Kerala
- Oct- 2018 -27 October
കൊച്ചി രാജ്യാന്തര വിമാനത്താവളം: ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ
കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളം, ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും. 2019 മാർച്ച് 30 വരെയാണ് കാലാവധി. കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ…
Read More » - 27 October
ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അവരോട് പറഞ്ഞേക്ക്; വൈറലായി അമിത്ഷായുടെ വാക്കുകള്‍
കണ്ണൂര്‍: ഉദ്ഘാടനം കഴിയും മുൻപ് കണ്ണൂര്‍ വിമാനത്താവളത്തിൽ പറന്നിറങ്ങിയതിന് ശേഷമുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം വൈറലാകുന്നു. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞെന്ന് അവരോട് പറഞ്ഞേക്ക്…
Read More » - 27 October
എംപിക്കും കുടുംബത്തിനും അധിക്ഷേപം; കേസെടുത്തു
തിരുവനന്തപുരം: പികെ ശ്രീമതി എംപിയെയും കുടുംബത്തെയും അധിക്ഷേപിച്ചു യൂട്യൂബിൽ വീഡിയോ പ്രസിദ്ധീകരിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. അപകീർത്തികരമായ വീഡിയോ പോസ്റ്റ് ചെയ്ത ഡോ എൻ ഗോപാലകൃഷ്ണന്റെ…
Read More » - 27 October
സ്വദേശാഭിമാനിയുടെ മണ്ണിൽ നിന്നും ലോക സ്പെഷ്യൽ ഒളിംപിക്സിൽ നീന്താൻ സൂര്യയ്ക്ക് അവസരം
നെയ്യാറ്റിൻകര: സ്പെഷ്യൽ ഒളിംപിക്സ് ദേശീയ നീന്തൽ താരം സൂര്യ ഇനി കടലുകൾ കടന്ന് ലോക സ്പെഷ്യൽ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി നീന്തും. മുംബൈ അന്തേരി സ്പോൾസ് കോംപ്ലക്സിൽ…
Read More » - 27 October
വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റിലായി
പത്തനംതിട്ട: വ്യവസായ വകുപ്പില്‍ നിന്ന് വായ്പ വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പത്തനംതിട്ടയില്‍ അറസ്റ്റിലായി വ്യവസായ വകുപ്പില്‍ നിന്ന് വായ്പയെടുത്ത പാവപ്പെട്ട മധ്യവയസ്കനെ പറഞ്ഞു പറ്റിച്ച്…
Read More » - 27 October
അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല; പന്തളം രാജകുടുംബത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്
ആലപ്പുഴ: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പന്തളം രാജകുടുംബത്തിനും തന്ത്രിമാര്‍ക്കുമെതിരെ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. അയ്യപ്പനെ കാട്ടിയേക്കയച്ചത് കമ്മ്യൂണിസ്റ്റുകാരല്ല. പന്തളം കൊട്ടാരത്തില്‍ രാജ്ഞിയടക്കമുള്ളവരുടെ ഗൂഢാലോചനയുടെ ഫലമായാണ് അയ്യപ്പൻ…
Read More » - 27 October
വിനോദയാത്രയ്ക്ക് പോയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു
വെള്ളാനി: കാറളം വെള്ളാനി സെന്റ് ഡൊമനിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കാട്ടൂര്‍ തേക്കുംമൂല നടൂപറമ്പില്‍ മധുവിന്റെ മകന് അഭിനന്ദാണ് ഉഡുപ്പി സെന്റ് മേരീസ്…
Read More » - 27 October
വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ : കണക്കുകള്‍ പുറത്ത് : മന്ത്രിമാര്‍ നടത്തിയത് നാല്‍പ്പതിലധികം വിദേശയാത്രകള്‍
കോഴിക്കോട് : വിദേശയാത്ര നടത്തുന്നതില്‍ കേരള മന്ത്രിമാര്‍ മുന്‍പന്തിയില്‍ തന്നെയെന്ന് കണക്കുകള്‍. വിവരാവകാശ രേഖയിലാണ് ഈ കണക്കുകള്‍ ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഇതുവരെ 15…
Read More » - 27 October
