവർത്തി ദിവസമായിരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
Read More » - 15 October
അയാള്‍ ആട്ടിന്‍തോലിട്ട ചെന്നായ : അലന്‍സിയര്‍ക്കെതിരെ മീ ടൂ ആരോപണവുമായി നടി
തിരുവനന്തപുരം: ബോളിവുഡിനെയും മോളിവുഡിനേയും പിടിച്ചുകുലുക്കി മീ ടൂ മുന്നേറുകയാണ്. കഴിഞ്ഞ ദിവസം ഡബ്ല്യുസിസിയുടെ വാര്‍ത്താസമ്മേളനത്തിനിടെ, നടി അര്‍ച്ചന പത്മിനി ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ തനിക്കുണ്ടായ…
Read More » - 15 October
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മുൻവിധിയോട് കൂടിയല്ല നാളത്തെ ചർച്ചയ്ക്ക് വിളിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. വിശ്വാസിയായ ഒരു യുവതി പോലും ശബരിമലയിൽ…
Read More » - 15 October
താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി പാർവതി
കൊച്ചി: താരസംഘടനയായ അമ്മയിലെ അംഗങ്ങള്‍ ഡബ്ല്യൂ.സി.സിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി നടി പാര്‍വതി രംഗത്ത്. ലളിത ചേച്ചിയുടെ വാക്കുകള്‍ വേദനിപ്പിച്ചെന്നും, ഒരുപാട് ആദരവുള്ള നടിയായ അവര്‍ ഇത്തരത്തില്‍…
Read More » - 15 October
പെണ്ണ് ആണിന്റെ കെട്ടുകാഴ്ചയായിരുന്ന കാലം കഴിഞ്ഞു; കെപിഎസി ലളിതയ്ക്കെതിരെ വിമർശനവുമായി ശാരദക്കുട്ടി
കൊച്ചി: താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടിയുമായ കെ പി എ സി ലളിത ഡബ്യുസിസി അംഗങ്ങളെ വിമര്‍ശിച്ചതില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ പ്രതികരണം. മാപ്പു…
Read More » - 15 October
കണ്ണൂരിലെ യുവതി മാലയിട്ട് മല ചവിട്ടുന്നതിനെ കുറിച്ച് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തോട് ആത്മാര്‍ത്ഥമായി വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി മല ചവിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. ആചാരങ്ങളെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ ശബരിമലയില്‍ വരില്ലെന്നും പേരെടുക്കുവാനാണ് ശ്രമമെങ്കില്‍…
Read More » - 15 October
പതിനെട്ടുകാരിയെ കാണാതായിട്ട് രണ്ടു മാസം: വഴിമുട്ടി അന്വേഷണം
അഞ്ചാലുംമൂട്•കൊല്ലം അഞ്ചാലുംമൂട് സ്വദേശി ഷബ്നയെ കാണാതായിട്ട് രണ്ടു മാസം പിന്നിടുമ്പോളും അന്വേഷണത്തെ എവിടെയുമെത്താതെ വഴിമുട്ടി നിൽക്കുന്നത്. അഞ്ചാലുംമൂട്ടിൽ നീരാവില്‍ ആണിക്കുളത്തു ചിറയില്‍വീട്ടില്‍ ഇബ്രാഹിമിന്റെ മകളാണ് ഷബ്ന. കഴിഞ്ഞ…
Read More » - 15 October
ദേവസ്വം ബോർഡ് വിളിച്ച ചർച്ചയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് പന്തളം രാജകുടുംബം പറയുന്നതിങ്ങനെ
പത്തനംതിട്ട : ദേവസ്വം ബോർഡ് വിളിച്ച നാളത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നു പന്തളം രാജകുടുംബം. പന്തളം രാജകുടുംബത്തിന്റെ നിർദേശങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കും. നിർദേശം അംഗീകരിച്ചില്ലെങ്കിൽ ചർച്ചയിൽ തുടരില്ല.
Read More »