KeralaLatest News

അ​ഴി​മ​തി ന​ട​ത്താ​ന്‍ സര്‍ക്കാര്‍ ലൈ​സ​ന്‍​സ് ന​ല്‍​കി​യി​രി​ക്കു​ക​യാണ്; ചെന്നിത്തല

അ​ഴി​മ​തി വി​രു​ദ്ധ സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ന്നാ​ണ​ല്ലോ മു​ഖ്യ​മ​ന്ത്രി എ​പ്പോ​ഴും പ​റ​യു​ന്ന​ത്

തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി​മാ​ര്‍​ക്ക് അ​ഴി​മ​തി ന​ട​ത്താനല്ല ലൈസൻസ് സർക്കാർ നൽകിയിട്ടുണ്ടെന്നും അ​ഴി​മ​തി ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ന്ത്രി​മാ​രെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നുമുള്ള ആരോപണവുമായി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല രംഗത്ത്. അ​ഴി​മ​തി ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്നു പു​റ​ത്തു​പോ​യ ഇ.​പി. ജ​യ​രാ​ജ​നെ മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു കൊ​ണ്ടു​വ​ന്ന​തോ​ടെ എ​ല്ലാ മ​ന്ത്രി​മാ​ര്‍​ക്കും അ​ഴി​മ​തി ന​ട​ത്താ​ന്‍ ലൈ​സ​ന്‍സ് ലഭിച്ചു. മ​ന്ത്രി കെ.​ടി. ജ​ലീ​ല്‍ ബ​ന്ധു​വി​നെ വീ​ട്ടി​ല്‍​നി​ന്നു വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​ങ്ങ​നെ സം​സ്ഥാ​ന​ത്ത് നി​യ​മ​നം ന​ട​ത്താ​ന്‍ സാ​ധി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

അ​ഴി​മ​തി വി​രു​ദ്ധ സ​ര്‍​ക്കാ​രാ​ണ് ഇ​തെ​ന്നാ​ണ​ല്ലോ മു​ഖ്യ​മ​ന്ത്രി എ​പ്പോ​ഴും പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ജ​ലീ​ലി​നെ സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ത​യാ​റാ​വ​ണം. ജ​ലീ​ല്‍ നി​യ​മി​ച്ച അ​ദീ​ബി​ന്‍റെ ഡി​ഗ്രി​ക്ക് അം​ഗീ​കാ​ര​മി​ല്ലെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വാ​ര്‍​ത്ത​ക​ളെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button