ശബരിമല വിഷയത്തില്‍ ഈ അമ്മൂമ്മയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്
തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും ഇപ്പോഴും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. നവംബര്‍ 13ലെ റിവ്യൂ ഹര്ജിയിന്മേലുള്ള സുപ്രീം കോടതി വിധി നോക്കിയിരിക്കുകയാണ് എല്ലാവരും. എന്നാല്‍ ഇതൊന്നും…
Read More » - 27 October
പി.കെ.ശശിക്കൊപ്പം വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി എ.കെ. ബാലന്
കോഴിക്കോട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി എംഎല്‍എക്കൊപ്പം വേദി പങ്കിട്ട സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എ.കെ. ബാലന്. പാര്‍ട്ടി തീരുമാനിച്ച പരിപാടിയായതിനാലാണെന്ന് പങ്കെടുത്തതെന്നും പാര്‍ട്ടി തീരുമാനം അനുസരിക്കേണ്ടത്…
Read More » - 27 October
പതിമൂന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍
ആലപ്പുഴ: ജന്മം കൊടുത്തവര്‍ തന്നെ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു. പതിമൂന്ന് വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പോക്സോ നിയമപ്രകാരം അച്ഛന് അറസ്റ്റില്‍. ആലപ്പുഴയിലാണ്…
Read More » - 27 October
ശബരിമല വിഷയം : സര്‍ക്കാരിനെതിരെ എന്‍.എസ്.എസ് : ഭീഷണി വകവെയ്ക്കില്ല
ചങ്ങനാശ്ശേരി: ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് എന്‍.എസ്.എസ്. സര്‍ക്കാരിന്റെ ഭീഷണി വകവെക്കില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. നിരീശ്വരവാദം വളര്‍ത്തുവാന്‍ സര്‍ക്കാര്‍ കപട മതേതരത്വം…
Read More » - 27 October
നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന് വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം: നാട്ടില്‍ രാജഭരണം മാറിയത് പന്തളം രാജകുടുംബം അറിഞ്ഞില്ലേയെന്ന ചോദ്യവുമായി വി.എസ്.അച്യുതാനന്ദന്. നാട്ടില്‍ നടക്കുന്ന ഇത്തരം ദുരാചരങ്ങള്ക്ക് എസ്.എന്‍.ഡി.പി കൂട്ടുനില്‍ക്കരുതെന്നും ശരിയായ നിലപാട് എടുക്കാന്‍ എസ്.എന്‍.ഡി.പി നേതൃത്വത്തിന്…
Read More » - 27 October
സന്ദീപാനന്ദയുടെ ആശ്രമത്തില്‍ നടന്ന ആക്രമണം, : സംശയങ്ങള്‍ ഏറെ :
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെ നടന്ന ആക്രമണം സംബന്ധിച്ച് പല സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം (ഐ.ബി) അന്വേഷണം തുടങ്ങി. ആക്രമണം സംബന്ധിച്ച്…
Read More » - 27 October
തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞെങ്കിലും ശബരിമലയില്‍ അന്നദാനത്തിന് ചെലവായത് റെക്കോഡ് തുക
തീര്‍ത്ഥാടകരുടെ എണ്ണം താരതമ്യേന കുറഞ്ഞെങ്കിലും തുലാമാസത്തില്‍ ശബരിമലയിലെ അന്നദാനത്തിനായി ദേവസ്വം ബോര്‍ഡിന് ചെലവായത് റെക്കോർഡ് തുക. ഇക്കുറി നടതുറന്നപ്പോള്‍ പ്രതികൂല കാലാവസ്ഥയും, ഹര്‍ത്താലും, വഴിതടയലും സംഘര്‍ഷങ്ങളും കാരണമാണ്…
Read More » - 27 October
ശബരിമല സ്ത്രീപ്രവേശനം; ബിജെപിയുടെ രഥയാത്ര നവംബർ എട്ട് മുതല്‍
പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനവിഷയവുമായി ബന്ധപ്പെട്ട് ബിജെപിയുടെ രഥയാത്ര നവംബർ എട്ടിന് ആരംഭിക്കും. കാസര്‍ഗോഡ് മധുര് ക്ഷേത്രത്തില്‍ നിന്നു തുടങ്ങി പത്തനംതിട്ടയിലാണ് യാത്ര അവസാനിക്കുന്നത്. അതേസമയം ശബരിമല സന്നിധാനം,…
Read More » - 27 October
താന്‍ എന്തായാലും ശബരിമലയില്‍ പോകുമെന്ന എബിവിപി നേതാവ് ശ്രീപാര്‍വതിയുടെ ഇതുമായി ബന്ധപ്പെട്ട പ്രതികരണം വീണ്ടും
തിരുവനന്തപുരം: താന്‍ എന്തായാലും കുടുംബസമേതം ശബരിമലയില്‍ പോകും എന്ന പ്രസ്താവന തിരുത്തി ശ്രീപാര്‍വ്വതി. വിശ്വാസ പ്രമാണങ്ങളില്‍ കാലോചിതമായ മാറ്റമുണ്ടാകുന്ന കാലത്ത് ശബരിമലയിലേക്ക് പോകുമെന്നാണ് താന്‍ പറഞ്ഞത്. അതിവേഗമുണ്ടാകുന്ന മാറ്റം…
Read More » - 27 October
സ്റ്റാലിനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് ചെന്നിത്തല
കൊച്ചി: സ്റ്റാലിനാകാനാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പൊലീസിന്റെ ചരിത്രത്തിലിതു വരെ സമാധാനപരമായി നടത്തുന്ന പ്രകടനങ്ങള്‍ക്ക് നേരെ അറസ്റ്റോ മറ്റു…
Read More » - 27 October
സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രണം; തങ്ങള്‍ക്ക് പങ്കുണ്ടെന്ന പ്രസസ്താവനയ്ക്ക് മറുപടിയുമായി പന്തളം കൊട്ടാരം
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സമിതി. പന്തളം: സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചതില്‍ പങ്കില്ലെന്ന് അവര്‍ അറിയിച്ചു. ആക്രമണത്തിന്…
Read More » - 27 October
വിലക്ക് ലംഘിച്ച് പാഞ്ഞ ബൈക്ക് രണ്ടായി മുറിഞ്ഞു; മൂന്ന് യുവാക്കള്‍ക്ക് പരിക്ക്
വിഴിഞ്ഞം: വിലക്ക് ലംഘിച്ച് നിര്‍മ്മാണത്തിലിരിക്കുന്ന റോഡില്‍ യാത്രയായ ബൈക്ക് ഗതാഗതം തടയാന്‍ സ്ഥാപിച്ച ഇരുമ്പു നിര്‍മിത ബാരിക്കേഡില്‍ ഇടിച്ച് രണ്ടായി മുറിഞ്ഞു. യാത്രക്കാരായ മൂന്നു യുവാക്കള്‍ക്കു പരുക്ക്.…
Read More » - 27 October
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അന്ത്യശാസനവുമായി പൊലീസ്. തനിക്കെതിരെ പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണം ഉത്തരവിട്ടിരുന്നു. ഇത് തെളിയിക്കാനാണ് ലാപ്ടോപ്പ്…
Read More » - 27 October
മാരകായുധങ്ങളുമായി എത്തിയ സംഘം ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി
ഏറ്റുമാനൂര്‍: മാരകായുധങ്ങളുമായി എത്തിയ സംഘം ക്ലാസ് മുറിയില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി; ഏറ്റുമാനൂര്‍ ആണ് സംഭവം. അക്രമത്തില്‍ ഇടതുകൈയില്‍ കുത്തും ഹെല്‍മറ്റു കൊണ്ട് തലയ്ക്കടിയുമേറ്റ പ്ലസ്…
Read More » - 27 October
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ആക്രമണം നടന്നത് മുഖ്യമന്ത്രിയുടെ അറിവോടെ : ആരോപണവുമായി കെ.സുരേന്ദ്രന്
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ ആക്രമണം നടന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍…
Read More » - 27 October
മണ്ഡല-മകരവിളക്ക് സീസൺ; ശബരിമല റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് സീസണിൽ ശബരിമല റൂട്ടുകൾ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചു. നവംബർ 15 മുതൽ ജനുവരി 20 വരെയാണ് സുരക്ഷാ മേഖലകളായി പ്രഖ്യാപിച്ചത്. ചാലക്കയം, പമ്പ,…
Read More » - 27 October
ശബരിമല വിവാദം : ബിജെപി ഭക്തര്‍ക്കൊപ്പം : വേണ്ടിവന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയിടും : അമിത് ഷാ
കണ്ണൂര്‍ : ശബരിമല വിവാദത്തില്‍ ബിജെപി ഭക്തര്‍ക്ക് ഒപ്പമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിതാ ഷാ. ഇക്കാര്യത്തില്‍ വേണ്ടിവന്നാല്‍ സര്‍ക്കാറിനെ വലിച്ച് താഴെയ്ക്കിടുമെന്നും അദ്ദേഹം തുറന്നടിച്ചു.. കണ്ണൂര്‍…
Read More »